© കേരള സർക്കാർ
Government of Kerala
2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. IV
}
Tuesday
8
No.
} 2015 ഫെബ്രുവരി 24 24th February 2015 1190 കുംഭം 12 12th Kumbham 1190 1936 ഫാൽഗുനം 5 5th Phalguna 1936
PART III
Notifications by Heads of Departments
Agriculture Department
പുനർ ദർഘാസ്/ലേല പരസ്യം
നമ്പർ എഇ(2)-1250/2014. 2015 ജനുവരി 17.
കേരള ഗവർണ്ണർക്കുവേ≠ി കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ആനയറ പി. ഒ., തിരുവനന്തപുരം കൃഷി ഡയറക്ടർ ഓഫീസിന്റെ ആധുനികവത്ക്കരണവുമായി ബന്ധപ്പെട്ട് ഉപയോഗശൂന്യമായ താഴെ പറയുന്ന ഫർണിച്ചറുകൾ 10-3-2015, 2.30 മണിക്ക് ഈ ആഫീസിൽ വച്ച് പരസ്യമായി പുനർ ലേലം/ടെ≠ർ വഴി വിൽപ്പന നടത്തുന്നു.
പുനർ ലേലത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ക്രമനമ്പർ ഇനം എണ്ണം 1 തടി അലമാര (വലുത്) 1 2 തടി അലമാര (ചെറുത്) 5 3 സ്ററീൽ അലമാര (വലുത്) 6 4 സ്ററീൽ അലമാര (ചെറുത്) 24 5 തടി മേശ (2 അറ ഉള്ളത്) 11 6 തടി മേശ (ഒരു വശം അറ ഉള്ളത്) 2 7 തടി കസേര (കൈ ഉള്ളത്) 11 8 തടി കസേര (കൈ ഇല്ലാത്തത്) 14 നിരതദ്രവ്യം—` 7,000.
മേൽപ്പറഞ്ഞ സാധനങ്ങൾക്ക് മുൻകൂട്ടി സീൽ ചെയ്ത 6th JAN 2015] AGRICULTURE DEPARTMENT 38 ലാഭമു≠ാവുകയാണെങ്കിൽ ടിയാന് അതിൽ യാതൊരു വിധ അർഹതയും ഉ≠ായിരിക്കുന്നതല്ല. ലേലം കഴിഞ്ഞാലുടൻ ലേലം/ടെ≠ർ നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം മടക്കിക്കൊടുക്കുന്നതാണ്. ലേലം/ടെ≠റിൽ പങ്കെടുക്കുന്നവർ മേൽ പ്രസ്താവിച്ച നിബന്ധനകൾ പാലിക്കേ≠താണ്. ആനയറ
കാർഷിക നഗര മൊത്ത വ്യാപാര വിപണി സെക്രട്ടറിയുടെ ഓഫീസിൽ സൂക്ഷിച്ചിട്ടുള്ള ലേലം/ടെ≠ർ ചെയ്യാനുള്ള ഫർണിച്ചറുകൾ എല്ലാ പ്രവൃത്തി ദിവസവും രാവിലെ 10 മണി
മുതൽ വൈകിട്ട് 5 മണിവരെയുള്ള സമയങ്ങളിൽ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി)-ടെ അനുവാദത്തോടെ പരിശോധിക്കാവുന്നതും കൂടുതൽ വിവരങ്ങൾ ശേഖരിക്കാവു
ന്നതുമാണ്.
ഏതെങ്കിലും കാരണവശാൽ ലേല ദിവസം അവധി ആകുകയാണെങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം മേൽ
നിബന്ധനകൾ പ്രകാരം ലേലം/ടെ≠ർ നടത്തുന്നതായിരിക്കും. യാതൊരു കാരണവും കൂടാതെ ലേലം/ടെ≠ർ തീയതി മാറ്റുന്നതിനും ലേലം/ടെ≠ർ നിർത്തിവെയ്ക്കുന്നതിനും
അസ്ഥിരപ്പെടുത്തുന്നതിനുമുള്ള പൂർണ്ണ അധികാരം തിരുവനന്തപുരം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി)-ൽ നിക്ഷിപ്തമാണ്.
കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ആനയറ പി. ഒ., അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ചെയ്ത കവറിൽ 10-3-2015-ന് 1 മണിക്ക് മുൻപ് കിട്ടത്തക്കവിധം അയയ്ക്കേ≠താണ്. പുനർ ടെ≠റിനോടൊപ്പം മേൽപ്പറഞ്ഞ നിരതദ്രവ്യം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), തിരുവനന്തപുരത്തിന്റെ പേരിൽ എടുത്ത ഡിമാന്റ ് ഡ്രാഫ്റ്റായി ഉ≠ായിരിക്കേ≠താണ്. മേൽ പറഞ്ഞ നിരതദ്രവ്യം ഇല്ലാത്ത ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കു ന്നതല്ല. കവറിന്റെ മുകളിൽ "ഉപയോഗശൂന്യമായ ഓഫീസ് ഫർണിച്ചറുകൾ" എന്ന് രേഖപ്പെടുത്തിയിരി ക്കേ≠താണ്. ടെ≠റുകൾ 10-3-2015-ന് ഉച്ചയ്ക്ക് 2.30 മണിക്ക് നടത്തുന്ന പരസ്യലേലത്തിനുശേഷം തദവസരത്തിൽ സന്നിഹിത രായിട്ടുള്ള ടെ≠റുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ലേലത്തിലോ/ടെ≠റിലോ കൂടുതൽ തുക കാണിക്കുന്നവർക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ടിയാൻ ഉടൻതന്നെ ലേലം/ടെ≠ർ തുകയുടെ മൂന്നിലൊന്ന് സംഖ്യ നിരതദ്രവ്യം കിഴിച്ച് ലേലസ്ഥലത്തുവച്ച് തന്നെ അടയ്ക്കേ≠തും ബാക്കി തുക ലേലം/ടെ≠ർ സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി 10 ദിവസ ത്തിനകം അടച്ച് ഫർണിച്ചറുകൾ സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠തുമാണ്. മേൽപ്പറഞ്ഞ ഫർണിച്ചറുകൾ നിലവിലുള്ള മൂല്യവർദ്ധിത നികുതിക്ക് വിധേയമായിരിക്കും. മേൽ പ്രസ്താവിച്ച നിബന്ധനകൾക്കു വിപരീതമായി ലേലം/ടെ≠ർ കൊ≠യാൾ പ്രവർത്തിക്കുകയാണെങ്കിൽ തുടർന്നുള്ള ടെ≠ർ/ ലേലക്കാർക്ക് ഉറപ്പിക്കുന്നതും അതിന് സാധിക്കാതെ വരുമ്പോൾ ലേലം/ടെ≠ർ ചെയ്ത ഫർണിച്ചറുകൾ പുനർലേലം ചെയ്യുന്നതും ആയതിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിക്കുകയാണെങ്കിൽ ആയത് ഏറ്റവും ആദ്യം ലേലം/ടെ≠ർ കൊ≠ ആളിൽനിന്നും ഈടാക്കുന്നതും, ടിയാൻ അടച്ച നിരതദ്രവ്യം സർക്കാരിലേക്ക് ക≠ുകെട്ടുന്നതുമാണ്. അഥവാ പുനർ ലേലത്തിൽ
തിരുവനന്തപുരം. എഞ്ചിനീയർ (കൃഷി).