Servants of Knowledge
Kerala Gazette · Government of Kerala

Registration Certificate and Categorical Statements—Cancellation of Registration

Published 10 March 2015

Department
Co-operative Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-03-10.part_3_Co-operative
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. IV

}

Tuesday

3

No.

} 2015 ജനുവരി 20 20th January 2015 1190 മകരം 6 6th Makaram 1190 1936 പൌഷം 30 30th Pousha 1936

PART III

Co-operative Department

REGISTRATION CERTIFICATE

No. O-5595/2014. 19th December 2014.

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following society the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned society is also hereby registered under said section.

തരംതിരിച്ചുള്ള പട്ടിക

3. മേൽവിലാസം—കാർത്തികപ്പള്ളി ലേബർ കോൺട്രാക്റ്റ് സഹകരണ സംഘം (ക്ലിപ്തം) നമ്പർ എ 1187, കുമാരപുരം, ഹരിപ്പാട്-690 548.

4. ബാദ്ധ്യത—ക്ലിപ്ത ബാദ്ധ്യത.

5. പ്രവർത്തന പരിധി—ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്ക് ഒഴികെയുള്ള പ്രദേശം.

6. സംഘത്തിന്റെ തരം—ചട്ടം 15 (9) ലേബർ കോൺട്രാക്റ്റ് സഹകരണ സംഘം.

7. അംഗീകൃത മൂലധനം—`100 വിലയുള്ള 50000 എ ക്ലാസ്സ് ഓഹരികളുടെ വില ` 50,00,000.

ആകെ—` 50,00,000 (അൻപത് ലക്ഷം രൂപ മാത്രം) 8. സംഘത്തിന് പരമാവധി വാങ്ങാവുന്ന കടം— പിരിഞ്ഞു കിട്ടിയ ഓഹരി മൂലധനത്തിന്റെയും കരുതൽ ധനത്തിന്റെയും തുകയുടെ അൻപത് ഇരട്ടി. 1. സംഘത്തിന്റെ പേരും നമ്പരും—കാർത്തികപ്പള്ളി ലേബർ കോൺട്രാക്റ്റ് സഹകരണ സംഘം (ക്ലിപ്തം) നമ്പർ എ 1187. സഹകരണ സംഘം ജോയിന്റ ് (ഒപ്പ്) രജിസ്ട്രാർ (ജനറൽ) ഓഫീസ്, ജോയിന്റ ് രജിസ്ട്രാർ ആലപ്പുഴ. (ജനറൽ). 2. രജിസ്റ്റർ ചെയ്ത തീയതി— 29-8-2014. 20th JAN. 2015] CO-OPERATIVE DEPARTMENT 6 എറണാകുളം ജില്ലാ സഹകരണ സംഘം ജോയിന്റ ്

രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം (ഹാജർ: ടി. എ. ലീലാമ്മ)

നമ്പർ സി. എസ്. 5048/2012. 2014 സെപ്റ്റംബർ 3.

വിഷയം: — പി≠ിമന കൺസ്യൂമർ സഹകരണ സംഘം ക്ലിപ്തം നമ്പർ ഇ-905-ന്റെ സമാപ്തീകരണം— ലിക്വിഡേറ്ററെ നിയമിച്ചുകൊ≠് ഉത്തര വാകുന്നത്—സംബന്ധിച്ച്.

സൂചന: — 1. കോതമംഗലം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 4-7-2014-ലെ കെ. എം. 723/12 നമ്പർ കത്ത്.

2. ഈ ആഫീസിലെ 17-7-2014-ലെ സി. എസ്. 5048/12 നമ്പർ കത്ത്.

അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംഘം പ്രവർത്തനം സമാപ്തീകരിക്കാവുന്നതാണെന്നും സൂചന (1) പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) റിപ്പോർട്ട് ചെയ്തിട്ടു≠്.

മേൽ വിഷയം സംബന്ധിച്ച് അഭിപ്രായം ആരാഞ്ഞ് സൂചന (2) പ്രകാരം എറണാകുളം ജില്ലാ സഹകരണ ബാങ്കിനും കോതമംഗലം സർക്കിൾ സഹകരണ യൂണിയനും കത്ത് നൽകിയിട്ടുള്ളതാണ്. പി≠ിമന കൺസ്യൂമർ സഹകരണ സംഘം ക്ലിപ്തം നമ്പർ ഇ-905-ന് എറണാകുളം ജില്ലാ സഹകരണ ബാങ്കിൽ നിലവിൽ ബാദ്ധ്യതകൾ ഒന്നും ഇല്ല എന്ന് സൂചന (3) പ്രകാരം അറിയിച്ചിട്ടു≠്.

മേൽ സാഹചര്യത്തിൽ സൂചന (1) പ്രകാരമുള്ള കോതമംഗലം യൂണിറ്റ് ഇൻസ്പെക്ടറുടെ അന്വേഷണ റിപ്പോർട്ടിന്റെയും അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ താഴെ പറയും പ്രകാരം ഉത്തരവാകുന്നു.

ഉത്തരവ്

3. എറണാകുളം ജില്ലാ സഹകരണ ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജരുടെ 14-8-2014-ലെ 906/LIQDN/41/2014-15 നമ്പർ കത്ത്.

കോതമംഗലം താലൂക്കിലെ പി≠ിമന കൺസ്യൂമർ സഹകരണസംഘം (ക്ലിപ്തം) നമ്പർ ഇ-905 നാളിതുവരെ ക്രിയാflക പ്രവർത്തനങ്ങൾ ഒന്നും തന്നെ നടത്തിയിട്ടില്ല എന്നും സംഘത്തിന്റെ അംഗങ്ങളെ ക≠െത്തി സംഘം പുനരുദ്ധരിക്കുവാൻ പറ്റാത്ത സാഹചര്യമാണ് എന്നും കോതമംഗലം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ കോതമംഗലം യൂണിറ്റ് ഇൻസ്പെക്ടർ 66-ാം വകുപ്പ് അന്വേഷണം നടത്തി സൂചന (1) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടു≠്.

ഇ 905-ാം നമ്പർ പി≠ിമന കൺസ്യൂമർ സഹകരണ സംഘം ക്ലിപ്തം കേരള സഹകരണ നിയമം വകുപ്പ് 71 (2) ബി പ്രകാരം സമാപ്തീകരിക്കുന്നതിനും സമാപ്തീകരണ നടപടികൾക്കായി 72 (1) പ്രകാരം കോതമംഗലം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ കോതമംഗലം യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ച് ഇതിനാൽ ഉത്തരവാകുന്നു.

സഹകരണ സംഘം ജോയിന്റ ് (ഒപ്പ്) രജിസ്ട്രാർ (ജനറൽ) ഓഫീസ്, ജോയിന്റ ് രജിസ്ട്രാർ എറണാകുളം.

(ജനറൽ).

250
Cite this issue. Kerala Gazette, Government of Kerala, 10 March 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-03-10.part_3_Co-operative/. Archive identifier in.gazette.kerala_new.2015-03-10.part_3_Co-operative.