Servants of Knowledge
Kerala Gazette · Government of Kerala

Tender Notice

Published 10 March 2015

Department
Medical Education Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-03-10.part_3_Medical
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

2015 മാർച്ച് 10

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. IV

}

Tuesday

10

No.

} 10th March 2015 1190 കുംഭം 26 26th Kumbham 1190 1936 ഫാൽഗുനം 19 19th Phalguna 1936

PART III

Medical Education Department

ദർഘാസ് പരസ്യം

[നമ്പർ എച്ച്.ഡി.എസ്./1/2014-15]

നമ്പർ എ2/എച്ച്.ഡി.എസ്./8042/2014/എസ്.എ.റ്റി.ആ.

2015 ഫെബ്രുവരി 5.

ശ്രീ. അവിട്ടം തിരുന്നാൾ ആശുപത്രിയോടനുബന്ധിച്ച് ആശുപത്രിയിലെത്തുന്നവർക്കായി പൊതു കക്കൂസ്, മൂത്രപ്പുര എന്നിവ ഒരു വർഷത്തേക്ക് നടത്തിക്കുന്നതിനായി താൽപര്യമുള്ളവരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

അടിസ്ഥാന വാർഷിക കരാർ തുക ` 7,62,300 (പ്രതിമാസം ` 63,525) ആയി നിശ്ചയിച്ചിട്ടു≠്. പ്രതിമാസം ` 63,525-ൽ കൂടുതൽ കരാർ തുക നൽകാൻ താൽപര്യ മുള്ളവർക്ക് മാത്രമേ ദർഘാസ് നൽകാൻ അനുവാദമുള്ളു.

മുദ്രവച്ച ദർഘാസുകളുടെ മുകളിൽ ദർഘാസ് നമ്പർ എച്ച്.ഡി.എസ്./1/2014-15 എന്ന് രേഖപ്പെടുത്തി നിരതദ്രവ്യമായ ` 19,060-ന്റെ ഡിമാന്റ ് ഡ്രാഫ്റ്റ,് ` 100-ന്റെ മുദ്രപത്രത്തിലെ കരാർ എന്നിവ ഉൾപ്പെടെ സൂപ്ര≠്, എസ്. എ. ടി. ആശുപത്രി, തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്.

ദർഘാസ് ഫോറം വിതരണം തുടങ്ങുന്ന തീയതി—

20-2-2015.

ദർഘാസ് ഫോറം വിതരണം അവസാനിക്കുന്ന തീയതി—

19-3-2015.

മുദ്രവച്ച ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—20-3-2015, 4 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—21-3-2015, 11 മണി.

ദർഘാസ് ഫോറം തപാലിൽ വേണമെന്നുള്ളവർ ` 625-ന്റെ മണിയോർഡർ അയയ്ക്കേ≠താണ്.

തെരഞ്ഞെടുക്കപ്പെടുന്ന ദർഘാസ് സമർപ്പിച്ച കരാറുകാരൻ, കരാർ തുകയുടെ 25% വരുന്ന തുക സെക്യൂരിറ്റിയായി വയ്ക്കുകയും ` 100-ന്റെ മുദ്രപത്രത്തിൽ കരാർ ഒപ്പു വയ്ക്കുകയും ചെയ്യേ≠താണ്.

ദർഘാസ് സമർപ്പിക്കുന്നവർ ദർഘാസ് ഫോറത്തി നോടൊപ്പം നൽകുന്ന നിബന്ധനകൾ കൃത്യമായും പാലിച്ചിരിക്കേ≠താണ്.

കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസിൽനിന്നും അറിയാവുന്നതാണ്.

(ഒപ്പ്) സൂപ്ര≠ാഫീസ്, എസ്. എ. റ്റി. ആശുപത്രി, തിരുവനന്തപുരം. സൂപ്ര≠്. നിരതദ്രവ്യം—` 19,060. ദർഘാസ് ഫോറത്തിന്റെ വില: ഒറിജിനൽ—` 525. ഡ്യൂπിക്കേറ്റ്—` 315.
Cite this issue. Kerala Gazette, Government of Kerala, 10 March 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-03-10.part_3_Medical/. Archive identifier in.gazette.kerala_new.2015-03-10.part_3_Medical.