Servants of Knowledge
Kerala Gazette · Government of Kerala

Auction Notice (Thiruvalla)

Published 24 February 2015

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-02-24.part_3_clr_clr_1_Thiruvalla
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Government of Kerala

2015

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

2015 ഫെബ്രുവരി 24

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. IV

}

Tuesday

8

No.

} 24th February 2015 1190 കുംഭം 12 12th Kumbham 1190 1936 ഫാൽഗുനം 5 5th Phalguna 1936

PART III

Commissionerate of Land Revenue

PATHANAMTHITTA DISTRICT

Thiruvalla Taluk

ലേല പരസ്യം

k

നമ്പർ ബി2-8446/2014. 2015 ജനുവരി 28.

അനധികൃത മണൽകടത്തുമായി ബന്ധപ്പെട്ട് റവന്യു വകുപ്പ് കസ്റ്റഡിയിലെടുത്ത കെ. എൽ-02 വൈ-691 നമ്പർ ടിപ്പർ വാഹനം തിരുവല്ല താലൂക്കാഫീസ് പരിസരത്ത് സൂക്ഷിച്ചുവരുന്നതും, ടി വാഹനം ലേലം ചെയ്യുന്നതിന് തിരുവല്ല റവന്യു ഡിവിഷണൽ ആഫീസർ ഉത്തരവായിട്ടുള്ളതാണ്. 23 -4-2015 പകൽ 11 മണിക്ക് തിരുവല്ല തഹശീൽദാരുടെയോ തഹശീൽദാർ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെയോ സാന്നി ദ്ധ്യത്തിൽ തിരുവല്ല താലൂക്കാഫീസ് പരിസരത്ത് വച്ച് പ്രസ്തുത ടിപ്പർ വാഹനം പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്ര ഹിക്കുന്നവർ ` 20,400 നിരതദ്രവ്യം കെട്ടിവയ്ക്കേ≠തും, തിരിച്ച റിയൽ രേഖകൾ സമർപ്പിക്കേ≠തുമാണ്. ഏറ്റവും കൂടുതൽ തുകയ്ക്ക് വിളിക്കുന്ന ആളിന്റെ പേർക്ക് ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതും, ലേലത്തുകയും വിൽപ്പന നികുതിയുമുൾപ്പെടെ മുഴുവൻ തുകയും അപ്പോൾതന്നെ ടിയാൻ ഒടുക്കുവരുത്തേ≠തുമാണ്. ജില്ലാ കള ക്ടർ ലേലം സ്ഥിരീകരിച്ച് 15 ദിവസത്തിനകം വാഹനം പ്രസ്തുത സ്ഥലത്തുനിന്നും നീക്കം ചെയ്യേ≠താണ്. സാധാരണ സർക്കാർ ലേലത്തിനുള്ള എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും.

(ഒപ്പ്) താലൂക്കാഫീസ്, തിരുവല്ല. തഹശീൽദാർ.

Cite this issue. Kerala Gazette, Government of Kerala, 24 February 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-02-24.part_3_clr_clr_1_Thiruvalla/. Archive identifier in.gazette.kerala_new.2015-02-24.part_3_clr_clr_1_Thiruvalla.