© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. IV
}
Tuesday
7
No.
} 2015 ഫെബ്രുവരി 17 17th February 2015 1190 കുംഭം 5 5th Kumbham 1190 1936 മാഘം 28 28th Magha 1936
PART III
Education Department
നോട്ടിഫിക്കേഷൻ
(1)
നമ്പർ റ്റി.എക്സ്. 12/4982/2014. 2015 ജനുവരി 21.
സാങ്കേതിക പരീക്ഷാ കൺട്രോളർ 2006 ഏപ്രിൽ മാസത്തിൽ നടത്തിയ ഇൻസ്ട്രുമെന്റ ്് ടെക്നോളജി ഡിπോമാ പരീക്ഷയിൽ തിരുവനന്തപുരം വനിതാ പോളിടെക്നിക് കോളേജിൽ നിന്നും 83080065 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീമതി പflപ്രിയ, വി. എസ്. എന്ന ആൾക്ക് നൽകിയ ഡിπോമാ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു.
ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താല്പര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും
(2)
നമ്പർ റ്റി.എക്സ്. 18/4473/2014. 2015 ജനുവരി 21.
സ ാ േ ങ്ക ത ി ക പ ര ീക്ഷ ാ കൺ േ ്ര ട ാ ള ർ 2 0 1 1 ജ ൂൺ മാസത്തിൽ നടത്തിയ കെ. ജി. സി. ഇ. (ആട്ടോമൊബൈൽ എഞ്ചിനീയറിംഗ്) പരീക്ഷയിൽ 89411464 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീ. സജിത്ത്, പി. ആർ. എന്ന ആൾക്ക് നൽകിയ കെ. ജി. സി. ഇ. (ആട്ടോമൊബൈൽ എഞ്ചിനീയറിംഗ്) സർട്ടിഫിക്കറ്റ് നമ്പർ 48183 നഷ്ടപ്പെട്ടുപോയിരിക്കുന്നു.
മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റ് ആർക്കെങ്കിലും കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താല്പര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്.
സാങ്കേതിക പരീക്ഷാ കൺട്രോളറുടെ തിരുവനന്തപുരം. ജോയിന്റ ് കൺട്രോളർ.