Servants of Knowledge
Kerala Gazette · Government of Kerala

Registration Certificate and Categorical Statements —Cancellation of Registration

Published 24 February 2015

Department
Co-operative Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-02-24.part_3_Co-operative
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

2015 ഫെബ്രുവരി 24

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. IV

}

Tuesday

8

No.

} 24th February 2015 1190 കുംഭം 12 12th Kumbham 1190 1936 ഫാൽഗുനം 5 5th Phalguna 1936

PART III

Co-operative Department

REGISTRATION CERTIFICATE

No. O-5301/2014.

5. Area of operation—All area of Kollam District except Parayakadavu in Alappadu Grama

29th December 2014.

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following society, the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.

Panchayat of Karunagappally Taluk.

6. Objectives—As per Bye law Clause 3.

7. Type—Miscellaneous Society–Social Welfare Society Rule 15 (12) (1) of KCS Act & Rule.

8. A u t h o r i z e d S h a r e C a p i t a l — ` 3 , 2 5 , 0 0 , 0 0 0 (Rupees Three Crore and Twenty Five Lakhs only):

(1) 2000 A Class Share of ` 5,000 each.

Categorical Statement

1. Name and Number of the Society— Gurudeva Health and Development Co-operative Society Ltd. No. Q. 1612.

2. Date of Registration—29-12-2014.

3. Address— Gurudeva Health and Development Co-operative Society Ltd. No. Q. 1612, Kulakkada East P. O., Kottarakkara-691 521.

4. Liability—Limited.

(2) 10000 B Class Share of ` 1,000 each.

(3) 50000 C Class Share of ` 250 each.

9. Maximum Borrowing Power—95 times of total paid up Share Capital and Reserve Fund.

Office of the Joint Registrar of

Co-operative Societies (Sd.)

(General), Kollam. Joint Registrar (General).

24th FEB. 2015] CO-OPERATIVE DEPARTMENT 20

ആലപ്പുഴ ജില്ലാ സഹകരണസംഘം ജോയിന്റ ്

രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം

(ഹാജർ: എ. ചാന്ദ്നി)

നമ്പർ എച്ച്. എം. 3486/2014. 2015 ജനുവരി 12.

വിഷയം :—തെക്കേക്കര മൾട്ടി പർപ്പസ് സഹകരണ സംഘം (ക്ലിപ്തം) നമ്പർ എ 272- സഹകരണ സംഘം നിയമം വകുപ്പ് 71 (1) പ്രകാരം പ്രവർത്തനം സമാപ്തീകരിച്ചുകൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.

സൂചന :—(1) ഭരണിക്കാവ് യൂണിറ്റ് ഇൻസ്പെക്ടറുടെ 66-ാം വകുപ്പ് പ്രകാരമുള്ള പരിശോധനാ റിപ്പോർട്ട്.

(2) മാവേലിക്കര അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 28-5-2014-ലെ 982/13 നമ്പർ കത്ത്.

(3) ഈ ആഫീസിലെ 31-10-2014-ലെ ഇതേ നമ്പർ നോട്ടീസ്.

അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ ടി സംഘം പ്രവർത്തനം സമാപ്തീകരിച്ചു കൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നതിന് ഉദ്ദേശിക്കുന്നുവെന്നും ഈ നടപടിക്കെതിരെ എന്തെങ്കിലും ആക്ഷേപം ബോധിപ്പി ക്കുവാനു≠െങ്കിൽ ആയത് നി›ിത സമയപരിധിക്കുള്ളിൽ ബോധിപ്പിക്കണമെന്നും സൂചന (3) പ്രകാരം നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ടി നോട്ടീസിൻമേൽ യാതൊരു ആക്ഷേപവും ലഭിച്ചിട്ടില്ലാത്തതുമാകുന്നു.

മേൽ വിവരിച്ച സാഹചര്യത്തിൽ ഏത് ഉദ്ദേശ്യ ലക്ഷ്യങ്ങൾ നിർവ്വഹിക്കുന്നതിനുവേ≠ിയാണോ സംഘം രജിസ്റ്റർ ചെയ്യപ്പെട്ടത്, ആ ഉദ്ദേശലക്ഷ്യങ്ങൾ കൈവരിക്കു ന്നതിന് ടി സംഘം പരാജയപ്പെട്ടിരിക്കുന്നുവെന്നും അംഗങ്ങൾക്ക് സംഘത്തിന്റെ പ്രവർത്തനത്തിലും സംഘം പ്രവർത്തനം പുനരു÷ീവിപ്പിക്കുന്നതിനും യാതൊരു താൽപ്പര്യവുമില്ലായെന്നും ഇപ്പോഴത്തെ അവസ്ഥയിൽ ടി സംഘം, പ്രവർത്തിക്കുന്ന സംഘങ്ങളുടെ പട്ടികയിൽ തുടർന്നു പോകേ≠ ആവശ്യം ഇല്ലായെന്നും എനിക്ക് ഉത്തമബോദ്ധ്യം വന്നതിന്റെ അടിസ്ഥാനത്തിൽ താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

(4) ഡെപ്യൂട്ടി രജിസ്ട്രാറിന്റെ 29-6-1974-ലെ ഇ. 1225/74-ാം നമ്പർ ഉത്തരവ്.

(5) ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 26-8-1993-ലെ സി. ആർ. പി. (2) 4254/97 നമ്പർ ഉത്തരവ്.

തെക്കേക്കര മൾട്ടി പർപ്പസ് സഹകരണ സംഘം ക്ലിപ്തം നമ്പർ എ-272 ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ തെക്കേക്കര വില്ലേജിൽ 31-12-1099 (എം.ഇ)-ൽ രജിസ്റ്റർ ചെയ്യപ്പെടുകയും 20-1-1099 (എം.ഇ)-ൽ പ്രവർത്തനമാരംഭി ക്കുകയും ചെയ്ത ഒരു വിവിധോദ്ദേശ സഹകരണ സംഘമാണ്.

സൂചന (4) പ്രകാരം സംഘം സമാപ്തീകരിക്കുന്നതിന് ഉത്തരവായിട്ടുള്ളതും സൂചന (5) പ്രകാരം സംഘത്തിൽ അഡ്മിനിസ്ട്രേറ്ററെ നിയമിച്ചിട്ടുള്ളതുമാണ്. 29-8-1993-ൽ ചാർ÷െടുത്ത അഡ്മിനിസ്ട്രേറ്റർ ടിയാന്റെ ഭരണ കാലാവധി ക്കുള്ളിൽ തന്നെ ഭരണസമിതി തെരഞ്ഞെടുപ്പ് നടത്തി അധികാരം കൈമാറുവാൻ സാധിക്കാതെ വരികയും സംഘം പ്രവർത്തനം പുനരുദ്ധരിക്കുവാൻ ആരുംതന്നെ മുന്നോട്ടു വരാതിരിക്കുകയും ചെയ്തു. സംഘത്തിൽ പ്രവർത്തനം 1970-നുശേഷം പൂർണ്ണമായും നിലച്ച അവസ്ഥയിൽ ആയിരുന്നു.

സംഘത്തിന്റെ പേരിലു≠ായിരുന്ന 17 സെന്റ ് വസ്തു സർക്കാരിൽ നിന്നുള്ള വ്യവസായ വായ്പ തിരിച്ചടവിലേക്ക് ആർ. ആർ. നടപടി പ്രകാരം സർക്കാർ അധീനതയിലായി.

സൂചന (2) പ്രകാരം സമർപ്പിച്ചിട്ടുള്ള 66-ാം വകുപ്പ് പരിശോധനാ റിപ്പോർട്ടിൽ സംഘം നിർ÷ീവാവസ്ഥയിൽ ആണെന്നും സംഘത്തിന് സ്വന്തമായി ആഫീസോ ശമ്പളം പറ്റുന്ന ജീവനക്കാരോ ഇല്ലെന്നും തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയും ഇല്ലെന്നും റിപ്പോർട്ട് ചെയ്തിട്ടു≠്.

യാതൊരുവിധ പ്രവർത്തികളും സംഘം ഏറ്റെടുത്ത് ചെയ്യുന്നില്ലെന്നും നിർ÷ീവാവസ്ഥയിൽ തുടരുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥ റിപ്പോർട്ട് ചെയ്തിട്ടു≠്. മേൽ സാഹചര്യങ്ങളിൽ സംഘം പ്രവർത്തനം സമാപ്തീകരിക്കുന്ന തിനുള്ള നടപടി സ്വീകരിക്കാവുന്നതാണെന്നും പരിശോധനാ ഉദ്യോഗസ്ഥ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്.

തെക്കേക്കര മൾട്ടി പർപ്പസ് സഹകരണ സംഘം (ക്ലിപ്തം) നമ്പർ എ 272-ന്റെ പ്രവർത്തനം 1969-ലെ കേരള സഹകരണ നിയമം 71 (1) വകുപ്പ് പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച് സമാപ്തീകരിച്ചു കൊ≠് ഇതിനാൽ ഉത്തരവാകുന്നു.

സമാപ്തീകരണ നടപടികൾ നിർവ്വഹിക്കുന്നതിനായി 1969-ലെ കേരള സഹകരണ നിയമം 72-ാം വകുപ്പ് പ്രകാരം മാവേലിക്കര താലൂക്ക് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ തഴക്കര യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠ും ഇതിനാൽ ഉത്തരവ് പുറപ്പെടുവിക്കുന്നു. സംഘത്തിന്റെ എല്ലാവിധ മുതലു കളുടെയും റിക്കോർഡുകളുടെയും ചുമതല ലിക്വിഡേറ്റർ ഏറ്റെടുത്ത് വിവരം ഈ ആഫീസിലേക്ക് റിപ്പോർട്ട് ചെയ്യേ≠താണ്. ചാർ÷െടുത്ത തീയതിയിലെ വരവ് ചെലവ് കണക്കും ബാക്കിപത്രവും അയച്ചുതരേ≠താണ്.

സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ്, (ഒപ്പ്) ആലപ്പുഴ. ജോയിന്റ ് രജിസ്ട്രാർ (ജനറൽ).

REGISTRATION CERTIFICATE

No. O-9340/2014. 20th January 2015.

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society, the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section280 24th FEB. 2015] CO-OPERATIVE DEPARTMENT 21

Categorical Statement

7. A u t h o r i s e d S h a r e C a p i t a l — ` 65,00 , 0 0 0 .

1. Name and Number of the Society—Vypin Mercantile

A Class—5000 Shares of ` 1,000 each Co-operative Society Ltd. No. E-1286.

B Class—1000 Shares of ` 500 each 2. Date of Registration—20-1-2015.

C Class—1000 Shares of ` 100 each.

3. Address—Munambam, Palliport P. O., Ernakulam District.

8. Maximum borrowing limit— 150 times of paid up Share 4. Liability—Limited.

Capital plus Reserve Fund.

9. Category as per KCS Act—Rule 15 12 (3)(i).

Miscellaneous Others.

5. Area of operation—Vadakkekkara and Chittattukara Panchayaths of North Parur Taluk and Pallipuram, Kuzhipilly, Edavanakkad, Njarakkal and Elakunnapuzha Panchayaths of Kochi Taluk.

(Sd.) 6. Main Object—To promote Self Help, Mutual Help and Co-operation among members and also to promote economic interest of its members.

Office of the Joint Registrar of Co-operative Societies (General), Kakkanad, Ernakulam. Joint Registrar (General).

281
Cite this issue. Kerala Gazette, Government of Kerala, 24 February 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-02-24.part_3_Co-operative/. Archive identifier in.gazette.kerala_new.2015-02-24.part_3_Co-operative.