Servants of Knowledge
Kerala Gazette · Government of Kerala

Tender Notice

Published 10 March 2015

Department
Health Services Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-03-10.part_3_Health
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. IV

}

Tuesday

10

No.

} 2015 മാർച്ച് 10 10th March 2015 1190 കുംഭം 26 26th Kumbham 1190 1936 ഫാൽഗുനം 19 19th Phalguna 1936

PART III

Health Services Department

ദർഘാസ് പരസ്യം

നമ്പർ 32/2015/ഡി.എം.എച്ച്.പി./റ്റി.വി.പി.എം.

2015 ഫെബ്രുവരി 10.

തിരുവനന്തപുരം ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ മാനസികാരോഗ്യ ക്ലിനിക്കുകൾ, ക്യാമ്പുകൾ, ബോധവൽക്കരണ ക്ലാസുകൾ, പരിശീലന പരിപാടി എന്നിവ നടത്തുന്നതിന് വേ≠ി കരാർ അടിസ്ഥാനത്തിൽ വ≠ി വാടകയ്ക്ക് എടുക്കുന്നതിലേക്കായി സ്വകാര്യ വാഹന ഉടമകളിൽ നിന്ന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

വാഹനത്തിന്റെ വിശദവിവരം

1. ഏഴ് പേർക്ക് ഇരിക്കാവുന്നതും എയർക≠ീഷൻഡു മായിരിക്കണം.

2. 2012-ലോ ശേഷമോ നിർമ്മിച്ചത്.

3. മഹീന്ദ്ര-സൈലോ/സ്കോർപ്പിയോ/ടോയോട്ടോ-ഇന്നോവ/ ടവേര.

അടങ്കൽ തുക—` 5,10,600.

ദർഘാസുകളിൽ ടെ≠ർ നമ്പർ രേഖപ്പെടുത്തി 'നോഡൽ ഓഫീസർ, ജില്ലാ മാനസികാരോഗ്യ പരിപാടി, തിരുവനന്തപുരം' എന്ന വിലാസത്തിൽ 11-3-2015 വൈകുന്നേരം 3 മണിക്ക് മുമ്പായി സമർപ്പിക്കേ≠താണ്. സ്വീകാര്യമായ ദർഘാസുകൾ നൽകിയവരുടെയോ അവർ അധികാര പ്പെടുത്തിയവരുടെയോ സാന്നിദ്ധ്യത്തിൽ 12-3-2015 വൈകുന്നേരം 3 മണിക്ക് മുദ്രവച്ച ദർഘാസുകൾ തുറക്കുന്നതാണ്.

ദർഘാസുകൾ വിൽക്കുന്ന അവസാന തീയതി 10-3-2015 വൈകുന്നേരം 3 മണിവരെയാണ്. ദർഘാസ് ഫോറം ആവശ്യമുള്ളവർ അതിന്റെ വില 'ജില്ലാ മാനസികാരോഗ്യ പരിപാടി, മാനസികാരോഗ്യകേന്ദ്രം, തിരുവനന്തപുരം' ഓഫീസിൽ നിന്ന് പ്രവൃത്തി ദിവസങ്ങളിൽ നേരിട്ട് അടച്ച് വാങ്ങാവുന്നതാണ്. (രാവിലെ 9 മണി മുതൽ വൈകുന്നേരം 3 മണി വരെ).

ടെ≠റിനെ സംബന്ധിച്ചുള്ള പ്രത്യേക നിബന്ധനകളും വിശദാംശങ്ങളും ഫോറത്തിനോടൊപ്പം ലഭിക്കുന്നതാണ്.

നിരതദ്രവ്യം—1%. ദർഘാസ് ഫോറത്തിന്റെ വില: പോസ്റ്റൽ ഓർഡേർസ്, പോസ്റ്റൽ സ്റ്റാമ്പ്, ബാങ്ക് ഡ്രാഫ്റ്റ്, ബാങ്കേഴ്സ് ചെക്ക് എന്നിവ ടെ≠ർ ഫോമിന്റെ വിലയായി അസ്സൽ—` 1,100 + മൂ.വ.നി (13.5%) സ്വീകരിക്കുന്നതല്ല. പകർപ്പ്—` 600 + മൂ.വ.നി (13.5%) 273 10 KERALA GAZETTE [PART III No. 32/2015/DMHP/TVPM. 10th February 2015.

Sealed tenders are invited from Vehicle owners (private) for the hiring of vehicle on contract for District Mental Health Programme, Thiruvananthapuram for conducting mental health clinics, awareness classes, camps and training programmes at different places in Thiruvananthapuram District.

SPECIFICATIONS

1. 7 seater with A/c.

2. Year of manufacture 2012 onwards.

3. Tavera/Mahendra Xylo or Scorpio/Toyoto Innova P. A. C.—` 5,10,600.

EMD—1%.

Cost of tender form:

Original—` 1,100 + 13. 5% VAT.

Duplicate—` 600 + 13. 5% VAT.

Last date and time of sale of tender form—10-3-2015 at 3 p. m.

Last date and time of receipt of tender—11-3-2015 at 3 p.m.

Date and time of opening of tender—12-3-2015 at 3 p. m.

Tender forms will be obtained from the District Mental Health Programme (DMHP) on payment of cash during office hours (9 a. m. to 3 p. m.).

Tender No. and date should be superscribed on such envelope and addressed to the Nodal Officer, District Mental Health Programme, Thiruvananthapuram. Late tenders will not be accepted. Cost of tender form will not be returned under any circumstances. Tender should be accompanied by Earnest Money Deposit in the form of Demand Draft drawn in favour of "Nodal Officer, District Mental Health Programme, Thiruvananthapuram", which should not be less than one per cent of the price quoted. The undersigned has the right to reject any offer without assigning reason thereof.

Special terms and conditions of the tender shall be obtained with the tender form on working days.

Postal Orders, Postal Stamps, Bank Draft, Banker's cheques will not accepted towards the cost of tenders.

District Mental Health Programme Mental Health Centre, Peroorkada, Thiruvananthapuram-695 005. Website: www.dmhptvpm.org (Sd.) email: [email protected] Nodal Officer.

274
Cite this issue. Kerala Gazette, Government of Kerala, 10 March 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-03-10.part_3_Health/. Archive identifier in.gazette.kerala_new.2015-03-10.part_3_Health.