Servants of Knowledge
Kerala Gazette · Government of Kerala

Tender Notices—Re-Tender Notice

Published 03 March 2015

Department
Public Works Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-03-03.part_3_PWD
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala 2015

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ തിരുവനന്തപുരം, ചൊവ്വ

7

No. Thiruvananthapuram,

Vol. IV

} }

Tuesday

2015 ഫെബ്രുവരി 17 17th February 2015 1190 കുംഭം 5 5th Kumbham 1190 1936 മാഘം 28 28th Magha 1936

PART III

Public Works Department

PROCEEDINGS OF THE CHIEF ENGINEER PWD ADMINISTRATION, THIRUVANANTHAPURAM

(Present P. K. Satheesan)

Sub:—Estt.—PWD—Final Qualified List of Office Attendants for the period from 1-1-2006 to 31-12-2010 for appointing by transfer as Blue Printers—orders issued.

Read:— 1. Order No. SC4-15057/2014 dated 15-10-2014.

2. Representation of Sri Muhammed Shafi, dated 13-10-2014.

3. Lr. No. A1/192/92, dated 14-11-2014.

4. Lr. No. A6/7/14 dated, 18-11-2014.

Order No. SC4-15057/2014 dated 7-1-2015

As per order read 1st cited, the Provisional Seniority List of Office Attendants qualified for the period from 1-1-2006 to 31-12-2010 for appointing by transfer as Blue Printers has been published in the official website of the Department by giving one month for the aggrieved persons to file their objections/petitions. The matter has been also intimated to Superintendent of Government Press and Director of Public Relations Department to publish the list in the Kerala Gazette and all major News Papers in Kerala.

The Office Attendants Sri Muhammed Shafi, Smt. K. Seethamma and Sri Rahulan, V. have submitted their representation vide read 2nd, 3rd and 4th respectively and they are hereby assigned Rank Nos. 3, 4, 5 respectively in the Final Seniority List after proper verification.

237 17th FEB. 2015] PUBLIC WORKS DEPARTMENT 38

As the time prescribed for filing objections is already over, hence the provisional qualified list of office attendants for the period from 1-1-2006 to 31-12-2010 for appointing by transfer as Blue Printer is hereby declared as final, in accordance with the general principles, norms and provisions in KS & SSR 1958 and published for information of all concerned. The list will be duly uploaded in the official website of PWD www.keralapwd.gov.in and also published in Kerala Gazette. All the Controlling Officers are directed to download the list from the website and circulate it among all concerned.

(Sd.)

Chief Engineer

PWD Administration.

Final Qualified List of Office Attendants for the period from 1-1-2006 to 31-12-2010

for Appointing By Transfer as Blue Printers

Date of

qualified

Date of

Name

Qualifications

Remarks

Sl.

No. Birth

No. and Date Date of

of Advice/G.O. Joining

Certificate

Rank No.

in the

Feeder

Category

acquired

(1) (2) (3) (4) (5) (6) (7) (8) (9) 1 Valsala, M. S. 25-5-1961 (Final S.S.L.C., PTA II (1) 14-10-1999 A.N 20-2-2006 ..

Seniority Typewriting 1533/96 List of English Lower, dated O.A as on Pre-Primary 9-9-1999 31-12-2007) Teacher's

276 Training &

Blue Printing

Training

2 Navas, S. 25-5-1976 329 B.Com., DTD(3)3527/96 26-11-1999 31-1-2006 P.H.

Blue Printing dated

15-10-1999

3 Seethamma, K. 25-6-1961 418 B.A., B.Ed., DTD(3)3527/96 20-10-2000 2-5-2006 ..

Blue Printing dated

6-9-2000

4 Muhammed Shafi, A. 5-12-1970 423 B.A., Blue DTD(3)3527/96 16-10-2000 6-4-2006 ..

Printing dated

6-9-2000

5 Rahulan, V. 18-5-1963 509 S.S.L.C., PTA I (II) .. 1-9-2006 ..

B.A., Blue 1539/96

Printing dated

1-2-2001

6 Sureshkumar, R. 28-5-1976 590 S.S.L.C. Failed, G. O.(Ms.) 31-5-2001 30-3-2006 ..

Blue Printing 37/2001

dated 16-5-2001

7 Rejith, C. 15-5-1972 629 M.Com., DTD(3)3527/96 5-9-2001 31-1-2006 ..

Blue Printing (259)

dated 23-7-2001

8 Suresh Kumar, M. 18-5-1963 673 S.S.L.C., ITI DTD(3)3527/96 10-10-2002 31-1-2006 ..

Blue Printing (259)

dated 2-1-2002238 17th FEB. 2015] PUBLIC WORKS DEPARTMENT 39 (1) (2) (3) (4) (5) (6) (7) (8) (9) 9 Sudhakaran, G. 31-5-1974 711 THSLC, P3R/2441/96/B 28-5-2003 6-11-2006 ..

Blue Printing dated

11-2-2003

10 Lalitha Balakrishnan 15-3-1964 712 S.S.L.C., P3R/2441/96/B 27-5-2003 6-11-2006 ..

Blue Printing dated

11-2-2003

11 Sadasivan, R. 30-1-1965 765 S.S.L.C., QRI(3)3218/ 27-2-2004 1-11-2006 ..

Hindi Bhushan 96 (9)

Blue Printing dated

19-1-2004

12 Minu, M. S. 28-5-1975 842 Degree, DTD(3) 3527/ 17-9-2004 28-2-2006 ..

Blue Printing 96 (3)

dated

5-8-2004

13 Thyagarajan, R. 9-5-1966 918 Pre-Degree, QRI(3)4870/ 16-3-2005 31-8-2006 ..

Blue Printing 01/(4)

dated

4-2-2005

ദർഘാസ് പരസ്യം

[നമ്പർ 16/ഇഇ/2014-15]

നമ്പർ ഡി. ബി.(ജന.) 2388/88. 2015 ജനുവരി 24.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, നിരത്തു വിഭാഗം, ആലപ്പുഴ താഴെ പറയുന്ന പ്രവൃത്തികൾക്ക് മൽസര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും ` (ലക്ഷത്തിൽ)

(1)

(2)

(3) ഉപരിതലം പുതുക്കൽ 2014-1501

1 291/ഇഇ/2014-15—കണിയാംമ്പറമ്പ് പാലം മുതൽ വേമ്പനാട് കായൽ കുരിശടി വരെയും കുരിശടി മുതൽ നെഹ്രു ട്രോഫി ഫിനിഷിംഗ് പോയിന്റ ് വരെയും റോഡ് പുനരുദ്ധാരണം—` 10.00 25,000 2 29 2 / ഇ ഇ / 2 0 1 4 - 1 5 — അ മ്പ ല പ്പ ു ഴ ്ര ബ ാ ഞ്ച ് റോഡിൽ പുലയൻ വഴി ജംഗ്ഷൻ-മുതൽ

50,000 െ ത േ ക്ക ാ ട്ട ് െ ്ര ഡ യ ി േ ന ജ ് സ ൗ ക ര ്യ ങ്ങ ൾ ഏർപ്പെടുത്തൽ—` 20.00

50,000 3 293/ഇഇ/2014-15— എ ട ത ്വ ാ - പ ു ത ു ക്ക ര ി - മാമ്പുഴക്കരി റോഡിൽ കങ്കായ തോടിനു കുറുകെ എൻ.എസ്.എസ്. കരയോഗത്തിനു സമീപം കാർട്ടബിൾ പാലം നിർമ്മാണം— ` 25.00

(1)

(2)

(3) 4 294/ഇഇ/2014-15—പുതിയിടം-ഗോവിന്ദ മുട്ടം- ്ര പ യ ാ ർ േ റ ാ ഡ ി ൽ ക ി . മ ീ . 2 / 3 0 0

30,000 (യഥാർ∞ം 4/000) ഡ്രെയിനേജ് സൗകര്യങ്ങൾ ഏർപ്പെടുത്തൽ—` 12.00

സാധാരണ അറ്റകുറ്റപണികൾ

41,900 5 295/ഇഇ/2014-15—ആലപ്പുഴ റെയിൽവേ സ്റ്റേഷൻ റോഡ്, പാലസ് റോഡുമുതൽ തെക്കോട്ട് പുലയൻവഴി-ബീച്ച് റോഡ് പുനരുദ്ധാരണം— ` 16.75

18,750 6 296/ഇഇ/2014-15—ജനസേവനി റെസിഡെൻസ് ജംഗ്ഷൻ മുതൽ കിടങ്ങാമ്പറമ്പ് ക്ഷേത്രം വരെ റോഡ് അത്യാവശ്യ അറ്റകുറ്റപണികൾ— ` 7.50

ഡെപ്പോസിറ്റ് ജോലികൾ

42,200 7 297/ഇഇ/2014-15—എരുമക്കുഴി എടപ്പോൺ റോഡിൽ കി.മീ. 0/000 മുതൽ 2/320 വരെ C A RW S S പ ദ്ധ ത ി ്ര പ ക ാ ര ം െ െ പ പ്പ ു ക ൾ സ്ഥാപിച്ചതുമൂലമുള്ള അറ്റകുറ്റപണികൾ— ` 16.875

42,200 8 298/ഇഇ/2014-15—എരുമക്കുഴി എടപ്പോൺ റോഡിൽ കി.മീ. 2/320 മുതൽ 4/650 വരെ C A RW S S പ ദ്ധ ത ി ്ര പ ക ാ ര ം െ െ പ പ്പ ു ക ൾ സ്ഥാപിച്ചതുമൂലമുള്ള അറ്റകുറ്റപണികൾ— ` 16.875239 17th FEB. 2015] PUBLIC WORKS DEPARTMENT 40 (1) (2) (3) (1) (2) (3) എം.എൽ.എ. ആസ്തി വികസന ഫ≠്- പ്രവർത്തി 2014-15

9 299/ഇഇ/2014-15—ആലപ്പുഴ മfiലത്തിൽ ആര്യാട് ഗ്രാമ പഞ്ചായത്തിലെ കോമളപുരം കൈതത്തിൽ ക്ഷേത്രം റോഡ് പുനരുദ്ധാരണം—` 25.00 50,000 10 300/ഇഇ/2014-15—ആലപ്പുഴ മfiലത്തിൽ ആര്യാട് ഗ്രാമ പഞ്ചായത്തിലെ മടയാംതോട് വാൻ വേലിൽ റോഡ് പുനരുദ്ധാരണം—` 25.00 50,000 11 301/ഇഇ/2014-15—ആലപ്പുഴ മfiലത്തിൽ മണ്ണഞ്ചേരി പഞ്ചായത്തിലെ മണ്ണഞ്ചേരി പോലീസ് സ്റ്റേഷൻ റോഡ് പുനരുദ്ധാരണം—` 25.00 50,000 12 302/ഇഇ/2014-15—ആലപ്പുഴ മfiലത്തിൽ മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്തിലെ കിഴക്കേ ജുമാ മസ്ജിദ് കായൽ തീരം റോഡ് പുനരുദ്ധാരണം—` 25.00 50,000 13 303/ഇഇ/2014-15—ആലപ്പുഴ മfiലത്തിൽ മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്തിലെ ഗുരു മന്ദിരം നെടിയാനി

50,000 റോഡ് കി.മീ. 0/000 മുതൽ 0/350 വരെ പുനരുദ്ധാരണം—` 25.00

14 304/ഇഇ/2014-15—ആലപ്പുഴ മfiലത്തിൽ ആര്യാട് ഗ്രാമ പഞ്ചായത്തിലെ ഹരി പ്രിന്റേഴ്സ് ഗുരുദേവ രാജീവ് റോഡ് കി.മീ. 0/000 മുതൽ 0/650 വരെ പുനരുദ്ധാരണം—` 25.00 50,000 15 305/ഇഇ/2014-15—ആലപ്പുഴ മfiലത്തിൽ മാരാരിക്കുളം സൗത്ത് ഗ്രാമ പഞ്ചായത്തിലെ മടത്തയിൽ തമ്പുകകാടു കടവത്ത് ഇടമുറിയിൽ റോഡ് കി.മീ. 0/000 മുതൽ 0/650 വരെ പുനരുദ്ധാരണം—` 25.00 50,000

പുനർ ദർഘാസ്

എം. പി. ഫ≠് 2014-15-ബഹു. എം. പി.

കെ. സി. വേണുഗോപാൽ

16 306/ഇഇ/2014-15—പൂന്തോപ്പ് സെന്റ ്മേരീസ് റെസിഡൻഷ്യൽ സെൻട്രൽ സ്കൂളിനു സമീപം എ . സ ി . ക ന ാ ല ി ന ു ക ു റ ു െ ക ന ട പ്പ ാ ല ം പണിയുന്ന ജോലി—` 9.84 24,600 ഉപരിതലം പുതുക്കൽ 2014-15

17 307/ഇഇ/2014-15—UIDSSMT പദ്ധതി പ്രകാരം പൈപ്പുകൾ സ്ഥാപിച്ചതുമൂലമുള്ള അറ്റകുറ്റ പണ ി ക ൾ -അ മ്പ ല പ്പ ു ഴ - ത ി ര ു വ ല്ല േ റ ാ ഡ ് കി.മീ. 12/139 മുതൽ 12/572 വരെ —` 18.24 46,400 18 308/ഇഇ/2014-15—ചേർത്തല കുറുപ്പംകുളങ്ങര റോഡിലെ കി.മീ. 0/100-ൽ തെക്കേകുരിശു ജംഗ്ഷനിൽ ഡ്രെയിനേജ് സൗകര്യങ്ങൾ ഏർപ്പെടുത്തുന്ന ജോലി—` 15.00 37,500 19 309/ഇഇ/2014-15—കഞ്ഞിക്കുഴി-മുഹമ്മ റോഡ് കി.മീ. 1/200 മുതൽ 2/200 വരെ 20 മി.മീ. ചിപ്പിംഗ് കാർപ്പെറ്റ് ജോലി—` 20.00 50,000 20 310/ഇഇ/2014-15—കാളികുളം-മുട്ടത്തിപ്പറമ്പ് റോഡ് കി.മീ. 1/100 മുതൽ 1/600 വരെയും 2/100 മുതൽ 2/600 വരെയും 20 മി. മീ. ചിപ്പിംഗ് കാർപെറ്റ് ജോലി—` 20.00 50,000 21 311/ഇഇ/2014-15—ഓച്ചിറ-താമരക്കുളം റോഡ് കി.മീ. 14/300-ൽ വെള്ളക്കെട്ട് ഒഴിവാക്കുന്ന തിനുള്ള സംവിധാനം—` 18.00 45,000 വെള്ളപ്പൊക്കകെടുതി

22 312/ഇഇ/2014-15—അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 3-ാം വാർഡിലെ കുറവന്തോട് വെള്ളാപ്പള്ളി ജംഗ്ഷൻ മുതൽ തെക്കോട്ട് ഇരുമ്പനം റോഡ് ടാറിംഗ് (ബാലൻസ് വർക്ക്)—` 1.30 3,250 23 3 1 3 / ഇ ഇ / 2 0 1 4 - 1 5 — അ മ്പ ല പ്പ ു ഴ വ ട ക്ക ് പഞ്ചായത്തിലെ കൂടത്തിങ്കൽ-കൂരിക്കപ്പറമ്പ് റോഡ് പുനരുദ്ധാരണം—` 10.00 2,500 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1 മുതൽ 5 വരെ, 7 മുതൽ 15 വരെ, 17 മുതൽ 21 വരെ, 23 ഇവയ്ക്ക് ` 5,250, ക്രമനമ്പർ 6-ന് ` 1,525, ക്രമനമ്പർ 16-ന് ` 2,100, ക്രമനമ്പർ 22-ന് ` 525.

ദർഘാസ് പ്രമാണം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—19-2-2015, 1 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—19-2-2015, 3.30 മണി.

പ്രവൃത്തി തീർക്കേ≠ കാലാവധി—3 മാസം.

പൊതുമരാമത്ത് വകുപ്പ് പരിഷ്ക്കരിച്ച മാനുവൽ പ്രകാരം ക്ഷണിക്കുന്ന ടെ≠ർ

ടെ≠ർ ഫോമും ടെ≠ർ ഷെഡ്യൂളും പൊതുമരാമത്ത് വകുപ്പിന്റെ ഒൗദ്യോഗിക വെബ്സൈറ്റിൽനിന്നും (www.keralapwd.gov.in) ഡൗൺലോഡ് ചെയ്ത് എടുക്കാവു ന്നതാണ്. പൂരിപ്പിച്ച ടെ≠റിനോടൊപ്പം താഴെപ്പറയുന്ന രേഖകൾ സഹിതം എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ്, റോഡ്സ് ഡിവിഷൻ, സിവിൽ സ്റ്റേഷൻ, ആലപ്പുഴ-688 001 എന്ന വിലാസത്തിൽ രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റ്, ഭാരതീയ തപാൽ വകുപ്പ് മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ.

1. ടെ≠ർ ഷെഡ്യൂൾ.

2. ടെ≠ർ ഫോം.

3. കോൺട്രാക്റ്റ് ലൈസൻസിന്റെ (വാലിഡിറ്റി തെളിയി ക്കുന്ന പേജ് ഉൾപ്പെടെ) ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ പകർപ്പ്.

4. ടെ≠ർ ഫോമിന്റെ വില (ടെ≠ർ ഫോം പ്രകാരം) എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ്, റോഡ്സ് ഡിവിഷൻ, ആലപ്പുഴ എന്ന പേരിൽ ആലപ്പുഴ എസ്. ബി. എെ., സിവിൽ സ്റ്റേഷൻ ബ്രാഞ്ചിൽ മാറാവുന്ന ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്.

240 17th FEB. 2015] PUBLIC WORKS DEPARTMENT 41

5. ` 150-ന്റെ വിലയുള്ള മുദ്രപത്രത്തിൽ നി›ിത മാതൃകയിലുള്ള പ്രിലിമിനറി എഗ്രിമെന്റ ്.

6. ടെ≠റിന് ആവശ്യമായ നിരതദ്രവ്യം, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/ട്രഷറി സേവിംഗ്സ് സർട്ടിഫിക്കറ്റ്/കിസാൻ വികാസ് പത്ര എക്സിക്യൂട്ടീവ് എഞ്ചിനീയർ, പ ി . ഡ ബ്ല ി യ ു . ഡ ി . േ റ ാ ഡ ് സ ് ഡിവിഷൻ, ആലപ്പുഴയുടെ പേരിൽ മാറാവുന്നത്.

7. ദർഘാസുകൾ സമർപ്പിക്കുന്ന കവറിനുപുറത്ത് ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും വ്യ‡മായി എഴുതേ≠താണ്.

ദർഘാസ് സംബന്ധിച്ച പൊതുമരാമത്ത് വകുപ്പിലെ എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും.

കൂടുതൽ വിവരങ്ങൾ മേൽപ്പടി ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ

കാര്യാലയം, നിരത്ത് വിഭാഗം, (ഒപ്പ്) ആലപ്പുഴ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ലഘു ദർഘാസ് പരസ്യം

നമ്പർ ഇ.എസ്.ഡി.എം. 12/2014-15. 2015 ജനുവരി 9.

കേരള ഗവർണ്ണർക്കുവേ≠ി താഴെ പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത് വകുപ്പ് വൈദ്യുത ഉപ വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ മൽസര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 25-2-2015-ന് 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം അവധി ആയാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം ദർഘാസ് ഫോറത്തിന്റെ വില—` 600 + വാറ്റ് (ഓരോന്നിനും).

പ്രവൃത്തി പൂർത്തീകരണ കാലാവധി—30 ദിവസം.

കരാറുകാരുടെ യോഗ്യത—എല്ലാ വിഭാഗവും.

ദർഘാസുകൾ പൊതുമരാമത്ത് വകുപ്പ് വെബ്സൈറ്റായ www.keralapwd.gov.in-ൽ ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിക്ക് 10 ദിവസത്തിനുമുമ്പ് മുതൽ ലഭ്യമാണ്. ആയത് കരാറുകാർ ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ്, (വൈദ്യുത ഉപ വിഭാഗം) സിവിൽ സ്റ്റേഷൻ, മലപ്പുറം എന്ന വിലാസത്തിൽ മുദ്രവച്ച കവറുകളിൽ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത് സമർപ്പിക്കേ≠താണ്.

ദർഘാസുകൾ രജിസ്ട്രേഡ്/സ്പീഡ് തപാൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ. തപാലിലു≠ാകുന്ന കാലതാമസത്തിന് ഈ ഓഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല.

ദർഘാസ് ഫോറത്തിന്റെ വിൽപന നികുതി ഉൾപ്പെടെയുള്ള വില ഏതെങ്കിലും ദേശാസാൽകൃത ബാങ്കിൽനിന്നും എടുത്ത അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വൈദ്യുത ഉപ വിഭാഗം, സിവിൽ സ്റ്റേഷൻ, മലപ്പുറം ജില്ല എന്ന പേരിൽ മാറാവുന്ന വിധത്തിൽ ഡിമാന്റ ് ഡ്രാഫ്റ്റ് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ടെ≠ർ ഫോമിന്റെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല. ആവശ്യമായ തുകയ്ക്കുള്ള നിരതദ്രവ്യം അംഗീകരിച്ചിരിക്കുന്ന രീതിയിൽ മേൽപ്പറഞ്ഞ ഉദ്യോഗസ്ഥന്റെ പേരിൽ പണയപ്പെടുത്തി ദർഘാസിനോടൊപ്പം സമർപ്പിക്കണം. ഇതോടൊപ്പം കരാറുകാരന്റെ ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും പാൻ കാർഡിന്റെ സാക്ഷ്യ പ്പെടുത്തിയ പകർപ്പ്, നിർദ്ദിഷ്ട ഫോറത്തിലുള്ള പ്രാഥമിക ഉടമ്പടി ` 100-ന്റെ മുദ്രപത്രത്തിൽ ടൈപ്പ് ചെയ്തത് എന്നിവ ആവശ്യമായ മറ്റു രേഖകൾ സഹിതം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.

ഏകദേശ അടങ്കൽ തുകയും `

1 52/AEEELECMPM/2014-15—മലപ്പുറം സർക്കാർ കോളേജിലെ മെയിൻ ബ്ലോക്കിലെ (എസ്.ബി 12, 17, 20 & കോമൺ ഏരിയ യാർഡ് ലൈറ്റ്)

5,000 അടിയന്തിര അറ്റകുറ്റപ്പണികളും വൈദ്യുതീ കരണവും—` 2,00,000

2 53/AEEELECMPM/2014-15—മലപ്പുറം സർക്കാർ കോളേജിൽ ഗ്രൗ≠് ഫ്ളോറിൽ സയൻസ് ബ്ലോക്കിലെ (എസ്.ബി 101, 102, 103, 111, 112, 115 & 118) അടിയന്തിര അറ്റകുറ്റപ്പണികളും വൈദ്യുതീകരണവും—` 2,00,000 5,000 3 54/AEEELECMPM/2014-15—മലപ്പുറം സർക്കാർ കോളേജിൽ ഫസ്റ്റ് ഫ്ളോറിൽ സയൻസ് േ ബ്ല ാ ക്ക ി െ ല ( എ സ ് . ബ ി 2 0 1 , 2 0 2 , 2 0 3 , 204 & 104) അടിയന്തിര അറ്റകുറ്റപ്പണികളും വൈദ്യുതീകരണവും—` 2,00,000 5,000 ഈ പ്രവർത്തികൾ എല്ലാംതന്നെ സമയ ബന്ധിതമായി കാലാവധിക്കുള്ളിൽ പൂർത്തിയാക്കേ≠തിനാൽ അതിനുള്ള സ÷ീകരണങ്ങളും സാമ്പത്തികസ്ഥിതിയും മറ്റ് തയ്യാറെ ടുപ്പുകളും ഉള്ള കരാറുകാർ മാത്രം പങ്കെടുക്കേ≠താണ്. പ്രവൃത്തിയുടെ ബില്ലുകൾ കിട്ടാനുള്ള കാലതാമസംമൂലം പ്രവൃത്തി താമസിക്കുവാൻ പാടുള്ളതല്ല. പ്രവൃത്തി തീർക്കാനുള്ള കാലാവധി ഫോറം 83-ലെ നിബന്ധനകൾ എന്നിവയെല്ലാം പ്രത്യേകം പരിഗണിക്കേ≠താണ്.

പൊതുമരാമത്തുവകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കരാറുകാരുടെ പേര്, മേൽവിലാസം, പ്രവൃത്തിയുടെ പേര് എന്നിവ കവറിനു പുറത്ത് പ്രത്യേകം രേഖപ്പെടുത്തി ഓരോ പ്രവൃത്തിയുടെയും ടെ≠ർ വെവ്വേറെ കവറുകളിലാക്കി സമർപ്പിക്കേ≠താണ്. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് വകുപ്പ് വൈദ്യുത ഉപ വിഭാഗം, (ഒപ്പ്) സിവിൽ സ്റ്റേഷൻ, മലപ്പുറം. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ഫോൺ :-0483 2733937 എഞ്ചിനീയർ.

241 17th FEB. 2015] PUBLIC WORKS DEPARTMENT 42

ദർഘാസ് പരസ്യം

നമ്പർ ഡി-68/97.

2015 ജനുവരി 20.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട വിഭാഗം, തലശ്ശേരി താഴെ പറയുന്ന പ്രവൃത്തികൾക്ക് 19-2-2015 വരെ അദ്ദേഹത്തിന്റെ ഓഫീസിൽ വൈകുന്നേരം കൃത്യം നാലുമണിവരെ നി›ിത യോഗ്യതയുള്ള കരാറുകാരിൽനിന്നും പ്രത്യേകമായി പേരെഴുതിയ മുദ്രവച്ച ടെ≠റുകൾ രജിസ്റ്റേർഡ് പോസ്റ്റ്/സ്പീഡ് പോസ്റ്റ് വഴി സ്വീകരിക്കുന്നതാണ്. അന്നേദിവസം കൃത്യം 4.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്നു പരിശോധിക്കുന്നതാണ്.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും

` അടങ്കൽ തുകയും

1 187/2014-15—കണ്ണൂർ മുൻസിഫ് കോടതിയിൽ അഡ്വക്കേറ്റ് ക്ലാർക്ക്മാർക്കുവേ≠ിയുള്ള

22,100 മ ു റ ി യ ു ം േ ട ാ യ ് െ ല റ്റ ് സ ൗ ക ര ്യ ങ്ങ ള ു ം (ഡെപ്പോസിറ്റ് പ്രവൃത്തി) (പുനർ ദർഘാസ്)— ` 8,83,505

2 188/2014-15— കണ്ണൂർ എെ.ടി.എെ.യിൽ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ നിലം ടൈൽ പാകുന്ന പ്രവൃത്തി—` 10,00,000 25,000 3 1 8 9 / 2 0 1 4 - 1 5 — ന ട ു വ ി ൽ ഗ വ ൺ െ മ ന്റ ് ടെക്നിക്കൽ സ്കൂളിന്റെ ചെറിയ അറ്റകുറ്റ പണികൾ—` 10,00,000 25,000 ദർഘാസ് ഫോറത്തിന്റെ വില—` 2,100 (ഓരോന്നിനും).

ജോലി തീർക്കുവാനുള്ള സമയം—4 മാസം.

കരാറുകാരന്റെ യോഗ്യത—'സി' ക്ലാസ്.

പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും ടെ≠ർ നോട്ടീസും മാതൃകാ ടെ≠ർ ഫോറവും ഷെഡ്യൂളും [സ. ഉ. (ആർ. ടി.) നമ്പർ 1245/2010/പി. ഡബ്ല്യൂ. ഡി.] പ്രകാരം ലഭ്യമാണ്. ടെ≠ർ ഫോറവും ടെ≠ർ ഷെഡ്യൂളും കരാറുകാർക്ക് പൊതുമരാമത്ത് വകുപ്പ് വെബ്സൈറ്റിൽ നിന്നും 19-2-2015 വരെ ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ടെ≠ർ ഫോറം ആവശ്യമായ രേഖകൾ സഹിതം ഈ ഓഫീസിൽ സമർപ്പിക്കാവുന്നതുമാണ്. ടെ≠ർ ഫോറത്തിനൊപ്പം കോൺട്രാക്ടേഴ്സ് ലൈസൻസ്, പാൻ കാർഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ ശരിപകർപ്പും സമർപ്പി ക്കേ≠താണ്. ടെ≠ർ സമർപ്പിക്കുമ്പോൾ കവറിനുപുറത്ത് പ്രവൃത്തിയുടെ പേര് എഴുതേ≠താണ്. ടെ≠ർ ഫോറത്തിന്റെ നി›ിത വില എക്സിക്യൂട്ടീവ് എഞ്ചിനീയർ, (കെട്ടിട വിഭാഗം, തലശ്ശേരി)യുടെ പേരിൽ തലശ്ശേരിയിൽ മാറാവുന്നവിധം ദേശസാൽകൃത ബാങ്കിന്റെ ഡിമാന്റ ് ഡ്രാഫ്റ്റും ടെ≠റിനോടൊപ്പം സമർപ്പിക്കേ≠താണ്. ടെ≠റുകളും ഡിമാന്റ ് ഡ്രാഫ്റ്റും മറ്റ് രേഖകളും രജിസ്റ്റേർഡ് പോസ്ററ്/സ്പീഡ് പോസ്റ്റ് വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. EMD എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട വിഭാഗം, തലശ്ശേരിയുടെ പേരിൽ അധികാര പ്പെടുത്തിയ NSC-യോ നാഷണലൈസ്ഡ് ബാങ്ക് ഡെപ്പോസിറ്റോ ആയിരിക്കണം. ഇ പേയ്മെന്റിന് ആവശ്യമായ വിവരങ്ങൾ കരാറുകാരൻ ഇടപാട് നടത്തുന്ന കോർ ബാങ്കിംഗ് സൗകര്യമുള്ള ബാങ്ക് അക്കൗ≠ിന്റെ വിശദവിവരങ്ങളും ഇ-മെയിൽ അഡ്രസ്സും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.

ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച റിയാവുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ

കാര്യാലയം, പി.ഡബ്ല്യൂ.ഡി.

കെട്ടിട വിഭാഗം,

(ഒപ്പ്) തലശ്ശേരി-670 101. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

242
Cite this issue. Kerala Gazette, Government of Kerala, 03 March 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-03-03.part_3_PWD/. Archive identifier in.gazette.kerala_new.2015-03-03.part_3_PWD.