© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. IV
}
Tuesday
7
No.
} 2015 ഫെബ്രുവരി 17 17th February 2015 1190 കുംഭം 5 5th Kumbham 1190 1936 മാഘം 28 28th Magha 1936
PART III
Registration Department
k
തൃശ്ശൂർ ജില്ലാ രജിസ്ട്രാർ (ജനറൽ) ഓഫീസിൽ നിന്നും
കാരണം കാണിച്ചുകൊ≠് മറുപടി നൽകുകയോ ചെയ്തിട്ടില്ലാ പരസ്യം ചെയ്യുന്നത്
1955-ലെ 12-ാമത് തിരുവിതാംകൂർ-കൊച്ചി ശാസ്ത്ര, സാഹിത്യ, ധാർമ്മിക സംഘങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള ആക്ട് അനുസരിച്ച് തൃശ്ശൂർ ജില്ലാ രജിസ്ട്രാർ ഓഫീസിൽ 2012-ാമാ≠് മാർച്ച് മാസം 21-ാം തീയതി 233-ാം നമ്പരായി രജിസ്റ്റർ ചെയ്തിട്ടുള്ള 'മൂത്തേടത്ത് ലെയിൻ റസിഡൻസ് അസോസിയേഷൻ, കാച്ചേരി' എന്ന സമിതി പ്രവർത്തിക്കുന്നു≠ോ എന്ന് അന്വേഷിച്ചുകൊ≠്, പ്രസ്തുത ആക്ടിലെ സെക്ഷൻ 30 (3) അനുസരിച്ച് രജിസ്റ്റേർഡ് കത്ത് അയച്ചിട്ടുള്ളതും സമയപരിധി കഴിഞ്ഞിട്ടും വാർഷിക റിപ്പോർട്ടുകൾ ഫയൽ ത്തതിനാൽ പ്രസ്തുത സൊസൈറ്റിയുടെ (മൂത്തേടത്ത് ലെയിൻ റസിഡൻസ് അസോസിയേഷൻ, കാച്ചേരി, രജി. നമ്പർ 233/2012) പേര് ഈ നോട്ടീസ് ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതിയിൽ സെക്ഷൻ 30 (4) അനുസരിച്ച് പ്രവർത്തന രഹിതമായി പരിഗണിച്ച് രജിസ്റ്ററിൽ നിന്നും നീക്കം ചെയ്യുന്നതായിരിക്കും.
(ഒപ്പ്) ചെയ്യുകയോ, അപ്രകാരം ചെയ്യാതിരുന്നതിന് തക്കതായ
തൃശ്ശൂർ.