© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. IV
}
Tuesday
9
No.
} 2015 മാർച്ച് 3 3rd March 2015 1190 കുംഭം 19 19th Kumbham 1190 1936 ഫാൽഗുനം 12 12th Phalguna 1936
PART III
Soil Survey and Soil Conservation
Department
ലേല പരസ്യം
നമ്പർ ഡി.(1)463/2014. 2015 ഫെബ്രുവരി 2.
ഇടുക്കി ജില്ലാ മണ്ണുസംരക്ഷണ ആഫീസറുടെ കാര്യാലയത്തിലെ സർക്കാർ ഉടമസ്ഥതയിലുള്ളതും ഇടുക്കി ജില്ലാ മണ്ണുസംരക്ഷണ ആഫീസ് പരിസരത്ത് സൂക്ഷിച്ചിട്ടുള്ളതും വകുപ്പിന് ഉപയോഗമില്ലാത്തതുമായ കെ. എൽ. 01 ജെ 6793 നമ്പർ ജീപ്പ് (1996 മോഡൽ മഹീന്ദ്ര CL500D14WD) ഇപ്പോൾ ഉള്ള അവസ്ഥയിൽ 6-3-2015 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-ന് ഇടുക്കി ജില്ലാ മണ്ണുസംരക്ഷണ ആഫീസ്, മൂലമറ്റം പരിസരത്ത് വച്ച് ഇടുക്കി ജില്ലാ മണ്ണുസംരക്ഷണ ആഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ നിലവിലുള്ള ലേല വ്യവസ്ഥകൾക്ക് വിധേയമായി പരസ്യമായി വാഹനം ലേലം ചെയ്യുന്നതായ സ്ഥലവും വാഹനത്തിന്റെ അടിസ്ഥാന വിലയും (Upset Value)—ഇടുക്കി ജില്ലാ മണ്ണു സംരക്ഷണ ആഫീസ്, മൂലമറ്റം, അറക്കുളം പഞ്ചായത്ത് ബിൽഡിംഗ് 1-ാം നില, മൂലമറ്റം—` 96,000.
നിരതദ്രവ്യം—` 2,400.
ലേലത്തിൽ പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പായി വാഹനത്തിന് ` 2,400 (ര≠ായിരത്തി നാന്നൂറ്) നിരതദ്രവ്യം ഇടുക്കി ജില്ലാ മണ്ണുസംരക്ഷണ ആഫീസർ, മൂലമറ്റം ഓഫീസിൽ അടച്ച് രസീത് കൈപ്പറ്റേ≠താണ്.
17th FEB. 2015] SOIL CONSERVATION DEPARTMENT 4 അയയ്ക്കേ≠താണ്. ക്വട്ടേഷൻ അയയ്ക്കുന്നതിനോടൊപ്പം നിരതദ്രവ്യം ചട്ടപ്രകാരം തിരിച്ചു നൽകുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ഇലക്ഷൻ കമ്മീഷൻ അംഗീകരിച്ചവാഹനത്തിന് ഇടുക്കി ജില്ലാ മണ്ണുസംരക്ഷണ ആഫീസർ, ഇടുക്കി, മൂലമറ്റം പേരിൽ എടുത്ത ` 2,400-ന്റെ ഡിമാന്റ ് ഡ്രാഫ്റ്റും ഉ≠ായിരിക്കേ≠താണ്. ക്വട്ടേഷൻ അയയ്ക്കേ≠ കവറിന്റെ മുകളിൽ വാഹനത്തിന്റെ നമ്പർ രേഖപ്പെടു ത്തേ≠താണ്. ക്വട്ടേഷനുകൾ 6-3-2015, 12 മണിക്ക് പരസ്യ ലേലത്തിനുശേഷം തദവസരത്തിൽ സന്നിഹിതരായിട്ടുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ലേലത്തിലോ/ക്വട്ടേഷനിലോ ഏറ്റവും കൂടുതൽ തുക കാണിച്ചിട്ടുള്ള ആളിന്റെ പേരിൽ ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതും ടിയാൻ ഉടൻതന്നെ ലേലം/ക്വട്ടേഷൻ തുകയുടെ മൂന്നിലൊന്ന് സംഖ്യ നിരതദ്രവ്യം കിഴിച്ച് അടച്ച് രസീത് കൈപ്പറ്റേ≠തും ബാക്കി തുകയും നിയമാനുസൃതമുള്ള നികുതിയും ലേലം/ക്വട്ടേഷൻ സ്ഥിരപ്പെടുത്തി ഉത്തരവ് ലഭിച്ച് 10 ദിവസത്തിനകം അടച്ച് സ്വന്തം ചെലവിവും ഉത്തരവാദിത്വത്തിലും വാഹനം നീക്കം ചെയ്യേ≠താണ്. ടി വാഹനത്തിന്റെ വില്പന നിലവിലുള്ള വിൽപ്പന നികുതി നിരക്കിന് വിധേയമായിരിക്കും.
മേൽ പ്രസ്താവിച്ച നിബന്ധനകൾക്ക് വിപരീതമായി ലേലം/ക്വട്ടേഷൻ കൊ≠യാൾ പ്രവർത്തിക്കുകയാണെങ്കിൽ ലേലം/ക്വട്ടേഷൻ ചെയ്ത വാഹനം പുനർ ലേലം ചെയ്യുന്നതും ആയതിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിക്കുക യാണെങ്കിൽ ആയത് മുൻ ലേലം/ക്വട്ടേഷൻ കൊ≠യാളിൽ നിന്നും ഈടാക്കുന്നതും നിരതദ്രവ്യവും അടച്ച തുകയും സർക്കാരിലേക്ക് മുതൽകൂട്ടുകയും ഇതുകാരണം സർക്കാരിന് ഉ≠ാകുന്ന നഷ്ടം ടിയാനിൽ നിന്ന് ഈടാക്കുന്നതുമായിരിക്കും. അഥവാ പുനർലേലത്തിൽ ലാഭമു≠ാവുകയാണെങ്കിൽ ടിയാന് ആയതിൽ യാതൊരുവിധ അർഹതയും ഉ≠ായിരിക്കുന്നതല്ല.
ലേലം കഴിഞ്ഞാലുടൻ ലേലം/ക്വട്ടേഷൻ നഷ്ടപ്പെട്ടവർക്ക് തിരിച്ചറിയൽ കാർഡ്, പാസ്സ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങി ഏതെങ്കിലും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് ഹാജരാക്കേ≠താണ്.
ലേലം ചെയ്യപ്പെടുന്ന വാഹനം സൂക്ഷിച്ചിട്ടുള്ള സ്ഥലത്തുവച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ സഹായത്തോടെ ലേല തീയതിക്ക് മുമ്പുള്ള ഓഫീസ് പ്രവർത്തി ദിവസങ്ങളിൽ ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് നേരിട്ട് ബന്ധപ്പെട്ട അധികാരി മുഖാന്തിരം പരിശോധിക്കാവുന്നതാണ്.
യാതൊരു കാരണവശാലും വാഹനം ഓടിച്ചു നോക്കുന്നതിനോ ആയതിന്റെ ഭാഗങ്ങൾ അഴിച്ചു പരിശോധിക്കുവാനോ പാടുള്ളതല്ല. ലേലം സംബന്ധിച്ചുള്ള വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മണിക്കും വൈകിട്ട് അഞ്ചു മണിവരെയും ഇടയിലുള്ള സമയങ്ങളിൽ ഇടുക്കി ജില്ലാ മണ്ണുസംരക്ഷണ ആഫീസറുടെ മൂലമറ്റത്തുള്ള ഓഫീസിൽ ലഭിക്കുന്നതാണ്.
സർക്കാർ താൽപ്പര്യം പരിഗണിച്ച് കാരണം കാണിക്കാതെ ലേലം നിർത്തിവയ്ക്കുവാനുള്ള അധികാരം ലേലം നടത്തുവാൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥൻ, ഇടുക്കി ജില്ലാ മണ്ണുസംരക്ഷണ ആഫീസർക്കോ അദ്ദേഹം നിയമിക്കുന്ന ആൾക്കോ ഉ≠ായിരിക്കുന്നതാണ്. സർക്കാർ ലേലങ്ങളുടെ എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമാണ്.
ജില്ലാ മണ്ണുസംരക്ഷണ ഓഫീസറുടെ കാര്യാലയം, (ഒപ്പ്) മൂലമറ്റം, ഇടുക്കി. ജില്ലാ മണ്ണുസംരക്ഷണ ആഫീസർ.