© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. IV
}
Tuesday
9
No.
} 2015 മാർച്ച് 3 3rd March 2015 1190 കുംഭം 19 19th Kumbham 1190 1936 ഫാൽഗുനം 12 12th Phalguna 1936
PART III
Labour Department
NOTICE
No. P-2073/2014. 21st January 2015.
Whereas, The Executive Engineer, KSEB, Neyyattinkara, has deposited with this court a sum of ` 8,11,640 (Rupees eight lakhs eleven thousand six hundred and forty only) as compensation to be distributed to the dependents of the deceased Sri Radesh, who met with a fatal accident while employed under the Kerala State Electricity Board and whereas it is reported that 1. Smt. Sagitra Roadarikathu Veedu, Wife
Pandimamoodu, Kiliyurmelemukku, Mannamconam P. O., Thiruvananthapuram
2. Kumari Devananda do. Daughter 3. Sri Sasidhara Panicker Rajesh Bhavan, Father are his only dependents as defined under Section 2 (1) (d) of the Employee's Compensation Act. Any others who claim to be the dependents of the deceased should within 15 days of the publication of this notice in the Kerala Government Gazette prefer their claim in writing before me and prove the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above. Claims preferred thereafter will not be considered.
കെ. എസ്. ഇ. ബി.-യുടെ കീഴിൽ ജോലി നോക്കി വരവേ അപകടമു≠ായി മരണമടഞ്ഞ ശ്രീ. രാധേഷിന്റെ ആശ്രിതർക്ക് എംπോയീസ് കോമ്പൻസേഷൻ നൽകുന്നതിനായി ` 8,11,640 (എട്ടുലക്ഷത്തി പതിനൊന്നായിരത്തി അറുനൂറ്റി നാൽപ്പത് രൂപമാത്രം) ഈ ആഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണം നടത്തിയതിൽ ടിയാന്റെ ആശ്രിതരായി 1. ശ്രീമതി സജിത്ര, റോഡരികത്ത് വീട്, ഭാര്യ 27th JAN. 2015] LABOUR DEPARTMENT 20 3. ശ്രീ. ശശിധരപ്പണിക്കർ രാജേഷ് ഭവൻ, പിതാവ് (2) നമ്പർ ബി-991/2014. 2015 ഫെബ്രുവരി 4.
പാ≠ിമാംമൂട്,
കിളിയൂർമേലേമുക്ക്,
മണ്ണംകോണം പി. ഒ.,
തിരുവനന്തപുരം
4. ശ്രീമതി ലളിത ടി മാതാവ്
എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ലഭിച്ചിരിക്കുന്നു. ടിയാന്റെ ആശ്രിതർ എന്ന് മേൽ വിവരിച്ച നിർവചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലുമു≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ രേഖപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ഹാജരായി തെളിയിക്കേ≠തും അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കപ്പെടുന്നതല്ലാത്തതുമാകുന്നു.
(Sd.)
Office of the Industrial Employees Compensation Tribunal, Kollam. Commissioner.
നോട്ടീസ്
മാനേജർ, പെരിയവുരൈ എസ്റ്റേറ്റ്, കണ്ണൻ ദേവൻ ഹിൽസ് πാന്റേഷൻസ് കമ്പനി ലിമിറ്റഡ്, മൂന്നാർ പി. ഒ.-ന്റെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. എം. വിൻസന്റ ്, ചോലമല ഡിവിഷൻ, പെരിയവുരൈ എസ്റ്റേറ്റ്, മൂന്നാർ പി. ഒ.-യുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 2,42,200 (ര≠ു ലക്ഷത്തിനാൽപ്പത്തി ര≠ായിരത്തി ഇരുനൂറ് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച ്ര പ ക ാ ര ം ടിയാന്റെ ആശ്രിതര ായി (1) ശ്രീമതി പാക്യം (ഭാര്യ), ചോലമല ഡിവിഷൻ, പെരിയവുരൈ എസ്റ്റേറ്റ്, മൂന്നാർ (c/o. വി. സതീഷ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, മൂന്നാർ), (2) ശ്രീമതി സരള (മകൾ) എന്നിവർ മാത്രമേയുള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(1)
നമ്പർ ബി-453/2014. 2015 ഫെബ്രുവരി 4.
(3) നമ്പർ ബി-1112/2014. 2015 ഫെബ്രുവരി 4.
ശ്രീ. കെ. സി. അബ്രഹാം @ രാജു, പ്രൊപ്രൈറ്റർ, സോണി റ∫ർ ഫാക്ടറി, കരിനാട്ട് ഹൗസ്, കയ്യൂരി, ആനിക്കാട് പോസ്റ്റ്, കോട്ടയത്തിന്റെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. മോൻ @ മനോജ്, കരിംപീച്ചിയിൽ ഹൗസ്, (കാവനാട്), മാടപ്പാട് കര, കൂരോപ്പട പോസ്റ്റ്, കോട്ടയത്തിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 2,15,280 (ര≠ു ലക്ഷത്തി പതിനയ്യായിരത്തി ഇരുനൂറ്റി എൺപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടി വെച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച ്ര പ ക ാ ര ം ടിയാന്റെ ആശ്രിതരായി (1) ശ്രീ ഇ. എൻ. രാഘവൻ @ തങ്കൻ (പിതാവ്) കരിംപീച്ചിയിൽ ഹൗസ്, (കാവനാട്), മാടപ്പാട് കര, കൂരോപ്പട പോസ്റ്റ്, കോട്ടയം (2) ശ്രീമതി ശാന്തമ്മ @ എൻ. കെ. സീതാമ്മ (മാതാവ്) എന്നിവർ മാത്രമേ ഉള്ളുവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.