Servants of Knowledge
Kerala Gazette · Government of Kerala

Auction Notices—Auction/Tender Notice

Published 03 March 2015

Department
Police Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-03-03.part_3_Police
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. IV

}

Tuesday

9

No.

} 2015 മാർച്ച് 3 3rd March 2015 1190 കുംഭം 19 19th Kumbham 1190 1936 ഫാൽഗുനം 12 12th Phalguna 1936

PART III

Police Department

ലേല പരസ്യം

നമ്പർ ബി6/11894/2014/റ്റി.സി. 2015 ഫെബ്രുവരി 4.

തിരുവനന്തപുരം സിറ്റി പോലീസിന്റെ അധികാര അതിർത്തിയിലുള്ള നന്ദാവനം എ. ആർ. ക്യാമ്പിൽ കടപുഴകി വീണ മഹാഗണി, πാവ് എന്നീ മരങ്ങൾ 2015 മാർച്ച് 13 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് പരസ്യമായി ലേലം/ടെ≠ർ വഴി വിൽപ്പന നടത്തുന്നതാണ്.

ഇനവിവരം

വാങ്ങേ≠തുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെട്ടവർക്ക് ടിയാ∑ാർ അടച്ച നിരതദ്രവ്യം തിരിച്ചു കൊടുക്കുന്നതുമാണ്.

2. ലേലം കൊള്ളുന്നയാൾ ലേലത്തുകയുടെ 50% അടയ്ക്കേ≠താണ്. ഏതെങ്കിലും കാരണവശാൽ ലേലം കിട്ടുന്നയാൾ ലേല നിബന്ധന തെറ്റിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിന് മുതൽ കൂട്ടുന്നതും പുനർ ലേലം ചെയ്യുന്നതുമായിരിക്കും.

3. ലേലം സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടിയാലുടൻ ബാക്കി തുകയും നികുതികളും അടയ്ക്കേ≠തും ആയതിനു ശേഷം ടി മരങ്ങൾ സ്വന്തം ഉത്തരവാദിത്വത്തിൽ നീക്കം ചെയ്യേ≠തുമാണ്.

Sl. Species Length Girth Volume of

No.

Timber

1 πാവ് 100 600 0.375 2 πാവ് 70 300 0.092 3 πാവ് 60 200 0.045 4 മഹാഗണി 300 100 2.250

ലേല നിബന്ധനകൾ

1. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലം തുടങ്ങുന്നതിന് ഒരുമണിക്കൂർ മുമ്പായി ഫോട്ടോയുള്ള തിരിച്ചറിയൽ കാർഡ് സഹിതം ഹാജരാകേ≠തും നി›യിച്ചിട്ടുള്ള നിരതദ്രവ്യം അടച്ച് രസീത് 4. മുൻ ലേലക്കാരന്റെ വീഴ്ചമൂലം പുനർലേലം നടത്തേ≠ിവന്നാൽ ത∑ൂലം സർക്കാരിനു≠ാകുന്ന നഷ്ടം മുൻ ലേലക്കാരനിൽനിന്നും ഈടാക്കുന്നതാണ്.

5. ലേലം മാറ്റിവയ്ക്കുന്നതിനും ലേലപരസ്യം അസ്ഥിര പ്പെടുത്തുന്നതിനുമുള്ള അധികാരം തിരുവനന്തപുരം സിറ്റി ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്ത മായിരിക്കും.

ജില്ലാ പോലീസ് മേധാവിയുടെ (ഒപ്പ്) കാര്യാലയം, തിരുവനന്തപുരം സിറ്റി തിരുവനന്തപുരം സിറ്റി. ജില്ലാ പോലീസ് മേധാവി.

3rd MARCH 2015] POLICE DEPARTMENT 24 ലേല പരസ്യം

നമ്പർ ഇ1/2859/2012/കെ. എ. പി. 3. 2015 ജനുവരി 21.

മേൽപ്പറഞ്ഞ നിബന്ധനകൾക്കുവിപരീതമായി ലേലം കൊള്ളുന്നയാൾ പ്രവർത്തിക്കുകയാണെങ്കിൽ ടിയാൾ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ലേലം ചെയ്ത വസ്തുക്കൾ പുനർലേലം ചെയ്യുന്നതുമായിരിക്കും. ആയതുമൂലം ഉ≠ാകുന്ന നഷ്ടം മുൻ ലേലക്കാരനിൽനിന്നും ഈടാക്കുന്നതായിരിക്കും. മറിച്ച് ലാഭമു≠ായാൽ മുൻ ലേലക്കാരന് ആയതിൽ അർഹതയു≠ായിരിക്കുകയുമില്ല.

ലേലം കഴിഞ്ഞാലുടൻ മറ്റുള്ളവരുടെ നിരതദ്രവ്യം മടക്കി

കൊടുക്കുന്നതാണ്.

ഡിപ്പാർട്ട്മെന്റ ിന്റെതായ കാരണങ്ങളാൽ ലേലം മാറ്റിവയ്ക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനും കമാ≠ന്റിന് അധികാരമു≠ായിരിക്കും.

അടൂർ കെ. എ. പി. 3-ാം ബറ്റാലിയനിലെ സ്റ്റോറിൽ സൂക്ഷിച്ചിട്ടുള്ളതും ടി യൂണിറ്റിലേക്ക് ഇനി ആവശ്യമില്ലാത്തതും ചുവടെ ചേർത്തിരിക്കുന്ന ലിസ്റ്റിൽ പേരുള്ളതുമായ സാധനങ്ങൾ 2015 മാർച്ച് 14-ാം തീയതി പകൽ 11 മണിക്ക് അടൂർ കെ. എ. പി. 3-ാം ബറ്റാലിയൻ കാമ്പസിൽ വച്ച് ലേലം ചെയ്ത് നൽകുവാൻ തീരുമാനിച്ചിരിക്കുന്നു. പ്രസ്തുത ലേലത്തിൽ പങ്കെടുക്കുവാൻ താൽപ്പര്യമുള്ള വ്യ‡ികളോ സ്ഥാപനങ്ങളോ 1,200 നിരതദ്രവ്യം ബറ്റാലിയൻ കമാ≠ന്റിന്റെ ഓഫീസിൽ ` അടച്ച് രസീതുവാങ്ങി രജിസ്റ്റർ ചെയ്യേ≠താണ്. എല്ലാ പ്രവൃത്തി ദിവസങ്ങളിലും ലേലം ചെയ്യപ്പെടുവാൻ തീരുമാനി ച്ചിട്ടുള്ള സാധനങ്ങൾ അസിസ്റ്റന്റ ് കമാ≠ന്റ ് (ക്യു.എം.)-ന്റെ അനുമതിയോടുകൂടി പരിശോധിക്കാവുന്നതാണ്.

കമാ≠ന്റിന്റെ കാര്യാലയം, (ഒപ്പ്) കെ. എ. പി. 3-ാം ബറ്റാലിയൻ, കമാ≠ന്റ ് അടൂർ, പത്തനംതിട്ട. (കെ. എ. പി. 3-ാം ബറ്റാലിയൻ).

ക്രമ ലേലം ചെയ്യുന്ന വസ്തുക്കളുടെ

എണ്ണം

ലേല പരസ്യം

നമ്പർ പേരുവിവരം

1 സാക്സോ ഫോൺ (സർക്കിൾ ബാസ്) 2

നമ്പർ ജി2-54258/2014/കെ. 2015 ഫെബ്രുവരി 5.

2 ബി-ഫ്ളാറ്റ് ട്രംപെറ്റ്

7

3 ബി-ഫ്ളാറ്റ് കോർനെറ്റ്

4

4 ബി-ഫ്ളാറ്റ് ക്ലാരിയോ നെറ്റ് 9

5 ബി-ഫ്ളാറ്റ് യൂഫോണിയം 2

6 ഇ-ഫ്ളാറ്റ് ഹോൺ 2

7 ബിബി ടെനർ സാക്സോ ഫോൺ 1

8 ഇ-ഫ്ളാറ്റ് ആൾട്ടോ സാക്സോ ഫോൺ 2

9 ഇ-ഫ്ളാറ്റ് ചെസ്റ്റ് ബാസ് 2

10 ഡോൾ (ബാസ് ഡ്രം ചെറുത്) 2

11 സിംബാൽ 4

12 ഇ-ഫ്ളാറ്റ് ക്ലാരിയോ നെറ്റ്

1

13 പാന്റ ്സ് (ഓറഞ്ച് കളർ) 26

14 കോട്ട്സ് (പച്ച)

26

15 ടർബൻ (ക്യാപ്)

7

16 കമർ ബന്ദ്

26

17 ഡ്രസ് ഗാർഡ്

26

18 ഷോൾഡർ എപാക്ലേറ്റ്സ് 26

19 കോട്ട് & പാൻസ്

1 ജോടി

20 പി ക്യാപ്

2

21 ഡ്രസ് ഗാർഡ്

1

22 കസേര (ഇരുമ്പ്)

25

23 ബെൽറ്റ് (ബ്ലാക്ക്)

26

24 ഷോൾഡർ വിംഗ്സ്

26

കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ അധീനതയിൽ ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ കോമ്പൗ≠ിൽ സ്ഥിതി ചെയ്യുന്ന പഴയ പോലീസ് സ്റ്റേഷൻ കെട്ടിടം ലേലം ചെയ്ത് പൊളിച്ച് നീക്കുന്നതിനായി 9-3-2015-ാം തീയതി 11 മണിക്ക് ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിസരത്തുവച്ച് ലേലം ചെയ്യുന്നതിന് നി›യിച്ചിരിക്കുന്നു. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലത്തിന് നേരിട്ട് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരുമണിക്കൂർ മുമ്പ് നി›ിത നിരതദ്രവ്യമായ 18,200 (പതിനെണ്ണായിരത്തി ഇരുന്നൂറു രൂപ മാത്രം) ലേല ` സ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠തുമാണ.് കൂടാതെ സീൽ ചെയ്ത ദർഘാസുകൾ നേരിട്ടോ തപാൽമാർഗ്ഗമോ നി›ിത നിരതദ്രവ്യം അടച്ചതിന്റെ ഡിമാന്റ ് ഡ്രാഫ്റ്റ് സഹിതം 7-3-2015-ാം തീയതി 3 മണിവരെ കോട്ടയം ഈസ്റ്റ് പോലീസ് സർക്കിൾ ഇൻസ്പെക്ടർ ഓഫീസിൽ സമർപ്പിക്കാവുന്നതാണ്. ദർഘാസിനോടൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും ജില്ലാ പോലീസ് മേധാവി, കോട്ടയത്തിന്റെ പേരിൽ വാങ്ങിയ നിരതദ്രവ്യ തുകയ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. ദർഘാസ് അടങ്ങിയ കവറിന് പുറത്ത് "ഗാന്ധിനഗർ പഴയ പോലീസ് സ്റ്റേഷൻ കെട്ടിടം ലേലം ചെയ്ത് വാങ്ങുന്നതിനുളള ദർഘാസ് " എന്ന് വ്യ‡മായി രേഖപ്പെടു ത്തേ≠താണ്. പരസ്യലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ ഏതിലാണോ തുക കൂടുതൽ ആയതിന് ലേലം കൊള്ളുന്നയാൾക്ക് ലേലം താൽക്കാ ലികമായി സ്ഥിരപ്പെടുത്തി കൊടുക്കുന്നതുമാണ്. ലേലം താൽക്കാലികമായി ഉറപ്പിച്ച ഉടൻ തന്നെ ലേല തുകയുടെ പകുതിയും സെയിൽസ്ടാക്സും അഡീഷണൽ സെയിൽസ് ടാക്സും ലേലസ്ഥലത്ത് വച്ചുതന്നെ അടച്ച് രസീത് വാങ്ങേ≠തും ബാക്കി തുക (നിരതദ്രവ്യം കഴിച്ച്) നികുതി ഉൾപ്പെടെ ലേലം സ്ഥിരപ്പെടുത്തി ഉത്തരവ് കിട്ടി 10 ദിവസത്തിനകം അടച്ച് കെട്ടിടങ്ങൾ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും പൊളിച്ച് നീക്കം ചെയ്യേ≠തുമാണ്.

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല സ്ഥലത്ത് നി›ിത തീയതിയിൽ ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് ഹാജരാകേ≠തും ലേലത്തിൽ നിയമാനുസൃതം പങ്കെടുക്കേ≠തുമാണ്. ലേലം സ്ഥിരപ്പെടുത്തിക്കഴിഞ്ഞാൽ ഉടൻതന്നെ ലേല സംഖ്യയും വിൽപ്പന നികുതിയുമടങ്ങുന്ന തുക (നിരതദ്രവ്യം കഴിച്ച്) അടയ്ക്കേ≠തും ലേലം കൊള്ളുന്ന സാധനങ്ങൾ ഉടൻ തന്നെ സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠തുമാണ്.

ഏതെങ്കിലും കാരണവശാൽ ലേലം സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ മേൽപ്പറഞ്ഞ നിബന്ധനകൾ ലംഘിക്കുക യാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും കെട്ടിടം പുനർലേലം ചെയ്യുന്നതുമാണ്. പുനർ ലേലത്തിൽ സർക്കാരിനു≠ാകുന്ന നഷ്ടം മുൻ ലേലക്കാരിൽ നിന്നും ഈടാക്കുന്നതുമാണ്.

342 3rd MARCH 2015] POLICE DEPARTMENT 25

`

മേൽപ്പറഞ്ഞ കെട്ടിടങ്ങൾ പ്രവൃത്തി സമയത്ത് ഗാന്ധിനഗർ പോലീസ് സബ് ഇൻസ്പെക്ടറുടെ അനുവാദത്തോടെ പരിശോധിക്കാവുന്നതാണ.് യാതൊരു കാരണവും കൂടാതെ ലേലം മാറ്റിവയ്ക്കുന്നതിനോ അസ്ഥിര പ്പെടുത്തുന്നതിനോ ഉള്ള അധികാരം ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമാണ്.

ലേലവസ്തു വിവരങ്ങൾ

Sl.No. Description of Articles with Quantity

1 Rubble—19 m3

2 Unserviceable MS rod angle plate etc.—300 kg

3 Laterite —1260 Nos.

4 Solid Block—145 Nos.

5 Bricks—320 Nos.

343

ന3rd MARCH 2015] POLICE DEPARTMENT 26 ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലം ലേല പരസ്യം ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുമ്പായി മേൽപ്പറഞ്ഞ സാധനങ്ങൾക്ക് നി›യിച്ചിരിക്കുന്ന നിരതദ്രവ്യമായ ` 250 ഓഫീസിൽ അടച്ച് രശീതി കൈപ്പറ്റേ≠താണ്.

1. സ്പെയർ പാർട്ട്സ് എെറ്റം —9 എണ്ണം

2. വേസ്റ്റ് ഓയിൽ —35 ലിറ്റർ

3. ടയേർസ് —7 എണ്ണം

4. ട്യൂബ് —1 എണ്ണം

മേൽപ്പറഞ്ഞ സാധനങ്ങളുടെ വിൽപ്പനയ്ക്ക് മുദ്രവച്ച ദർഘാസുകളും സ്വീകരിക്കുന്നതാണ്. ദർഘാസുകൾ ലേലത്തലേന്ന് 4 മണി വരെ ക്രൈം ബ്രാഞ്ച് പോലീസ് സൂപ്ര≠്, പാലക്കാട് ഓഫീസിൽ സ്വീകരിക്കും. ചട്ടപ്രകാരമുള്ള ദർഘാസിനോടൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും പാലക്കാട് ക്രൈം ബ്രാഞ്ച് പോലീസ് സൂപ്ര≠ിന്റെ പേരിൽ വാങ്ങിയ നിരതദ്രവ്യത്തിനു തുല്യമായ തുകയുടെ ഡിമാന്റ ് ഡ്രാഫ്ററ് അടക്കം ചെയ്യേ≠താണ്. കവറിന് മുകളിൽ "ഡിപ്പാർട്ടുമെന്റ ് വാഹനം സംബന്ധിച്ച വസ്തുവകകൾ" എന്ന് വ്യ‡മായി എഴുതേ≠താണ്. പരസ്യലേലം കഴിഞ്ഞ ഉടൻ ബന്ധപ്പെട്ടവരുടെ മുന്നിൽവച്ചു ദർഘാസുകൾ തുറക്കുന്നതും പരസ്യലേലത്തിൽ അഥവാ ദർഘാസിൽ ഏതിലാണോ കൂടുതൽ തുകയ്ക്കുള്ളത് ആയതിന് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ലേലം കൊ≠യാൾ ലേലം/ദർഘാസ് തുകയുടെ പകുതി സംഖ്യ നിരതദ്രവ്യം കഴിച്ച് അപ്പോൾത്തന്നെ അടച്ച് രസീത് വാങ്ങേ≠തുമാണ്. ബാക്കി തുക നികുതിയുൾപ്പെടെ ലേലം സ്ഥിരപ്പെടുത്തിയ ഉത്തരവ് തീയതി മുതൽ 10 ദിവസത്തിനകം അടച്ച് സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും സാധനങ്ങൾ നീക്കം ചെയ്യേ≠താണ്.

ഏതെങ്കിലും കാരണവശാൽ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കുക യാണെങ്കിൽ ടിയാൻ അടച്ച സംഖ്യ സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ടി സാധനങ്ങൾ പുനർലേലം ചെയ്യുന്നതുമായിരിക്കും.

പുനർലേലത്തിൽ സർക്കാരിന് ഉ≠ാവുന്ന നഷ്ടം മുൻ ലേലക്കാരനിൽ നിന്ന് ഈടാക്കുന്നതും മറിച്ച് കൂടുതലായി ലഭിക്കുന്ന തുകയ്ക്ക് മുൻലേലക്കാരന് യാതൊരുവിധ അവകാശമോ അർഹതയോ ഉ≠ായിരിക്കുന്നതുമല്ല.

ലേലത്തിന് നി›യിച്ചിരിക്കുന്ന വസ്തുവകകൾ ലേലതീയതിക്കുമുമ്പുള്ള 10 പ്രവൃത്തി ദിവസങ്ങളിൽ ആഫീസ് സമയത്ത് പാലക്കാട് ക്രൈം ബ്രാഞ്ച് പോലീസ് സൂപ്ര≠ിന്റെ അനുമതിയോടെ പരിശോധിക്കാവുന്നതാണ്. യു‡മല്ലെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പോ കാരണമോ കാണിക്കാതെ ലേലം നിർത്തിവയ്ക്കുന്നതിനും ലേലം/ദർഘാസ് അസ്ഥിരപ്പെടുത്തുന്നതിനും ലേല നടപടിക്രമങ്ങൾ റദ്ദ് ചെയ്യുന്നതിനും പാലക്കാട് ക്രൈം ബ്രാഞ്ച് പോലീസ് സൂപ്ര≠ിന് അധികാരമു≠ായിരിക്കും. ലേലം സംബന്ധിച്ച് പാലക്കാട് ക്രൈം ബ്രാഞ്ച് പോലീസ് സൂപ്ര≠ിന്റെ തീരുമാനം അന്തിമമായിരിക്കും.

K. VIJAYAN, IPS നമ്പർ C1-1686/2013/SB-K-R. 2015 ഫെബ്രുവരി 9.

കോഴിക്കോട് സ്പെഷ്യൽ ബ്രാഞ്ച് സൂപ്ര≠് ഓഫ് പോലീസിന്റെ അധീനതയിലുള്ളതും, ഇപ്പോൾ കോഴിക്കോട് റൂറൽ സ്പെഷ്യൽ ബ്രാഞ്ച് ഡെപ്യൂട്ടി സൂപ്ര≠് ഓഫ് പോലീസിന്റെ ഓഫീസിൽ സൂക്ഷിച്ചിട്ടുള്ളതും പോലീസ് വകുപ്പിന്റെ വാഹനങ്ങൾക്ക് ആവശ്യമില്ലാത്തതുമായ വിവിധ ഇനം സ്പെയർ പാട്സുകൾ, വേസ്റ്റ് ഓയിൽ, ടയറുകൾ മുതലായവ 10-3-2015 പകൽ 11 മണിക്ക് പ്രസ്തുത ഓഫീസിൽ വെച്ച് പരസ്യമായി ലേലം/ദർഘാസ് വഴി വിൽക്കുന്നതാണ്.

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ` 250 നിരതദ്രവ്യം ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് ലേല സ്ഥലത്ത് അടച്ച് രസീത് വാങ്ങിക്കേ≠തും കൃത്യസമയത്ത് ലേലസ്ഥലത്ത് ഹാജരാകേ≠തുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം മടക്കി കൊടുക്കുന്നതാണ്.

കൂടാതെ 9-3-2015-ാം തീയതി 4 മണിക്ക് മുമ്പ് കിട്ടത്തക്കവണ്ണം സീൽ ചെയ്ത കവറിൽ വെള്ളക്കടലാസിൽ നേരിട്ടോ, തപാൽ മാർഗ്ഗമോ കോഴിക്കോട് സ്പെഷ്യൽ ബ്രാഞ്ച് സൂപ്ര≠് ഓഫ് പോലീസിന്റെ ഓഫീസിൽ ലഭിക്കുന്ന ദർഘാസുകളും സ്വീകരി ക്കുന്നതാണ്. ദർഘാസിനോടൊപ്പം മേൽ പറഞ്ഞ നിരതദ്രവ്യം കോഴിക്കോട് സ്പെഷ്യൽ ബ്രാഞ്ച് സൂപ്ര≠് ഓഫ് പോലീസിന്റെ ഓഫീസിൽ കെട്ടിവച്ചതിന്റെ രശീതും ഉ≠ായിരി ക്കേ≠താണ്. രശീത് ഇല്ലാത്ത ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ദർഘാസ് അയയ്ക്കുന്ന കവറിനു മുകളിൽ "ഉപയോഗശൂന്യമായ സ്പെയർ പാട്സുകൾ ലേലത്തിനുള്ള ദർഘാസ്" എന്ന് പ്രത്യേകം എഴുതണം.

ദർഘാസുകൾ നൽകിയിട്ടുള്ളവർ നിർദ്ദിഷ്ട സ്ഥലത്തും സമയത്തും ഹാജരാകേ≠താണ്. ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ കൂടുതൽ തുക കാണുന്ന ആൾക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ടിയാൻ ഉടൻ തന്നെ ലേല/ദർഘാസിലെ തുകയുടെ പകുതി സംഖ്യ (നിരതദ്രവ്യം കഴിച്ച്) ലേല സ്ഥലത്തു വച്ചു തന്നെ അടയ്ക്കേ≠തും, ബാക്കി സംഖ്യയും സെയിൽസ് ടാക്സും, ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി ഉത്തരവ് കിട്ടി 10 ദിവസത്തിനകം അടച്ച് സ്വന്തം ഉത്തരവാദി ത്വത്തിൽ ലേല സാധനങ്ങൾ നീക്കം ചെയ്യേ≠തുമാണ്.

ഏതെങ്കിലും കാരണവശാൽ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ടി നിബന്ധനകൾ ലംഘിക്കുകയാ ണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും സാധനങ്ങൾ പുനർ ലേലം ചെയ്യുന്നതുമായിരിക്കും. പുനർ ലേലത്തിൽ ഉ≠ാകുന്ന നഷ്ടത്തിൽ ലേലം കൊ≠യാൾ ഉത്തരവാദിയാകുന്നതും മറിച്ച് ലാഭത്തിൽ അനർഹനുമായിരിക്കും. മേൽ പറഞ്ഞ സാധനങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതൽ 4 മണി വരെയുള്ള സമയത്ത് കോഴിക്കോട് റൂറൽ സ്പെഷ്യൽ ബ്രാഞ്ച് ഓഫീസിൽ ഡെപ്യൂട്ടി സൂപ്ര≠് ഓഫ് പോലീസിന്റെ അനുവാദത്തോടെ പരിശോധിക്കാവുന്നതാണ്.

യാതൊരു കാരണവും കൂടാതെ ലേലം നിർത്തി വെയ്ക്കുന്നതിനും, ലേലം അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം കോഴിക്കോട് സ്പെഷ്യൽ ബ്രാഞ്ച് സൂപ്ര≠് ഓഫ് പോലീസിനു≠ായിരിക്കുന്നതാണ്.

സുരേഷ്, ടി. കെ.

Superintendent of Police

Organised Crime Wing-III

എസ്. ബി. സി. എെ. ഡി. ഡെപ്യൂട്ടി പോലീസ് സൂപ്ര≠്. റേഞ്ച്, കോഴിക്കോട്. [പോലീസ് സൂപ്ര≠്(i/C)]

Palakkad.

344
Cite this issue. Kerala Gazette, Government of Kerala, 03 March 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-03-03.part_3_Police/. Archive identifier in.gazette.kerala_new.2015-03-03.part_3_Police.