Servants of Knowledge
Kerala Gazette · Government of Kerala

Tender Notices

Published 17 February 2015

Department
Irrigation Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-02-17.part_3_Irrigation
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. IV

}

Tuesday

7

No.

} 2015 ഫെബ്രുവരി 17 17th February 2015 1190 കുംഭം 5 5th Kumbham 1190 1936 മാഘം 28 28th Magha 1936

PART III

Irrigation Department

ദർഘാസ് പരസ്യം

നമ്പർ ഡി.ബി.-ജനറൽ 146/94. 2015 ജനുവരി 23.

കേരള ഗവർണ്ണർക്കുവേ≠ി തിരുവനന്തപുരം ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തികൾക്ക് ജലവിഭവ വകുപ്പിലോ പൊതുമരാമത്ത് വകുപ്പിലോ രജിസ്റ്റർ ചെയ്തിട്ടുള്ള നിർദ്ദിഷ്ട യോഗ്യതയുള്ള കരാറുകാരിൽ നിന്നും പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും ` അടങ്കൽ തുകയും

(1) (2)

(3) പദ്ധതി സംരക്ഷണം

10,500 1 57/ഇ. ഇ. എം.എെ./2014-15—മാങ്കിളിക്കരി പമ്പ് ഹൗസിന്റെ 2014-15 വർഷത്തിലെ വാർഷിക അറ്റകുറ്റപണികൾ (സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ പ്രവൃത്തികൾ)— ` 4.20 ലക്ഷം

(1) (2)

(3) 2 58/ഇ.ഇ.എം.എെ./2014-15—തിരുവനന്തപുരം കോർപ്പറേഷനിൽ മുടവൻമുഗൾ വാർഡിൽ തമലം എം. എൽ. എ. റോഡിനുസമീപം നിലവിലുള്ള തോടിന് കവറിംഗ് …ാബ് നിർമ്മാണം—` 4.60 ലക്ഷം 11,500 3 59/ഇ. ഇ. എം. എെ./2014-15—നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിൽ രാമേശ്വരം വാർഡിൽ പാറാണത്തുകരി തോടിന്റെ ഉദ്ധാരണ ജോലികൾ—` 5 ലക്ഷം 12,500 4 60/ഇ. ഇ. എം. എെ./2014-15—തിരുവനന്തപുരം കോർപ്പറേഷനിൽ പെരുംതാന്നി വാർഡിൽ അക്ഷരവീഥി റോഡ് വിവേകാനന്ദ ലയിനിന് സമീപം …ാബ്, സംരക്ഷണഭിത്തി എന്നിവയുടെ നിർമ്മാണം—` 5 ലക്ഷം 12,500 5 33/ഇ. ഇ. എം. എെ./2014-15—പൂവച്ചൽ പഞ്ചായ ത്തിൽ പന്നിയോട് വാർഡിൽ ഉദയൻകുഴി തോടിന്റെ സംരക്ഷണഭിത്തി നിർമ്മാണവും ക ാ ർ ട്ട ബ ി ൾ ്ര ബ ി ഡ ് ജ ് ന ി ർ മ്മ ാ ണ വ ു ം (പുനർ ദർഘാസ്)—` 12 ലക്ഷം 30,000 6 40/ഇ. ഇ. എം. എെ./2014-15—കല്ലറ ഗ്രാമ പഞ്ചായത്തിൽ പെരുംബേലി വെള്ളീഞ്ചക്കുഴി ഏലാതോടിൽ സംരക്ഷണഭിത്തി നിർമ്മാണം (പുനർ ദർഘാസ്)—` 5 ലക്ഷം 12,50017th FEB. 2015] IRRIGATION DEPARTMENT 46 (1) (2) (3) (1) (2) (3) 7 45/ഇ. ഇ. എം. എെ./2014-15—തിരുവനന്തപുരം േ ക ാ ർ പ്പ േ റ ഷ ന ി ൽ ശ്രീകാര്യം വാർഡിൽ എച്ചിലോട് ചിറയുടെ പുനരുദ്ധാരണവും സംരക്ഷണഭിത്തി നിർമ്മാണവും (പുനർ ദർഘാസ്)—` 8 ലക്ഷം 20,000 8 47/ഇ. ഇ. എം. എെ./2014-15—പൂവച്ചൽ പഞ്ചായ ത്തിൽ വാർഡ് നമ്പർ 1-ൽ അയനിച്ചിലമാടൻ കാവ് കുളത്തിന്റെ പുനരുദ്ധാരണം (പുനർ ദർഘാസ്)—` 15 ലക്ഷം 37,500 9 50/ഇ. ഇ. എം. എെ./2014-15—തിരുവനന്തപുരം കോർപ്പറേഷനിൽ ചെല്ലമംഗലം വാർഡിൽ പുലിയറക്കോണം കുളത്തിന്റെ പുനരുദ്ധാരണവും സംരക്ഷണഭിത്തി നിർമ്മാണവും (പുനർ ദർഘാസ്)—` 10 ലക്ഷം 25,000 വെള്ളപ്പൊക്ക നിവാരണം

10 55/ഇ. ഇ. എം. എെ./2014-15—കല്ലിയൂർ പഞ്ചായ ത്തിൽ വാർഡ് നമ്പർ 2-ൽ കാഞ്ഞിരത്തടി പാടശേഖരത്തിന് സമീപം പള്ളിച്ചൽ തോട് ബ≠ു ഉയർത്തുന്ന പ്രവൃത്തികൾ (പുനർ ദർഘാസ്)—` 5 ലക്ഷം 12,500 പ്രകൃതിക്ഷോഭം 2014

11 56/ഇ. ഇ. എം. എെ./2014-15—കല്ലിയൂർ പഞ്ചായ ത്തിൽ കരുമത്തിനുസമീപം മധുപാലം പമ്പ് ഹൗസിൽ ഷട്ടറിന്റെ അറ്റകുറ്റപ്രവൃത്തികളും ആ ഴ ങ്ക ൽ േ ത ാ ട ി ൽ ഷ ട്ട റ ി െ ന്റ അ റ്റ ക ു റ്റ പ്രവൃത്തികളും കന്നുകാലിച്ചാൽ തോട് പാടശേഖരത്തിൽ പുതിയ ഷട്ടർ ഇടുന്ന പ്രവൃത്തികൾ (പുനർ ദർഘാസ്)—` 10 ലക്ഷം 25,000 12 61/ഇ. ഇ. എം. എെ./2014-15—കല്ലറ പഞ്ചായത്തിൽ മുളയിൽക്കോണം ഏലാതോടിന്റെ സംരക്ഷണ ഭിത്തി നിർമ്മാണം—` 14.65 ലക്ഷം 36,700 പദ്ധതി സംരക്ഷണം

13 62/ഇ. ഇ. എം. എെ./2014-15—തിരുവനന്തപുരം കോർപ്പറേഷനിൽ കവടിയാർ എസ്. എസ്. കോവിൽ ലെയിനുസമീപം നിലവിലുള്ള ഓടയുടെ നവീകരണം—` 6 ലക്ഷം 15,000 14 63/ഇ. ഇ. എം. എെ./2014-15—വെമ്പായം പഞ്ചായ ത്തിൽ πാമൂട്ടിക്കോണം കൊച്ചിറ തോടിൽ കാർട്ടബിൾ ബ്രിഡ്ജ് നിർമ്മാണം—` 7.50 ലക്ഷം 18,800 15 64/ഇ. ഇ. എം. എെ./2014-15—നെടുമങ്ങാട് മുനിസിപ്പാലിറ്റിയിൽ മാങ്കോട് മഠത്തിൽ നട- എച്ച്. എസ്. നട എടക്കരിക്കാക്കോണം ഏലാ തോടിന്റെ പുനരുദ്ധാരണം—` 14.50 ലക്ഷം 36,300

25,000 16 65/ഇ. ഇ. എം. എെ./2014-15—മുദാക്കൽ പഞ്ചായ ത്തിൽ തോന്നയ്ക്കൽ വാർഡിൽ സായി ഗ്രാമ ത്തിൽ മാമം നദിയുടെ സംരക്ഷണ ജോലികൾ— ` 10 ലക്ഷം

17 66/ഇ. ഇ. എം. എെ./2014-15—വാമനപുരം പഞ്ചായ ത്തി ൽ പറയൻ കരിക്കകം കാഞ്ഞിരംപാറ ഏലാതോടിന്റെ പുനരുദ്ധാരണം—` 8 ലക്ഷം 20,000 18 67/ഇ. ഇ. എം. എെ./2014-15—വെട്ടൂർ പഞ്ചായ ത്തിൽ വാവറ തോടിന്റെ പുനരുദ്ധാരണവും സംരക്ഷണഭിത്തി നിർമ്മാണവും—` 10 ലക്ഷം 25,000 19 68/ ഇ . ഇ . എ ം . െ എ . / 2 0 1 4 - 1 5 — വ ർ ക്ക ല മുനിസിപ്പാലിറ്റിയിൽ ഊറ്റുകുഴി പുല്ലാനിക്കോട് ഏലായിൽ ഓട, നീർച്ചാൽ എന്നിവയുടെ നിർമ്മാണം—` 15 ലക്ഷം 37,500

25,000 20 69/ഇ. ഇ. എം. എെ./2014-15—മടവൂർ പഞ്ചായ ത്തിൽ പഴുവടി മണ്ണടിക്കോണം വാഴമൺ ഏലാ തോടിൽ സംരക്ഷണഭിത്തി നിർമ്മാണം— ` 10 ലക്ഷം പ്രകൃതിക്ഷോഭം—2014

21 70/ഇ. ഇ. എം. എെ./2014-15—കല്ലിയൂർ പഞ്ചായത്ത് 11-ാം വാർഡിൽ കാഞ്ഞിരത്തടി പമ്പ് ഹൗസിനു മുകൾഭാഗം പള്ളിച്ചൽ തോടിന്റെ ബ≠ിന്റെ ഉദ്ധാരണ ജോലികൾ—` 7.50 ലക്ഷം 18,800 പദ്ധതി സംരക്ഷണം

22 71/ഇ. ഇ. എം. എെ./2014-15—ചെങ്കൽ പഞ്ചായ ത്തിൽ അറയൂർ വാർഡിൽ (ആറയൂർ മഹാദേവ ക്ഷേത്രത്തിനുസമീപം) വ≠ിച്ചിറ തോടിന്റെ പുനരുദ്ധാരണവും ക്രോസ്ബാറിന്റെ അറ്റകുറ്റ പ്രവൃത്തികളും—` 10 ലക്ഷം 25,000 23 72/ഇ. ഇ. എം. എെ./2014-15—ബാലരാമപുരം പഞ്ചായത്തിൽ അന്തിയൂർ വാർഡിൽ അന്തിയൂർ തോടിൽ ട്രാക്ടർ …ാബ് നിർമ്മാണവും പുനരുദ്ധാരണവും—` 9.5 ലക്ഷം 23,800 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 900 + വാറ്റ് @ 5%, ക്രമനമ്പർ 2, 3, 4, 6, 10 ഇവയ്ക്ക് ` 1,000 + വാറ്റ് @ 5%, ക്രമനമ്പർ 5, 8, 12, 15, 19 ഇവയക്ക്് ` 5,000 + വാറ്റ് @ 5%, ക്രമനമ്പർ 7, 17 ഇവയക്ക് ` 1,600 + വാറ്റ് @ 5%, ക്രമനമ്പർ 9, 11, 16, 18, 20, 22 ഇവയക്ക് ` 2,000 + വാറ്റ് @ 5%, ക്രമനമ്പർ 13-ന്് ` 1,200 + വാറ്റ് @ 5%, ക്രമനമ്പർ 14, 21 ഇവയക്ക് ` 1,500 + വാറ്റ് @ 5%, ക്രമനമ്പർ 23-ന്് ` 1,900 + വാറ്റ് @ 5%.

കരാറുകാരുടെ വിഭാഗം—ക്രമനമ്പർ 1 മുതൽ 4 വരെയും 6, 10, 13 ഇവയ്ക്ക് ക്ലാസ്സ് 'ഡി'യും അതിനുമുകളിലും മറ്റുള്ളവയ്ക്ക് ക്ലാസ്സ് 'സി'യും അതിനുമുകളിലും.

പണി പൂർത്തീകരിക്കാനുള്ള കാലാവധി—ക്രമനമ്പർ 1, 2, 3, 4, 6, 10, 13 ഇവയ്ക്ക് 3 മാസം, ക്രമനമ്പർ 5, 8, 12, 15, 19 ഇവയ്ക്ക് 5 മാസം, ക്രമനമ്പർ 7, 9, 11, 14, 16, 17, 18, 20, 21, 22, 23 ഇവയ്ക്ക് 4 മാസം.

ക്രമനമ്പർ 1 മുതൽ 10 വരെയുള്ള പണികളുടെ ദർഘാസ് പ്രമാണങ്ങളും മറ്റ് വിവരങ്ങളും 18-2-2015 വൈകുന്നേരം 4 മണിവരെയും ക്രമനമ്പർ 11 മുതൽ 23 വരെയുള്ള പണികളുടെ ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും 23-2-2015 വൈകുന്നേരം 4 മണിവരെയും താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും ലഭിക്കുന്നതാണ്. ദർഘാസുകളുടെ കൂടെ `150-ന്റെ മുദ്രപത്രത്തിൽ നി›ിത ഫോറത്തിലുള്ളതുപ്രകാരം തയ്യാറാക്കിയ പ്രാഥമിക കരാർപത്രം സമർപ്പിക്കേ≠താണ്. പ്രാഥമിക കരാർപത്രം ഇല്ലാതെ സമർപ്പിക്കുന്ന ദർഘാസുകൾ ഒരു കാരണവശാലും212 17th FEB. 2015] IRRIGATION DEPARTMENT 47 പരിഗണിക്കുന്നതല്ല. 1984-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 8(2) വകുപ്പനുസരിച്ച് പ്രസ്തുത പണിയെടുക്കുന്ന കരാറുകാരൻ പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ ഒരു ശതമാനം നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകാൻ ബാദ്ധ്യസ്ഥനാണ്. നിരതദ്രവ്യം തിരുവനന്തപുരം ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മാറ്റിയെടുക്കത്തക്ക രീതിയിൽ വാങ്ങേ≠തും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠തുമാണ്.

ക്രമനമ്പർ 1 മുതൽ 10 വരെയുള്ള പണികളുടെ പൂരിപ്പിച്ച ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ/സ്പീഡ് പോസ്റ്റ് മുഖേന മാത്രം 21-2-2015 വൈകുന്നേരം 4 മണിക്കു മുമ്പായും ക്രമനമ്പർ 11 മുതൽ 23 വരെയുള്ള പണികളുടെ പൂരിപ്പിച്ച ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ/സ്പീഡ് പോസ്റ്റ് മുഖേന മാത്രം 26-2-2015 വൈകുന്നേരം 4 മണിക്കു മുമ്പായും താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ എത്തിക്കേ≠ താണ്. കൊറിയർ സർവ്വീസിൽ അയയ്ക്കുന്നതോ നേരിട്ട് നൽകുന്നതോ ആയ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും രേഖപ്പെടുത്തിയ മുദ്രവച്ച കവറിലായിരിക്കണം ദർഘാസുകൾ സമർപ്പിക്കേ≠ത്. ക്രമനമ്പർ 1 മുതൽ 10 വരെയുള്ള പണികൾക്ക് ലഭിച്ച ദർഘാസുകൾ 21-2-2015 വൈകുന്നേരം 4 മണിക്കും ക്രമനമ്പർ 11 മുതൽ 23 വരെയുള്ള പണികൾക്ക് ലഭിച്ച ദർഘാസുകൾ 26-2-2015 വൈകുന്നേരം 4 മണിക്കും എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരാകുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. അന്നേ ദിവസം അവധി ആയാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം 4 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേ ദിവസം 4 മണിക്ക് തുറക്കുന്നതുമാണ്. നിരതദ്രവ്യമായി ഇന്ദിരാവികാസ് പത്ര സ്വീകരിക്കുന്നതല്ല. ജലവിഭവ വകുപ്പിലേയും പൊതുമരാമത്ത് വകുപ്പിലേയും ദർഘാസുകളെ സംബന്ധിക്കുന്ന മറ്റെല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ ദർഘാസിനോടൊപ്പം അവരുടെ യോഗ്യത, കൈവശമുള്ള പണികൾ, അവർക്കെടുക്കാവുന്ന പണികളുടെ സാമ്പത്തികപരിധി മുതലായവ ഉൾക്കൊള്ളുന്ന സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട ജോയിന്റ ് രജിസ്ട്രാറിൽ നിന്ന് ലഭിച്ചത് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ജി. ഒ. (പി) നമ്പർ 84/97/പി. ഡബ്ല്യു.ആന്റ ്റ്റി. പ്രകാരമുള്ള നിബന്ധനകളെല്ലാം ഈ ദർഘാസിനും ബാധകമാണ്.

(ഒപ്പ്)

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ചെറുകിട ജലസേചന വിഭാഗം, അമ്പലമുക്ക്, തിരുവനന്തപുരം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി.ബി.ഡബ്ല്യൂ.-1/2014-15. 2015 ജനുവരി 22.

കേരള ഗവർണ്ണർക്കുവേ≠ി മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതി തൊടുപുഴ മെക്കാനിക്കൽ സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തിക്ക് കേരള ജലസേചന/പൊതുമരാമത്ത് വകുപ്പിൽ ഡി യും അതിന് മുകളിലും രജിസ്ട്രേഷനുള്ളതും മെക്കാനിക്കൽ ജോലികളിൽ മുൻ പരിചയവുമുള്ള അംഗീകൃത കരാറു കാരിൽനിന്നും മൽസര സ്വഭാവമുള്ള ദർഘാസുകൾ കവറിന് മുകളിൽ ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ആലേഖനം ചെയ്ത് മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 2015-ാമാ≠് ഫെബ്രുവരി മാസം 23-ാം തീയതി ഉച്ചകഴിഞ്ഞ് 3 മണിവരെ ഇന്ത്യൻ തപാൽ വകുപ്പ് മുഖേന രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റ് തപാലിൽ മാത്രം സ്വീകരി ക്കുന്നതും (കൊറിയറായി അയയ്ക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല) അന്നേദിവസം വൈകുന്നേരം 4 മണിക്ക് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ അപ്പോൾ സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. അന്നേദിവസം ഏതെങ്കിലും കാരണവശാൽ പൊതു അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം ഉച്ചകഴിഞ്ഞ് 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതും മേൽപ്രകാരം വൈകുന്നേരം 4 മണിക്ക് ദർഘാസുകൾ തുറക്കുന്നതുമാണ്. തപാലിൽ വരാവുന്ന കാലതാമസത്തിന് കരാറുകാരൻ മാത്രം ഉത്തരവാദിയായിരിക്കും.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ ത ു ക യ ു ം —1 2 / എ . ഇ . ഇ . / എ ം . ഇ . സ ി . എ ച്ച ് . / 2 0 1 4 - 1 5 — മലങ്കര ഡാമിന്റെ 2-ാം നമ്പർ എമർജൻസി …ൂയിസ് ഷട്ടർ ഗ്രൂവിന്റെ ജലത്തിനടിയിലെ പരിശോധന— ` 1,39,463.

നിരതദ്രവ്യം—` 3,500. ദർഘാസ് പ്രമാണത്തിന്റെ വില—` 500+ വാറ്റ്. ദ ർഘ ാ സ ് പ്രമാണങ്ങളുടെ അവസാന വിൽപ്പന തീയതിയും സമയവും — 18-2-2015 ഉച്ചയ്ക്ക് 1 മണി.

കരാറുകാരന്റെ ക്ലാസ്സ്—'ഡി' യും അതിനുമുകളിലും.

പ്രവൃത്തി തീർക്കേ≠ കാലാവധി—1 മാസം.

ദർഘാസ് സംബന്ധമായ കൂടുതൽ വിവരങ്ങൾ താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും പ്രവർത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ നിശ്ചിത വില രൊക്കം പണമായി അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ താഴെ ഒപ്പു വച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും മേൽപ്പറഞ്ഞ വിൽപ്പന തീയതികളിൽ ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതാണ്. ദർഘാസുകൾ വിതരണം ചെയ്യുന്ന സമയത്ത് കരാറുകാർ ഒറിജിനൽ രജിസ്ട്രേഷൻ കാർഡ് നിർബന്ധമായും ഹാജരാക്കേ≠താണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറാൻ പാടുള്ളതല്ല.

ഈ ജോലിക്ക് ദർഘാസ് സമർപ്പിക്കുമ്പോൾ ` 150-ന്റെ മുദ്രപ്പത്രത്തിൽ ഒരു പ്രാരംഭ കരാർ കൂടി അടക്കം ചെയ്തിരിക്കേ≠താണ്. അതിനുള്ള മാതൃക ആഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടുള്ളതാണ്. നിരതദ്രവ്യം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് ഏതു സമയത്തും മാററത്തക്കവിധം അധികാരപ്പെടുത്തിയിട്ടുള്ളതായിരിക്കണം. പ്രാഥമിക ഉടമ്പടി, ആവശ്യമായ നിരതദ്രവ്യം, പ്രവർത്തി പരിചയം തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് എന്നിവ അടക്കം ചെയ്തിട്ടില്ലാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. യാതൊരു കാരണവശാലും ദർഘാസ് പ്രമാണത്തിന്റെ വില തിരികെ ലഭിക്കുന്നതല്ല. നിശ്ചിത സമയം കഴിഞ്ഞു ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ജലസേചന വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.

അസിസ്റ്റന്റ ്എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതി, (ഒപ്പ്) മെക്കാനിക്കൽ സബ് ഡിവിഷൻ, അസിസ്റ്റന്റ ് മണക്കാട് പി. ഒ., എക്സിക്യൂട്ടീവ് തൊടുപുഴ. എഞ്ചിനീയർ.

213 17th FEB. 2015] IRRIGATION DEPARTMENT 48

ദർഘാസ് പരസ്യം

നമ്പർ ഡി.ബി.1/97. 2015 ജനുവരി 24.

കേരള ഗവർണ്ണർക്കുവേ≠ി എറണാകുളം ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്കുവേ≠ി നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും പേരെഴുതി മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ തപാലിൽ രജിസ്റ്റേർഡ്/ സ്പീഡ് പോസ്റ്റ് ആയി മാത്രം ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകാവുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയാകുന്നതല്ല. കൊറിയർ സർവ്വീസിലൂടെയും നേരിട്ടും സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ താഴെ പറയുന്ന തീയതികളിൽ വൈകുന്നേരം 3 മണി വരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30-ന് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണ വശാൽ നി›ിത ദിവസം അവധിയായിരുന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ പരിഗണിക്കുന്നതാണ്.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും ` അടങ്കൽ തുകയും

(1) (2)

(3) 1 31/ഇ.ഇ.എം.എെ./ഇ.കെ.എം./2014-15— ര ാ യ മ ം ഗ ല ം പ ഞ്ച ാ യ ത്ത ി െ ല വെള്ളാരമുഗൾ, വാഴക്കുളത്തുചിറ എന്നീ പമ്പ് ഹൗസുകളുടെ വിപുലീകരണവും വെങ്ങോല പഞ്ചായത്തിലെ ഓണം വേലി പമ്പ് ഹൗസ് …ാമ്പിന്റെ പുനർ നിർമ്മാണവും—` 11,40,000 28,500 2 32/ഇ.ഇ.എം.എെ./ഇ.കെ.എം./2014-15— ഒക്കൽ പഞ്ചായത്തിലെ കൂടാലപ്പാട് ലിഫ്റ്റ് ഇറിഗേഷൻ പമ്പ് ഹൗസിന്റെ പുനർ നിർമ്മാണം—` 11,00,000 27,500 3 33/ഇ.ഇ.എം.എെ./ഇ.കെ.എം./2014-15— ഒക്കൽ പഞ്ചായത്തിലെ ചേലാമറ്റം ലിഫ്റ്റ് ഇറിഗേഷൻ പമ്പ് ഹൗസിന്റെ പുനരുദ്ധാരണം—` 7,70,000 19,250

10,750 4 34/ഇ.ഇ.എം.എെ./ഇ.കെ.എം./2014-15— കാലടി പഞ്ചായത്തിലെ മാണിക്യമംഗലം പമ്പ് ഹൗസിന്റെ നവീകരണ പ്രവർത്തികൾ— ` 4,30,000

37,500 5 35/ഇ.ഇ.എം.എെ./ഇ.കെ.എം./2014-15— ര ാ മ മ ം ഗ ല ം പ ഞ്ച ാ യ ത്ത ി െ ല മ ാ മ ല േ ശ്ശ ര ി ല ി ഫ ് റ്റ ് ഇ റ ി േ ഗ ഷ ൻ പദ്ധതിയുടെ പുനരുദ്ധാരണം—കോട്ടപ്പുറം ബ്രാഞ്ച് കനാലിന്റെയും സൈഫൺ വെല്ലിന്റെയും പുനർ നിർമ്മാണം— ` 15,00,000

6 36/ഇ.ഇ.എം.എെ./ഇ.കെ.എം./2014-15—

ചേരാനല്ലൂർ പഞ്ചായത്ത് മു≠കപ്പാടം തോടിന്റെ പാർശ്വ സംരക്ഷണ വേലകളും ആഴം കൂട്ടലും—` 10,00,000 25,000 (1) (2)

(3) 7 37/ഇ.ഇ.എം.എെ./ഇ.കെ.എം./2014-15— കറുകുറ്റി പഞ്ചായത്ത് 5, 6, 9 വാർഡു കളിൽ കാളിയറ തോടിന്റെ പാർശ്വസംരക്ഷണ വേലകൾ—` 10,00,000 25,000 8 38/ഇ.ഇ.എം.എെ./ഇ.കെ.എം./2014-15— പ്രോജക്ട് മെയിന്റനൻസ്—മുളന്തുരുത്തി പഞ്ചായത്തിലെ പാണാർ തോടിന്റെ ആഴം കൂട്ടലും പാർശ്വ സംരക്ഷണവും വഴി നിലവിലുള്ള സൗകര്യങ്ങളുടെ പുനx സ്ഥാപിക്കൽ (2nd reach)—` 10,00,000 25,000

25,000 9 39/ഇ.ഇ.എം.എെ./ഇ.കെ.എം./2014-15— മുളന്തുരുത്തി പഞ്ചായത്ത് 13-ാം വാർഡിൽ നായംകുളത്തിന്റെ പുനർനിർമ്മാണം— ` 10,00,000

10 40/ഇ.ഇ.എം.എെ./ഇ.കെ.എം./2014-15— മാറാടി ഗ്രാമപഞ്ചായത്തിലെ മാറാടി ലിഫ്റ്റ് ഇറിഗേഷൻ പമ്പ് ഹൗസിന്റെ നവീകരണം—` 12,50,000 31,250

25,000 11 41/ഇ.ഇ.എം.എെ./ഇ.കെ.എം./2014-15— കല്ലൂർക്കാട് പഞ്ചായത്തിൽ 10-ാം വാർഡിൽ മണിയംതടം പാടശേഖരം തോടിന്റെ പാർശ്വ സംരക്ഷണ പ്രവർത്തികൾ— ` 10,00,000

12 42/ഇ.ഇ.എം.എെ./ഇ.കെ.എം./2014-15— മാറാടി ഗ്രാമപഞ്ചായത്ത് 10-ാം വാർഡിൽ മു≠മറ്റത്തിൻ താഴത്തിനു സമീപം ലാക്കാടു തോടിനു കുറുകെ ക്രോസ് ബാറിന്റെ നിർമ്മാണം—` 15,00,000 37,500 13 43/ഇ.ഇ.എം.എെ./ഇ.കെ.എം./2014-15— തിരുമാറാടി പഞ്ചായത്തിൽ കണ്ണൻചിറ ക്രോസ് ബാറിന്റെ മുകൾഭാഗത്തുള്ള മണ്ണത്തൂർ വലിയ തോടിന്റെ പാർശ്വ സംരക്ഷണ വേലകൾ—` 10,00,000 25,000 14 44/ഇ.ഇ.എം.എെ./ഇ.കെ.എം./2014-15— ഇ ലഞ്ഞ ി പഞ്ച ാ യ ത്ത ് െ ച റുംത ട ം എം.വി.എെ.പി. അക്വഡക്ടിനു താഴെ മൂക്കംകുഴി പുല്ലാട്ടിൽ കടവിനു സമീപം ഞീഴൂ ർ വലിയ തോടിന്റെ പാർശ്വ സംരക്ഷണ വേലകൾ—` 10,00,000 25,000

25,000 15 45/ഇ.ഇ.എം.എെ./ഇ.കെ.എം./2014-15— ഇലഞ്ഞി പഞ്ചായത്തിൽ അരുവേലിൽ പാലത്തിനു സമീപം കടവേലി പെരുവേലിൽ തോടിന്റെ പാർശ്വ സംരക്ഷണ വേലകൾ— ` 10,00,000

16 46/ഇ.ഇ.എം.എെ./ഇ.കെ.എം./2014-15— പൈങ്ങോട്ടൂർ പഞ്ചായത്തിലെ കാളിയാർ പി≠ിക്കയം ലിഫ്റ്റ് ഇറിഗേഷൻ പമ്പ് ഹൗസിന്റെ നവീകരണം—` 12,50,000 31,250 17 47/ഇ.ഇ.എം.എെ./ഇ.കെ.എം./2014-15—

25,000 കീരംപാറ പഞ്ചായത്ത് 11-ാം വാർഡിൽ പാത്തികപ്പാലത്തിനു സമീപം കുരൂർ തോടിന്റെ സംരക്ഷണ വേലകൾ— ` 10,00,000214 17th FEB. 2015] IRRIGATION DEPARTMENT 49 (1) (2) (3) 18 48/ഇ.ഇ.എം.എെ./ഇ.കെ.എം./2014-15— കവളങ്ങാട് പഞ്ചായത്ത് 1-ാം വാർഡിൽ പോത്തുകുഴി-കുത്തുകുഴി തോടിന്റെ സംരക്ഷണ വേലകൾ—` 15,00,000 37,500 19 49/ഇ.ഇ.എം.എെ./ഇ.കെ.എം./2014-15— കോതമംഗലം മുനിസിപ്പാലിറ്റി 1-ാം വാർഡിൽ കുരൂർ തോടിന്റെ പാർശ്വ സംരക്ഷണ വേലകളും ചെളി നീക്കം ചെയ്യലും—` 10,00,000 25,000 20 50/ഇ.ഇ.എം.എെ./ഇ.കെ.എം./2014-15— കവളങ്ങാട് പഞ്ചായത്ത് 7-ാം വാർഡിൽ ചങ്ങലപ്പാലം തോടിന്റെ സംരക്ഷണ വേലകൾ—` 10,00,000 25,000 21 51/ഇ.ഇ.എം.എെ./ഇ.കെ.എം./2014-15— കോതമംഗലം മുനിസിപ്പാലിറ്റി 11-ാം വ ാ ർ ഡ ി ൽ ഇ ര പ്പ ു ങ്ക ൽ േ ത ാ ട ി െ ന്റ സംരക്ഷണ വേലകൾ—` 10,00,000 25,000

25,000 22 52/ഇ.ഇ.എം.എെ./ഇ.കെ.എം./2014-15— കീരംപാറ പഞ്ചായത്തിൽ മൂക്കംകുഴി െ ച ക്ക ് ഡ ാ മ ി െ ന്റ മുക ൾ ഭ ാ ഗ ത്ത ു ം താഴ്ഭാഗത്തുമുള്ള സംരക്ഷണ വേലകൾ— ` 10,00,000

23 53/ഇ.ഇ.എം.എെ./ഇ.കെ.എം./2014-15— കോതമംഗലം മുനിസിപ്പാലിറ്റി 5-ാം വാർഡിൽ മുതുക്കാട്ടുകടവിനു മുകളിൽ കരിങ്ങാതോടിന്റെ ഇടതുകര പാർശ്വ സംരക്ഷണ വേലകൾ—` 10,00,000 25,000 24 54/ഇ.ഇ.എം.എെ./ഇ.കെ.എം./2014-15— പല്ലാരിമംഗലം പഞ്ചായത്ത് 5-ാം വാർഡിൽ ഉള്ള ചിറമേൽപ്പടി തോടിന്റെ പാർശ്വ സംരക്ഷണ വേലകൾ—` 10,00,000 25,000 25 55/ഇ.ഇ.എം.എെ./ഇ.കെ.എം./2014-15— നെല്ലിക്കുഴി പഞ്ചായത്തിൽ എരമല്ലൂർ ചിറയ്ക്കു സമീപമുള്ള തോടിന്റെ പാർശ്വ സംരക്ഷണ വേലകൾ—` 10,00,000 25,000 26 56/ഇ.ഇ.എം.എെ./ഇ.കെ.എം./2014-15— കോട്ടപ്പടി പഞ്ചായത്ത് 11-ാം വാർഡിൽ πാമുടി പാടശേഖരത്തിന്റെ പാർശ്വ സംരക്ഷണ വേലകൾ—` 10,00,000 25,000 27 57/ഇ.ഇ.എം.എെ./ഇ.കെ.എം./2014-15— കോട്ടപ്പടി പഞ്ചായത്ത് 2-ാം വാർഡിലെ മൂന്നാം തോടിന്റെ പാർശ്വ സംരക്ഷണ വേലകൾ—` 10,00,000 25,000

12,500 28 58/ഇ.ഇ.എം.എെ./ഇ.കെ.എം./2014-15— കോട്ടപ്പടി പഞ്ചായത്ത് 9-ാം വാർഡിലെ എട്ടാംപാടം തോടിന്റെ പാർശ്വ സംരക്ഷണ വേലകൾ—` 5,00,000

ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 2, 5, 10, 12, 16, 18 ഇവയ്ക്ക് ` 5,000 + വാറ്റ്, ക്രമനമ്പർ 3-ന് ` 1,600 + വാറ്റ്, ക്രമനമ്പർ 4-ന് ` 900 + വാറ്റ്, ക്രമനമ്പർ 6, 7, 8, 9, 11, 13, 14, 15, 17, 19 മുതൽ 27 വരെ ഇവയ്ക്ക് ` 2,000 + വാറ്റ്, ക്രമനമ്പർ 28-ന് ` 1,000 + വാറ്റ്.

Gaz. No. 7/2015/DTP (Irrigation). 215

ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും— ക്രമനമ്പർ 1 മുതൽ 9 വരെ 20-2-2015 ഉച്ചയ്ക്ക് ഒരു മണിവരെ, ക്രമനമ്പർ 10 മുതൽ 14 വരെ 23-2-2015 ഉച്ചയ്ക്ക് ഒരു മണിവരെ, ക്രമനമ്പർ 15 മുതൽ 19 വരെ 24-2-2015 ഉച്ചയ്ക്ക് ഒരു മണിവരെ, ക്രമനമ്പർ 20 മുതൽ 24 വരെ 25-2-2015 ഉച്ചയ്ക്ക് ഒരു മണിവരെ, ക്രമനമ്പർ 25 മുതൽ 28 വരെ 26-2-2015 ഉച്ചയ്ക്ക് ഒരു മണിവരെ.

ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 9 വരെ 25-2-2015, 3 മണിവരെ, ക്രമനമ്പർ 10 മുതൽ 14 വരെ 27-2-2015, 3 മണിവരെ, ക്രമനമ്പർ 15 മുതൽ 19 വരെ 27-2-2015, 3 മണിവരെ, ക്രമനമ്പർ 20 മുതൽ 28 വരെ 2-3-2015, 3 മണിവരെ.

പണി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1 മുതൽ 5 വരെയും 10, 16 ഇവയ്ക്കും 9 മാസം, ക്രമനമ്പർ 6 മുതൽ 9 വരെയും 11 മുതൽ 15 വരെയും 17 മുതൽ 28 വരെയും 6 മാസം.

ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസറുടെ കാര്യാലയത്തിൽനിന്നും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ പരസ്പരം കൈമാറാൻ പാടില്ലാത്തതാകുന്നു. ദർഘാസുകളോടൊപ്പം ` 100 (നൂറ്)-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കേ≠താണ്. നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏത് സമയത്തും മാറത്തക്കവിധത്തിൽ അധികാരപ്പെടുത്തിയിട്ടുള്ളതുമായിരിക്കണം. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. 1989-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമഗ്രŸത്തിലെ (2) വകുപ്പ് അനുസരിച്ച് പണികൾ ഏറ്റെടുത്തു നടത്തുന്ന കരാറുകാരൻ നിർമ്മാണ പ്രവൃത്തി കളുടെ മൊത്തം ചെലവിന്റെ 1 % നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകുവാൻ ബാദ്ധ്യസ്ഥനാണ്. കേരള പൊതുമരാമത്ത് വകുപ്പിലെയും ജലവിഭവ വകുപ്പിലെയും ദർഘാസുകളെ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, കാക്കനാട്, (ഒപ്പ്) എറണാകുളം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ 5/എസ്. ഇ. എെ. സി. സി./2014-15. 2015 ജനുവരി 22.

കേരള ഗവർണ്ണർക്കുവേ≠ി തൃശ്ശൂർ ഇറിഗേഷൻ മദ്ധ്യമേഖലാ വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തി ചെയ്യുന്നതിനുവേ≠ി പൊതുമരാമത്ത്/ ജലസേചന വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യരായ കരാറുകാരിൽ നിന്നും മുദ്രവച്ച കവറുകളിൽ മത്സരാടി സ്ഥാനത്തിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് ഫോറങ്ങൾ താഴെപ്പറയുന്ന പ്രകാരം വിതരണം ചെയ്യുന്നതും സ്വീകരിക്കുന്നതുമാണ്. ദർഘാസുകൾ തപാൽ/സ്പീഡ് പോസ്റ്റ് വഴി മാത്രം സ്വീകരിക്കുന്നതാണ്. നേരിട്ട് സമർപ്പിക്കുന്നവയും17th FEB. 2015] IRRIGATION DEPARTMENT 50 കൊറിയർവഴി ലഭിക്കുന്നവയുമായ ദർഘാസുകൾ തിരസ്കരി ക്കുന്നതാണ്. ദർഘാസ് നമ്പരും പ്രവത്തിയുടെ പേരും രേഖപ്പെടുത്തിയ മുദ്രവച്ച കവറിലായിരിക്കണം ദർഘാസുകൾ സമർപ്പിക്കേ≠ത്.

ലഭിച്ച ദർഘാസുകൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ/നിയമാനുസൃത ഏജന്റുമാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുവാൻ നി›യിച്ചിരിക്കുന്ന അവസാന ദിവസം അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം 2.30 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം 3 മണിക്ക് തുറക്കുന്നതുമാണ്. ദർഘാസിന്റെ കാലാവധി അവ സ്വീകരിക്കുന്ന തീയതി മുതൽ ര≠ുമാസം ആയിരിക്കും.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—17/എസ്. ഇ. എെ. സി. സി./2014-15—മലബാർ ഇറിഗേഷൻ പാക്കേജ്—വടക്കാഞ്ചേരി പുഴയിലെ പാറന്നൂർ ചിറയുടെ പുനരുദ്ധാരണം—ചിറയുടെ കരകെട്ടി സംരക്ഷിക്കലും അറ്റകുറ്റപ്പണികളും—` 8,14,327.

നിരതദ്രവ്യം—` 20,400.

ദർഘാസ് പ്രമാണത്തിന്റെ വില—` 1,700 + മൂല്യവർദ്ധിത നികുതി.

ദർഘാസ് ഫോറം വിതരണം ചെയ്യുന്ന തീയതിയും സമയവും—9-2-2015, 11 മണി മുതൽ 11-2-2015, 1 മണിവരെ.

ദർഘാസ് ഫോറം സ്വീകരിക്കുന്ന തീയതിയും സമയവും—

18-2-2015 വൈകിട്ട് 2.30 മണി വരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—18-2-2015, വൈകിട്ട് 3 മണി.

കരാറുകാരന്റെ വിഭാഗം—'സി' യും അതിനുമുകളിലും.

പ്രവർത്തി തീർക്കേ≠ കാലാവധി—12 മാസം.

ദർഘാസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ താഴെ ഒപ്പ് വച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 16-2-2015, 4 മണിവരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും അറിയാവുന്നതാണ്.

ദർഘാസ് പ്രമാണം വാങ്ങിക്കുവാൻ രജിസ്ട്രേഷൻ കാർഡ് കൊ≠ുവരേ≠താണ്. ദർഘാസ് പ്രമാണത്തിനുള്ള അപേക്ഷാ ഫോറത്തിൽ രജിസ്ട്രേഷൻ നമ്പർ എഴുതേ≠താണ്.

നിരതദ്രവ്യം സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ അധികാര പ്പെടുത്തിയിട്ടുള്ളതും ഡിസ്ചാർജ് ചെയ്തിട്ടുള്ളതുമായിരിക്കണം. ദർഘാസിനോടൊപ്പം ` 150 വിലയുള്ള മുദ്രപത്രത്തിൽ തയ്യാറാക്കിയ നി›ിത ഫോറത്തിലുള്ള പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കേ≠താണ്. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ തിരസ്ക്കരിക്കുന്നതാണ്.

(ഇന്ദിരാ വികാസ് പത്രങ്ങൾ നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല).

കേരള ജലസേചന വകുപ്പിൽ/പൊതുമരാമത്ത് വകുപ്പിൽ ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.

No. 5/SEICC/2014-15. 22nd January 2015.

The Superintending Engineer, Irrigation Central Circle, Thrissur for and on behalf of the Governor of Kerala State invites competetive tenders in sealed covers superscribing the name of work for the works listed below from eligible contractors registered in Kerala PWD/ Irrigation Department.

Tenders will be issued and received as listed below. Tenders will be received by post/speed post only. Tenders submitted directly or by courier service will be rejected.

Tender No. and Name of work with PAC—17/SEICC/ 2014-15—MIRPA—Improvements to Parannur chira in Wadakkanchery river—Side protection works and repairs to chira—` 8,14,327.

EMD—` 20,400.

Cost of tender forms—` 1,700 + VAT.

Date and time of issue of tender forms—From 11 a.m. on 9-2-2015 to 1 p. m. on 11-2-2015.

Date and time of receipt of tender forms—Up to 2.30 p. m. on 18-2-2015.

Date and time of opening of tenders—3 p. m. on 18-2-2015.

Class— "C" and above.

Period of completion—12 months.

Tenders will be opened by the Superintending Engineer or the Officer authorized by him in the presence of the tenderers or their authorized agents present at that time. If the date of tender be declared as holiday, tender will be received and opened on the next working day. The firm period of the tenders will be 2 months from the date of receipt of the tender.

Details of tenders can be obtained from the office of the undersigned up to 16-2-2015, 4 p. m. on all working days. Written application quoting registration number and enclosing registration card should be produced for obtaining the tender forms. Tenders should be enclosed with a preliminary agreement in stamp paper worth ` 150 and sufficient EMD pledged in favour of the Superintending Engineer, Irrigation Central Circle, Thrissur. Tenders without sufficient EMD and preliminary agreement will be summarily rejected. All rules and regulations of tenders prevailing in the Irrigation Department/PWD are applicable to this tender also.

(Sd.) Office of the Superintending Engineer, Irrigation Central Circle, Thrissur-680 020. Phone-0487 2332465. Superintending Engineer.

216 17th FEB. 2015] IRRIGATION DEPARTMENT 51 ദർഘാസ് പരസ്യം (1) (2) (3) നമ്പർ ഡി1-എം. ടി. 04/2014-15. 2015 ജനുവരി 14.

കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ജലസേചന വിഭാഗം ഉത്തരമേഖല സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തികൾക്ക് കേരള ജലസേചന വകുപ്പിലോ, പൊതുമരാമത്ത് വകുപ്പിലോ രജിസ്റ്റർ ചെയ്ത പ്രകാരം അർഹതപ്പെട്ടതരം കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ രജിസ്ട്രേഡ് തപാൽവഴി ക്ഷണിച്ചു കൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന അവസാന തീയതി മുതൽ ര≠ുമാസം വരെ ആയിരിക്കും.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` (1) (2)

(3) ഇറിഗേഷൻ ഡിവിഷൻ, കോഴിക്കോട്

49,500 1 എസ്.ഇ.എെ.കെ.25/2014-15—വെള്ളപ്പൊക്ക നിയന്ത്രണം-ചെക്കിയാട് പഞ്ചായത്തിൽ ഓഞ്ഞോൾ താഴെ മാഹിപ്പുഴയുടെ വലതുകര സംരക്ഷണ പ്രവൃത്തി (പുനർ ദർഘാസ്)— ` 19,78,175 ഇറിഗേഷൻ ഡിവിഷൻ, കാസർഗോഡ്

2 എസ്.ഇ.എെ.കെ.26/2014-15—കടലാക്രമണ പ്രതിരോധ പ്രവൃത്തി-കാസർഗോഡ് മുനിസിപ്പാ ലിറ്റിയിൽ കസബ കടപ്പുറത്ത് ചെയിനേജ് 30/000 മുതൽ 30/103 വരെ 103 മീറ്റർ നീളത്തിൽ നിലവിലുള്ള കടൽഭിത്തിയുടെ അറ്റകുറ്റ പണികൾ (പുനർ ദർഘാസ്)—` 20,93,725 50,000

50,000 3 എസ്.ഇ.എെ.കെ.27/2014-15—ടി.—ഹോസ്ദുർഗ് താലൂക്കിൽ അജാനൂർ കടപ്പുറത്ത് ചെയിനേജ് 52/712 മുതൽ 52/760 കി. മീറ്റർ വരെ 48 മീറ്റർ ന ീ ള ത്ത ി ൽ ത ക ർ ന്ന ക ട ൽ ഭ ി ത്ത ി യ ുടെ അറ്റകുറ്റപ്പണികൾ (പുനർ ദർഘാസ്)— ` 24,50,210 ഇറിഗേഷൻ ഡിവിഷൻ, തലശ്ശേരി

4 എസ്.ഇ.എെ.കെ.28/2014-15—ടി.—കണ്ണൂർ ജില്ലയിലെ പള്ളിക്കുന്നു ഗ്രാമ പഞ്ചായത്തിലെ ചെയിനേജ് 115/513 മുതൽ 115/626 കി. മീറ്റർ വരെ പള്ളിയാംമൂല ഭാഗത്തെ തകർന്ന കടൽഭിത്തിയുടെ അടിയന്തിര അറ്റകുറ്റപ്പണികൾ —` 24,81,743 50,000 5 എസ്.ഇ.എെ.കെ.29/2014-15—ടി.-കണ്ണൂർ ജില്ലയിലെ ന്യൂ മാഹി പഞ്ചായത്തിലെ സി. പി. 2145-ൽ തെക്ക് ഭാഗത്ത് കല്ലിൽ താഴെ (പരിമഠം) ്ര പ േ ദ ശ െ ത്ത ത ക ർ ന്ന ക ട ൽ ഭ ി ത്ത ിയുടെ പുനരുദ്ധാരണ പ്രവൃത്തികൾ —` 24,69,989 50,000

50,000 6 എസ്.ഇ.എെ.കെ.30/2014-15—ടി.—കണ്ണൂർ ജില്ലയിൽ മാടായി പഞ്ചായത്തിൽ ചെയിനേജ് 100/200 മുതൽ 100/264 വരെ കി. മീറ്ററിലെ നീരൊഴുക്കും ചാൽ പ്രദേശത്ത് 64 മീറ്റർ നീളത്തിൽ തകർന്ന കടൽഭിത്തിയുടെ പുനരുദ്ധാരണ പ്രവൃത്തികൾ— ` 24,65,500 ദർഘാസ് പ്രമാണത്തിന്റെ വില—` 5,000+വാറ്റ് (ഓരോന്നിനും).

പ്രവർത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 6 മാസം, മറ്റുള്ളവയ്ക്ക് 3 മാസം.

കരാറുകാരന്റെ തരം—അധിക സെക്യൂരിറ്റി ഡെപ്പോസിറ്റ് അടച്ച് പുതുക്കിയ സംവിധാനത്തിലേക്ക് മാറിയ എ-യും ബി-യും സി-യും ക്ലാസുകൾ.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—18-2-2015, 2 മണി വരെ.

ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും ഈ ഓഫീസിൽനിന്ന് 11-2-2015 ഉച്ചയ്ക്ക് 1 മണി വരെ ദർഘാസ് ഫോറത്തിന്റെ വില രൊക്കമായോ, മണിയോർഡർ ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിനുവേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. ദർഘാസുകൾ 18-2-2015, 2 മണിവരെ മാത്രമേ സ്വീകരിക്കുകയുള്ളൂ. ദർഘാസുകൾ 18-2-2015, 3 മണിക്ക് സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. മുകളിൽ പറഞ്ഞിരിക്കുന്ന ദർഘാസ് തീയതിയിൽ ഏതെങ്കിലും ദിവസം സർക്കാർ അവധി പ്രഖ്യാപി ക്കുകയാണെങ്കിൽ അതിന് തൊട്ടു പിന്നീടുള്ള പ്രവൃത്തി ദിവസം ടി സമയത്ത് ടി ദർഘാസുകൾ നടത്തുന്നതാണ്. ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കരാറുകാർ അവരുടെ കോൺട്രാക്ട് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ഹാജരാക്കേ≠താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ അവർ ഏറ്റെടുത്തിരിക്കുന്ന പണികളുടെ ആകെ അടങ്കൽ തുകയുടെ സർട്ടിഫിക്കറ്റ് അതാത് രജിസ്ട്രാറിൽനിന്നും വാങ്ങി ദർഘാസ് ഫോറത്തിനുള്ള അപേക്ഷയോടുകൂടി സമർപ്പി ക്കേ≠താണ്. ദർഘാസ് പ്രമാണങ്ങൾ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ കൈമാറ്റം ചെയ്യാൻ പാടില്ലാത്ത തുമാണ്. നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. സൂപ്ര≠ിംഗ് എഞ്ചിനീയറെ അധികാരപ്പെടുത്തിയതും ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ടതുമായ നിരതദ്രവ്യം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. കരാറുകാർ ദർഘാസിനോടൊപ്പം ` 150 വിലയുള്ള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി കൂടി സമർപ്പിക്കേ≠താണ്. മേൽ പറഞ്ഞ വ്യവസ്ഥകൾ പാലിക്കാത്തതും നേരിട്ടു സമർപ്പിക്കുന്നതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. കേരള ജലസേചന വകുപ്പിൽ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ ചട്ടങ്ങളും നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരി ക്കുന്നതുമാണ്.

സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, ജലസേചന വിഭാഗം, ഉത്തരമേഖല, കാവേരി ഹൗസ്, (ഒപ്പ്) വെസ്റ്റ്ഹിൽ, കോഴിക്കോട്-673 005. സൂപ്ര≠ിംഗ് എഞ്ചിനീയർ.

217
Cite this issue. Kerala Gazette, Government of Kerala, 17 February 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-02-17.part_3_Irrigation/. Archive identifier in.gazette.kerala_new.2015-02-17.part_3_Irrigation.