Servants of Knowledge
Kerala Gazette · Government of Kerala

Claim Notice—Cancellation of Registration—Registration Certificate and Categorical Statement

Published 03 March 2015

Department
Co-operative Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-03-03.part_3_Co-operative
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala 2015

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ തിരുവനന്തപുരം, ചൊവ്വ

9

No. Thiruvananthapuram,

Vol. IV

} }

Tuesday

2015 മാർച്ച് 3 3rd March 2015 1190 കുംഭം 19 19th Kumbham 1190 1936 ഫാൽഗുനം 12 12th Phalguna 1936

PART III

Co-operative Department

ക്ലെയിം നോട്ടീസ്

[കേരള സഹകരണ നിയമം 1969 ചട്ടം 69 (2) പ്രകാരം]

നമ്പർ എൻ. 422/2009.

2013 സെപ്റ്റംബർ 3.

കൊല്ലം ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാറുടെ 8-9-2008-ലെ സി.എസ്. 2515/02-ാം നമ്പർ ഉത്തരവുപ്രകാരം ക്യൂ. 1069-ാം നമ്പർ തേവലപ്പുറം കൺസ്യൂമർ സഹകരണസംഘം (ക്ലിപ്തം)-ന്റെ ലിക്വിഡേറ്ററായി നെടുവത്തൂർ യൂണിറ്റ് ഇൻസ്പെക്ടറെ നിയമിച്ചിരുന്നു. ടി സംഘത്തിൽനിന്നും ആർക്കെങ്കിലും എന്തെങ്കിലും തുക കിട്ടാനു≠െങ്കിൽ ആ വിവരം ഈ നോട്ടീസ് പരസ്യപ്പെടുത്തുന്ന തീയതി മുതൽ ര≠ുമാസത്തിനകം എന്നെ നേരിട്ടോ ചുമതലപ്പെടുത്തിയ ഏജന്റ ് മുഖാന്തിരമോ അറിയിക്കേ≠താണെന്നും ടി സംഘത്തിലേക്ക് ഏതെങ്കിലും ഇനത്തിൽ അടയ്ക്കാനുള്ള തുക നേരിൽ തന്ന് രസീത് വാങ്ങേ≠താണെന്നും ഇതിനാൽ സംഘാംഗങ്ങളേയും പൊതുജനങ്ങളെയും അറിയിച്ചുകൊള്ളുന്നു.

(ഒപ്പ്) ലിക്വിഡേറ്റർ, നെടുവത്തൂർ യൂണിറ്റ് ഇൻസ്പെക്ടർ തേവലപ്പുറം കൺസ്യൂമർ സഹകരണ സംഘം (ക്ലിപ്തം) നമ്പർ ക്യൂ. 1069 അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ്, കൊട്ടാരക്കര.

Gaz. No. 9/2015/DTP (Co-operative). 275 24 KERALA GAZETTE [PART III

കാസറഗോഡ് ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം

2015 ജനുവരി 28.

നമ്പർ ഒ. 4972/2011/R. Dis. 1.

വിഷയം:—സമാപ്തീകരണം—ക്ലിപ്തം നമ്പർ. എസ്. 3, ബായാർ സഹകരണ സ്റ്റോഴ്സ്—1969-ലെ കേരള സഹകരണ നിയമം 74-ാം വകുപ്പു പ്രകാരം രജിസ്ട്രേഷൻ റദ്ദ് ചെയ്തു കൊ≠ുള്ള ഉത്തരവ്—സംബന്ധിച്ച്.

സൂചന:—1. കാസറഗോഡ് ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാറുടെ 20-2-2009-ലെ എസ്. ടി. 4495/2008/ കെ. ഡിസ് നമ്പർ ഉത്തരവ്.

2. ലിക്വിഡേറ്ററുടെ 28-1-2015-ലെ 572/2009/എം. 2 നമ്പർ ഉത്തരവ്.

3. അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), കാസറഗോഡിന്റെ 31-7-2014-ലെ 572/2009/എം.2 നമ്പർ കത്ത്.

പരാമർശം (1) പ്രകാരം ലിക്വിഡേഷനിലായ ക്ലിപ്തം നമ്പർ എസ്.3; ബായാർ സഹകരണ സ്റ്റോർസിന്റെ പ്രവർത്തനം 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 73(3) അനുസരിച്ച് അവസാനമായി സമാപ്തീകരിച്ചുകൊ≠് പരാമർശം (2) പ്രകാരം സംഘത്തിന്റെ ലിക്വിഡേറ്റർ ഉത്തരവ് പുറപ്പെടുവിക്കുകയും ടി ഉത്തരവ് അംഗീകരിച്ചുകൊ≠് 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 74 അനുസരിച്ച് സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നതിന് പരാമർശം (3) പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), കാസറഗോഡ് ശുപാർശയും ചെയ്തിട്ടു≠്. ഈ സാഹചര്യത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

1. ക്ലിപ്തം നമ്പർ എസ്. 3, ബായാർ സഹകരണ സ്റ്റോർസിന്റെ രജിസ്ട്രേഷൻ 1969-ലെ കേരള സഹകരണ നിയമം 74-ാം വകുപ്പ്് പ്രകാരം റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.

2. സംഘത്തിന്റെ ലഭ്യമായ റിക്കോർഡുകൾ മുഴുവൻ കേരള സഹകരണ ചട്ടം 70-ൽ നിഷ്ക്കർഷിക്കുന്നപ്രകാരം 3 വർഷക്കാലം സൂക്ഷിക്കേ≠തും അതിന് ശേഷം ഈ ഓഫീസിന്റെ മുൻ അനുമതിയോടുകൂടി നശിപ്പിക്കേ≠തുമാണ്.

Proceedings of the Liquidator, Bayar Co-operative Stores Ltd. No. S-3 (Present : Saji, T., Unit Inspector, Manjeswar-II)

No. 572/09/M2.

28th January 2015.

Sub:—Liquidation—Bayar Co-operative Stores Ltd. No. S-3—Final winding up of the affairs of the Society—

Orders issued—Reg.

Ref:— 1. Order No. S. T./4495/2008/K.Dis dated 20-2-2009 of Joint Registrar (General), Kasaragod.

2. Order No. O. 4972/2011 dated 3-12-2012 of Joint Registrar (General), Kasaragod.

3. Order No. AEL 36535/12 dated 29-2-2013 of Additional Registrar of Co-operative Societies (Credit), Thiruvananthapuram.

Bayar Co-operative Stores Ltd. No. S-3 was ordered to be liquidated as per proceedings cited and the Unit Inspector Manjeshwar-II was appointed as the Liquidator of the society and taken charge on 2-5-2009. The balance sheet of the society as on the date of taking charge was as follows.

Liability Amount Assets Amount

`

` Share Capital:-

Cash at Bank:

Individual 23,860 Bayar SCB 2,684.00 Govt. 12,000 35,860.00 KDCB Uppala Br: 480.50

Deposits:-

District Treasury Ksd 100.00 3,264.50 Fixed Deposits 40,874.75 Share in KDC Bank 100.00 Interest Payable 3,540.50 Caution Deposit 5,000.00 Staff Security Deposit 1,000.00 Suspense Asset

Advance from Secretary 70.00 Furniture 4,364.25

Audit fee

1274.02 Stock in Trade 23,775.95

Affiliation fee 600.00 (Ex-salesman) Suspense Liability 862.00 Deficit stock 5,650.13

(Ex-salesman) SA (Ex-salesman) 7,240.00 SA (Ex-President) 1,583.00 SA General 20,886.02 63,499.35 Difference 12,217.42 Total 84,081.27 Total

84,081.27276 3rd MARCH 2015] CO-OPERATIVE DEPARTMENT 25 Statutory notice inviting claim if any against the liquidated society was duly published. There was no response from any side against the claims. The amount realized is shown below.

Cash at Bank 2,684.00

KDC Bank Uppala 480.00

Share in KDC Bank 100.00

Cash Received from KDCB 854.50

Furniture

2,750.00 (Balance Written off)

6868.50

` 3,000 remitted as Government Share, ` 1,274.02 remitted as Audit fees, ` 301 remitted as Liquidation Cost, ` 903 remitted as Liquidation fees.

There was an amount of ` 23,860 under A Class Share, ` 9,000 under Govt. Share, ` 40,874.75 as Fixed Deposit, ` 3,540.50 as interest payable, ` 1,000 as staff security deposit, ` 70 as Advance Secretary, ` 600 as affiliation fees, ` 862 Suspense Liability and the balance asset as ` 100 under District Treasury Kasaragod, ` 5,000 under caution deposit, ` 23,775.95 under stock in Trade (Ex-salesman) ` 5,650.13 under Deficit Stock (Ex-salesman) ` 7,240 SA Salesman, ` 1,583 SA (Ex-president), ` 20,886.02 under SA (General), ` 1,614.25 under furniture, ` 12,217.42 under difference between Assets and Liabilities written off as per the reference 2nd cited.

The General Body meeting was convened on 24-7-2013 and no member attended in the meeting. Finally there was an amount of ` balance and is donated to Kasaragod Circle Co-operative Union.

The Liquidation account of the society has been audited by the Office Inspector, Office of the Assistant Registrar of Co-operative Societies (General) Kasaragod and report is also appended. Under these circumstances the following order is issued.

ORDER

In the above circumstances I, the Liquidator of the Bayar Co-operative Stores Ltd. No. S-3. Unit Inspector Manjeshwar-II is hereby declare that the affairs of the Bayar Co-operative Stores Ltd. No. S-3, Bayar P. O., have been finally wound up under Section 73 (3) of Kerala Co-operative Societies Act 1969 and recommended to the Joint Registrar of Co-operative Societies (General) Kasaragod for the cancellation of the Registration of the Society under Section 74 of the above Act.

Office of the Joint Registrar of Co-operative Societies (General), Kasaragod.

(Sd.)

Joint Registrar of

Co-operative Societies (General).

REGISTRATION CERTIFICATE.

2. Date of Registration—22-1-2015.

3. Address—P. O. Kasaragod, Kasaragod District. No. O-5883/2014/R.Dis. 22nd January 2015.

4. Liability—Limited.

I do hereby certify in exercise of the powers

conferred on me under Section 7 of the Kerala

5. Area of operation—The whole area of Kasaragod District except East Eleri Grama Panchayath.

Co-operative Societies Act, 1969 (Act 21 of 1969) that

6. Main object—As per Bye-law No. III.

the following Society that the particulars which is

furnished in the Categorical Statement is registered by me 7. Authorized Share Capital—` 90,00,000.

today as a Co-operative Society under the said Act, on

the basis of limited liability and that the bye-laws of the

undermentioned society is also hereby registered under

8. Maximum Borrowing Power of the society—150 times of total paid up Share Capital plus Reserve Fund.

the said section.

9. Type of Society—Rule 15(12) (1) Welfare Society.

Categorical Statement

(Sd.) 1. Name and No. of the Society—The Kasaragod Office of the Joint Registrar Joint Registrar Artisan's Development and Welfare Co-operative of Co-operative Societies of Co-operative Societies Society Ltd. No. S. 530.

(General), Kasaragod. (General).

277
Cite this issue. Kerala Gazette, Government of Kerala, 03 March 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-03-03.part_3_Co-operative/. Archive identifier in.gazette.kerala_new.2015-03-03.part_3_Co-operative.