© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. IV
}
Tuesday
8
No.
} 2015 ഫെബ്രുവരി 24 24th February 2015 1190 കുംഭം 12 12th Kumbham 1190 1936 ഫാൽഗുനം 5 5th Phalguna 1936
PART III
Dairy Development Department
REGISTRATION CERTIFICATE
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society, the particulars which is furnished in the Categorical Statement is registered by me as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.
തരംതിരിച്ചുള്ള പട്ടിക
(1) നമ്പർ സി-4015/2013. 2015 ജനുവരി 1.
1. സംഘത്തിന്റെ പേരും നമ്പരും—കേരളാധീശ്വരപുരം ക്ഷീരോൽപാദക സഹകരണ സംഘം ക്ലിപ്തം നമ്പർ എം. 281 (ഡി) ആപ്കോസ്.
4. പോസ്റ്റാഫീസ്—കേരളാധീശ്വരപുരം.
5. താലൂക്ക്—തിരൂർ. 6. ജില്ല—മലപ്പുറം. 7. പ്രവർത്തന പരിധി—പ്രവർത്തന മേഖല താനാളൂർ പഞ്ചായത്തിലെ 18, 20 വാർഡുകളിൽ ഉൾപ്പെട്ട മുഴുവൻ പ്രദേശവും.
അതിരുകൾ :
കിഴക്ക്—വടക്ക് കിഴക്ക് വട്ടത്താണി മുതൽ തെക്ക് വട്ടത്താണി വരെ (വട്ടത്താണിയുടെ മുഴുവൻ പ്രദേശവും).
തെക്ക്—തെക്ക് കിഴക്ക് അയ്യപ്പൻകാവ് ക്ഷേത്രം, ഇല്ലത്തപ്പടി, തെക്ക് പടിഞ്ഞാറ് പട്ടര് പറമ്പ് വരെ.
പടിഞ്ഞാറ്—തെക്ക് പടിഞ്ഞാറ് പട്ടര് പറമ്പ് മുതൽ ട്രാൻസ്ഫോർമർ വഴി താടിപ്പടി, പടിഞ്ഞാറ് പട്ടര് പറമ്പ് വരെ.
30th SEPT. 2014] DAIRY DEVELOPMENT DEPARTMENT 37 അതിരുകൾ: 9. പ്രധാന ഉദ്ദേശങ്ങൾ—പാൽ സംഭരണവും വിതരണവും.10. അംഗീകൃത ഓഹരി മൂലധനം—` 25,000.
11. സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പകളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം, സഞ്ചിതമായ കരുതൽധനം, കെട്ടിടനിധി എന്നിവയുടെ തുകയിൽ നിന്നും സഞ്ചിതമായ നഷ്ടങ്ങൾ കുറച്ചിട്ടുള്ള തുകയും പത്തിരട്ടിയിൽ കവിയാൻ പാടുള്ളതല്ല.
(2)
നമ്പർ സി-1838/2014. 2015 ജനുവരി 8.
1. സംഘത്തിന്റെ പേരും നമ്പരും—പൊറ്റോടി ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ എം. 282 (ഡി) ആപ്കോസ്.
2. രജിസ്റ്റർ ചെയ്ത തീയതി—8-1-2015.
3. മേൽവിലാസം—പൊറ്റോടി ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ എം. 282 (ഡി) ആപ്കോസ്.
4. പോസ്റ്റാഫീസ്—തൃപ്രങ്ങോട്.
5. താലൂക്ക്—തിരൂർ.
6. ജില്ല—മലപ്പുറം.
7. പ്രവർത്തന പരിധി—പ്രവർത്തന മേഖല തൃപ്രങ്ങോട് പഞ്ചായത്തിലെ 17, 18 വാർഡുകളിൽ ഉൾപ്പെട്ട മുഴുവൻ പ്രദേശവും.
വടക്ക് പടിഞ്ഞാറ് അണ്ണശ്ശേരി റോഡ് മുതൽ വടക്ക് കിഴക്ക് ആലത്തിയൂർ ചമ്രവട്ടം റോഡ് വരെയും വടക്ക് കിഴക്ക് ആലത്തിയൂർ ചമ്രവട്ടം റോഡ് മുതൽ തെക്ക് കിഴക്ക് ചമ്രവട്ടം പൊറ്റോടി റോഡ് വരെയും തെക്ക് കിഴക്ക് പൊറ്റോടി റോഡ് മുതൽ തെക്ക് പടിഞ്ഞാറ് അണ്ണശ്ശേരി വരെയും, തെക്ക് കിഴക്ക് അണ്ണശ്ശേരി റോഡ് മുതൽ തെക്ക് കിഴക്ക് ആർ. ബി. കനാൽ വരെയും തെക്ക് കിഴക്ക് ആർ. ബി. കനാൽ മുതൽ തെക്ക് പടിഞ്ഞാറ് മംഗലം ഗ്രാമപഞ്ചായത്ത് അതിർത്തി വരെയും തെക്ക് പടിഞ്ഞാറ് മംഗലം അതിർത്തി മുതൽ വടക്ക് പടിഞ്ഞാറ് അണ്ണശ്ശേരി റോഡ് വരേയും.
8. ബാദ്ധ്യത—അടച്ചു തീർത്ത ഓഹരിക്ക് തുല്യം.
9. പ്രധാന ഉദ്ദേശ്യങ്ങൾ—പാൽ സംഭരണവും വിതരണവും.
10. അംഗീകൃത ഓഹരി മൂലധനം—` 10,000
11. സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പകളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം, സഞ്ചിതമായ കരുതൽ ധനം, കെട്ടിടനിധി എന്നിവയുടെ തുകയിൽ നിന്നും സഞ്ചിതമായ നഷ്ടങ്ങൾ കുറച്ചിട്ടുള്ള തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടുള്ളതല്ല.
(ഒപ്പ്) ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, ക്ഷീരവികസന വകുപ്പ്, മലപ്പുറം. ഡെപ്യൂട്ടി ഡയറക്ടർ.