© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. IV
}
Tuesday
7
No.
} 2015 ഫെബ്രുവരി 17 17th February 2015 1190 കുംഭം 5 5th Kumbham 1190 1936 മാഘം 28 28th Magha 1936
PART III
Fisheries Department
തിരുവനന്തപുരം ജില്ലാ ഫിഷറീസ് സഹകരണ സംഘം രജിസ്ട്രാർ/ഫിഷറീസ് ജോയിന്റ ് ഡയറക്ടറുടെ (ദക്ഷിണ മേഖല) നടപടിക്രമം
(1)
വിഷയം:—ഫിഷറീസ്—സഹകരണം—ഓച്ചിറ മത്സ്യ സംഭരണ സംസ്കരണ വിപണന തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം (ക്ലിപ്തം) നമ്പർ എഫ.് (ക്യൂ) എം. 97-ന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.
പരാമർശം:—കൊല്ലം ഫിഷറീസ് അസിസ്റ്റന്റ ് രജിസ്ട്രാറുടെ 15-10-2012-ലെ എഫ്- 5881/96-ാം നമ്പർ കത്ത്.
സംഘമായി പ്രവർത്തിച്ചുവന്ന ടി സംഘത്തെ സമാപ്തീകരിച്ചു കൊ≠് 27-6-2003-ൽ ഉത്തരവായിട്ടു≠െന്നും ടി സാഹചര്യത്തിൽ സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യാവുന്നതാണെന്നും സൂചന പ്രകാരം കൊല്ലം ഫിഷറീസ് അസിസ്റ്റന്റ ് രജിസ്ട്രാർ ശുപാർശ ചെയ്തിരിക്കുന്നു.
മേൽ സാഹചര്യത്തിൽ ഓച്ചിറ മത്സ്യ സംഭരണ സംസ്കരണ വിപണന തൊഴിലാളി വികസനക്ഷേമ സഹകരണ സംഘം (ക്ലിപ്തം) നമ്പർ എഫ്. (ക്യൂ). എം. 97-ന്റെ രജിസ്ട്രേഷൻ കേരള സഹകരണസംഘം നിയമത്തിലെ വകുപ്പ് 74 പ്രകാരം റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.
(2)
ഉത്തരവ് നമ്പർ എഫ്2/1844/2007 തീയതി 8-1-2015
6 KERALA GAZETTE [PART III (3) ഉത്തരവ് നമ്പർ എഫ്3/973/2003 തീയതി 18-1-2012കുന്നത്തൂർ താലൂക്ക് ഉൾനാടൻ മത്സ്യ തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം (ക്ലിപ്തം) നമ്പർ എഫ്. (ക്യൂ) എെ. 289 എന്ന സംഘത്തിന്റെ ഭരണസമിതിയുടെ കാലാവധി 5-7-2007-ൽ അവസാനിച്ചു എന്നും 2007-2010-ലേക്കുള്ള ഭരണസമിതി തെരഞ്ഞെടുപ്പ് 4-7-2007-ൽ നടത്തുന്നതിന് സംഘം കമ്മിറ്റി 18-6-2007-ൽ തീരുമാനമെടുത്തയച്ചിരുന്നു എന്നും തെരഞ്ഞെടുപ്പ് നടത്തുന്നതിന് മതിയായ സമയമില്ലാതി രുന്നതിനാൽ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ നിയമിക്കുന്നതിന് വിഷയം:—ഫിഷറീസ്—സഹകരണം—ദേവികുളങ്ങര ഉൾനാടൻ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം ക്ലിപ്തം നമ്പർ എഫ്. (എ) 183— സമാപ്തീകരണം—ലിക്വിഡേറ്ററെ നിയമിക്കുന്നത്— സംബന്ധിച്ച്.
പരാമർശം:—1. ഈ ഓഫീസിലെ 26-3-2009, 6-1-2010 എന്നീ തീയതികളിലെ ഇതേ നമ്പർ ഉത്തരവുകൾ.
2. കാർത്തികപ്പള്ളി ഫിഷറി ഡെവലപ്മെന്റ ് ഓഫീസറുടെ 28-11-2011-ലെ എഫ് (എ) 183-ാം നമ്പർ കത്ത്.
ഉത്തരവ് നമ്പർ എഫ്3/1475/2005 തീയതി 24-1-2012
മൂന്ന് അംഗങ്ങളുടെ പേരും മേൽവിലാസവും അംഗനമ്പരും അയച്ചുതരുന്നതിന് സംഘം സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു എന്നും മറുപടി ഒന്നുംതന്നെ ലഭിച്ചിട്ടില്ല എന്നും അറിയിച്ചിരി ക്കുന്നു. ടി സംഘത്തിന്റെ യൂണിറ്റ് ഇൻസ്പെക്ടർ നടത്തിയ അന്വേഷണത്തിൽ സംഘത്തിന് സ്വന്തമായി ഓഫീസില്ല എന്നും ടി സംഘം പ്രവർത്തിപ്പിക്കാൻ സംഘാംഗങ്ങൾക്ക് താൽപ്പര്യമില്ലായെന്നും ഇതൊരു പോക്കറ്റ് സംഘമായാണ് പ്രവർത്തിക്കുന്നതെന്നും ടി സംഘത്തിന് ഇതുവരെയും മത്സ്യഫെഡിൽ അഫിലിയേഷൻ ലഭിച്ചിട്ടില്ലായെന്നും വർഷങ്ങളായി പ്രവർത്തനരഹിതമായി കിടക്കുന്ന ടി സംഘത്തെ സമാപ്തീകരിക്കാവുന്നതാണെന്നും സൂചന കത്തിലൂടെ കൊല്ലം ഫിഷറീസ് അസിസ്റ്റന്റ ് രജിസ്ട്രാർ ശുപാർശ ചെയ്തിരിക്കുന്നു.
മേൽ സാഹചര്യത്തിൽ പ്രവർത്തന സ്തംഭനം നേരിടുന്ന കുന്നത്തൂർ താലൂക്ക് ഉൾനാടൻ മത്സ്യ തൊഴിലാളി സഹകരണ സംഘം (ക്ലിപ്തം) നമ്പർ എഫ.് (ക്യൂ) എെ. 289-ന്റെ പ്രവർത്തന സാദ്ധ്യതയില്ലായ്മ ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാന ത്തിലും കൊല്ലം ഫിഷറീസ് അസിസ്റ്റന്റ ് രജിസ്ട്രാറുടെ ശുപാർശയുടെ അടിസ്ഥാനത്തിലും ടി സംഘത്തെ 1969-ലെ കേരള സഹകരണ സംഘം നിയമത്തിലെ വകുപ്പ് 71 (2)ബി അനുസരിച്ച് സമാപ്തീകരിച്ചുകൊ≠ും 72(1) വകുപ്പ് പ്രകാരം പ്രസ്തുത സംഘത്തിന്റെ ലിക്വിഡേറ്ററായി കൊല്ലം ഫിഷറി ഡെവലപ്മെന്റ ് ഓഫീസർ ഗ്രേഡ്-II-നെ നിയമിച്ചുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ സംഘത്തിന്റെ ആസ്തി ബാദ്ധ്യതകൾ ഏറ്റെടുക്കേ≠തും ഉത്തരവ് തീയതി മുതൽ 2 മാസത്തിനുശേഷം അന്തിമ സമാപ്തീകരണ നടപടികൾ സ്വീകരിക്കേ≠തുമാണ്.
ദേവികുളങ്ങര ഉൾനാടൻ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം ക്ലിപ്തം നമ്പർ എഫ്. (എ) 183-ന്റെ ഭരണസ്തംഭനം ഒഴിവാക്കുന്നതിന് 26-3-2009-ൽ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ നിയമിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ടി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അഡ്മിനിസ്ട്രേറ്ററിൽ നിന്ന് സംഘം റിക്കാർഡുകൾ ഏറ്റുവാങ്ങിയിട്ടില്ലായെന്നും സംഘത്തിന്റെ പ്രവർത്തനം മന്ദീഭവിച്ചിരിക്കുന്നതിനാൽ 6-1-2010-ലെ ഉത്തരവ് പ്രകാരം ഫിഷറി ഡെവലപ്മെന്റ ് ഓഫീസർ കാർത്തികപ്പള്ളിയെ കേരള സഹകരണ നിയമം വകുപ്പ് 66 പ്രകാരം ടി സംഘത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുവാൻ ചുമതലപ്പെടുത്തിയിരുന്നു. സംഘാംഗങ്ങൾക്ക് സംഘത്തിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊ≠ുപോകാൻ താൽപ്പര്യമില്ലായെന്നും തീർത്തും പ്രവർത്തന സ്തംഭനം നേരിടുന്ന ടി സംഘത്തെ സമാപ്തീകരിക്കുന്നതാണ് ഉചിതമെന്ന് സൂചന ര≠് പ്രകാരം കാർത്തികപ്പള്ളി ഫിഷറി ഡെവലപ്മെന്റ ് ഓഫീസർ റിപ്പോർട്ട് ചെയ്തിരിക്കുന്നു.
മേൽ സാഹചര്യത്തിൽ പ്രവർത്തനം നിലച്ചുപോയ ദേവികുളങ്ങര ഉൾനാടൻ മത്സ്യ തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം ക്ലിപ്തം നമ്പർ എഫ്. (എ) 183-ന്റെ പ്രവർത്തന സാദ്ധ്യതയില്ലായ്മ ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാന ത്തിൽ ടി സംഘത്തിന്റെ പ്രവർത്തനം കേരള സഹകരണ സംഘം നിയമത്തിലെ വകുപ്പ് 71 (2) അനുസരിച്ച് സമാപ്തീകരി ച്ചുകൊ≠ും 72(1) വകുപ്പ് പ്രകാരം ടി സംഘത്തിന്റെ ലിക്വിഡേറ്ററായി കരുനാഗപ്പള്ളി ഫിഷറി ഡെവലപ്മെന്റ ് ഓഫീസർ ഗ്രേഡ്-II-നെ നിയമിച്ചുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ സംഘത്തിന്റെ ആസ്തി ബാദ്ധ്യതകൾ ഏറ്റെടുക്കേ≠തും ഉത്തരവ് തീയതി മുതൽ 2 മാസത്തിനുശേഷം അന്തിമ സമാപ്തീകരണ നടപടികൾ സ്വീകരിക്കേ≠തുമാണ്.
(ഒപ്പ്)
ഫിഷറീസ് ജോയിന്റ ് ഡയറക്ടറാഫീസ്, ഫിഷറീസ് സഹകരണസംഘം (ദക്ഷിണമേഖല), രജിസ്ട്രാർ/ഫിഷറീസ് ജോയിന്റ ് തിരുവനന്തപുരം. ഡയറക്ടർ.