© കേരള സർക്കാർ
Government of Kerala
2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
2015 മാർച്ച് 10
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. IV
}
Tuesday 10th March 2015 1190 കുംഭം 26
10
No.
} 26th Kumbham 1190 1936 ഫാൽഗുനം 19
19th Phalguna 1936
PART III
Notifications by Heads of Departments
Agriculture Department
NOTIFICATION
No. SE (2) 24701/14. 13th January 2015.
The following is the List of Officers approved by the Government vide G. O. (Rt.) No. 2003/14/AD dated 10-11-2014 for promotion to the cadre of Agricultural Field Officer.
(1) (2) (3)
(4)
3 22 V. C. Sukumaran 8(a) in between Sl. No. 8
Sri R. Ramachandran & Sl. No. 9 Sri K. M. Preman 4 24 R. Babu 13(a) in between Sl. No. 13 Sri K. G. Surendran & Sl. No. 14 Sri P. Prabhakaran
Select List-2014
5 26 R. Philomina 13(b) in between Sl. No. 13 Sri K. G. Surendran & Sl. No. 14 Sri P. Prabhakaran Name
Sl. No.
6 35 K. Suprabha 23(a) in between Sl. No. 23
Seniority number assigned
in the Select List
Sl. No.
in the
field of
choice
(1) (2) (3)
(4)
1 1 K. K. Narayani 1(a) in between Sl. No. 1
Smt. M. Santhakumari & Sl. No. 24
Sri M. P. Chandrasekharan Nair 10th MARCH 2015] AGRICULTURE DEPARTMENT 40 ദർഘാസ് പരസ്യം
നമ്പർ ടി.സി. (2) 872/2015. 2015 ഫെബ്രുവരി 7. 2015-16 വർഷത്തിൽ കോഴിക്കോട് ജില്ലയിൽ കൃഷി വകുപ്പ് നടപ്പിലാക്കുവാനിരിക്കുന്ന വിവിധ പദ്ധതികൾക്ക് ആവശ്യമായ നടീൽ വസ്തുക്കൾ, വിത്തുകൾ, വളം, പുഷ്പ-ഫലങ്ങൾ, മറ്റ് കാർഷിക ഉപകരണങ്ങൾ മുതലായവ കൃഷി വകുപ്പിന്റെ കീഴിലുള്ളതും അംഗീകാരമുള്ളതുമായ വിവിധ തോട്ടങ്ങൾ, നഴ്സറികൾ, റിസർച്ച് സ്റ്റേഷനുകൾ, കാർഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് അംഗീകൃത സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് എടുത്ത് ജില്ലയിലെ വിവിധ കൃഷി ഭവനുകളിൽ എത്തിച്ചുകൊടുക്കുന്നതിനായി താഴെ പറയുന്ന നിബന്ധനകൾക്ക് വിധേയമായി ലോറി വാടകയ്ക്ക് നൽകുവാൻ തയ്യാറുള്ള ട്രാൻസ്പോർട്ടിങ്ങ് കോൺട്രാക്ടർമാരിൽ നിന്നും മത്സര സ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിക്കുന്നു.
നിബന്ധനകൾ
1. ദർഘാസ് ഫോറത്തിന്റെ വില ` 1,248 [` 1,200 + 48 (4% വാറ്റ്)] ഈ ഓഫീസിൽ നേരിട്ടടച്ച് 10-3-2015 വരെ യുള്ള പ്രവൃത്തി ദിവസങ്ങളിൽ ഉച്ചയ്ക്ക് ഒരു മണിവരെ വാങ്ങാവുന്നതാണ്. ഡ്യൂπിക്കേറ്റ് കോപ്പി ആവശ്യമുള്ളവർ ഫോറം ഒന്നിന് ` 624 [` 600+24 (4% വാറ്റ്)] അധികമായി അടവാക്കി വാങ്ങാവുന്നതാണ്. യാതൊരു കാരണവശാലും ഫോറത്തിന്റെ വില മടക്കി നൽകുന്നതല്ല. മേപ്പടി സമയപരിധിക്കുശേഷം ദർഘാസ് ഫോറങ്ങൾ ലഭിക്കുന്നതല്ല.
2. ദർഘാസ് ഫോറം കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല.
3. പൂരിപ്പിച്ച ദർഘാസുകൾ 2015 മാർച്ച് മാസം 10-ാം തീയതി 2 മണിവരെ സ്വീകരിക്കുന്നതാണ്. ദർഘാസ് ഉൾക്കൊള്ളുന്ന കവറിനു പുറത്ത് മുകളിലായി "2015-16 വർഷത്തിൽ നടീൽ വസ്തുക്കൾ, വിത്ത്, വളം മുതലായവ എത്തിക്കുന്നതിലേക്ക് ലോറി വാടകയ്ക്ക് ലഭ്യമാക്കുന്ന തിനുള്ള ദർഘാസ്" എന്ന് രേഖപ്പെടുത്തേ≠തും പ്രിൻസിപ്പൽ കൃഷി ഓഫീസർ, കോഴിക്കോട്, സിവിൽ സ്റ്റേഷൻ (പി. ഒ.) എന്ന് മേൽവിലാസം എഴുതേ≠തുമാണ്. 2015 മാർച്ച് മാസം 10-ാം തീയതി ഉച്ചയ്ക്കുശേഷം മൂന്ന് മണിക്ക് പ്രിൻസിപ്പൽ കൃഷി ഓഫീസർ/പ്രിൻസിപ്പൽ കൃഷി ഓഫീസർ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥൻ, ഹാജരുള്ള ദർഘാസ് സമർപ്പിച്ചവരുടെയോ/അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതും ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ ദർഘാസുകാരന്റെ പേരിൽ സർക്കാർ വ്യവസ്ഥകൾക്ക് വിധേയമായി ദർഘാസ് താൽക്കാലികമായി ഉറപ്പിക്കുന്നതും നിരക്ക് സംബന്ധിച്ച് ടിയാനുമായി കൂടിയാലോചന നടത്തി അന്തിമ തീരുമാനമെടുക്കുന്നതും കൃഷി ഡയറക്ടറുടെ അംഗീകാരത്തിന് വിധേയമായി ടിയാന്റെ പേരിൽ ദർഘാസ് സ്ഥിരപ്പെടുത്തുന്നതുമാണ്.
4. സമയ പരിധിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
5. ദർഘാസിനോടൊപ്പം ` 6,250 നിരതദ്രവ്യം, ഒരു അംഗീകൃത ദേശസാൽകൃത ബാങ്കിന്റെ കോഴിക്കോട് ശാഖയിൽ മാറത്തക്കവിധം കോഴിക്കോട് പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ പേരിൽ എടുത്ത ഡിമാന്റ ് ഡ്രാഫ്റ്റും ` 100-ന്റെ മുദ്രപത്രത്തിൽ തയ്യാറാക്കിയ ഒരു പ്രാഥമിക ഉടമ്പടിയും സമർപ്പിക്കേ≠താണ്.
6. നിരതദ്രവ്യം, പ്രാഥമിക ഉടമ്പടി എന്നിവ ഇല്ലാത്തതും ദർഘാസുകാരന്റെ പൂർണ്ണമായ മേൽവിലാസം (ഫോൺ നമ്പർ സഹിതം) വ്യ‡മായി രേഖപ്പെടുത്താത്തതുമായ ദർഘാസുകൾ നിരസിക്കുന്നതായിരിക്കും. ചെക്ക്/ പോസ്റ്റേജ് സ്റ്റാമ്പ് എന്നീ രൂപങ്ങളിൽ നിരതദ്രവ്യം സ്വീകരിക്കുന്നതല്ല.
7. ഏതെങ്കിലും കാരണവശാൽ ദർഘാസുകൾ തുറക്കുന്ന ദിവസം അവധിയായി പ്രഖ്യാപിക്കപ്പെടുകയോ അവിചാരിതമായി ദർഘാസുകൾ തുറക്കുവാൻ സാധിക്കാത്ത സാഹചര്യമോ ഉ≠ായാൽ തൊട്ടടുത്ത പ്രവർത്തിദിവസം ഉച്ചയ്ക്ക് ര≠് മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതും മൂന്ന് മണിക്ക് ദർഘാസുകൾ തുറക്കുന്നതുമായിരിക്കും.
8. ദർഘാസ് ഫോറത്തിന്റെ എല്ലാ പേജുകളിലും ദർഘാസുകാരൻ ഒപ്പിട്ടിരിക്കേ≠താണ്. അല്ലാത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
9. ദർഘാസുകൾ യാതൊരു കാരണവും കാണിക്കാതെ നിരസിക്കുന്നതിനോ, നിർത്തിവയ്ക്കുന്നതിനോ ഉള്ള അധികാരം കോഴിക്കോട് പ്രിൻസിപ്പൽ കൃഷി ഓഫീസറിൽ നിക്ഷിപ്തമാണ്. ദർഘാസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ഓഫീസിൽ നേരിട്ട് അന്വേഷിച്ചാൽ ലഭിക്കുന്നതാണ്.
10. സർക്കാർ ടെ≠റുകൾക്ക് ബാധകമായ എല്ലാ നിബന്ധനകളും ഈ ടെ≠റിനും ബാധകമായിരിക്കും.
പ്രത്യേക നിബന്ധനകൾ
1. ദർഘാസ് അംഗീകരിച്ചുകഴിഞ്ഞാൽ 10 ദിവസത്തിനകം ` 100 വിലയുള്ള മുദ്രപത്രത്തിൽ ദർഘാസുകാരൻ കരാർ ഒപ്പിട്ട് സമർപ്പിക്കേ≠താണ്. കരാറിന്റെ കാലാവധി കരാർ ഒപ്പിടുന്ന തീയതി മുതൽ 3-3-2016 വരെയായിരിക്കും.
2. സാധനങ്ങൾ വിതരണം ചെയ്യുമ്പോൾ ഉ≠ായേക്കാവുന്ന എല്ലാ നഷ്ടങ്ങൾക്കും കരാറുകാരൻ ഉത്തരവാദിയായിരി ക്കുന്നതും സംഭവിച്ച നഷ്ടത്തിന്റെ തുക കണക്കാക്കി നിരതദ്രവ്യം/കടത്തു കൂലിയിൽ നിന്നും ഈടാക്കുന്നതുമായിരിക്കും.
3. വാടകയ്ക്ക് നൽകുന്ന ലോറിയുടെ ഭാരോദ്വഹന പരിധി ചുരുങ്ങിയത് 7 ടൺ ആയിരിക്കണം. താഴെ പറയുന്ന അളവിലും തൂക്കത്തിലും ഉള്ള സാധനങ്ങൾ ഓരോ പ്രാവശ്യവും കയറ്റി വിതരണം ചെയ്യേ≠താണ്.
10th MARCH 2015] AGRICULTURE DEPARTMENT 41(i) നടീൽവസ്തുക്കൾ/
തെങ്ങിൻ തൈകൾ — 1500 എണ്ണം (തൈകൾ ലോറിയിൽ കുത്തനെ നിർത്തി മാത്രമെ വെക്കാവൂ)
(ii) കുരുമുളക് വള്ളികൾ/ജാതി/ കമുക്/ഗ്രാമ്പു തൈകൾ
അടങ്ങിയ കവറുകൾ — 1700 എണ്ണം (iii) ഗ്രാഫ്റ്റുകൾ ഉൾക്കൊള്ളുന്ന പോളിത്തീൻ ബാഗുകൾ/മറ്റു
വിത്ത് ഉൽപന്നങ്ങൾ,
തൈകൾ — 1600 എണ്ണം (iv) വളവും കീടനാശിനികളും — 7 ടൺ
(കുറയാതെ) (v) ഫാം ഉൽപന്നങ്ങൾ — 7 ടൺ
(കുറയാതെ) 4. സാധനങ്ങൾ കയറ്റി നിർദ്ദിഷ്ട സ്ഥലങ്ങളിൽ എത്തി ക്കുന്നത് ദൂരം ഏറ്റവും കുറഞ്ഞ വഴിയിൽ കൂടിയായി രിക്കണം. വെയിറ്റിംഗ് ചാർ÷് നൽകുന്നതല്ല.
5. ഒരു റണ്ണിംഗ് കി. മീ. ഓടുന്നതിനുള്ള നിരക്കാണ് ടെ≠റിൽ രേഖപ്പെടുത്തേ≠ത്.
6. സാധനങ്ങൾ കയറ്റുന്ന സ്ഥലത്തുനിന്ന് വിതരണം ചെയ്യുന്ന സ്ഥലത്തേക്കുള്ള ദൂരം ആയിരിക്കും ഓടിയ കിലോമീറ്റർ ആയി കണക്കാക്കുക. സാധനങ്ങൾ കയറ്റി ആദ്യ വിതരണസ്ഥലത്ത് വിതരണം നടത്തികഴിഞ്ഞ് ബാക്കിയുള്ള സാധനങ്ങൾ അടുത്ത സ്ഥലത്ത് വിതരണം നടത്തുന്നതിന് തികയും എന്നുള്ള സാഹചര്യത്തിൽ അവ അടുത്ത സ്ഥലത്ത് വിതരണം ചെയ്യേ≠താണ്. ഇങ്ങനെയുള്ള സാഹചര്യത്തിൽ സഞ്ചരിച്ച ദൂരം എന്നു പറയുന്നത് സാധനങ്ങൾ കയറ്റിയ സ്ഥലത്ത് നിന്നും ആദ്യ വിതരണ സ്ഥലത്തേക്കുള്ള ദൂരം+ര≠ാമത്തെ സ്ഥലത്തേക്കുള്ള ദൂരം+തിരിച്ച് സാധനങ്ങൾ കയറ്റുന്ന സ്ഥലത്തേക്കുള്ള ദൂരം ആയിരിക്കും.
7. ഓരോ ദിവസവും പ്രിൻസിപ്പൽ കൃഷി ഓഫീസർ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥർ നിർദ്ദേശിക്കുന്നതനു സരിച്ച് ആവശ്യമായ എണ്ണം ലോറികൾ ഹാജരാക്കേ ≠താണ്.
8. അനുവദിക്കുന്ന സമയപരിധിക്കുള്ളിൽതന്നെ സാധനങ്ങളുടെ വിതരണം പൂർത്തിയാക്കേ≠താണ്.
9. ഒരേ സമയത്ത് ചുരുങ്ങിയത് അഞ്ച് ലോറികളെങ്കിലും ലഭ്യമാക്കുവാൻ ദർഘാസുകാരൻ ബാധ്യസ്ഥനാണ്. ആവശ്യപ്പെട്ട അത്രയും ലോറികൾ ദർഘാസുകാരൻ ലഭ്യമാക്കാത്തതുകാരണം സർക്കാരിന് നഷ്ടം ഉ≠ാവുക യാണെങ്കിൽ അത് ടിയാനിൽനിന്നും ഈടാക്കുന്ന തായിരിക്കും.
10. സാധനങ്ങൾ വിതരണം നടത്തുന്നതിന് ഉത്തരവ് കിട്ടിയാലുടൻ ആവശ്യമായ എണ്ണം ലോറികൾ ലഭ്യമാക്കി, കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദ്ദേശാനു സരണം നിർദ്ദിഷ്ട സ്ഥലങ്ങളിൽ ഏറ്റവും കുറഞ്ഞ ദൂരത്തിലൂടെ ഉത്തരവാദിത്വത്തോടെ എത്തിക്കേ≠താണ്.
11. ദർഘാസ് അംഗീകരിച്ചതിനുശേഷം നിബന്ധനകൾ പാലിക്കാതെ വന്നാൽ കൃഷി ഡയറക്ടറുടെ അനുമതിക്ക് വിധേയമായി തൊട്ടടുത്ത ദർഘാസുകാരന് കരാർ നൽകുന്നതിനും ആദ്യ ദർഘാസുകാരന്റെ നിരതദ്രവ്യം സർക്കാരിലേക്ക് ക≠ുകെട്ടുന്നതുമാണ്.
12. അംഗീകരിക്കപ്പെട്ട ദർഘാസുകാരൻ ലോറികളുടെ ആർ. സി. ബുക്കുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഈ ഓഫീസിൽ ഹാജരാക്കേ≠താണ്.
13. ആദായ നികുതി അതത് സമയത്ത് നിലവിലുള്ള നിരക്കുപ്രകാരം ബില്ലിൽനിന്നും കുറവുചെയ്യുന്നതാണ്.
14. കാലാകാലങ്ങളിൽ സർക്കാർ ഏർപ്പെടുത്തുന്ന സാമ്പത്തിക ക്രമീകരണങ്ങളും മറ്റും കാരണം ലോറി വാടക നൽകുവാൻ താമസം നേരിട്ടാൽ യാതൊരു കാരണവശാലും പലിശ നൽകുന്നതല്ല.
15. നടീൽ വസ്തുക്കൾ, പോളിബാഗുകൾ, പ്രോട്രേകൾ, കപ്പുകൾ എന്നിവയിൽ കടത്തുന്ന ഓരോ ലോഡിലും ഏറ്റവും ചുരുങ്ങിയത് 10000 എണ്ണം തൈകൾ കയറ്റിയിരിക്കേ≠താണ്. കടത്തുന്ന വാഹനത്തിൽ ഇതിനുവേ≠ ക്രമീകരണങ്ങൾ കരാറുകാരൻ ഏർപ്പെടു ത്തിയിരിക്കേ≠താണ്.
പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ കാര്യാലയം, (ഒപ്പ്) കോഴിക്കോട്-20. പ്രിൻസിപ്പൽ കൃഷി ഓഫീസർ.