© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. IV
}
Tuesday
8
No.
} 2015 ഫെബ്രുവരി 24 24th February 2015 1190 കുംഭം 12 12th Kumbham 1190 1936 ഫാൽഗുനം 5 5th Phalguna 1936
PART III
Police Department
ലേല പരസ്യം
നമ്പർ ഇ1/45522/2013/റ്റി. 2015 ഫെബ്രുവരി 5.
തിരുവനന്തപുരം റൂറൽ ജില്ലയിലെ വെഞ്ഞാറമൂട് പോലീസ് ക്വാർട്ടേഴ്സ് പരിസരത്ത് അപകടകരമായി നിൽക്കുന്ന ഗുൽമോഹർ, അക്കേഷ്യ ഇനത്തിൽപ്പെട്ട 1 മുതൽ 23 വരെ നമ്പരിട്ട് നിർത്തിയിരിക്കുന്ന മരങ്ങൾ പരസ്യമായി ലേലം ചെയ്തു കൊടുക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല ദിവസം കൃത്യസമയത്ത് ലേല സ്ഥലത്ത് ഹാജരാകേ≠തും നി›ിത നിരതദ്രവ്യം കെട്ടിവയ്ക്കേ≠തുമാണ്. ലേലത്തിന് പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് നേരിട്ടോ തപാൽ മുഖേനയോ സീൽ ചെയ്ത് ദർഘാസുകൾ 23-2-2015-ാം തീയതി 4 മണിക്ക് മുൻപായി തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ ലഭിക്കത്തക്കവിധം നൽകാവുന്നതാണ്. ദർഘാസുകൾക്കൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ പേരിൽ മാറാവുന്ന നി›ിത തുകയ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്.
നിരതദ്രവ്യം— ` 9,210 ലേല തീയതിയും സമയവും—24-2-2015, 11 മണി.
ലേലം വിളിക്കുന്ന സ്ഥലം—വെഞ്ഞാറമൂട്
പോലീസ് സ്റ്റേഷൻ ദർഘാസുകൾ ലേലത്തിനുശേഷം ലേലത്തിൽ പങ്കെടുക്കുന്നവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ലേലം വിളിച്ച തുക/ദർഘാസ് തുക ഇവയിൽ ഏതാണോ കൂടുതൽ ടി തുകയ്ക്ക് ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതുമായിരിക്കും.
ഇപ്രകാരം ലേലം ഉറപ്പിച്ചുകിട്ടുന്നവർ ലേലം/ദർഘാസ് തുകയുടെ പകുതി നി›ിത വില്പന നികുതിയും ചേർത്ത് (നിരതദ്രവ്യം ഒഴികെ) ലേല സ്ഥലത്ത് വച്ചുതന്നെ അടയ്ക്കേ≠തും ബാക്കി തുക ലേലം ഉറപ്പിച്ചുകൊ≠ുള്ള ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് അടയ്ക്കേ≠തും മരം സ്വന്തം ചെലവിൽ മുറിച്ചുമാറ്റേ≠തുമാണ്.
പ്രസ്തുത നിബന്ധനകൾക്ക് വിപരീതമായി ലേലം കൊ≠യാൾ നിലകൊള്ളുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും പുനർലേലം നടത്തുന്നതുമായിരിക്കും. പുനർ ലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് ടിയാനിൽ നിന്നും ഈടാക്കുന്നതും മുൻ തുകയേക്കാൾ കൂടുതൽ തുക ലഭിച്ചാൽ ആയതിൻമേൽ ടിയാന് യാതൊരു അവകാശവും ഉ≠ായിരിക്കുന്നതുമല്ല.
ലേലം കഴിഞ്ഞാലുടൻ ലേലത്തിൽ പങ്കെടുത്തവരുടെ നിരതദ്രവ്യം ലേലം കൊ≠യാളുടെ ഒഴികെ തിരിച്ച് 24th FEB. 2015] POLICE DEPARTMENT 20 നൽകുന്നതാണ്. യാതൊരു മുന്നറിയിപ്പും കൂടാതെ ഈ ലേലം റദ്ദാക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമാണ്.
(ഒപ്പ്) ജില്ലാ പോലീസ് ഓഫീസ്, ജില്ലാ പോലീസ് മേധാവി. തിരുവനന്തപുരം റൂറൽ. (തിരുവനന്തപുരം റൂറൽ.)
ലേല പരസ്യം
നമ്പർ ഇ2-18989/2014/കെ.എ.പി-1. 2015 ഫെബ്രുവരി 2.
തൃശ്ശൂർ രാമവർമ്മപുരം കെ. എ. പി-1 ബറ്റാലിയനിൽ സൂക്ഷിച്ചിരിക്കുന്നതും ഡിപ്പാർട്ട്മെന്റിന് ഉപയോഗയോഗ്യ മല്ലാത്തതുമായ സ്പെയർ പാർട്ട്സ്, ടയറുകൾ, ട്യൂബുകൾ, ഓയിൽ എന്നിവ 27-2-2015-ാം തീയതി രാവിലെ 11 മണിക്ക് കെ. എ. പി. ഒന്നാം ബറ്റാലിയൻ പരിസരത്ത ുവച്ച് പൊതു ലേലത്തിൽ വിൽപ്പന നടത്തുന്നതാണ്.
ക്രമനമ്പർ ഇനം നിരതദ്രവ്യം
`
1 സ്പെയർ പാർട്ട്സ് 250
2 ടയർ/ട്യൂബ് 280
3 ഓയിൽ 240
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല സ്ഥലത്ത് നേരിട്ട് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരുമണിക്കൂർ മുമ്പ് മുകളിൽ പറഞ്ഞിരിക്കുന്ന തുക നിരതദ്രവ്യമായി ഓരോ ഇനത്തിനും കെട്ടിവയ്ക്കേ≠തുമാണ്. ലേലത്തിൽ മുദ്രവച്ച ടെ≠റുകളും സ്വീകരിക്കുന്നതാണ്. ടെ≠റുകൾ നൽകാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി സീൽ ചെയ്ത് കവറിൽ ടെ≠റുകൾ നേരിട്ടോ തപാൽമാർഗ്ഗമോ 24-2-2015-ാം തീയതി വൈകുന്നേരം 4 മണിക്കുമുമ്പായി കെ. എ. പി. ഒന്നാം ബറ്റാലിയൻ ഓഫീസിൽ കിട്ടത്തക്ക വിധം അയച്ചുതരേ≠തും കവറിനു പുറത്ത് "സ്പെയർ പാർട്ട്സ്, ടയർ, ഓയിൽ ലേലത്തിനുള്ള ടെ≠ർ'' എന്ന് വ്യ‡മായി എഴുതേ≠തുമാണ്. ഇങ്ങനെ ടെ≠റുകൾ അയയ്ക്കുന്നവർ ആയത് അയയ്ക്കുന്നതിനു മുൻപായി നിരതദ്രവ്യം ഈ ഓഫീസിൽ കെട്ടിവയ്ക്കേ≠തും ആയതിനു ലഭിക്കുന്ന രസീത് ടെ≠റിനോടൊപ്പം അടക്കം ചെയ്യേ≠തുമാണ്.
ലേലം അവസാനിച്ചയുടൻ ടെ≠റുകൾ അവ നൽകിയവരുടെയോ അവരുടെ പ്രതിനിധിയുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ലേലം/ടെ≠ർ ഇവയിൽ ഏതിലാണോ കൂടുതൽ തുക കാണുന്നത് ടിയാൾക്ക് താൽക്കാലികമായി ലേലം ഉറപ്പിക്കുന്നതും ടിയാൻ ഉടൻ തന്നെ ലേലത്തുകയുടെ പകുതി ലേല സ്ഥലത്തുവച്ച് അടയ്ക്കേ≠തും ലേലം സ്ഥിരപ്പെടുത്തിയ ഉത്തരവ് ലഭിച്ചാലുടൻ (നിരതദ്രവ്യം കഴിച്ചുള്ള) ബാക്കി തുകയും മുഴുവൻ തുകയുടെ വിൽപ്പന നികുതിയും അടച്ച് ലേല വസ്തുക്കൾ സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠തുമാണ്.
ലേലം കൊ≠യാൾ മേൽപ്പറഞ്ഞ നിബന്ധനകൾ ലംഘിച്ചാൽ ടിയാന്റെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ടി വസ്തുക്കൾ പുനർ ലേലം നടത്തുന്നതുമാണ്. പുനർ ലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം ഉ≠ായാൽ ആയത് മുൻ ലേലക്കാരനിൽ നിന്നും ഈടാക്കുന്നതും മറിച്ച് ലാഭം ഉ≠ാവുകയാണെങ്കിൽ ആയതിന് മുൻ ലേലക്കാരൻ യാതൊരുവിധത്തിലും അർഹനായിരി ക്കുകയുമില്ല. ലേലം കഴിഞ്ഞാലുടനെ ലേലത്തിൽ പങ്കെടുത്ത മറ്റുള്ളവർക്ക് അടച്ച നിരതദ്രവ്യം തിരികെ നൽകുന്നതാണ്.
യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റി വയ്ക്കു ന്നതിനും അസ്ഥിരപ്പെടുത്തുന്നതിനും കെ. എ. പി. 1-ാം ബറ്റാലിയൻ കമാ≠ന്റിന് അധികാരം ഉ≠ായിരിക്കും. ലേലം ചെയ്യുവാൻ ഉദ്ദേശിക്കുന്ന സാധനങ്ങൾ ലേലത്തിന് മുൻപുള്ള 10 പ്രവർത്തി ദിവസങ്ങളിൽ രാവിലെ 11 മണിക്കും 5 മണിക്കും ഇടയിൽ ബറ്റാലിയൻ ട്രാൻസ്പോർട്ട് ഓഫീസറുടെ അനുവാദത്തോടെ പരിശോധിക്കാവുന്നതാണ്.
(ഒപ്പ്) കേരള ആംഡ് പോലീസ് ബറ്റാലിയൻ-I, തൃശ്ശൂർ. കമാ≠ന്റ ്.
ലേല പരസ്യം
നമ്പർ ഇ1-18418/2014/കെ.എ.പി.-II. 2015 ഫെബ്രുവരി 9.
പാലക്കാട് ജില്ലയിലെ കെ. എ. പി. ര≠ാം ബറ്റാലിയൻ ആസ്ഥാനത്ത് ഉപയോഗശൂന്യമായ സ്റ്റോർ സാധനങ്ങൾ 2-3-2015-ാം തീയതി രാവിലെ 11 മണിക്ക് കെ. എ. പി. ര≠ാം ബറ്റാലിയനിലെ സ്റ്റോറിൽ വച്ച് പരസ്യമായി ലേലം ചെയ്ത് വിൽപ്പന നടത്തുന്നതാണ്.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കൃത്യസമയത്ത് ലേലസ്ഥലത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പായി ` 4,930 (നാലായിരത്തി തൊള്ളായിരത്തി മുപ്പത് രൂപ മാത്രം) നിരത ദ്രവ്യമായി അടച്ച് രസീത് വാങ്ങേ≠തുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ചുകൊടുക്കുന്നതാണ്. കൂടാതെ അവരുടെ തിരിച്ചറിയൽ രേഖകളും മേൽവിലാസം തെളിയിക്കുന്ന രേഖകളും ലേലം തുടങ്ങുന്നതിന് മുമ്പുതന്നെ ലേലം നടത്തുന്ന ഉദ്യോഗസ്ഥനെ കാണിച്ച് ബോധ്യപ്പെടുത്തിയിരിക്കേ≠തുമാണ്.
കൂടാതെ ടി സാധനങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നവരിൽ നിന്നും മുൻകൂട്ടി മുദ്രചെയ്ത കവറുകളിൽ ദർഘാസുകൾ നേരിട്ടോ തപാൽ മാർഗ്ഗമോ 1-3-2015-ാം തീയതി വൈകുന്നേരം 5 മണിക്ക് മുമ്പായി ബറ്റാലിയൻ ഓഫീസിൽ സ്വീകരിക്കുന്നതാണ്. ദർഘാസുകൾ തപാലിൽ അയയ്ക്കുന്നവർ ദർഘാസിനോടൊപ്പം മേൽ കൊടുത്തിട്ടുള്ള നിരതദ്രവ്യ തുകയ്ക്കുള്ള ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും കമാ≠ന്റ ്, കെ. എ. പി. ര≠ാം ബറ്റാലിയൻ, മുട്ടിക്കുളങ്ങര, പാലക്കാട് എന്ന പേരിൽ വാങ്ങിയ ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠തും കവറിന് പുറത്ത് "ഉപയോഗശൂന്യമായ സാധനങ്ങൾ ലേലത്തിൽ വാങ്ങുന്നതിനുള്ള ദർഘാസ് " എന്ന് വ്യ‡മായി രേഖപ്പെടുത്തേ≠തുമാണ്. ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ ഏതിലാണോ കൂടുതൽ തുക കാണിക്കുന്നത് അയാൾക്ക് വിൽപ്പന താൽക്കാലികമായി ഉറപ്പിക്കുന്നതും ലേലം കൊ≠യാൾ അപ്പോൾതന്നെ ലേലം/ദർഘാസ് തുകയുടെ പകുതി സംഖ്യയും നിലവിലുള്ള നിരക്കിൽ വിൽപ്പന നികുതിയും (നിരതദ്രവ്യം കിഴിച്ച്) ലേലസ്ഥലത്ത് തന്നെ അടയ്ക്കേ≠തും ബാക്കി സംഖ്യ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി പത്തു ദിവസത്തിനുള്ളിൽ ബറ്റാലിയൻ കാഷ്യർ വശം തുക അടച്ച് സ്വന്തം ഉത്തരവാദിത്വ ത്തിൽ ടി സാധനങ്ങൾ നീക്കം ചെയ്യേ≠താകുന്നു.
24th FEB. 2015] POLICE DEPARTMENT 21ഏതെങ്കിലും കാരണവശാൽ ലേലം കൊ≠യാൾ ലേല
നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽകൂട്ടുന്നതും ടി സാധനങ്ങൾ പുനർലേലം ചെയ്യുന്നതുമായിരിക്കും. പുനർ ലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആ തുക മുൻ ലേലക്കാരനിൽ നിന്ന് ഈടാക്കുന്നതായിരിക്കും.
കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻ ലേലക്കാരൻ അവകാശി അല്ലാത്തതുമാണ്.
ലേല പരസ്യം
നമ്പർ 2259/MT/CBCID/EOW-III/14. 2015 ജനുവരി 28.
ലേലത്തിനായി നീക്കിവച്ചിട്ടുള്ള ടി സാധനങ്ങൾ
ലേലത്തിന് മുമ്പുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെയുള്ള സമയത്ത് മുട്ടിക്കുളങ്ങര, കെ. എ. പി. ര≠ാം ബറ്റാലിയനിലെ അസിസ്റ്റന്റ ് കമാ≠ന്റ ് (ക്യു. എം.)-ന്റെ അനുമതിയോടുകൂടി പരിശോധിക്കാവുന്നതാണ്. യാതൊരു കാരണവും കൂടാതെ ലേലം/ദർഘാസ് മാറ്റിവയ്ക്കാനോ അസ്ഥിരപ്പെടുത്താനോ ഉള്ള അധികാരം കെ. എ. പി. ര≠ാം ബറ്റാലിയൻ കമാ≠ന്റിൽ നിക്ഷിപ്തമായിരിക്കുന്നതാണ്.
കേരള ആംഡ് പോലീസ് ബറ്റാലിയൻ-II, ഉമ എെ.പി.എസ്., പാലക്കാട്. കമാ≠ന്റ ്.
ലേല പരസ്യം
നമ്പർ ജി2-12830/2014/M. 2015 ജനുവരി 29.
എം. എസ്. പി. മേൽമുറി ക്യാമ്പിലെ 18-ാം നമ്പർ മട്ടിമരം 25-2-2015-ാം തീയതി പകൽ 11 മണിക്ക് എം. എസ്. പി.
മേൽമുറി ക്യാമ്പിൽവച്ച് പരസ്യമായി ലേലം ചെയ്ത് കൊടുക്കു ന്നതാണ്.
പ്രസ്തുത ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യമായി ` 650 ലേല ദിവസം രാവിലെ ലേല സമയത്ത് ലേല സ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠താണ്.
കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന വ്യ‡ിക്ക് ലേലം സ്ഥിരപ്പെടുത്തിക്കൊടുക്കുന്നതും ടിയാൻ നിരതദ്രവ്യം ഒഴിച്ചുള്ള ബാക്കി തുക ഉടൻ തന്നെ അടയ്ക്കേ≠തുമാണ്. ലേലത്തിൽ പങ്കെടുത്ത ലേലം കൊള്ളാത്തവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞയുടൻ തിരിച്ച് നൽകുന്നതാണ്. ലേലം കൊ≠ വ്യ‡ി മേൽ പ്രസ്താവിച്ച ലേലവ്യവസ്ഥകൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നപക്ഷം ലേലം അസ്ഥിരപ്പെടുത്തുന്നതും പുനർ ലേലം ചെയ്യുന്നതുമായിരിക്കും. ആയതിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആദ്യ ലേലം കൊ≠ വ്യ‡ിയിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുന്നതുമായിരിക്കും. ലേല ദിവസത്തിനു മുമ്പുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11 മണി മുതൽ 4 മണിവരെയുള്ള സമയങ്ങളിൽ ഓഫീസർ കമാ≠ന്റിന്റെ സാന്നിദ്ധ്യത്തിൽ മരം പരിശോധിക്കാവുന്നതാണ്.
കോഴിക്കോട് ക്രൈംബ്രാഞ്ച് സി. എെ. ഡി. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പോലീസ് സൂപ്ര≠ിന്റെ കാര്യാലയത്തിലെ സ്റ്റോറിൽ സൂക്ഷിച്ചിട്ടുള്ളതായ ഉപയോഗ ശൂന്യമായ സ്പെയർ പാർട്ട്സ്, ഓയിൽ, ടയർ, ട്യൂബ് എന്നിവ 2015 മാർച്ച് മാസം 4-ാം തീയതി ബുധനാഴ്ച രാവിലെ 11. 30 മണിക്ക് സി. എെ. ഡി. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പോലീസ് സൂപ്ര≠ിന്റെ ഓഫീസ് പരിസരത്ത് വച്ച് ദർഘാസ്/പരസ്യ ലേലം വഴി വിൽപ്പന നടത്തുന്നതാണ്.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പായി മേൽപ്പറഞ്ഞ സാധനങ്ങൾക്ക് നി›യിച്ചിരിക്കുന്ന ` 1,000 നിരതദ്രവ്യം പോലീസ് സൂപ്ര≠ിന്റെ കാര്യാലയത്തിൽ അടച്ച് രസീത് കൈപ്പറ്റേ≠തുമാണ്.
മേൽപ്പറഞ്ഞ സാധനങ്ങളുടെ വിൽപ്പനയ്ക്ക് മുദ്രവച്ച ദർഘാസുകളും സ്വീകരിക്കുന്നതാണ്. ദർഘാസുകൾ ലേലതലേന്ന് വൈകുന്നേരം 4 മണി വരെ സൂപ്ര≠ിന്റെ ഓഫീസിൽ സ്വീകരിക്കും. പരസ്യ ലേലം കഴിഞ്ഞാലുടൻ ബന്ധപ്പെട്ടവരുടെ മുൻപിൽ വച്ച് ദർഘാസുകൾ തുറക്കു ന്നതും പരസ്യ ലേലത്തിൽ അഥവാ ദർഘാസിൽ ഏതിലാണോ കൂടുതൽ തുകയ്ക്കുള്ളത് ആയത് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ലേലം കൊ≠യാൾ ലേലം/ദർഘാസ് തുകയുടെ പകുതി സംഖ്യ നിരതദ്രവ്യം കിഴിച്ച് ലേലസ്ഥലത്തു വച്ച് അപ്പോൾ തന്നെ രസീതി വാങ്ങേ≠താണ്. ബാക്കി സംഖ്യ നികുതിയുൾപ്പെടെ ലേലം സ്ഥിരപ്പെടുത്തിയ ഉത്തരവ് തീയതി മുതൽ 10 (പത്ത്) ദിവസ ത്തിനുള്ളിൽ അടച്ച് സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും സാധനങ്ങൾ നീക്കം ചെയ്യേ≠താണ്.
ഏതെങ്കിലും കാരണവശാൽ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച സംഖ്യ സർക്കാ രിലേക്ക് മുതൽകൂട്ടുന്നതും ടി സാധനങ്ങൾ പുനർ ലേലം ചെയ്യുന്നതുമായിരിക്കും. പുനർലേലത്തിൽ സർക്കാരിനു≠ാകുന്ന നഷ്ടം മുൻ ലേലക്കാരനിൽ നിന്നും ഈടാക്കുന്നതും മറിച്ച് കൂടുതലായി ലഭിക്കുന്ന തുകയ്ക്ക് മുൻ ലേലക്കാരന് യാതൊരുവിധ അവകാശമോ അർഹതയോ ഉ≠ായിരിക്കുന്നതല്ല.
യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റിവയ്ക്കു
ന്നതിനോ അസ്ഥിരപ്പെടുത്തുന്നതിനോ ഉള്ള പൂർണ്ണ അധികാരം എം. എസ്. പി. കമാ≠ന്റിൽ നിക്ഷിപ്തമായിരിക്കും.
മലബാർ സ്പെഷ്യൽ ഉമ എെ.പി.എസ്., പോലീസ്, മലപ്പുറം. കമാ≠ന്റ ്.
ലേലത്തിന് നി›യിച്ചിരിക്കുന്ന സാധനങ്ങൾ ലേല തീയതിക്കു മുമ്പുള്ള 5 (അഞ്ച്) പ്രവർത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് പോലീസ് സൂപ്ര≠ിന്റെ അനുമതിയോടു കൂടി ഓഫീസിൽ വെച്ച് പരിശോധിക്കാവുന്നതാണ്. യു‡മെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പോ കാരണമോ കാണിക്കാതെ ലേലം നിർത്തിവയ്ക്കുന്നതിനും ലേലം/ദർഘാസ് അസ്ഥിരപ്പെടുത്തുന്നതിനും ലേല നടപടികൾ റദ്ദു ചെയ്യുന്ന തിനും ക്രൈംബ്രാഞ്ച് സി. എെ. ഡി. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പോലീസ് സൂപ്ര≠ിന് അധികാരമു≠ായിരിക്കും. ലേലം സംബന്ധിച്ച് ക്രൈംബ്രാഞ്ച് സി. എെ. ഡി. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പോലീസ് സൂപ്ര≠ിന്റെ തീരുമാനം അന്തിമമായിരിക്കും.
പോലീസ് സൂപ്ര≠ിന്റെ കാര്യാലയം, (ഒപ്പ്) സി. ബി. സി. എെ. ഡി., പോലീസ് സൂപ്ര≠്. ഇ. ഒ. ഡബ്ല്യൂ.-3, സി. ബി. സി. എെ. ഡി., കോഴിക്കോട്. ഇ. ഒ. ഡബ്ല്യൂ.-3.