© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. IV
}
Tuesday
3
No.
} 2015 ജനുവരി 20 20th January 2015 1190 മകരം 6 6th Makaram 1190 1936 പൌഷം 30 30th Pousha 1936
PART III
Public Works Department
ദർഘാസ് പരസ്യം
[നമ്പർ 15/ഇഇ/2014-15]
നമ്പർ ഡി. ബി.(ജന) 2388/88. 2015 ജനുവരി 1.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, നിരത്തുവിഭാഗം, ആലപ്പുഴ താഴെ പറയുന്ന പ്രവർത്തികൾക്ക് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരത നമ്പർ വിവരവും അടങ്കൽ തുകയും ദ്രവ്യം (1) (2)
(ലക്ഷത്തിൽ) ` (3) ഉപരിതലം പുതുക്കൽ 2014-15
1 287/ഇഇ/2014-15—കരുവാറ്റാ- ആശ്രമം പാലാഴി റോഡ് പുനരുദ്ധാരണം—` 15.00 37,500 2 288/ഇഇ/2014-15—എടത്വാ-പുതുക്കരി-മാമ്പുഴക്കരി റോഡിൽ കങ്കായ തോടിനു കുറുകെ എൻ. എസ്. എസ്. കരയോഗത്തിനു സമീപം കാർട്ടബിൾ പാലം നിർമ്മാണം—` 25.00 50,000 (1) (2)
(3) പ്രത്യേക അറ്റകുറ്റപ്പണികൾ 2014-15
3 289/ഇഇ/2014-15—ഹരിപ്പാട് റെയിൽവേ സ്റ്റേഷൻ റോഡിൽ ഡ്രെയിനേജ് സൗകര്യങ്ങൾ ഏർപ്പെടുത്തുന്ന ജോലി—` 25.00 50,000 റോഡ് സുരക്ഷാ ജോലികൾ
4 290/ഇഇ/2014-15—കൊച്ചാലുമ്മൂട് പന്തളം റോഡിൽ റോഡ് സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടു ത്തുന്ന ജോലി —` 10.80 27,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 3,045 ക്രമനമ്പർ 2, 3 ഇവയ്ക്ക് ` 4,935, ക്രമനമ്പർ 4-ന് ` 2,415.
ദർഘാസ് പ്രമാണം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—20-1-2015, 1 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—20-1-2015, 3.30 മണി.
കാലാവധി—3 മാസം.
പൊതുമരാമത്ത് വകുപ്പ് പരിഷ്കരിച്ച മാന്വൽ പ്രകാരം ക്ഷണിക്കുന്ന ടെ≠ർ
ടെ≠ർ ഫോമും ടെ≠ർ ഷെഡ്യൂളും പൊതുമരാമത്ത് വകുപ്പിന്റെ ഒൗദ്യോഗിക വെബ്സൈറ്റിൽനിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ് (www.keralapwd.gov.in).
20th JAN. 2015] PUBLIC WORKS DEPARTMENT 16 (1) (2)പൂരിപ്പിച്ച ടെ≠റിനോടൊപ്പം താഴെപ്പറയുന്ന രേഖകൾ സഹിതം എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് റോഡ്സ് ഡിവിഷൻ, സിവിൽ സ്റ്റേഷൻ, ആലപ്പുഴ-688 001 എന്ന വിലാസത്തിൽ രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റ്, ഭാരതീയ തപാൽ വകുപ്പ് മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു.
1. ടെ≠ർ ഷെഡ്യൂൾ.
2. ടെ≠ർ ഫോം.
3. കോൺട്രാക്റ്റ് ലൈസൻസിന്റെ (വാലിഡിറ്റി തെളിയി ക്കുന്ന പേജ് ഉൾപ്പെടെ) ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
4. ടെ≠ർ ഫോമിന്റെ വില (ടെ≠ർ ഫോം പ്രകാരം) എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ്, റോഡ്സ് ഡിവിഷൻ, ആലപ്പുഴ എന്ന പേരിൽ ആലപ്പുഴ എസ്.ബി.എെ., സിവിൽ സ്റ്റേഷൻ ബ്രാഞ്ചിൽ മാറാവുന്ന ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്.
5. ` 100 വിലയുള്ള മുദ്രപത്രത്തിൽ നി›ിത മാതൃകയിലുള്ള പ്രിലിമിനറി എഗ്രിമെന്റ ്.
6. ടെ≠റിന് ആവശ്യമായ നിരതദ്രവ്യം, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/ട്രഷറി സേവിംഗ്സ് സർട്ടിഫിക്കറ്റ്/കിസാൻ വികാസ് പത്ര എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി.ഡബ്ലിയു.ഡി. റോഡ്സ് ഡിവിഷൻ, ആലപ്പുഴയുടെ പേരിൽ മാറാവുന്നത്.
7. ദർഘാസുകൾ സമർപ്പിക്കുന്ന കവറിനുപുറത്ത് ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും വ്യ‡മായി എഴുതേ≠താണ്.
ദർഘാസ് സംബന്ധിച്ച പൊതുമരാമത്ത് വകുപ്പിലെ എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ മേൽപ്പടി ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, പൊതുമരാമത്ത് വകുപ്പ്, എക്സിക്യൂട്ടീവ് നിരത്ത് വിഭാഗം, ആലപ്പുഴ. എഞ്ചിനീയർ.
ലഘു ദർഘാസ് പരസ്യം
നമ്പർ ഇ.എസ്.ഡി.എം./10/2014-15. 2014 ഡിസംബർ 23.
കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ,് വൈദ്യുത ഉപവിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, മലപ്പുറം താഴെ പറയുന്ന പ്രവൃത്തികൾക്ക് മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 10-2-2015-ന് 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യ ത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം അവധി ആയാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.
ക്രമ ദർഘാസ് നമ്പരും നമ്പർ പ്രവൃത്തിയുടെ പേരും
(1)
അടങ്കൽ തുകയും (2)
1 45/അEEEഘEഇങജങ/201415—മമ്പാട് പ്രീമെട്രിക് ഹോസ്റ്റൽ (ബോയ്സ്) ഹോസ്റ്റലിലെ വൈദ്യുത പ്രതിഷ്ഠാപനങ്ങളുടെ അറ്റകുറ്റപ്പണികളും അഭിവൃദ്ധിപ്പെടുത്തലും— ` 1,95,000
2 46/അEEEഘEഇങജങ/201415—മലപ്പുറം സിവിൽ സ്റ്റേഷ നിലെ പി. എസ്. സി. ഓഫീസിൽ കമ്പ്യൂട്ടർ നോഡും പവർ πഗ്ഗും സ്ഥാപിക്കൽ—` 20,000
നിരതദ്രവ്യം—ക്രമനമ്പർ 1-ന് ` 4,900, ക്രമനമ്പർ 2-ന് ` 500.
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 600 + വാറ്റ്, ക്രമനമ്പർ 2-ന് ` 450 + വാറ്റ്.
കരാറുകാരുടെ യോഗ്യത—എല്ലാ വിഭാഗവും. പ്രവൃത്തി പൂർത്തീകരണ കാലാവധി—30 ദിവസം. ദർഘാസുകൾ പൊതുമരാമത്ത് വകുപ്പ് വെബ്സൈറ്റായ www.keralapwd.gov.in-ൽ ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിക്ക് 10 ദിവസത്തിനുമുമ്പ് മുതൽ ലഭ്യമാണ്. ആയത് കരാറുകാർ ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (വൈദ്യുതി ഉപവിഭാഗം), സിവിൽ സ്റ്റേഷൻ, മലപ്പുറം എന്ന വിലാസത്തിൽ മുദ്രവച്ച കവറുകളിൽ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത് സമർപ്പിക്കേ≠ തുമാണ്.
ദർഘാസുകൾ രജിസ്ട്രേഡ്/സ്പീഡ് തപാൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. തപാലിലു≠ാകുന്ന കാലതാമസത്തിന് ഈ ഓഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല.
ദർഘാസ് ഫോറത്തിന്റെ വിൽപ്പന നികുതി ഉൾപ്പെടെ യുള്ള വില ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്നും എടുത്ത അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതു മരാമത്ത് വൈദ്യുത ഉപവിഭാഗം, സിവിൽ സ്റ്റേഷൻ, മലപ്പുറം ജില്ല എന്ന പേരിൽ മാറാവുന്നവിധത്തിൽ ഡിമാന്റ ് ഡ്രാഫ്റ്റ് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ടെ≠ർ ഫോമിന്റെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല. ആവശ്യമായ തുകയ്ക്കുള്ള നിരതദ്രവ്യം അംഗീകരിച്ചിരിക്കുന്ന രീതിയിൽ മേൽപ്പറഞ്ഞ ഉദ്യോഗസ്ഥന്റെ പേരിൽ പണയപ്പെടുത്തി ദർഘാസിനോടൊപ്പം സമർപ്പിക്കണം. ഇതോടൊപ്പം കരാറുകാരന്റെ ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും പാൻ കാർഡിന്റെ സാക്ഷ്യ പ്പെടുത്തിയ പകർപ്പ്, നിർദ്ദിഷ്ട ഫോറത്തിലുള്ള പ്രാഥമിക ഉടമ്പടി ` 150-ന്റെ മുദ്രപത്രത്തിൽ ടൈപ്പ് ചെയ്തത് എന്നിവ ആവശ്യമായ മറ്റ് രേഖകൾ സഹിതം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.
ഈ പ്രവൃത്തികൾ എല്ലാംതന്നെ സമയബന്ധിതമായി കാലാവധിക്കുള്ളിൽ പൂർത്തിയാക്കേ≠തിനാൽ അതിനുള്ള സ÷ീകരണങ്ങളും സാമ്പത്തിക സ്ഥിതിയും മറ്റ് തയ്യാറെടുപ്പു കളും ഉള്ള കരാറുകാർ മാത്രം പങ്കെടുക്കേ≠താണ്. പ്രവൃത്തിയുടെ ബില്ലുകൾ കിട്ടാനുള്ള കാലതാമസംമൂലം പ്രവൃത്തി താമസിപ്പിക്കുവാൻ പാടുള്ളതല്ല. പ്രവൃത്തി തീർക്കാനുള്ള കാലാവധി ഫോറം 83-ലെ നിബന്ധനകൾ എന്നിവയെല്ലാം പ്രത്യേകം പരിഗണിക്കേ≠താണ്.
പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കരാറുകാരുടെ പേര്, മേൽവിലാസം, പ്രവൃത്തിയുടെ പേര് എന്നിവ കവറിനു പുറത്ത് പ്രത്യേകം രേഖപ്പെടുത്തി ഓരോ പ്രവൃത്തിയുടേയും ടെ≠ർ വെവ്വേറെ കവറുകളിലാക്കി സമർപ്പിക്കേ≠താണ്. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്
എഞ്ചിനീയറുടെ കാര്യാലയം,
പൊതുമരാമത്ത് വകുപ്പ് (ഒപ്പ്) വൈദ്യുത ഉപവിഭാഗം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് സിവിൽ സ്റ്റേഷൻ, മലപ്പുറം. എഞ്ചിനീയർ.
20th JAN. 2015] PUBLIC WORKS DEPARTMENT 17 പുനർ ദർഘാസ് പരസ്യം (1) (2) (3)നമ്പർ എച്ച്.ഡി. ടെ≠ർ/14/2014-15. 2014 ഡിസംബർ 29.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി.ഡബ്ല്യു.ഡി. നിരത്തുകൾ വിഭാഗം, വയനാട് താഴെ പറയുന്ന പ്രവൃത്തികൾക്ക് പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുളള കരാറുകാരിൽനിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം 12 90/EEW/2014-15— ടി മൂലങ്കാവ്്-തേലമ്പറ്റ റോഡ് കി.മീ. 0/800 മുതൽ 2/500 വരെ ഉപരിതലം പുതുക്കൽ പ്രവൃത്തി—` 25,00,000 50,000
45,000 13 91/EEW/2014-15— ടി അമ്പലവയൽ-ചുള്ളിയോട് റോഡ് കി.മീ. 3/000 മുതൽ 4/000 വരെ ഓപ്പൺ ഗ്രേഡഡ് പ്രീമിക്സ് സർഫേസിംഗ് പ്രവൃത്തി—` 18,00,000
14 92/EEW/2014-15— ടി ബീനാച്ചി-പനമരം റോഡ് അടങ്കൽ തുകയും ` (1)
(2)
(3) 1 76/EEW/2014-15—റിന്യൂവൽ പ്രോഗ്രാം 2014-15— മാനന്തവാടി വിമലനഗർ-കുളത്താട വാളാട് എച്ച്. എസ്.-പേരിയ റോഡിൽ കി. മീ. 22/000 മുതൽ 23/500 വരെ ഓപ്പൺ ഗ്രേഡഡ് പ്രീമിക്സ് സർഫേസിംഗ് പ്രവൃത്തി—` 18,00,000 45,000 2 77/EEW/2014-15— ടി— കാട്ടിക്കുളം - പനവല്ലി - തിരുനെല്ലി റോഡിൽ കി. മീ. 10/000 മുതൽ 11/000 വരെ ഓപ്പൺ ഗ്രേഡഡ് പ്രീമിക്സ് സർഫേസിംഗ് പ്രവൃത്തി —` 20,00,000 50,000 3 78/EEW/2014-15— ടി കെല്ലൂർ-ചേരിയംകൊല്ലി- വിളമ്പുക≠ം കമ്പളക്കാട് റോഡിൽ കി.മീ. 9/000 മുതൽ 10/000 വരെ ടി —` 20,00,000 50,000 4 80/EEW/2014-15— ടി വെങ്ങപ്പള്ളി-ആനോത്ത്- പൊഴുതന റോഡ് കി.മീ. 3/280 മുതൽ 3/660 വരെ അഭിവൃദ്ധിപ്പെടുത്തൽ —` 25,00,000 50,000 5 81/EEW/2014-15— ടി വെങ്ങപ്പള്ളി-ആനോത്ത്-
50,000 പൊഴുതന റോഡ് കി.മീ. 3/660 മുതൽ 4/000 വരെ ടി — ` 25,00,000
6 82/EEW/2014-15— ടി മീനങ്ങാടി-മലക്കാട്
റോഡ് കി.മീ. 0/000 മുതൽ 1/500 വരെ ഉപരിതലം പുതുക്കൽ പ്രവൃത്തി—` 20,00,000 50,000
45,000 7 83/EEW/2014-15— ടി വടുവഞ്ചാൽ-കൊളഗപ്പാറ റോഡ് കി.മീ. 4/100 മുതൽ 5/100 വരെ ഓപ്പൺ ഗ്രേഡഡ് പ്രീമിക്സ് സർഫേസിംഗ് പ്രവൃത്തി—` 18,00,000
45,000 8 85/EEW/2014-15— ടി മാനന്തവാടി-വിമലനഗർ- കുളത്താട-വാളാട് എച്ച്. എസ്. പേരിയ റോഡ് കി. മീ. 20/500 മുതൽ 22/000 വരെ ടി — ` 18,00,000
9 86/EEW/2014-15— ടി കാട്ടിക്കുളം-പനവല്ലി- തിരുനെല്ലി റോഡ് കി. മീ. 11/000 മുതൽ 13/000 വരെ ടി—` 25,00,000 50,000
45,000 10 88/EEW/2014-15— ടി മാനന്തവാടി-പക്രന്തളം റോഡ് കി. മീ. 19/000 മുതൽ 20/000 വരെ ടി —` 18,00,000
11 89/EEW/2014-15— ടി മാനന്തവാടി—പക്രന്തളം
37,500 കി. മീ. 11/700 മുതൽ 12/250 വരെ ടി — ` 15,00,000
45,000 15 93/EEW/2014-15— ടി മാനന്തവാടി-വിമല നഗർ- കുളത്താട-വാളാട് എച്ച്.എസ്. പേരിയ റോഡ് കി. മീ. 23/500 മുതൽ 25/000 വരെ ടി — ` 18,00,000
16 94/EEW/2014-15— ടി ദാസനക്കര-പയ്യമ്പള്ളി- കൊയിലേരി റോഡ് കി.മീ. 0/000 മുതൽ 1/750 വരെ അടിയന്തിര അറ്റകുറ്റപ്പണികൾ—` 24,00,000 50,000 17 96/EEW/2014-15— ടി മാനന്തവാടി-പക്രന്തളം റോഡ് കി. മീ. 22/000 മുതൽ 23/000 വരെ 20. മി .മി. കനത്തിൽ ഓപ്പൺ ഗ്രേഡഡ് പ്രീമിക്സ് സർഫേസിംഗ് പ്രവർത്തി—`18,00,000 45,000
30,000 18 97/EEW/2014-15— ടി കണിയാമ്പറ്റ-മീനങ്ങാടി റോഡ് കി. മീ. 3/000 മുതൽ 3/600 വരെ ടി —` 12,00,000
19 98/EEW/2014-15— ടി വടുവഞ്ചാൽ-കൊളഗപ്പാറ
45,000 റോഡ് കി. മീ. 5/100 മുതൽ 6/100 വരെ ടി —` 18,00,000
20 99/EEW/2014-15— ടി അമ്പലവയൽ-ചുള്ളിയോട്
45,000 റോഡ് കി. മീ. 4/000 മുതൽ 5/000 വരെ ടി —` 18,00,000
21 101/EEW/2014-15— ടി മാനന്തവാടി-വിമലനഗർ-
50,000 കുളത്താട-വാളാട് എച്ച്. എസ്. പേരിയ റോഡ് കി. മീ. 13/500 മുതൽ 14/250 വരെ മെറ്റലിംഗും 20 മി. മീ കനത്തിൽ ഓപ്പൺ ഗ്രേഡഡ് പ്രീമിക്സ് സർഫേസിംഗ് പ്രവൃത്തിയും — ` 22,00,000
22 102/EEW/2014-15— ടി ദാസനക്കര-പയ്യംപള്ളി- കൊയ്ലേരി റോഡ് കി. മീ. 1/750 മുതൽ 3/500 വരെ ടി — ` 24,00,000 50,000 23 103/EEW/2014-15— ടി കെല്ലൂർ-ചേര്യംകൊല്ലി- വിളമ്പുക≠ം-കമ്പളക്കാട് റോഡ് കി. മീ. 12/00 മുതൽ 13/000 വരെ ടി —` 20,00,000 50,000 24 104/EEW/2014-15— ടി ഒ≠യങ്ങാടി-തൃശ്ശിലേരി
50,000 റോഡ് കി. മീ. 0/000 മുതൽ 1/600 വരെ ടി —` 20,00,000
25 105/EEW/2014-15— ടി മാനന്തവാടി-ക≠ോത്തു 20th JAN. 2015] PUBLIC WORKS DEPARTMENT 18 (1) (2) (3) കരാറുകാരുടെ വിഭാഗം— 'സി' യും ഉപരിയും. 26 108/EEW/2014-15— സാധാരണ പ്രവൃത്തികൾ 2014-15-പനമരം-എൽ. പി. സ്കൂൾ-നീരട്ടാടി- വിളമ്പുക≠ം റോഡിൽ കി.മീ. 0/000 മുതൽ 6/000 വരെ റോഡിന്റെ അടിയന്തിര അറ്റകുറ്റപ്പണികളും സ്ട്രിപ്പ് ബി. ടി. പ്രവൃത്തിയും—` 20,00,000 50,000
42,500 27 109/EEW/2014-15— ടി ബീനാച്ചി-പനമരം- റോഡിൽ കി. മീ. 19/200 മുതൽ 20/000 വരെ 20 എം. എം. കനത്തിൽ ഓപ്പൺ ഗ്രേഡഡ് പ്രീമിക്സ് സർഫേസിംഗ് പ്രവൃത്തി— ` 17,00,000
28 110/EEW/2014-15— ടി ഒ≠യങ്ങാടി-തൃശ്ശിലേരി റോഡിൽ കി.മീ. 1/600 മുതൽ 3/200 വരെ അടിയന്തിര അറ്റകുറ്റപ്പണികളും ബി.ടി. പ്രവൃത്തിയും—` 20,00,000 50,000
50,000 29 111/EEW/2014-15— ടി മീനങ്ങാടി-മലക്കാട് റോഡിൽ കി.മീ. 1/500 മുതൽ 3/000 വരെ റോഡിന്റെ ഉപരിതലം പുതുക്കൽ പ്രവൃത്തി— ` 20,00,000
30 112/EEW/2014-15— ടി കാവുംമന്ദം-മാടക്കുന്ന്- ബാങ്കുകുന്ന് റോഡിൽ കി.മീ. 4/000 മുതൽ 9/000 വരെ സ്ട്രിപ്പ് ബി. ടി. പ്രവൃത്തി—` 10,00,000 25,000 31 113/EEW/2014-15— ടി വെങ്ങപ്പള്ളി-ആനോത്ത്- പൊഴുതന റോഡ് കി. മീ. 4/000 മുതൽ 4/800 വരെ അടിയന്തിര അറ്റകുറ്റപ്പണികളും സ്ട്രിപ്പ് ബി.ടി. പ്രവൃത്തിയും—` 12,00,000 30,000 32 114/EEW/2014-15— ടി മൂലങ്കാവ്-തേലമ്പറ്റ റോഡിൽ കി.മീ. 3/300 മുതൽ 5/000 വരെ ഉപരിതലം പുതുക്കൽ പ്രവൃത്തി—` 20,00,000 50,000 33 115/EEW/2014-15— ടി ഇരുട്ടറക്കൊല്ലി- കരിങ്ങലോട്-പുറ്റാട് റോഡിൽ കി.മീ. 0/000 മുതൽ 1/400 വരെ സ്ട്രിപ്പ് ബി. ടി. പ്രവൃത്തി—` 20,00,000 50,000 34 117/EEW/2014-15— ടി കാവുംമന്ദം-മാടക്കുന്ന്- ബാങ്ക്കുന്ന് റോഡിൽ കി. മീ. 0/000 മുതൽ 4/000 വരെ ടി —` 10,00,000 25,000 ദർഘാസ് പ്രമാണങ്ങളുടെ വില—ക്രമനമ്പർ 1, 7, 8, 10, 11, 13, 15, 17, 19, 20, ഇവയ്ക്ക് ` 3,544, ക്രമനമ്പർ 2, 3, 6, 23, 24, 26, 28, 29, 32, 33 ഇവയ്ക്ക് ` 3,938, ക്രമനമ്പർ 4, 5, 9, 12 ഇവയ്ക്ക് ` 4,988, ക്രമനമ്പർ 14-ന് ്` 3,019, ക്രമനമ്പർ 16, 22 ഇവയ്ക്ക് ` 4,725, ക്രമനമ്പർ 18, 31 ഇവയ്ക്ക് ` 2,363, ക്രമനമ്പർ 21-ന് ` 4,332, ക്രമനമ്പർ 25, 30, 34, ഇവയ്ക്ക് ` 1,969, ക്രമനമ്പർ 27-ന് ` 3,413.
ദർഘാസ് ഫോറങ്ങൾ ഡൗൺലോഡ് ചെയ്യാവുന്ന തീയതിയും സമയവും— 15-1-2015, 10 മണി മുതൽ.
ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും— 22-1-2015, 3 മണി വരെ.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—
22-1-2015, 3.30 മണി.
പ്രവൃത്തികൾ തീർക്കേ≠ കാലാവധി—ഓരോന്നിനും 3 മാസം വീതം.
ദർഘാസ് ഫോറങ്ങൾ പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ പരസ്യപ്പെടുത്തിയത് കരാറുകാർ ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും പൂരിപ്പിച്ച ദർഘാസുകൾ അതോടൊപ്പ മുള്ള എല്ലാരേഖകളും നി›ിത നിരതദ്രവ്യം സഹിതം പൊതു മരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം ഡിവിഷൻ ഓഫീസ്, കൽപ്പറ്റ, വയനാടിന് സമർപ്പിക്കാവുന്നതുമാണ്.
ടെ≠ർ ഫോമിന്റെ നി›ിത വില എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് കൽപറ്റയിൽ മാറാവുന്നവിധം ദേശസാൽകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റായി ടെ≠റിനോടൊപ്പം സമർപ്പിക്കേ≠ താണ്. ടെ≠ർ ഫോമിന്റെ വിലയായി ചെക്കുകളോ മറ്റേതെ ങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല.
പുതുക്കിയ പി.ഡബ്ല്യു.ഡി. മാന്വലിൽ 20-9-2012-ലെ ഗവ. ഉത്തരവ് (എം. എസ്.)നമ്പർ 60/12/പി.ഡബ്ല്യു.ഡി. പ്രകാരം നടത്തിയ ഭേദഗതി അനുസരിച്ച് എസ്റ്റിമേറ്റ് തുകയുടെ 2.5% നിരതദ്രവ്യം പരമാവധി ` 50,000 എക്സിക്യൂട്ടീവ് എഞ്ചിനീയർ, റോഡ്സ് ഡിവിഷൻ കൽപറ്റയുടെ മേലൊപ്പോടു കൂടി ഗവൺമെന്റ ് ട്രഷറിയിൽനിന്നും ലഭിക്കുന്ന ചലാൻ രസീത്, എക്സിക്യൂട്ടീവ് എഞ്ചിനീയർ, റോഡ്സ് ഡിവിഷൻ കൽപറ്റയുടെ പേരിലുള്ളതും ഷെഡ്യൂൾഡ്/നാഷണലൈസ്ഡ് ബാങ്കിൽനിന്നും എടുത്തിട്ടുള്ള ഡ്രാഫ്റ്റോ, അല്ലെങ്കിൽ കാൾ ഡെപ്പോസിറ്റോ എക്സിക്യൂട്ടീവ് എഞ്ചിനീയർ, റോഡ്സ് ഡിവിഷൻ കൽപറ്റയുടെ പേരിലുള്ള നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റോ അല്ലെങ്കിൽ കിസാൻ വികാസ് പത്രികയോ സമർപ്പിക്കാവുന്നതാണ്.
ടെ≠റുകളും ഡിമാന്റ ് ഡ്രാഫ്റ്റുകളും രജിസ്റ്റേർഡ്/ സ്പീഡ് പോസ്റ്റ് വഴി മാത്രമേ സ്വീകരിക്കുകയുള്ളു. വൈകി കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. തപാലിൽ വരുന്ന കാലതാമസത്തിന് ഡിപ്പാർട്ടുമെന്റിന് യാതൊരു ഉത്തരവാദിത്വവും ഉ≠ായിരി ക്കുന്നതല്ല.
കരാറുകാർ അവരവരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും പാൻ കാർഡിന്റെ പകർപ്പും ടെ≠റിനോടൊപ്പം അടക്കം ചെയ്യേ≠താണ്.
ദർഘാസ് സമർപ്പിക്കുന്ന കരാറുകാർ ദർഘാസ് സഹിതം നിർദ്ദിഷ്ട ഫോറത്തിലുള്ള ഒരു പ്രാഥമിക ഉടമ്പടി ` 150-ന്റെ മുദ്രപ്പത്രത്തിൽ ടൈപ്പ് ചെയ്ത് ഒപ്പിട്ട് അടക്കം ചെയ്യേ≠താണ് ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും പുതുക്കിയ പി.ഡബ്ല്യു.ഡി. മാന്വൽ പ്രകാരം ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ അന്വേഷിച്ചറിയാവുന്നതാണ്.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് നിരത്തുകൾ വിഭാഗം, വയനാട്, കൽപ്പറ്റ നോർത്ത്. എക്സിക്യൂട്ടീവ് ഫോൺ നമ്പർ: 04936 202536. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി 68/97. 2014 ഡിസംബർ 23.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (കെട്ടിട വിഭാഗം), തലശ്ശേരി താഴെ പറയുന്ന പ്രവർത്തികൾക്ക് 21-1-2015 വരെ അദ്ദേഹത്തിന്റെ ഓഫീസിൽ വൈകുന്നേരം കൃത്യം 4 മണിവരെ നി›ിത 20th JAN. 2015] PUBLIC WORKS DEPARTMENT 19 യോഗ്യതയുള്ള കരാറുകാരിൽ നിന്നും പ്രത്യേകമായി
പേരെഴുതിയ മുദ്രവെച്ച ടെ≠റുകൾ രജിസ്റ്റേർഡ് പോസ്റ്റ്,
സ്പീഡ് പോസ്റ്റ്വഴി സ്വീകരിക്കുന്നതാണ്. അന്നേദിവസം
വൈകുന്നേരം കൃത്യം 4.30-ന് എക്സിക്യൂട്ടീവ് എഞ്ചിനീയറോ
അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ
ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ
തുറന്ന് പരിശോധിക്കുന്നതാണ്.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരത
നമ്പർ പേരും അടങ്കൽ തുകയും ദ്രവ്യം
`
1 179/2014-15—ആറളം ആദിവാസി പുനരധിവാസ മേഖലയിലെ മോഡൽ റസിഡൻഷ്യൽ
സ്കൂളിന്റെ താൽക്കാലിക ഡോർമിറ്ററിയുടെ
അടിയന്തിര അറ്റകുറ്റപണികൾ— ` 15,50,000 38,800
22,500
2 180/2014-15—ടി ടി കിച്ചൺ, ഡൈനിംഗ് റൂം, കിണർ എന്നിവയുടെ അടിയന്തിര അറ്റകുറ്റ പണികൾ— ` 9,00,000
3 181/2014-15—പട്ടുവം പഞ്ചായത്തിലെ പട്ടുവം വില്ലേജിലെ റി. സ. നമ്പർ 69/6-ൽ മാനുക്കര
അംഗൻവാടി കെട്ടിട നിർമ്മാണം—` 8,00,000 20,000
ദർഘാസ് ഫോറത്തിന്റെ വില — ക്രമനമ്പർ 1-ന് ` 3,150,
ക്രമനമ്പർ 2-നും 3-നും ` 1,969.
പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ ടെ≠ർ നോട്ടീസും മാതൃകാ ടെ≠ർ ഫോറവും ഷെഡ്യൂളും [സ. ഉ. (ആർ.ടി.) 1245/2010/പി.ഡബ്ല്യൂ.ഡി.] പ്രകാരം ലഭ്യമാണ്. ടെ≠ർ ഫോറവും ടെ≠ർ ഷെഡ്യൂളും കരാറുകാർക്ക് പൊതുമരാമത്ത് വകുപ്പ് വെബ്സൈറ്റിൽ നിന്നും 21-1-2015 വരെ ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ടെ≠ർ ഫോറം ആവശ്യമായ രേഖകൾ സഹിതം ഈ ഓഫീസിൽ സമർപ്പിക്കാവുന്നതുമാണ്. ടെ≠ർ ഫോറത്തിനൊപ്പം കോൺട്രാക്ടേഴ്സ് ലൈസൻസ്, പാൻ കാർഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ ശരിപ്പകർപ്പും സമർപ്പിക്കേ≠താണ്. ടെ≠ർ സമർപ്പിക്കുമ്പോൾ കവറിനുപുറത്ത് പ്രവർത്തിയുടെ പേര് എഴുതേ≠താണ്. ടെ≠ർ ഫോറത്തിന്റെ നി›ിത വില എക്സിക്യൂട്ടീവ് എഞ്ചിനീയർ (കെട്ടിട വിഭാഗം, തലശ്ശേരി)-ടെ പേരിൽ തലശ്ശേരിയിൽ മാറാവുന്നവിധം ദേശസാൽകൃത ബാങ്കിന്റെ ഡിമാന്റ ് ഡ്രാഫ്റ്റും ടെ≠റിനൊടൊപ്പം സമർപ്പി ക്കേ≠താണ്. ടെ≠റുകളും ഡിമാന്റ ് ഡ്രാഫ്റ്റും മറ്റു രേഖകളും രജിസ്റ്റേർഡ് പോസ്റ്റ്/സ്പീഡ് പോസ്റ്റ് വഴി മാത്രമേ സ്വീകരിക്കു കയുള്ളൂ. EMD എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട വിഭാഗം, തലശ്ശേരിയുടെ പേരിൽ അധികാരപ്പെടുത്തിയ NSC-യോ നാഷണലൈസ്ഡ് ബാങ്ക് ഡെപ്പോസിറ്റോ ആയിരിക്കണം. ഇ പെയ്മെന്റ ിന് ആവശ്യമായ വിവരങ്ങൾ കരാറുകാരൻ ഇടപാട് നടത്തുന്ന കോർ ബേങ്കിംഗ് സൗകര്യമുള്ള ബാങ്ക് അക്കൗ≠ിന്റെ വിശദ വിവരങ്ങളും ഇ-മെയിൽ അഡ്രസ്സും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
കരാറുകാരുടെ യോഗ്യത—സി ക്ലാസ്.
ജോലി തീർക്കുവാനുള്ള സമയം— ക്രമനമ്പർ 1-ന്
6 മാസം, മറ്റുള്ളവയ്ക്ക് 4 മാസം.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, കെട്ടിട വിഭാഗം, എക്സിക്യൂട്ടീവ് തലശ്ശേരി. എഞ്ചിനീയർ.
Gaz. No. 3/2015/DTP (PWD). 343