© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. IV
}
Tuesday
8
No.
} 2015 ഫെബ്രുവരി 24 24th February 2015 1190 കുംഭം 12 12th Kumbham 1190 1936 ഫാൽഗുനം 5 5th Phalguna 1936
PART III
Irrigation Department
പുനർ ദർഘാസ് പരസ്യം
നമ്പർ ഡി2-1425/07/വാല്യം-3. 2015 ഫെബ്രുവരി 9.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, മൈനർ ഇറിഗേഷൻ ഡിവിഷൻ, ആശ്രാമം, കൊല്ലം താഴെ പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത്/ജലവിഭവ വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള പുനർ ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ 28-2-2015, 3 മണിവരെ രജിസ്റ്റർ ചെയ്ത തപാലിൽ ക്ഷണിച്ചുകൊള്ളുന്നു.
തപാലിൽ ഉ≠ാകുന്ന കാലതാമസങ്ങൾക്ക് ഈ ഓഫീസ് ഉത്തരവാദി ആയിരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന ദിവസം അവധിയായാൽ തൊട്ടടുത്ത ദിവസം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസിൽ പങ്കെടുക്കുന്ന കോൺട്രാക്ടർമാർ അവരുടെ ലൈസൻസിന്റെ അറ്റസ്റ്റഡ് കോപ്പിയും ടെ≠റിനോടൊപ്പം കർശനമായും സമർപ്പിക്കേ≠ താണ്. ഇന്ദിരാ വികാസ് പത്രം നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ ദർഘാസ് ഫോറം ലഭിക്കുന്നതിനു ജോയിന്റ ് രജിസ്ട്രാർ നൽകിയിട്ടുള്ള യോഗ്യതാ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ, ഇപ്പോൾ കൈവശം വച്ചിട്ടുള്ള പണികൾ, അവർക്ക് ഏറ്റെടു ക്കാവുന്ന പണികളുടെ സാമ്പത്തിക പരിധി, ഏറ്റെടുത്തിട്ടുള്ള പണികൾ സബ് ലറ്റ് ചെയ്യുന്നില്ല എന്ന സർട്ടിഫിക്കറ്റ് ഇവയുടെ ഒറിജിനൽ (ബന്ധപ്പെട്ട അസിസ്റ്റന്റ ് രജിസ്ട്രാർ നൽകിയത്) ഹാജരാക്കേ≠താണ്. ടെ≠ർ രേഖകളോടൊപ്പം യോഗ്യതാ സർട്ടിഫിക്കറ്റിന്റെ കോപ്പിയും അസിസ്റ്റന്റ ് രജിസ്ട്രാർ നൽകുന്ന മേൽ സൂചിപ്പിച്ച സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും സമർപ്പിക്കേ≠താണ്. കൂടാതെ ദർഘാസിൽ പങ്കെടുക്കുന്ന ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ ടി പ്രവർത്തികൾക്കായി നിയോഗിക്കുവാൻ ഉദ്ദേശിക്കുന്ന അംഗങ്ങ ളുടെ തിരിച്ചറിയൽ രേഖ ദർഘാസിനോടൊപ്പം സമർപ്പിക്കേ≠ താണ്. കേന്ദ്രഗവൺമെന്റിന്റെ ധനസഹായത്തോടെ ഏറ്റെടുത്തി ട്ടുള്ള പ്രവൃത്തികൾക്ക് ലേബർ കോൺട്രാക്ട് സൊസൈറ്റി കൾക്ക് നിരക്ക് അനുവദിക്കുന്നതിൽ പ്രത്യേക പരിഗണന നൽകുന്നതല്ല.
24th FEB. 2015] IRRIGATION DEPARTMENT 54 ക്രമ ദർഘാസ് നമ്പരും നിരത (1) (2) (3) നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യംഅടങ്കൽ തുകയും ` (1) (2)
(3) 1 24/ഇഇ/എം.എെ/2014-15—ഇടമുളയ്ക്കൽ പഞ്ചായത്തിലെ കൈതക്കാട്ട് വാർഡിൽ മാരൂർ- പൊടിയാട്ടുവിള കിഴക്ക് ജലസേചന സൗകര്യ ങ്ങളുടെ നവീകരണം—` 10 ലക്ഷം 25,000 2 25/ഇഇ/എം.എെ/2014-15—ഇടമുളയ്ക്കൽ പഞ്ചായത്തിലെ വാളകം പുളിയത്ത് ഏലാ തോടിന്റെയും ട്രാക്ടർ പാസ്സേജിന്റേയും സംരക്ഷണ പണികൾ —` 15 ലക്ഷം 37,500
25,000 3 26/ഇഇ/എം.എെ/2014-15—വെളിയം പഞ്ചായ ത്തിലെ പരുത്തിയറ കാളച്ചന്ത ഏലായുടെ പുനരുദ്ധാരണവും സംരക്ഷണ പണികളും — ` 10 ലക്ഷം
4 27/ഇഇ/എം.എെ/2014-15—നെടുവത്തൂർ പഞ്ചായത്തിലെ ചിറപ്പാട്ടുഭാഗം വല്ലഭൻകര ഏലായുടെ സംരക്ഷണ പണികളും ട്രാക്ടർ കലുങ്കിന്റെ നിർമ്മാണവും—` 15 ലക്ഷം 37,500 5 28/ഇഇ/എം.എെ/2014-15—പദ്ധതി സംരക്ഷണം— ചിറക്കര പഞ്ചായത്തിലെ ആയിരവല്ലി ഏലായുടെ ജലസേചന സൗകര്യം മെച്ചപ്പെടുത്തൽ പണികൾ—` 12 ലക്ഷം 30,000 6 29/ഇഇ/എം.എെ/2014-15—ടി കല്ലുവാതുക്കൽ പഞ്ചായത്തിലെ കരിമ്പല്ലൂർ ഏലാതോടിന്റെ ജലസേചന സൗകര്യം മെച്ചപ്പെടുത്തൽ പണികൾ—` 15 ലക്ഷം 37,500 7 30/ഇഇ/എം.എെ/2014-15—ടി ആദിച്ചനല്ലൂർ പഞ്ചായത്തിലെ ആദിച്ചനല്ലൂർ ഏലായി ലേക്കും ലിഫ്റ്റ് ഇറിഗേഷൻ പമ്പ് ഹൗസി ലേക്കുമുള്ള പാസേജിന്റേയും പാർശ്വ ഭിത്തിയുടെയും നിർമ്മാണം—` 12 ലക്ഷം 30,000 8 31/ഇഇ/എം.എെ/2014-15—ടി ചാത്തന്നൂർ പഞ്ചായത്തിലെ കോഷ്ണക്കാവ് വാർഡിൽ കൊല്ലായിക്കൽ ജംഗ്ഷനടുത്തുള്ള ഇടനാട് ഏലായിലേക്കുള്ള ജലസേചന സൗകര്യം മെച്ചപ്പെടുത്തൽ പണികൾ—` 15 ലക്ഷം 37,500 9 33/ഇഇ/എം.എെ/2014-15—വെള്ളപ്പൊക്ക ക്കെടുതി—തേവലക്കര പഞ്ചായത്തിലെ മുള്ളിക്കൽ വാർഡ് നമ്പർ 10-ൽ തേവാരം മുതൽ കേരളതറ വയൽവരെ ഓടയുടെ നിർമ്മാണം—` 8 ലക്ഷം 20,000 10 34/ഇഇ/എം.എെ/2014-15—ടി പ∑ന പഞ്ചായ ത്തിലെ വടുതല വാർഡിൽ നെറ്റിയാട് ജംഗ്ഷൻ മുതൽ നെറ്റിയാട് പള്ളിവരെ ഓടയുടെ നിർമ്മാണം—` 15 ലക്ഷം 37,500 11 35/ഇഇ/എം.എെ/2014-15—ടി ക്ലാപ്പന പഞ്ചായ ത്തിലെ വാർഡ് നമ്പർ 9-ൽ കുറ്റിക്കാട്- മൂലംകുഴി-കുരുവേലി കോളനി ഭാഗങ്ങളിലെ വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിനായി ഓടയുടെ നിർമ്മാണം—` 15 ലക്ഷം 37,500 12 37/ഇഇ/എം.എെ/2014-15—ടി കൊല്ലം കോർപ്പറേഷനിലെ ഇരവിപുരം എം.റ്റി.എം.
ആശുപത്രിക്കുസമീപം ഇരവിപുരം ഏലാ
25,000 തോടിന്റെ പാർശ്വ സംരക്ഷണ ഭിത്തിയുടെ നിർമ്മാണവും ആഴം കൂട്ടലും— ` 10 ലക്ഷം
13 38/ഇഇ/എം.എെ/2014-15—ടി മൺട്രോതുരുത്ത് പഞ്ചായത്തിലെ വാർഡ് നമ്പർ 3-ൽ കരുത്തറ്റ പാലത്തിന്റെ ഒലിച്ചുപോയ കര ഭാഗത്തിന്റെ സംരക്ഷണ പണികൾ—` 15 ലക്ഷം 37,500 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 3, 12 ഇവയ്ക്ക് ` 2,000 + വാറ്റ്, ക്രമനമ്പർ 2, 4 മുതൽ 8 വരെ, 10, 11, 13 ഇവയ്ക്ക് ` 5,000 + വാറ്റ്, ക്രമനമ്പർ 9-ന് ` 1,600 + വാറ്റ്.
ദർഘാസ് വിതരണം ചെയ്യുന്ന തീയതിയും സമയവും—
24-2-2015, 4 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—28-2-2015, 4 മണി.
കരാറുകാരുടെ യോഗ്യത—'സി' യും ഉപരിയും.
പ്രവർത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1, 2, 4 മുതൽ 8 വരെ, 10, 11, 13 ഇവയ്ക്ക് 6 മാസം; ക്രമനമ്പർ 3-ന് 4 മാസം; ക്രമനമ്പർ 9, 12 ഇവയ്ക്ക് 5 മാസം.
പൊതുമരാമത്ത് വകുപ്പിലും ജലവിഭവ വകുപ്പിലും ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, മൈനർ ഇറിഗേഷൻ ഡിവിഷൻ, (ഒപ്പ്) കൊല്ലം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ലഘു ദർഘാസ് പരസ്യം
നമ്പർ ഡി. ബി. 146/2006. 2015 ഫെബ്രുവരി 4.
കേരള ഗവർണ്ണർക്കുവേ≠ി ജലവിഭവ വകുപ്പ് ചെറുകിട ജലസേചന വിഭാഗം, ആറൻമുള സബ്ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ചെറുകിട ജലസേചന വിഭാഗ ത്തിൽപ്പെട്ട താഴെ പറയുന്ന പ്രവർത്തികൾക്ക് കേരള ജലസേചന വകുപ്പ്/പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അർഹരും അംഗീകൃതരായ കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തികളുടെ പേര്, ആലേഖനം ചെയ്തിട്ടുള്ള കവറുകളിൽ ക്ഷണിക്കുന്നു.
24th FEB. 2015] IRRIGATION DEPARTMENT 55ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ വിവരങ്ങളും ദ്രവ്യം ഉദ്ദേശ അടങ്കൽ തുകയും ` (1) (2)
(3)
4,000 1 1/എഇഇ/2014-15—മാലക്കര ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ 2014-2015 വർഷത്തേക്കുള്ള വാർഷിക അറ്റകുറ്റ പണികൾ (സിവിൽ)— ` 1.60 ലക്ഷം
3,300 2 2/എഇഇ/2014-15—ആറ∑ുള നമ്പർ-1 ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ 2014-2015 വർഷത്തേ ക്കുള്ള വാർഷിക അറ്റകുറ്റ പണികൾ (സിവിൽ)— ` 1.30 ലക്ഷം
1,900 3 3/എഇഇ/2014-15—ആറ∑ുള നമ്പർ-2 ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ 2014-2015 വർഷത്തേ ക്കുള്ള വാർഷിക അറ്റകുറ്റ പണികൾ (സിവിൽ)— ` 0.76 ലക്ഷം
900 4 4/എഇഇ/2014-15—എെക്കാട് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ 2014-2015 വർഷത്തേക്കുള്ള വാർഷിക അറ്റകുറ്റ പണികൾ (സിവിൽ)— ` 0.34 ലക്ഷം
3,500 5 5/എഇഇ/2014-15—കുളനട ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ 2014-2015 വർഷത്തേക്കുള്ള വാർഷിക അറ്റകുറ്റ പണികൾ (സിവിൽ)— ` 1.37 ലക്ഷം
6,300 6 6/എഇഇ/2014-15—ളാഹവയൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ 2014-2015 വർഷത്തേക്കുള്ള വാർഷിക അറ്റകുറ്റപണികൾ (സിവിൽ)— ` 2.50 ലക്ഷം
700 7 7/എഇഇ/2014-15—മാടപ്പള്ളി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ 2014-2015 വർഷത്തേക്കുള്ള വാർഷിക അറ്റകുറ്റ പണികൾ (സിവിൽ)— ` 0.28 ലക്ഷം
5,800 8 8/എഇഇ/2014-15—കക്കാട് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ 2014-2015 വർഷത്തേക്കുള്ള വാർഷിക അറ്റകുറ്റ പണികൾ (സിവിൽ)— ` 2.30 ലക്ഷം
5,300 9 9/എഇഇ/2014-15—കോയിപ്രം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ 2014-2015 വർഷത്തേക്കുള്ള വാർഷിക അറ്റകുറ്റപണികൾ (സിവിൽ)— ` 2.10 ലക്ഷം
6,400 10 10/എഇഇ/2014-15—പാലവയൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ 2014-2015 വർഷത്തേക്കുള്ള വാർഷിക അറ്റകുറ്റ പണികൾ (സിവിൽ)— ` 2.55 ലക്ഷം
6,300 11 11/എഇഇ/2014-15—വാലാങ്കര ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ 2014-2015 വർഷത്തേക്കുള്ള വാർഷിക അറ്റകുറ്റ പണികൾ (സിവിൽ)— ` 2.50 ലക്ഷം
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 2, 5 ഇവയ്ക്ക് ` 400 + വാറ്റ്, ക്രമനമ്പർ 3, 4, 7 ഇവയ്ക്ക് ` 300 + വാറ്റ്, മറ്റുള്ളവയ്ക്ക് ` 500 + വാറ്റ്,
പണി തീർക്കേ≠ കാലാവധി—6 മാസം. ദർഘാസ് നമ്പർ 1 മുതൽ 11 വരെയുള്ള ദർഘാസ് പ്രമാണങ്ങൾ 25-2-2015-ാം തീയതി വൈകുന്നേരം ഒരു മണി വരെ ഓരോന്നിനും മേൽ നിർദ്ദേശിച്ചിട്ടുള്ള തുക രൊക്കം അടച്ച് രേഖാമൂലം അപേക്ഷിച്ച് വാങ്ങാവുന്നതാണ്. ദർഘാസ് സംബന്ധമായ മറ്റു വിവരങ്ങൾ ഈ ഓഫീസിൽ നിന്നും നേരിട്ട് അന്വേഷിച്ച് അറിയാവുന്നതാണ്.
ദർഘാസ് നമ്പർ 1 മുതൽ 11 വരെയുള്ള ദർഘാസ് പ്രമാണങ്ങൾ 26-2-2015-ാം തീയതി വൈകിട്ട് 3 മണിക്ക് മുമ്പായി താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ ഓഫീസിൽ നൽകേ≠താണ്. പ്രസ്തുത സമയത്തിനുശേഷം കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം 3 മണി വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. അന്നേ ദിവസം വൈകിട്ട് 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ താഴെ ഒപ്പിട്ടിരിക്കുന്ന ആളോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ആളോ ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസിനോടൊപ്പം നി›ിത തുകയ്ക്കുള്ള നിരതദ്രവ്യവും `100-ൽ കുറയാത്ത തുകയ്ക്കുള്ള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടിയും യഥാവിധി പൂരിപ്പിച്ച് സമർപ്പിക്കേ≠താണ്. പ്രാഥമിക ഉടമ്പടിയിൽ 5-ാമത്തെ ഉപവകുപ്പായി താഴെ പറയുന്ന വ്യവസ്ഥ ഉൾപ്പെടുത്തേ≠താണ്.
"The contractor further assures that it is clearly understood that the settlement of claims either by part bills or by final bills will be made only according to the availability of budget provision and allotment of funds made with the Division Officer in charge of the work under the respective heads of account in which the work in sanctioned and arranged and also subjected to the seniority of such bills. No. claims for interest for damages what so ever shall be made for belated settlement of claims to bills.
പ്രാഥമിക ഉടമ്പടി സമർപ്പിക്കാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. നിരതദ്രവ്യത്തിനുള്ള ബാങ്ക് ഡ്രാഫ്റ്റുകൾ, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റുകൾ, കിസാൻ വികാസ് പത്രങ്ങൾ മുതലായവ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എൻജിനീയർ, ചെറുകിട ജലസേചന ഉപവിഭാഗം, ആറൻമുള യുടെ പേരിൽ ബന്ധപ്പെട്ട അധികാരികൾ πഡ്ജ് ചെയ്തവ ആയിരിക്കണം.
അടിയന്തിര സ്വഭാവമുള്ള ദർഘാസ് ആകയാൽ ടെ≠ർ കഴിഞ്ഞാലുള്ള ബന്ധപ്പെട്ട അസിസ്റ്റന്റ ് എഞ്ചിനീയറുടെ നിർദ്ദേശാനുസരണം പ്രവർത്തി തുടങ്ങേ≠താണ്. ലേബർ കോൺട്രാക്റ്റ് സൊസൈറ്റികൾ ദർഘാസ് സമർപ്പിക്കുന്ന തോടൊപ്പം തന്നെ ജി. ഒ. നമ്പർ 135/97-ലെ കോ-ഓപ്പറേറ്റീവ് തിരുവനന്തപുരം തീയതി 13-11-1997 ഉത്തരവ് പ്രകാരമുള്ള അർഹത തെളിയിക്കുന്ന എല്ലാ രേഖകളുടെയും അസൽ ഉ≠ായിരിക്കേ≠താണ്. അല്ലാത്ത ദർഘാസുകൾ നിരസിക്കപ്പെ ടുന്നതാണ്.
ഗവ. ഉത്തരവ് ജി. ഒ. പി.-84/97 തീയതി 19-8-1997, ജി. ഒ. (പി) 13/98 പി.ഡബ്ല്യു.ഡി. തീയതി 21-2-1998-ലും (എം.എസ്) 43/99 എെ.ആർ.ഡി. തീയതി 9-6-1999-ലും പറയുന്ന എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫാറം ലഭിക്കുവാൻ രേഖകളുടെ അസൽ തന്നെ ഹാജരാക്കേ≠താണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ചെറുകിട ജലസേചന ഉപവിഭാഗം, അസിസ്റ്റന്റ ്എക്സിക്യൂട്ടീവ് ആറൻമുള. എഞ്ചിനീയർ.
24th FEB. 2015] IRRIGATION DEPARTMENT 56 ദർഘാസ് പരസ്യം (1) (2) (3)നമ്പർ ഡി1-492/98. 2015 ഫെബ്രുവരി 5.
കേരള ഗവർണ്ണർക്കുവേ≠ി ഇടുക്കി മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തി കൾക്ക് നി›ിത യോഗ്യതയുള്ള കരാറുകാരിൽനിന്നും പ്രവർത്തി കളുടെ പേരെഴുതി മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അതാതുദിവസം വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 4.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധി കാരപ്പെടുത്തിയ മറ്റ് ഉദ്യോഗസ്ഥനോ തത്സമയം ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്ന തുമാണ്. ഏതെങ്കിലും കാരണവശാൽ അന്നേദിവസം അവധി പ്രഖ്യാപിച്ചാൽ അടുത്ത പ്രവർത്തി ദിവസം അതേ സമയം ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ 4 മാസം വരെ ആയിരിക്കും.
ദർഘാസ് നമ്പരും നിരതദ്രവ്യം പ്രവൃത്തിയുടെ പേരും ഉദ്ദേശ
ക്രമ നമ്പർ
`അടങ്കൽ തുകയും
(1)
(2)
(3) പ്രോജക്ട് മെയിന്റനൻസ് പദ്ധതി
11,000 1 116/2014-15—സുതാര്യ കേരളം-കൊന്നത്തടി പഞ്ചായത്തിൽ തീയറ്റർപടി ഭാഗത്ത് കമ്പിളി ക≠ം തോടിന്റെ പുനxരുദ്ധാരണം— ` 4.40 ലക്ഷം
തലയാർ ഇടതുകര വലതുകര കനാലുകളുടെയും മറയൂർ ഇൻസ്പെക്ഷൻ ബം•ാവിന്റെയും നവീകരണ പദ്ധതികൾ
2 117/2014-15—മറയൂർ പഞ്ചായത്തിൽ മറയൂർ ഇൻസ്പെക്ഷൻ ബം•ാവിന്റെ നവീകരണവും അനുബന്ധ പണികളും—` 15 ലക്ഷം 37,500
പുനർ ദർഘാസ്
വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതികൾ 3 118/2014-15—തൊടുപുഴ മുനിസിപ്പാലിറ്റിയിൽ മഞ്ഞകടമ്പ് ഭാഗത്ത് πാന്റേഷൻ തോടിന്റെ സംരക്ഷണ പണികൾ—` 10 ലക്ഷം 25,000 4 119/2014-15—കോടിക്കുളം പഞ്ചായത്തിൽ മനങ്ങാടികുഴി ഭാഗത്ത് വ≠മറ്റം തോടിന്റെ സംരക്ഷണഭിത്തി നിർമ്മാണം—` 10 ലക്ഷം 25,000 5 120/2014-15—തൊടുപുഴ മുനിസിപ്പാലിറ്റിയിൽ വാർഡ് നമ്പർ 26-ൽ വെങ്ങല്ലൂർ ഭാഗത്ത് മന്നാറായിൽ പുരയിടത്തിനു സമീപം തോടിന്റെ സംരക്ഷണ പണികൾ—` 7 ലക്ഷം 17,500 പ്രോജക്ട് മെയിന്റനൻസ് പദ്ധതികൾ
6 121/2014-15—വാഴത്തോപ്പ് പഞ്ചായത്തിൽ പള്ളിത്താഴംഭാഗത്ത് ചക്കരവേലിപടി തോടിന്റെ സംരക്ഷണഭിത്തി നിർമ്മാണം—` 15 ലക്ഷം 37,500 7 122/2014-15—ഇടവെട്ടി പഞ്ചായത്തിൽ വാർഡ് നമ്പർ 3-ൽ മരവെട്ടി ചുവടു പാലത്തിനു മുകൾവശം മരവെട്ടി ചുവടുഭാഗത്ത് ചാലംകോട് തോടിന്റെ സംരക്ഷണ പണികൾ—`10 ലക്ഷം 25,000 8 123/2014-15—കുമിളി പഞ്ചായത്തിൽ അട്ടപ്പള്ളം ഭാഗത്ത് പത്തുമുറി-തേക്കടി തോടിന്റെ സംരക്ഷണ പണികൾ—` 10 ലക്ഷം 25,000 9 124/2014-15—കുമിളി പഞ്ചായത്തിൽ വാർഡ് നമ്പർ 15-ൽ ലക്ഷം വീട് കോളനി ഭാഗത്ത് പത്തുമുറി-തേക്കടി തോടിന്റെ സംരക്ഷണ പണികൾ—` 10 ലക്ഷം 25,000 10 125/2014-15—ഇടവെട്ടി പഞ്ചായത്തിൽ വാർഡ് നമ്പർ 1-ൽ എൻ.എസ്.എസ്. കരയോഗം ഭാഗത്തിനു സമീപം ഇടവെട്ടി ചിറയുടെ സംരക്ഷണ പണികൾ—` 7 ലക്ഷം 17,500 11 126/2014-15—കരിംകുന്നം പഞ്ചായത്തിൽ വാർഡ് നമ്പർ 10-ൽ ആനിക്കുഴി-പറത്താനം തോടിന്റെ സംരക്ഷണ പണികൾ—` 10 ലക്ഷം 25,000 12 127/2014-15—പുറപ്പുഴ പഞ്ചായത്തിൽ വാർഡ് നമ്പർ 7-ൽ പുറപ്പുഴ വില്ലേജിൽ തറവട്ടം- കാരികൊമ്പ് തോടിന്റെ സംരക്ഷണ പണികൾ (ബാലൻസ് പണികൾ)—` 10 ലക്ഷം 25,000
25,000 13 128/2014-15—പള്ളിവാസൽ പഞ്ചായത്തിൽ കുരിശും പാറയിൽ കോട്ടപ്പാറ മകയിരംപടി തോടിന്റെ സംരക്ഷണ ഭിത്തി നിർമ്മാണം— ` 10 ലക്ഷം
14 129/2014-15—കോടിക്കുളം പഞ്ചായത്തിൽ വാർഡ് നമ്പർ 1-ൽ ഇല്ലിച്ചുവടിനു സമീപം വട്ടകുടി പുരയിടത്തിൽ ചെന്നംകോട്് തോടിന്റെ സംരക്ഷണ പണികൾ—` 10 ലക്ഷം 25,000 15 130/2014-15—വണ്ണപ്പുറം പഞ്ചായത്തിൽ ഏലിക്കുടി പുരയിടത്തിന് സമീപം വള്ളാനമറ്റം പടിയിൽ വെൺമറ്റം-വിലങ്ങുപാറ തോടിന്റെ സംരക്ഷണ പണികൾ—` 10 ലക്ഷം 25,000 16 131/2014-15—വണ്ണപ്പുറം പഞ്ചായത്തിൽ മങ്കുഴി കാവു ഭഗവതി അമ്പലത്തിന് സമീപം മങ്കുഴി കാവു ഭഗവതി പാടശേഖരം തോടിന്റെ സംരക്ഷണ പണികൾ—` 10 ലക്ഷം 25,000 17 132/2014-15—വെള്ളിയാമറ്റം പഞ്ചായത്തിൽ പന്നിമറ്റത്തിന് സമീപം പൂങ്കുളം തോടിന്റെ സംരക്ഷണ ഭിത്തി നിർമ്മാണം—` 10 ലക്ഷം 25,000 18 133/2014-15—വെള്ളിയാമറ്റം പഞ്ചായത്തിൽ
25,000 മേത്തൊട്ടിയിൽ കിഴക്കുമ്മല ഭാഗത്തിന് സമീപം കയിക്കൽ തോടിന്റെ ഇടതു കരയിലും വലതു കരയിലും സംരക്ഷണ ഭിത്തി നിർമ്മാണം— ` 10 ലക്ഷം
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 900 + വാറ്റ്, ക്രമനമ്പർ 2-നും 6-നും ` 5,000 + വാറ്റ്, ക്രമനമ്പർ 5-നും 10-നും ` 1,400 + വാറ്റ്, മറ്റുള്ളവയ്ക്ക് ` 2,000 + വാറ്റ്.
പ്രവൃത്തി തീർക്കേ≠ കാലാവധി—6 മാസം.
ദർഘാസ് ഫോറം വിൽക്കുന്ന തീയതി—ക്രമനമ്പർ 1 മുതൽ 9 വരെ 4-3-2015, ക്രമനമ്പർ 10 മുതൽ 18 വരെ 6-3-2015.
24th FEB. 2015] IRRIGATION DEPARTMENT 57ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി—ക്രമനമ്പർ 1 മുതൽ 9 വരെ 4-3-2015, ക്രമനമ്പർ 10 മുതൽ 18 വരെ 6-3-2015.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദ വിവരങ്ങളും താഴെ ഒപ്പ് വച്ചിരിക്കുന്ന ഓഫീസറുടെ കാര്യാലയത്തിൽനിന്നും ടി തീയതി ഉച്ചയ്ക്ക് ഒരു മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ പരസ്പരം കൈമാറാൻ പാടില്ലാത്തതാകുന്നു. ദർഘാസുകളോടൊപ്പം ` 150-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കണം. നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏത് സമയത്തും മാറത്തക്ക വിധം അധികാരപ്പെടുത്തിയിട്ടുള്ളതുമായിരിക്കണം. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കു ന്നതുമാണ്. ടി തുക പണമായോ ചെക്കായോ ഇന്ദിരാവികാസ് പത്രമായോ സ്വീകരിക്കുന്നതല്ല. 1989-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 8(2) വകുപ്പ് അനുസരിച്ച് ടി പണികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാരൻ നിർമ്മാണ പ്രവൃത്തിയുടെ മൊത്തം ചിലവിന്റെ ഒരു ശതമാനം തുക നിർമ്മാണ ക്ഷേമനിധി ഫ≠ിലേക്ക് നൽകാൻ ബാദ്ധ്യസ്ഥരാണ്.
കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിലെ ദർഘാസു കളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ
കാര്യാലയം,
(ഒപ്പ്)
ചെറുകിട ജലസേചന വിഭാഗം,
കട്ടപ്പന, ഇടുക്കി. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ടി. എൻ. 07/2014-15. 2015 ഫെബ്രുവരി 2.
കേരള ഗവർണ്ണർക്കുവേ≠ി ജലവിഭവ വകുപ്പ്, എറണാകുളം ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തികൾക്ക് താഴെ പറയുന്ന തീയതിയിൽ വൈകുന്നേരം 3 മണിവരെ നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും പ്രാഥമിക എഗ്രിമെന്റ ് അടക്കം ചെയ്ത ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. സാധാരണ തപാലിലോ സ്പീഡ് പോസ്റ്റിലോ ലഭിക്കുന്ന ദർഘാസുകൾ മാത്രമേ സ്വീകരിക്കുകയുള്ളു. നേരിട്ടോ കൊറിയർ വഴിയോ ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. അന്നേദിവസം എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാര പ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ വൈകുന്നേരം 3.30-ന് തദവസരത്തിൽ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ സമയം വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` (1) (2)
(3)
31,250 1 39/ഇഇ/എെ/2014-15—ആർ. എം. എഫ്.— ആർ.ബി.ഡി.എസ്.-കുട്ടമ്പുഴ പഞ്ചായത്തിലെ വാർഡ് നമ്പർ 15-ൽ ട്രൈബൽ ഷെൽട്ടറിനു സമീപം പൂയംകുട്ടി പുഴയുടെ തീര സംരക്ഷണം— ` 12.50 ലക്ഷം
2 40/ഇഇ/എെ/2014-15—ടി കീരംപാറ പഞ്ചായ
27,500 ത്തിലെ വാർഡ് നമ്പർ 5-ൽ പെരിയാറിലെ ചാരുപാറയിൽ കടവ് നിർമ്മാണം— ` 11 ലക്ഷം
3 41/ഇഇ/എെ/2014-15—ടി പിണിമന പഞ്ചായ ത്തിലെ വാർഡ് നമ്പർ 1-ൽ വെട്ടംപാറ പമ്പ് ഹൗസ് റോഡിന് സമീപം പെരിയാറിൽ കടവ് നിർമ്മാണം—` 9.50 ലക്ഷം 23,750 4 42/ഇഇ/എെ/2014-15—ടി കോതമംഗലം
37,500 മുനിസിപ്പാലിറ്റിയിലെ വാർഡ് നമ്പർ 22-ൽ തെക്കേമറ്റത്തിൽ കടവിന്റെ നിർമ്മാണവും കോതമംഗലം പുഴയുടെ തീരസംരക്ഷണവും— ` 15 ലക്ഷം
37,500 5 43/ഇഇ/എെ/2014-15—ടി ടി വാർഡ് ന മ്പ ർ 21-ൽ തോട്ടത്തിൽ കടവിന്റെ നിർമ്മാണവും കോതമംഗലം പുഴയുടെ തീര സംരക്ഷണവും— ` 15 ലക്ഷം
6 44/ഇഇ/എെ/2014-15—ടി വാരപ്പെട്ടി പഞ്ചായ ത്തിൽ വാർഡ് നമ്പർ 1-ൽ പറത്തറക്ക≠ം എൽ.എെ.സ്കീമിന്റെ മുകൾഭാഗത്ത് എസ്.എച്ച്. കോൺവെന്റിനു സമീപം കോതമംഗലം പുഴയുടെ തീര സംരക്ഷണം—` 14 ലക്ഷം 35,000
32,500 7 45/ഇഇ/എെ/2014-15—ടി മൂവാറ്റുപുഴ മുനിസി പ്പാലിറ്റിയിൽ വാർഡ് നമ്പർ 23-ൽ വെള്ളൂർക്കുന്നം അമ്പലക്കടവ് മുതൽ പുളിക്കൽ കടവ് വരെ മൂവാറ്റുപുഴയാറിന്റെ തീരസംരക്ഷണം— ` 13 ലക്ഷം
8 46/ഇഇ/എെ/2014-15—ടി പോത്താനിക്കാട് പഞ്ചായത്തിൽ അത്തിമറ്റം ചെക്ക് ഡാമിന് താഴെ കാളിയാർ പുഴയുടെ വലതുകര സംരക്ഷണം—` 10 ലക്ഷം 25,000 9 47/ഇഇ/എെ/2014-15—ടി വാളകം പഞ്ചായത്തിൽ വാർഡ് നമ്പർ 2-ൽ കുരിയതോട് എൽ. എെ. സ്കീമിനു സമീപം മൂവാറ്റുപുഴയാറിന്റെ തീര സംരക്ഷണം—` 12 ലക്ഷം 30,000 10 48/ഇഇ/എെ/2014-15—ടി മാറാടി പഞ്ചായത്തിൽ വാർഡ് നമ്പർ 3-ൽ വടക്കേ മനക്കത്തോട്ടം കടവ് പുനരുദ്ധാരണവും മൂവാറ്റുപുഴയാറിന്റെ തീരസംരക്ഷണവും—` 15 ലക്ഷം 37,500 11 49/ഇഇ/എെ/2014-15—ടി ടി വാർഡ് നമ്പർ 1-ൽ തോട്ടത്തിൽ കടവിനു സമീപം മൂവാറ്റുപുഴയാറിന്റെ തീര സംരക്ഷണവും കടവിലേക്കുള്ള പടികളുടെ നിർമ്മാണവും—` 10 ലക്ഷം 25,000 24th FEB. 2015] IRRIGATION DEPARTMENT 58 ദർഘാസുകളോടൊപ്പം നി›ിത രൂപത്തിലുള്ള പ്രാഥമിക (1) (2) (3) ഉടമ്പടി അടക്കം ചെയ്തിരിക്കേ≠താണ്. പ്രാഥമിക ഉടമ്പടി 12 50/ഇഇ/എെ/2014-15—ആർ. എം. എഫ്.-ആർ.ബി. ഡി. എസ്.-ആയവന പഞ്ചായത്തിൽ അയ്യൻ കോവിൽ കടവിനു താഴെ കാളിയാറിന്റെ തീര സംരക്ഷണം—` 14 ലക്ഷം. 35,000 13 51/ഇഇ/എെ/2014-15—ടി മൂവാറ്റുപുഴ മുനിസിപ്പാ ലിറ്റിയിൽ തൊടുപുഴയാറിൽ അത്രശ്ശേരി കടവിന് സമീപം തീരസംരക്ഷണവും കടവിന്റെ നിർമ്മാണവും—` 13 ലക്ഷം. 32,500
32,500 14 52/ഇഇ/എെ/2014-15—ടി ടി വാർഡ് നമ്പർ 16-ൽ തോട്ടത്തിൽ കടവിന്റെ നിർമ്മാണവും തൊടുപുഴ ആറിന്റെ തീരസംരക്ഷണവും — ` 13 ലക്ഷം.
15 53/ഇഇ/എെ/2014-15—ടി മൂവാറ്റുപുഴ മുനിസിപ്പാ ലിറ്റിയിൽ വാർഡ് നമ്പർ 9-ൽ കുടിയിൽ കടവിനു സമീപം മൂവാറ്റുപുഴയാറിന്റെ തീര സംരക്ഷണം —` 11 ലക്ഷം. 27,500 ` 150-ന്റെ മുദ്രപത്രത്തിൽ ടൈപ്പ് ചെയ്ത് അടക്കം ചെയ്തിട്ടില്ലാത്ത ദർഘാസുകളും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറത്തക്ക വിധത്തിൽ നി›ിത നിരതദ്രവ്യം കെട്ടിവയ്ക്കാത്ത ദർഘാസുകളും നിരസിക്കുന്നതാണ്.
ദർഘാസ് ഫോറം ലഭിക്കുന്നതിലേക്ക് തൊഴിലാളി സഹകരണ സംഘങ്ങൾ ഓരോ പണിയ്ക്കുമുള്ള യോഗ്യതയെ സംബന്ധിച്ച് ജോയിന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റും ഹാജരാക്കേ≠താണ്. കേരള ജലവിഭവ/പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ
കാര്യാലയം, ഇറിഗേഷൻ (ഒപ്പ്)
16 54/ഇഇ/എെ/2014-15—ടി മാറാടി പഞ്ചായത്തിലെ വാർഡ് നമ്പർ 4-ൽ പാലക്കുഴി കടവിന്റെ നിർമ്മാണവും മൂവാറ്റുപുഴയാറിന്റെ തീര സംരക്ഷണവും—` 10 ലക്ഷം. 25,000 17 55/ഇഇ/എെ/2014-15—ടി ടി എം.ആർ.എം. ക്രംപ് ഫാക്ടറിക്ക് സമീപം മൂവാറ്റുപുഴയാറിന്റെ തീര സംരക്ഷണം—` 15 ലക്ഷം. 37,500 18 56/ഇഇ/എെ/2014-15—ടി ആവോലി പഞ്ചായത്തിൽ പയ്യനക്കടവിന്റെ നിർമ്മാണവും തൊടുപുഴ ആറിന്റെ തീരസംരക്ഷണവും—` 14 ലക്ഷം. 35,000 19 57/ഇഇ/എെ/2014-15—ടി ആരക്കുഴ പഞ്ചായത്തിലെ
37,500 വാർഡ് നമ്പർ 4-ൽ പാറക്കുന്നേൽ കടവിൽ തൊടുപുഴയാറിന്റെ തീര സംരക്ഷണം— ` 15 ലക്ഷം.
20 58/ഇഇ/എെ/2014-15—ടി രാമമംഗലം പഞ്ചായത്തിൽ
22,500 വാർഡ് നമ്പർ 1-ൽ വെട്ടിമറ്റത്തിൽ കടവിന് താഴെ മൂവാറ്റുപുഴയാറിന്റെ ഇടത് തീരസംരക്ഷണം— ` 9 ലക്ഷം. ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1, 2, 4, 5, 6, 7, 9, 10, 12, 13, 14, 15, 17, 18, 19 ഇവയ്ക്ക് ` 5,000 + വി. നി., ക്രമനമ്പർ 3-ന് ` 1,900 + വി. നി., ക്രമനമ്പർ 8, 11, 16 ഇവയ്ക്ക് ` 2,000 + വി. നി., ക്രമനമ്പർ 20-ന് ` 1,800 + വി. നി.
ദർഘാസ് വിൽക്കുന്ന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 10 വരെ 23-2-2015, ഉച്ചയ്ക്ക് 1 മണി വരെ. ക്രമനമ്പർ 11 മുതൽ 20 വരെ 24-2-2015 ഉച്ചയ്ക്ക് 1 മണി വരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 10 വരെ 27-2-2015, 3 മണി വരെ, ക്രമനമ്പർ 11 മുതൽ 20 വരെ 28-2-2015, 3 മണിവരെ.
കരാറുകാരുടെ യോഗ്യത—'സി'യും അതിനു മുകളിലും.
പ്രവൃത്തി തീർക്കേ≠ കാലാവധി— 6 മാസം.
പ്രവർത്തികൾക്ക് അധിക നിരക്ക് അനുവദിക്കുന്നതല്ല.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും കാക്കനാട് സിവിൽ സ്റ്റേഷനിലുള്ള ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽനിന്നും മേൽ സൂചിപ്പിച്ചതു പ്രകാരം ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ജലവിഭവ വകുപ്പിലെ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറാൻ പാടില്ലാത്തതുമാണ്.
ഡിവിഷൻ, എറണാകുളം, എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി.ബി.890/92. 2015 ഫെബ്രുവരി 3.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, എം. വി. എെ. പി. ഡിവിഷൻ നമ്പർ 4, പിറവം താഴെ പറയുന്ന പ്രവൃത്തികൾക്ക് മത്സരസ്വഭാവമുള്ള ദർഘാസുകൾ കേരള പൊതുമരാമത്ത്/ജലവിഭവ വകുപ്പിലെ അംഗീകൃത എ/ബി/സി ക്ലാസ് കരാറുകാരിൽ നിന്നും പ്രവർത്തിയുടെ പേര് ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ രജിസ്റ്റേർഡ് തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസുകൾ മുഖേന അയയ്ക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. നി›ിത ദിവസം ദർഘാസുകൾ ഒരു മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം 3 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാകുന്നു. തപാലിൽ വരുന്ന കാലതാമസത്തിന് കരാറുകാർ മാത്രം ഉത്തരവാദിയായിരിക്കുന്നതും, ഏതെങ്കിലും കാരണവശാൽ അന്നേദിവസം അവധിയായാൽ അടുത്ത പ്രവർത്തി ദിവസം മേൽപറഞ്ഞ സമയം വരെ ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേ ദിവസം മേൽപറഞ്ഞ സമയത്ത് തുറക്കുന്നതുമാണ്.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം
അടങ്കൽ തുകയും ` (1)
(2)
(3)
12,500 1 2/ഇഇ/എം.വി.എെ.പി.4/2014-15—എം.വി.എെ.പി. ഇടതുകര മെയിൻ കനാൽ വാർഷിക അറ്റകുറ്റ പണികൾ ചെ.25664 മീ. മുതൽ 30000 മീ. വരെ—` 5 ലക്ഷം
2 3/ഇഇ/എം.വി.എെ.പി.4/2014-15—ടി ചെ. 29000
36,150 മീറ്ററിന് സമീപത്തുള്ള ചോർച്ച തടയൽ— ` 14.45 ലക്ഷം 24th FEB. 2015] IRRIGATION DEPARTMENT 59 (1) (2) (3) (1) (2) (3) 3 4/ഇഇ/എം.വി.എെ.പി. 4/2014-15—എം.വി.എെ.പി. ഇടതുകര മെയിൻ കനാൽ ചെയിനേജ് 30800 മീറ്റർ മുതൽ 30941 മീറ്റർ വരെയുള്ള അറ്റകുറ്റ പണികൾ—` 8 ലക്ഷം 20,000 4 5/ഇഇ/എം.വി.എെ.പി. 4/2014-15—ടി 3000 മീ. മുതൽ 37100 മീ.വരെയുള്ള വാർഷിക അറ്റകുറ്റ പണികൾ—` 5 ലക്ഷം 12,500 5 6/ഇഇ/എം.വി.എെ.പി. 4/2014-15—ടി ചെ. 32,800 മീറ്ററിലെ ഫ്ളഷ് എസ്കേപ്പ് ലീഡിംഗ് ചാനൽ ചെ. 32,500 മീറ്ററിലെ അ≠ർ ടണൽ എന്നിവയുടെ അറ്റകുറ്റ പണികൾ—` 5 ലക്ഷം 12,500 6 7/ഇഇ/എം.വി.എെ.പി. 4/2014-15—ടി കല്ലിടുക്കി ടണലിന്റെ ആരംഭ ഭാഗത്തെ സംരക്ഷണ പണികൾ—` 4 ലക്ഷം 10,000 7 8/ഇഇ/എം.വി.എെ.പി. 4/2014-15—ടി കിഴക്കൊമ്പ് ടണലിനു മുമ്പുള്ള കനാൽ ബ≠ിന്റെ സംരക്ഷണ ജോലികൾ—` 5 ലക്ഷം 12,500
12,500 8 9/ഇഇ/എം.വി.എെ.പി. 4/2014-15—എം.വി.എെ.പി. പെരുവ ഡിസ്ട്രിബ്യൂട്ടറി ചെ. 1500 മീറ്റർ മുതൽ 4200 മീറ്റർ വരെയുള്ള അറ്റകുറ്റ പണികൾ— ` 5 ലക്ഷം
9 10/ഇഇ/എം.വി.എെ.പി. 4/2014-15—ടി ചെ. 2100 മീറ്ററിനും
17,500 3100 മീറ്ററിനും ഇടയ്ക്കുള്ള ചോർച്ച തടയൽ— ` 7 ലക്ഷം
17,500 10 11/ഇഇ/എം.വി.എെ.പി. 4/2014-15—ടി ചെ. 3100 മീറ്റർ മുതൽ 4100 മീറ്റർ വരെയുള്ള ചോർച്ച തടയൽ— ` 7 ലക്ഷം
37,500 11 12/ഇഇ/എം.വി.എെ.പി. 4/2014-15—എം.വി.എെ.പി. ഏറ്റുമാനൂർ ഡിസ്ട്രിബ്യൂട്ടറി ചെ. 2850 മീറ്റർ മുതൽ 3150 മീറ്റർ ഭാഗത്തെ അറ്റകുറ്റപണികൾ— ` 15 ലക്ഷം
12 13/ഇഇ/എം.വി.എെ.പി. 4/2014-15—എം.വി.എെ.പി. മുട്ടുച്ചിറ ഡിസ്ട്രിബ്യൂട്ടറി 3050 മീറ്റർ വരെയുള്ള വാർഷിക അറ്റകുറ്റപണികൾ—` 5 ലക്ഷം 12,500
12,500 13 14/ഇഇ/എം.വി.എെ.പി. 4/2014-15—ടി 200 മീറ്റർ വരെയുള്ള ഫ്ളൂമിന്റെ അറ്റകുറ്റപണികൾ— ` 5 ലക്ഷം
30,000 14 15/ഇഇ/എം.വി.എെ.പി. 4/2014-15—എം.വി.എെ.പി. കുറുപ്പംതറ ഡിസ്ട്രിബ്യൂട്ടറി ചെ. 800 മീറ്റർ സമീപത്തെ ചോർച്ചമാറ്റലും 3300 മീറ്റർ മുതൽ 3500 മീറ്റർവരെയുള്ള ഭാഗത്തെ അറ്റകുറ്റപണികൾ— ` 12 ലക്ഷം
15 16/ഇഇ/എം.വി.എെ.പി. 4/2014-15—എം.വി.എെ.പി. കടപ്പൂർ ഡിസ്ട്രിബ്യൂട്ടറി 7300 മീറ്റർ വരെയുള്ള വാർഷിക അറ്റകുറ്റപണികൾ—` 2 ലക്ഷം 5,000 16 17/ഇഇ/എം.വി.എെ.പി. 4/2014-15—ടി ചെ. 1500 മീറ്റർ മുതൽ 1700 വരെയുള്ള ലൈനിംഗിന്റെ അറ്റകുറ്റ പണികൾ—` 5 ലക്ഷം 12,500 17 18/ഇഇ/എം.വി.എെ.പി. 4/2014-15—എം.വി.എെ.പി. കടപ്പൂർ എം.ഡി. യുടെ ചെ. 5200 മീറ്ററും, 5260 മീറ്ററിനും, 6800 മീറ്ററിനും, 6820 മീറ്ററിനും ഇടയ്ക്കുള്ള ഭാഗത്തെ പുനരുദ്ധാരണ വേലകൾ—` 10 ലക്ഷം 25,000 18 19/ഇഇ/എം.വി.എെ.പി. 4/2014-15—എം.വി.എെ.പി.
15,000 കടപ്പൂർ ഡിസ്ട്രിബ്യൂട്ടറി ചെ. 4200 മീറ്ററിനും സമീപം ഫൂട്ട് ഫ്രിഡ്ജിന്റെ നിർമ്മാണം— ` 6 ലക്ഷം
19 20/ഇഇ/എം.വി.എെ.പി. 4/2014-15—ടി ചെ. 6100 മീറ്ററിനും 6600 മീറ്ററിനും ഇടയിലുള്ള ലൈനിംഗിന്റെ അറ്റകുറ്റപണികൾ—` 10 ലക്ഷം 25,000 20 21/ഇഇ/എം.വി.എെ.പി. 4/2014-15—എം.വി.എെ.പി.
5,000 കാട്ടാംപാക്ക് ഡിസ്ട്രിബ്യൂട്ടറി 2045 മീറ്റർ വരെയുള്ള ഭാഗത്തെ വാർഷിക അറ്റകുറ്റപണികൾ— ` 2 ലക്ഷം
12,000 21 22/ഇഇ/എം.വി.എെ.പി. 4/2014-15—ടി ചെ. 500 മീറ്ററിനും 1500 മീറ്ററിനും ഇടയ്ക്കുള്ള ലൈനിംഗിന്റെ പുനരുദ്ധാരണ വേലകളും ചോർച്ച തടയലും— ` 5 ലക്ഷം
22 23/ഇഇ/എം.വി.എെ.പി. 4/2014-15—എം.വി.എെ.പി. വളയംകോട്് ഡിസ്ട്രിബ്യൂട്ടറി .3425 മീറ്റർ വരെയുള്ള വാർഷിക അറ്റകുറ്റ പണികൾ—` 2.50 ലക്ഷം 6,250 23 24/ഇഇ/എം.വി.എെ.പി. 4/2014-15—ടി ചെ. 80
17,500 മീറ്റർ മുതൽ 180 മീറ്റർ വരെയുള്ള ഭാഗത്തെ ചോർച്ച തടയലും അത്യാവശ്യ അറ്റകുറ്റപണികളും— ` 7 ലക്ഷം
24 25/ഇഇ/എം.വി.എെ.പി. 4/2014-15—എം.വി.എെ.പി. കിടങ്ങൂർ ഡിസ്ട്രിബ്യൂട്ടറി ചെ. 3770 മീറ്റർ വരെയുള്ള വാർഷിക അറ്റകുറ്റ പണികൾ—` 1.50 ലക്ഷം 5,000 25 26/ഇഇ/എം.വി.എെ.പി. 4/2014-15—എം.വി.എെ.പി. മാഞ്ഞൂർ ഡിസ്ട്രിബ്യൂട്ടറി ചെ. 900 മീ. വരെയുള്ള വാർഷിക അറ്റകുറ്റപണികൾ—` 1.70 ലക്ഷം 5,000 26 27/ഇഇ/എം.വി.എെ.പി. 4/2014-15—ടി അവസാന ഭാഗത്തെ പുനരുദ്ധാരണ വേലകൾ—` 6 ലക്ഷം 15,000 27 28/ഇഇ/എം.വി.എെ.പി. 4/2014-15—എം.വി.എെ.പി. ഏറ്റുമാനൂർ ഡിസ്ട്രിബ്യൂട്ടറി 4000 മീറ്റർ വരെയുള്ള വാർഷിക അറ്റകുറ്റ പണികൾ—` 4 ലക്ഷം 10,000 28 29/ഇഇ/എം.വി.എെ.പി. 4/2014-15—ടി ചെ. 1855 മീറ്റർ വരെയുള്ള കനാൽ ലൈനിംഗിന്റെ അറ്റകുറ്റ പണികൾ—` 8 ലക്ഷം 20,000 29 30/ഇഇ/എം.വി.എെ.പി. 4/2014-15—എം.വി.എെ.പി. കൂത്താട്ടുകുളം ഡിസ്ട്രിബ്യൂട്ടറി ചെ. 1000 മീറ്ററിനും 3000 മീറ്ററിനും ഇടയ്ക്കുള്ള പുനരുദ്ധാരണ വേലകൾ—` 4 ലക്ഷം 10,000 30 31/ഇഇ/എം.വി.എെ.പി. 4/2014-15—എം.വി.എെ.പി.
7,500 കൂത്താട്ടുകുളം ഡിസ്ട്രിബ്യൂട്ടറി ചെ. 3725 മീറ്റർ വരെയുള്ള വാർഷിക അറ്റകുറ്റപണികൾ— ` 3 ലക്ഷം
31 32/ഇഇ/എം.വി.എെ.പി. 4/2014-15—എം.വി.എെ.പി. മുളക്കുളം ബ്രാഞ്ച് കനാൽ ചെ. 6770 മീറ്റർ വരെ യുള്ള വാർഷിക അറ്റകുറ്റപണികൾ —` 3 ലക്ഷം 7,500 32 33/ഇഇ/എം.വി.എെ.പി. 4/2014-15—എം.വി.എെ.പി. പിറവം ബ്രാഞ്ച് കനാൽ ചെ. 1000 മീറ്റർ വരെയുള്ള പുനരുദ്ധാരണ വേലകൾ—` 7 ലക്ഷം 17,500 24th FEB. 2015] IRRIGATION DEPARTMENT 60 (3) (1) (2) (3) (1) (2) 47 48/ഇഇ/എം.വി.എെ.പി. 4/2014-15—എം.വി.എെ.പി. 33 34/ഇഇ/എം.വി.എെ.പി. 4/2014-15—എം.വി.എെ.പി. പിറവം ബ്രാഞ്ച് കനാൽ ചെ. 4150 മീറ്റർ വരെയുള്ള വാർഷിക അറ്റകുറ്റപണികൾ—` 3 ലക്ഷം 7,500 34 35/ഇഇ/എം.വി.എെ.പി. 4/2014-15—എം.വി.എെ.പി. മുളക്കുളം ബ്രാഞ്ച് കനാൽ ചെ. 1000 മീറ്റർ വരെയും 4000 മീറ്റർ മുതൽ 5000 മീറ്റർ വരെയുള്ള ഭാഗത്തെ അടിയന്തിര അറ്റകുറ്റപണികൾ—` 7 ലക്ഷം 17,500 35 36/ഇഇ/എം.വി.എെ.പി. 4/2014-15—എം.വി.എെ.പി.
10,000 ഏറ്റുമാനൂർ ബ്രാഞ്ച് കനാൽ ചെ. 14700 മീറ്റർ മുതൽ 18025 മീറ്റർ വരെയുള്ള ഭാഗത്തെ അറ്റകുറ്റ പണികൾ—` 4 ലക്ഷം
36 37/ഇഇ/എം.വി.എെ.പി. 4/2014-15—ടി ചെ. 15295 മീറ്റർ മുതൽ 16950 മീറ്റർ വരെയുള്ള ലൈനിംഗ് ഭാഗത്തെ അറ്റകുറ്റ പണികൾ —` 7 ലക്ഷം 17,500 37 38/ഇഇ/എം.വി.എെ.പി. 4/2014-15—ടി ചെ. 16950 മീറ്റർ മുതൽ 17290 മീറ്റർ ഭാഗത്തെ ലൈനിംഗ് ശരിയാക്കലും ചെ. 17300 മീറ്ററിലെ യു.റ്റി.യിലെ ചോർച്ച തടയലും —` 14 ലക്ഷം 35,000 38 39/ഇഇ/എം.വി.എെ.പി. 4/2014-15—ടി ഒരു വർഷ ക്കാലത്തേക്ക് ഡിസ്ട്രിബ്യൂട്ടറികളിലൂടെ ജല വിതരണം നടത്തുന്നതിന് ബ≠് നിർമ്മാണം ആവശ്യമായ തൊഴിലാളികളെയും ഷട്ടർ ഓപ്പറേറ്റർ മാരെയും സπൈ ചെയ്യൽ—` 1.50 ലക്ഷം 5,000
17,500 39 40/ഇഇ/എം.വി.എെ.പി. 4/2014-15—ടി ചെ. 10700 മീറ്റർ മുതൽ 14700 മീറ്റർ വരെയുള്ള വാർഷിക അറ്റകുറ്റ പണികൾ—` 7 ലക്ഷം
20,000 40 41/ഇഇ/എം.വി.എെ.പി. 4/2014-15—ടി ചെ. 6154 മീറ്റർ മുതൽ 10700 മീറ്റർ വരെയുള്ള വാർഷിക അറ്റകുറ്റ പണികൾ—` 8 ലക്ഷം
7,500 41 42/ഇഇ/എം.വി.എെ.പി. 4/2014-15—ടി ചെ. 3000 മീറ്റർ മുതൽ 6154 മീറ്റർ വരെയുള്ള വാർഷിക അറ്റകുറ്റ പണികൾ—` 3 ലക്ഷം
7,500 42 43/ഇഇ/എം.വി.എെ.പി.4/2014-15—ടി ചെ. 3000 മീറ്റർ വരെയുള്ള വാർഷിക അറ്റകുറ്റപണികൾ— ` 3 ലക്ഷം
43 44/ഇഇ/എം.വി.എെ.പി. 4/2014-15—ടി ചെ. 600 മീറ്ററിന് സമീപത്തുള്ള യു. റ്റി.യുടെയും കനാലിന്റെയും ചോർച്ച തടയൽ—` 12 ലക്ഷം 30,000 44 45/ഇഇ/എം.വി.എെ.പി. 4/2014-15—ടി ചെ. 1600 മീറ്ററിന് സമീപത്തുള്ള യു. റ്റി. കനാൽ ഭാഗങ്ങളിലെ ചോർച്ച തടയൽ—` 12 ലക്ഷം 30,000 45 46/ഇഇ/എം.വി.എെ.പി. 4/2014-15—ടി ചെ. 3000 മീറ്റർ മുതൽ 5000 മീറ്റർ വരെയുള്ള കനാലിന്റെ അറ്റകുറ്റ പണികൾ—` 10 ലക്ഷം 25,000 46 47/ഇഇ/എം.വി.എെ.പി. 4/2014-15—എം.വി.എെ.പി.
10,000 പിറവം സബ്ഡിവിഷൻ സെക്ഷൻ ഓഫീസുകളുടെ അപ് കീപ്പിംഗ് ജോലികളും അറ്റകുറ്റ പണികളും— ` 4 ലക്ഷം
പിറവം ഇൻസ്പെക്ഷൻ ബംഗ്ളാവിന്റെ പരിപാലന ജോലികൾ—` 2 ലക്ഷം 5,000 48 49/ഇഇ/എം.വി.എെ.പി. 4/2014-15—എം.വി.എെ.പി. പിറവം, മുളക്കുളം, ഏറ്റുമാനൂർ ബ്രാഞ്ചുകനാലു കളിലെ ജല വിതരണവുമായി ബന്ധപ്പെട്ട ഷട്ടറുകൾ പ്രവർത്തിപ്പിക്കൽ, അവയുടെ അറ്റകുറ്റ പണികൾ, ബ≠് നിർമ്മാണം തുടങ്ങിയ വേലകൾ —` 1.50 ലക്ഷം 5,000
7,500 49 50/ഇഇ/എം.വി.എെ.പി. 4/2014-15—എം.വി.എെ.പി. കുറുപ്പംതറ സബ്ഡിവിഷൻ ഓഫീസിന്റെ അപ് കീപ്പിംഗ് ജോലികളും അറ്റകുറ്റപണികളും— ` 3 ലക്ഷം
ദർഘാസ് പ്രമാണങ്ങളുടെ വില—ക്രമനമ്പർ 1, 4, 5, 7, 8, 12, 13, 16, 21 ഇവയ്ക്ക് ` 1,000 + വാറ്റ്, ക്രമനമ്പർ 2, 11, 14, 37, 43, 44 ഇവയ്ക്ക് ` 5,000 + വാറ്റ്, ക്രമനമ്പർ 3, 28, 40 ഇവയ്ക്ക് ` 1,600 + വാറ്റ്, ക്രമനമ്പർ 6, 27, 29, 35, 46 ഇവയ്ക്ക് ` 800 + വാറ്റ്, ക്രമനമ്പർ 9, 10, 23, 32, 34, 36, 39 ഇവയ്ക്ക് ` 1,400 + വാറ്റ്, ക്രമനമ്പർ 17, 19, 45 ഇവയ്ക്ക് ` 2,000 + വാറ്റ്, ക്രമനമ്പർ 18, 26 ഇവയ്ക്ക് ` 1,200 + വാറ്റ്, ക്രമനമ്പർ 15, 20, 22, 24, 25, 38, 47, 48 ഇവയ്ക്ക് ` 500 + വാറ്റ്, മറ്റുള്ളവയ്ക്ക് ` 600 + വാറ്റ്.
ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പനയുടെ തീയതിയും സമയവും—ടെ≠ർ നമ്പർ 2/ഇഇ/എം.വി.എെ.പി.4/2014-15 മുതൽ 17/ഇഇ/എം.വി.എെ.പി.4/2014-15 വരെ—2-3-2015, 1 മണി വരെ. ടെ≠ർ നമ്പർ 18/ഇഇ/എം.വി.എെ.പി.4/2014-15 മുതൽ 34/ഇഇ/എം.വി.എെ.പി.4/2014-15 വരെ—3-3-2015, 1 മണി വരെ. ടെ≠ർ നമ്പർ 35/ഇഇ/എം.വി.എെ.പി.4/2014-15 മുതൽ 50/ഇഇ/എം.വി.എെ.പി.4/2014-15 വരെ—4-3-2015, 1 മണിവരെ.
ദർഘാസ് രജിസ്റ്റേർഡ് തപാലിൽ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—10-3-2015, 1 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—10-3-2015, 3 മണി.
പ്രവർത്തികളുടെ കാലാവധി—6 മാസം മുതൽ ഒരു വർഷംവരെ.
പ്രവർത്തിയുമായി ബന്ധപ്പെട്ട ഡിവിഷൻ—എം.വി.എെ.പി. 4, പിറവം.
ദർഘാസ് പ്രമാണവും മറ്റ് വിവരങ്ങളും താഴെ ഒപ്പ് വച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും മേൽ കാണിച്ചിട്ടുള്ള തീയതികളിൽ ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായോ മണിയോർഡറായോ അടച്ച് രേഖാമൂലം ആവശ്യ പ്പെട്ടാൽ ലഭിക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ അന്നേ ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം ഉച്ചയ്ക്ക് ഒരുമണി വരെ ദർഘാസുകൾ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ മേൽ പറഞ്ഞ അംഗീകൃത കരാറുകാർക്ക് ലഭിക്കുന്നതും അവ അന്യോന്യം കൈമാറാൻ പാടില്ലാത്തതു മാകുന്നു. ഈ ജോലിക്ക് ദർഘാസ് സമർപ്പിക്കുമ്പോൾ 24th FEB. 2015] IRRIGATION DEPARTMENT 61 `150 വിലയുള്ള മുദ്രപത്രത്തിൽ ഒരു പ്രാരംഭ കരാർ കൂടി വയ്ക്കേ≠താകുന്നു. നിരതദ്രവ്യം എക്സിക്യൂട്ടീവ് എൻജിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും ലേല തീയതി—3-3-2015.
ലേല സ്ഥലം—കെ. വൈ. എെ. പി. സബ്ഡിവിഷൻ, പെരുവണ്ണാമൂഴി
അദ്ദേഹത്തിന് ഏതു സമയത്തും മാറത്തക്കവിധം അധികാര പ്പെടുത്തിയിട്ടുള്ളതും ആയിരിക്കണം. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്ത തുമായ ദർഘാസുകൾ നിരസിക്കുന്നതുമാണ്. കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് ബിൽ തുകയുടെ ഒരു ശതമാനം അംശാദായമായി ബില്ലിൽ നിന്നും പിടിക്കുന്നതും നിധിയിലേക്ക് അടയ്ക്കുന്നതുമാണ്. നിയമാനുസൃതമായ സെയിൽ ടാക്സും വാറ്റും ഓരോ ബില്ലിൽ നിന്നും പിടിക്കു ന്നതും ആയവ സെയിൽടാക്സ് അധികാരികൾക്ക് കൈമാറാവു ന്നതുമാണ്. ഗവൺമെന്റ ് ഓർഡർ നമ്പർ 84/97/പി.ഡബ്ളിയുഡി ആന്റ ് റ്റി. തീയതി 19-8-1997-ം ഗവൺമെന്റ ് ഓർഡർ നമ്പർ 137/98/പി.ഡബ്ളിയുഡി തീയതി 21-2-1998-ം പ്രകാരം പറഞ്ഞിട്ടുള്ള പെർഫോമൻസ് ഗ്യാരന്റ ി തുടങ്ങിയ വ്യവസ്ഥകളും കേരള പൊതുമരാമത്ത്/ജലവിഭവ/ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ചുള്ള പുതുക്കിയ മറ്റെല്ലാ വ്യവസ്ഥകളും ഇതിന് ബാധകമാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) എം.വി.എെ.പി., പിറവം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ലേല/ക്വട്ടേഷൻ പരസ്യം
നമ്പർ ഇ5-107/14. 2015 ഫെബ്രുവരി 3.
കുറ്റ്യാടി ജലസേചന പദ്ധതിയുടെ അധീനതയിൽ പെരുവണ്ണാമൂഴിയിലുള്ള ക്യാന്റീൻ 2015 ഏപ്രിൽ 1 മുതൽ 2016 മാർച്ച് 31 വരെ ഒരുവർഷ കാലയളവിൽ ഏറ്റെടുത്ത് നടത്തു ന്നതിനുള്ള അവകാശം എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ താഴെപറയും പ്രകാരം പരസ്യമായി ലേലം ചെയ്യുന്നതാണ്.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അതേ ദിവസം പ്രസ്തുത സ്ഥലത്ത് നി›ിത സമയത്ത് അരമണിക്കൂർ മുമ്പ് ഹാജരായി `5,000 നിരതദ്രവ്യമായി കെട്ടിവയ്ക്കേ≠താണ്. ലേലത്തിനുപുറമെ സീൽ വച്ച രജിസ്ട്രേഡ് തപാൽ കവറു കളിൽ ക്വട്ടേഷനുകൾ 2-3-2015-ന് രാവിലെ 11 മണിവരെ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, കെ. വൈ. എെ. പി.
ഡിവിഷൻ, പേരാമ്പ്രയുടെ (673525 പിൻ നമ്പർ) പേരിൽ സ്വീകരിക്കുന്നതാണ്. ക്വട്ടേഷനോടൊപ്പം ` 5,000 ഡിമാന്റ ് ഡ്രാഫ്റ്റ് (എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെ. വൈ. എെ. പി.
ഡിവിഷൻ, പേരാമ്പ്രയുടെ പേരിൽ മാറാവുന്നതാണ്.) അടക്കം ചെയിതിരിക്കണം. ലേലം കഴിഞ്ഞശേഷം ക്വട്ടേഷനുകൾ തുറക്കുന്നതാണ്. ലേല തുകയോ ക്വട്ടേഷൻ തുകയോ ഏതാണ് അധികം എങ്കിൽ ആ തുകയ്ക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കാവുന്നതാണ്. ലേലം സ്ഥിരപ്പെടുത്തി എടുക്കുന്ന ആൾ ലേല സംഖ്യയും അനുബന്ധ ടാക്സും അപ്പോൾ തന്നെ അടയ്ക്കേ≠താണ്. പൊതുമരാമത്ത്, ഇറിഗേഷൻ വകുപ്പുകളിൽ നിലവിലുള്ള എല്ലാ ചട്ടങ്ങളും നിബന്ധനകളും ഈ ലേലത്തിനും/ക്വട്ടേഷനും ബാധകമാണ്.
കൂടുതൽ വിവരങ്ങൾക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെ. വൈ. എെ. പി. ഡിവിഷൻ, പേരാമ്പ്ര ഓഫീസുമായോ കെ. വൈ. എെ. പി. സബ് ഡിവിഷൻ, പെരുവണ്ണാമൂഴി ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഏതെങ്കിലും കാരണവശാൽ ലേല ദിവസമോ ക്വട്ടേഷൻ സ്വീകരിക്കുന്ന ദിവസമോ അവധിയായാൽ അടുത്ത പ്രവർത്തി ദിവസം ലേലം നടക്കുന്നതായിരിക്കും. കുറ്റ്യാടി ജലസേചന പദ്ധതി വിഭാഗം ജീവനക്കാർക്ക് നിലവിലുള്ള ഭക്ഷണ വിലയിൽ ഇളവ് നൽകേ≠താണ്.
കെ.വൈ.എെ.പി. ഡിവിഷൻ (ഒപ്പ്) ഓഫീസ്, പേരാമ്പ്ര. എക്സിക്യൂട്ടീവ് എഞ്ചിനീയർ.