Servants of Knowledge
Kerala Gazette · Government of Kerala

Issue of Duplicate Certificate—Tender Notice of Govt. Victoria College, Palakkad—Short Tender Notice of Govt. Engineering College, Kannur

Published 10 March 2015

Department
Education Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-03-10.part_3_Education
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. IV

}

Tuesday

10

No.

} 2015 മാർച്ച് 10 10th March 2015 1190 കുംഭം 26 26th Kumbham 1190 1936 ഫാൽഗുനം 19 19th Phalguna 1936

PART III

Education Department

നോട്ടിഫിക്കേഷൻ

Collegiate Education Department

നമ്പർ റ്റി. എക്സ്. 4/6711/2014. 2015 ഫെബ്രുവരി 2.

സാങ്കേതിക പരീക്ഷാ കൺട്രോളർ 1999 ഏപ്രിൽ മാസത്തിൽ നടത്തിയ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്് ഡിπോമാ പരീക്ഷയിൽ എൻ. എസ്. എസ്. പോളിടെക്നിക് കോളേജ് പന്തളത്ത് നിന്നും 7462 രജിസ്ററർ നമ്പർ പ്രകാരം പാസായ ശ്രീ. സോമശേഖരൻ, റ്റി.

എന്ന ആൾക്ക് നൽകിയ ഡിπോമാ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം സാങ്കേതിക പരീക്ഷാ കൺട്രോളറെ അറിയിക്കേ≠താണ്.

സാങ്കേതിക പരീക്ഷാ വിഭാഗം, (ഒപ്പ്)

തിരുവനന്തപുരം. സാങ്കേതിക പരീക്ഷാ കൺട്രോളർ.

ദർഘാസ് പരസ്യം

നമ്പർ എ5/1445/2014-15. 2015 ഫെബ്രുവരി 12.

പാലക്കാട് ഗവൺമെന്റ ് വിക്ടോറിയ കോളേജിലേക്ക് ` 1,37,500-ന് 2014-15 വർഷത്തേക്ക് മാഗസിൻ മുദ്രണംചെയ്ത് നൽകുന്നതിന് മുദ്രവച്ച ടെൻഡറുകൾ ക്ഷണിച്ചു കൊള്ളുന്നു.

ടെൻഡറുകൾ ഉള്ളടക്കം ചെയ്ത കവറിന്റെ പുറത്ത് ടെൻഡർ നമ്പർ "എ5/1445/2014-15/കോളേജ് മാഗസിൻ" എന്ന് രേഖപ്പെടുത്തേ≠തും "പ്രിൻസിപ്പാൾ, ഗവൺമെന്റ ് വിക്ടോറിയ കോളേജ,് പാലക്കാട്-678 001" എന്ന വിലാസത്തിൽ അയയ്ക്കേ≠തുമാണ്. ടെൻഡറുകൾ 11-3-2015 ഉച്ചയ്ക്ക് 2 മണിക്കു മുൻപായി കോളേജ് ഓഫീസിൽ ലഭിച്ചിരി ക്കേ≠താണ്. വൈകികിട്ടുന്ന ടെൻഡറുകൾ യാതൊരു കാരണ വശാലും പരിഗണിക്കുന്നതല്ല. ടെൻഡറുകൾ 11-3-2015 വൈകുന്നേരം 3 മണിക്ക് ഹാജരായിട്ടുള്ള കരാറുകാരുടെയോ അവരുടെ അംഗീകൃത ഏജന്റ ിന്റെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

10th MARCH 2015] EDUCATION DEPARTMENT 74

താൽപര്യമുള്ളവർ ടെൻഡർ ഫോറത്തിനായി "പ്രിൻസിപ്പാൾ, ഗവൺമെന്റ ് വിക്ടോറിയ കോളേജ,് പാലക്കാട്-678 001" എന്ന വിലാസത്തിൽ അപേക്ഷിക്കേ≠താണ്.

അപേക്ഷയോടൊപ്പം ടെൻഡർ ഫോറത്തിന്റെ വിലയായി ` 420 [400 + 20 (VAT 5%)] അടയ്ക്കേ≠താണ്. ടെൻഡർ ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കി നൽകു ന്നതല്ല. ടെൻഡർ ഫോറം കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല.

ടെൻഡർ ഫോറത്തിന്റെ വില്പന 11-3-2015 ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്നതാണ്. ടെൻഡർ ഫോറത്തിന്റെ വില നേരിട്ട് അടയ്ക്കുകയോ മണിയോർഡറായി അയയ്ക്കു കയോ ചെയ്യാം. ഡ്രാഫ്റ്റ,് ചെക്ക്, പോസ്റ്റേജ് സ്റ്റാമ്പുകൾ മുതലായവ സ്വീകരിക്കുകയോ വി. പി. പി. ആയി അയയ്ക്കുകയോ ചെയ്യാവുന്നതല്ല. ഡ്യൂπിക്കേറ്റ് ഫോറം Sale of tender forms will be closed at 12 Noon on 11-3-2015. Cheque, Postage Stamps, Demand Draft, Postal Order etc. will not be accepted towards the cost of tender form nor will be sent per V. P. P. Duplicate tender forms if required will be issued at ` 210 [200 + 10 (VAT 5%) ] per copy. For money order ` 470 (420 + Postal charge 50). More details are available from website www.victoriacollege.in.

Government Victoria College,

Palakkad.

(Sd.) Email : [email protected] Principal.

Technical Education Department

ആവശ്യമുള്ളവർ ആയതിലേക്കായി ` 210 [200 + 10 (VAT)] കൂടി അയയ്ക്കേ≠താണ്. മണിയോർഡറായി അയയ്ക്കുന്നവർ ` 470 (420 + 50 തപാൽ ചാർജ്) അയയ്ക്കേ≠താണ്.

കൂടുതൽ വിവരങ്ങൾക്ക് www.victoriacollege.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

No. A5-1445/2014-15. 12th February 2015.

Sealed tenders are invited for the printing of College Magazine 2014-15 for ` 1,37,500.

The tender should be superscribed "Tender No. A5/1445/2014-15/College Magazine" and addressed to "The Principal, Government Victoria College, Palakkad-678 001". The filled in tenders should reach in this office on or before 11-3-2015, 2 p. m. Late tenders will not be considered under any circumstances. The tenders will be opened at 3 p. m. on 11-3-2015 in the presence of such of the tenderers or their authorized representatives who may be present at that time.

Intending tenderers may on application to "The Principal, Government Victoria College, Palakkad-678 001" obtain the requisite tender form on which tenders should be submitted. Application for tender form should be accompanied by Money Order or Cash remittance of ` 420 [ 400 + 20 (VAT 5%)] (Rupees four Hundred and Twenty only) which is the price fixed for a form and which is not refundable. Tender forms are not transferable.

ലഘു ദർഘാസ് പരസ്യം

നമ്പർ ഡി3/6402/2014/ജി.സി.ഇ.കെ. 2015 ഫെബ്രുവരി 7.

കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജ് ഇലക്ട്രോണിക്സ് വിഭാഗത്തിലെ ലബോറട്ടറികളിൽ ഫൈബർ കൊ≠ുള്ള സീലിംഗ് പ്രവർത്തികൾ ചെയ്യുന്നതിന് മുദ്രണം ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

അടങ്കൽ തുക—` 1,82,650.

നിരതദ്രവ്യം—1%.

മുദ്രണം ചെയ്ത ദർഘാസുകൾ പ്രിൻസിപ്പാൾ, ഗവ. എഞ്ചിനീയറിംഗ് കോളേജ്, കണ്ണൂർ-670 563 എന്ന വിലാസത്തിൽ 19-3-2015-ന് വൈകുന്നേരം 4 മണിക്ക് മുമ്പായി ലഭിക്കേ≠താണ്. നി›ിത സമയത്തിനും തീയതിക്കുമകം ലഭിക്കുന്ന മുദ്രണം ചെയ്ത ദർഘാസുകൾ 20-3-2015-ന് രാവിലെ 11 മണിക്ക് ഹാജരായിട്ടുള്ള അംഗീകൃത പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

ദർഘാസ് ഫോറങ്ങൾ ആവശ്യമുള്ള വ്യ‡ികൾ/ സ്ഥാപനങ്ങൾ പ്രിൻസിപ്പാൾ, ഗവ. എഞ്ചിനീയറിംഗ് കോളേജ്, കണ്ണൂർ-670 563 എന്ന വിലാസത്തിൽ ` 420 (നികുതിയടക്കം) അടച്ച് അപേക്ഷിച്ചാൽ ദർഘാസ് ഫോറങ്ങൾ ലഭിക്കുന്നതാണ്.

തനിപ്പകർപ്പ് ആവശ്യമുള്ളവർ ` 210 (നികുതിയടക്കം) അടച്ച് കൈപ്പറ്റാവുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില ചെക്ക്/ ഡിഡി/പോസ്റ്റേജ് സ്റ്റാമ്പ്/എെ.പി.ഒ. എന്നിവ മുഖേന അടയ്ക്കാവുന്നതല്ല. വി.പി.പി. അനുവദനീയമല്ല. ദർഘാസ് ഫോറങ്ങൾ 19-3-2015-ന് ഉച്ചയ്ക്ക് 3 മണിവരെ പണമടച്ച് കൈപ്പറ്റാവുന്നതാണ്.

ദർഘാസ് ഫോറങ്ങൾ തപാൽമാർഗ്ഗം ആവശ്യമുള്ളവർ തപാൽ ചാർ÷ായി ` 30 അധികമായി അയയ്ക്കേ≠താണ്.

262 10th MARCH 2015] EDUCATION DEPARTMENT 75

Intending tenderers may on application to the No. D3/6402/2014/GCEK. 7th February 2015.

undersigned obtain the requisite tender forms on which Sealed tenders are invited for the Execution of Fibre tenders should be submitted. Application for the tender

form should be accompanied by a remittance of above False Ceiling works at ACSP Lab, VES Lab and Seminar

prices fixed for the same and which is non refundable Hall of Electronics and Communication Engineering

under any circumstances. The tender forms are not Department of Govt. College of Engineering Kannur as

transferable. Cost of tender form is only acceptable by detailed below.

money order or cash remittance to this office. As per PAC— ` 1,82,650

condition the tenderer should send along with his tender

an agreement executed and signed in Kerala Stamp Paper Tender No.—D3/6402/14.

value of ` 100 and Earnest Money Deposit 1% of the Cost of tender form:

total cost of article tendered. Tenders without agreement,

tender form and Earnest Money Deposit will be rejected.

Original— ` 420.

Description of Work

Duplicate— ` 210.

1. Fibre false Ceiling works at ACSP Lab—Area 694 Sqft.

By Post (Original)— ` 450.

2. Fibre false Ceiling works at VES Lab—Area 800 Sqft.

Last date and time of sale of tender form—

3. Fibre false Ceiling works at Seminar Hall—Area 1316 Sqft. 19-3-2015, 3 p.m.

Note.—Rate should be inclusive of material, Labour, Tax Last date and time of receipt of tender form—

and other incidental expenses.

19-3-2015, 4 p. m.

Date and time of opening of tender— Government College of Engineering, (Sd.)

Kannur.

Principal.

20-3-2015, 11 a. m.

263
Cite this issue. Kerala Gazette, Government of Kerala, 10 March 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-03-10.part_3_Education/. Archive identifier in.gazette.kerala_new.2015-03-10.part_3_Education.