© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. IV
}
Tuesday
10
No.
} 2015 മാർച്ച് 10 10th March 2015 1190 കുംഭം 26 26th Kumbham 1190 1936 ഫാൽഗുനം 19 19th Phalguna 1936
PART III
Police Department
വിജിലൻസ് ആന്റ ് ആന്റികറപ്ഷൻ ബ്യൂറോ,
തിരുവനന്തപുരം
ലേല പരസ്യം
നമ്പർ എം. 2158/13/എസ്.എെ.യു.-1. 2015 ഫെബ്രുവരി 6.
തിരുവനന്തപുരം വിജിലൻസ് ആന്റ ് ആന്റികറപ്ഷൻ ബ്യൂറോ ഡയറക്ടറുടെ അധീനതയിലുള്ളതും പൂജപ്പുര വിജിലൻസ് ആന്റ ് ആന്റികറപ്ഷൻ ബ്യൂറോ, സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് 1-ൽ സൂക്ഷിച്ചിട്ടുള്ളതും ഡിപ്പാർട്ടുമെന്റ ിന് ഉപയോഗമില്ലാത്തതുമായ ചുവടെ ചേർത്തിരിക്കുന്ന ഡിപ്പാർട്ടുമെന്റു വക വാഹനം 20-3-2015-ാം തീയതി 11 മണിക്ക് ടി ആഫീസിൽ വച്ച് പരസ്യമായി ലേലം/ടെ≠ർവഴി വിൽപ്പന നടത്തുന്നതാണ്.
വാഹനത്തിന്റെ രജിസ്റ്റർ നമ്പർ—KL-01-AC-6329.
മോഡൽ—2003 Ambassadar Car.
നിരതദ്രവ്യം—` 2,000.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല സമയത്ത് കൃത്യമായി ഹാജരാകേ≠തും ലേലം തുടങ്ങുന്ന തിന് ഒരു മണിക്കൂർ മുമ്പ് വാഹനത്തിന് നി›യിച്ചിട്ടുള്ള നിരതദ്രവ്യം ലേലസ്ഥലത്ത് അടച്ച് താൽക്കാലിക രസീത് Gaz. No. 10/2015/DTP (Police). 303
വാങ്ങേ≠തുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെടുന്നവർക്ക് നിരതദ്രവ്യം തിരിച്ചു നൽകുന്നതാണ്. ടി ലേല വസ്തുക്കൾ വിറ്റഴിയുന്നതിന് സീൽ വച്ച ടെ≠റുകളും സ്വീകരിക്കുന്നതാണ്. ടെ≠റുകൾ നൽകാൻ ആഗ്രഹിക്കുന്നവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷകൾ സൂപ്ര≠് ഓഫ് പോലീസ്, വിജിലൻസ് ആന്റ ് ആന്റികറപ്ഷൻ ബ്യൂറോ, സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്- 1, പൂജപ്പുര, തിരുവനന്തപുരം എന്ന വിലാസത്തിൽ മുദ്രണം ചെയ്ത് രജിസ്റ്റേർഡ് തപാലിൽ അയയ്ക്കേ≠താണ്. അപേക്ഷയോടോപ്പം ടി ലേലവസ്തുക്കൾക്ക് നി›യിച്ചിട്ടുള്ള നിരതദ്രവ്യം ടി ഓഫീസിൽ അടച്ചതിന്റെ താൽക്കാലിക രസീതും ഉ≠ായിരിക്കേ≠താണ്. ടെ≠ർ അയയ്ക്കുന്ന കവറിനുമുകളിലായി 'ഉപയോഗമില്ലാത്ത KL-01-AC-6329 നമ്പർ വാഹനം വാങ്ങുന്നതിനുള്ള ടെ≠ർ' എന്നു വ്യ‡മായി എഴുതിയിരിക്കണം. ടെ≠റുകൾ സ്വീകരിക്കുന്ന അവസാന തീയതി 19-3-2015 പകൽ 12 മണിവരെയായിരിക്കും. ടെ≠റുകൾ നൽകുന്നവർ ലേലസ്ഥലത്ത് കൃത്യസമയത്ത് ഹാജരാകേ≠താണ്.
ഇപ്രകാരം ലഭിക്കുന്ന ടെ≠റുകൾ പരസ്യലേലം കഴിഞ്ഞാലുടൻ തുറക്കുന്നതും ലേലത്തിലോ ടെ≠റിലോ കൂടുതൽ തുക കാണിക്കുന്നവർക്ക് ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതും ടിയാൻ ലേലം/ടെ≠ർ തുക മുഴുവനും (വിൽപ്പന നികുതി + എസ്.റ്റി. + എ.എസ്.റ്റി.) നിലവിലുള്ള10th MARCH 2015] POLICE DEPARTMENT 28 പ്രവൃത്തി ദിവസങ്ങളിലും രാവിലെ 11 മണിമുതൽ വൈകിട്ട് 4 മണിവരെയുള്ള സമയങ്ങളിൽ പോലീസ് സൂപ്ര≠ിന്റെ അനുവാദത്തോടെ പരിശോധിക്കാവുന്നതും വിവരങ്ങൾ ശേഖരിക്കാവുന്നതുമാണ്. യു‡മെന്നു തോന്നുന്നപക്ഷം മുന്നറിയിപ്പോ കാരണമോ കൂടാതെ ലേലം മാറ്റി വയ്ക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം പോലീസ് സൂപ്ര≠ിന് ഉ≠ായിരിക്കുന്നതുമാണ്.
(നിരക്ക് ഉൾപ്പെടെ) ലേലസമയത്ത് അടച്ച് രസീത് വാങ്ങേ≠ താണ്. ലേലം സ്ഥിരപ്പെടുത്തിക്കൊ≠ുള്ള ഉത്തരവ് കിട്ടി ര≠ാഴ്ചയ്ക്കുള്ളിൽ ലേലം/ടെ≠ർ കൊ≠ ലേലവസ്തു ടി ഓഫീസിൽ നിന്നും സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠താണ്. ലേലം/ടെ≠ർ സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് ക≠ുകെട്ടുന്നതും ടി ലേലവസ്തു പുനർലേലം ചെയ്യുന്നതുമായിരിക്കും. പുനർലേലത്തിൽ സർക്കാരിന് നഷ്ടം സംഭവിച്ചാൽ അത് മുൻ ലേലക്കാരനിൽ നിന്നും ഈടാക്കുന്നതും എന്നാൽ കൂടുതലായി കിട്ടുന്ന തുകയ്ക്ക് അവകാശമില്ലാത്തതുമാകുന്നു. ടി വാഹനം എല്ലാ
പോലീസ് സൂപ്ര≠ിന്റെ കാര്യാലയം, വിജിലൻസ് ആന്റ ് ആന്റികറപ്ഷൻ ബ്യൂറോ, സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്-1, (ഒപ്പ്) തിരുവനന്തപുരം-695 012. പോലീസ് സൂപ്ര≠്.
ലേല പരസ്യം
നമ്പർ ഡി2/202/2015/ക്യൂ. സി.
2015 ഫെബ്രുവരി 18.
കൊല്ലം സിറ്റി പോലീസ് മേധാവിയുടെ പരിധിയിലുള്ള 11 പോലീസ് സ്റ്റേഷനുകളിൽ അവകാശികളില്ലാതെ സൂക്ഷിച്ചിട്ടുള്ളതും ഇതോടൊപ്പം ചേർത്തിട്ടുള്ള ലിസ്റ്റിൽ പറഞ്ഞിരിക്കുന്ന വാഹനങ്ങൾ അതാത് തീയതികളിൽ 2015 മാർച്ച്-ഏപ്രിൽ മാസങ്ങളിൽ അതാത് സ്റ്റേഷൻ പരിസരത്തുവച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലസ്ഥലത്ത് നേരിട്ട് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് നി›യിച്ചിട്ടുള്ള നിരതദ്രവ്യം അടച്ച് രസീത് വാങ്ങേ≠തുമാണ്. ടെ≠ർ നൽകുവാൻ ആഗ്രഹിക്കുന്നവർ ആയത് തലേ ദിവസം വൈകിട്ട് 5 മണിക്ക് മുമ്പായി ജില്ലാ പോലീസ് മേധാവി, കൊല്ലം സിറ്റി എന്ന വിലാസത്തിൽ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളിൽ കിട്ടേ≠തും കവറിനുമുകളിൽ "അവകാശികളില്ലാത്ത വാഹനങ്ങൾ വാങ്ങുവാനുള്ള ടെ≠ർ'' എന്ന് വ്യ‡മായി എഴുതേ≠തുമാണ്. ടെ≠റിനോടൊപ്പം കൊല്ലം സിറ്റി പോലീസ് മേധാവിയുടെ പേരിൽ നിരത ദ്രവ്യം അടച്ച ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠തുമാണ്.
ലേലം കഴിഞ്ഞാലുടൻ ടെ≠റുകൾ തുറക്കുന്നതും ലേലത്തിൽ/ടെ≠റിൽ പറഞ്ഞതിൽ കൂടുതൽ തുക വിളിക്കുന്നയാളുടെ പേരിൽ ലേലം സ്ഥിരപ്പെടുത്തുന്നതുമായിരിക്കും. ടിയാൾ ഉടൻതന്നെ ലേലസംഖ്യയും 0.5% വിൽപന നികുതിയും ഉൾപ്പെടുന്ന തുകയുടെ പകുതി തുക (നിരതദ്രവ്യം കഴിച്ച്) അടയ്ക്കേ≠തും ലേലം സ്ഥിരപ്പെടുത്തിക്കഴിഞ്ഞാലുടൻ ബാക്കി തുകകൂടി അടച്ച് ലേലം ചെയ്ത വാഹനങ്ങൾ സ്വന്തം ചെലവിൽ 48 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യേ≠തുമാണ്.
മേൽപ്പറഞ്ഞ നിബന്ധനകൾക്ക് വിപരീതമായി ടിയാൻ പ്രവർത്തിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ലേലം ചെയ്ത വാഹനങ്ങൾ പുനർലേലം ചെയ്യുന്നതും അതുമൂലം എന്തെങ്കിലും നഷ്ടം സർക്കാരിന് സംഭവിക്കുകയാണെങ്കിൽ ആയത് മുൻ ലേലക്കാരനിൽ നിന്ന് ഈടാക്കുന്നതുമായിരിക്കും. മറിച്ച് ലാഭമു≠ാവുകയാണെങ്കിൽ ആയതിനു മുൻ ലേലക്കാരൻ അർഹനല്ലാത്തതുമായിരിക്കും.
ലേലത്തിൽ വിൽക്കുവാനുള്ള വാഹനം പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10-നും വൈകിട്ട് 5-നും ഇടയിൽ അതാത് സ്റ്റേഷൻ മേധാവിയുടെ അനുവാദത്തോടുകൂടി പരിശോധിക്കാവുന്നതാണ്. യാതൊരു കാരണവും കൂടാതെ ലേലം മാറ്റി വയ്ക്കുന്നതിന് ജില്ലാ പോലീസ് മേധാവിക്ക് അധികാരം ഉ≠ായിരിക്കുന്നതാണ്.
അനുബന്ധം:—ലേലം ചെയ്യുവാൻ ഉദ്ദേശിക്കുന്ന വാഹനങ്ങളുടെ പട്ടിക
അനുബന്ധം
List of Unclaimed Vehicles in Kollam City
Sl. Name of Police Vehicle No. Type of Vehicle Date of
Auction
No. Station
(1) (2)
(3)
(4)
(5) 1 Paravoor P S One Maruti Wagon R (Scrap) 16-3-2015 2 West Police Station TN 31Q 2892 Motor cycle 17-3-2015 3 ,, KL 04 L 8161 ,,
4 ,, KL 16 915
,, 7 ,, KL 02P 82
,, 10th MARCH 2015] POLICE DEPARTMENT 29 (1) (2)
(3)
(4)
(5) 8 West Police Station KL 04V 4073 Motor Cycle
9 ,, KL 01 L 8834 ,,
10 Traffic Police Station KL 022 5187 Motor Car 18-3-2015 11 East Police Station KL 01 AD 2298 Motor Cycle 18-3-2015 12 ,, KL 02 M 8684 ,,
13 ,, KL02 M 5996 ,,
14 ,, KL 02 N 1239 ,,
15 ,, KL02 C 5781 ,,
16 ,, KL 02 L 7250 ,,
17 ,, KL 02 Z 4714 ,,
18 ,, KL 01 Y 8114 ,,
19 ,, KL 02 Y 2590 ,,
20 ,, KL 04 C 7652 ,,
21 ,, KL 02 F 3471 ,,
22 ,, KL 02 U 8278 ,,
23 ,, KL 04 A 8037 ,,
24 ,, KL 24 A 3510 ,,
25 ,, KL 02 S 9337 ,,
26 ,, KL 04 F 2472 ,,
27 ,, KL 2 9456
,,
28 ,, KL 02 C 5530 ,,
29 ,, KL 02 V 196 ,,
30 ,, KL 02 G 5611 ,,
31 ,, KL 02 D 2953 ,,
32 ,, KL 04 C 4324 ,,
33 ,, KL 02 U 2863 ,,
34 ,, KL 25 3598 ,,
35 ,, KL 02 AA 2504 ,,
36 ,, KL 02 L 4867 ,,
37 ,, KL 01 V 1671 ,,
38 ,, KL 02 H 9681 ,, 10th MARCH 2015] POLICE DEPARTMENT 30 (1) (2)
(3)
(4)
(5) 41 East Police Station KL 01 G 8966 Motor Cycle
42 ,, KL 01 C 4257 ,,
43 ,, KL 02 T 6520 ,,
44 ,, KL 07 S 8991 ,,
45 ,, KL 24 E 5117 Auto Rickshaw
46 ,, KR 2 2121 Auto Rickshaw
47 ,, KL 02 G 3648 Auto Rickshaw
48 ,, KL 20 G 4703 Auto Rickshaw
49 ,, KL 07 AE 8824 Motor Car
50 ,, KL 02 D 7622 Motor Cycle
51 ,, KL 01 L 1927 Motor Cycle
52 ,, KL 02 E 2071 Auto Rickshaw
53 ,, KL 02 V 2645 Motor Cycle
54 ,, KL 01 E 9686 Motor Cycle
55 ,, KL 02 D 7376 Auto Rickshaw
56 ,, KL 01 V 2342 Motor Cycle
57 ,, KL 04 F 5073 ,,
58 ,, KL 02 A 8326 ,,
59 CTB Police Station KL 2 G 3140 Auto Rickshaw 24-3-2015 60 ,, KL 2 L 2056 Auto Rickshaw
61 ,, KL 3 X 6582 Motor Cycle
62 ,, KL 01 V 411 Motor Cycle
63 ,, KL 01 L 7908 ,,
64 ,, KL 23 8698 ,,
65 ,, TN 74 Y 7903 ,,
66 Karunagappally KL 2 P 332 Motor Cycle 26-3-2015 Police Station
67 ,, KL 2A 7291 ,,
68 ,, KL 2 R 3340 ,,
69 ,, KL 04 K 8082 ,,
70 ,, KL 01 N 6429 ,, 73 ,, KL 2 5806
,, 10th MARCH 2015] POLICE DEPARTMENT 31 (1) (2)
(3)
(4)
(5) 74 Chathannoor KL 16 9627 Motor Cycle 28-3-2015 Police Station
75 ,, KL 02 2468 Motor Cycle
76 ,, KL 02 M 7516 Motor Cycle
77 ,, KL 39 3051 Motor Cycle
78 ,, KL 16 D 6843 Petti Auto
79 ,, KL 02 J 9175 Auto Rickshaw
80 ,, KL 02 G 7994 Auto Rickshaw
81 ,, KL 02 J 7725 Auto Rickshaw
82 ,, KL 02 C 3996 Auto Rickshaw
83 ,, KL 02 N 4572 Auto Rickshaw
84 ,, KL 01 AQ 1695 Auto Rickshaw
85 ,, KL 02 H 581 Auto Rickshaw
86 ,, KL 16 7662 Auto Rickshaw
87 ,, KL 01 X 4838 Auto Rickshaw
88 ,, KL 01 R 1910 Petti Auto
89 ,, KL 02 AC 8303 Auto Rickshaw
90 ,, KL 02 R 6488 Auto Rickshaw
91 ,, KL 02 F 1265 Omni Car
92 ,, KL 07 AP 4091 Omni Car
93 ,, KL 01 G 5635 Ambassador
94 ,, KL 02 F 6040 Ambassador
95 ,, KCT 6309 Ambassador
96 ,, KL 04T 151 Hundai Car
97 ,, Fully Damaged Jeep
98 ,, Fully Damaged Jeep
99 Kottiyam PS KL 03 J 2490 Scooty 7-4-2015 100 ,, KL l0 R 6746 Maruthi Car
101 ,, KL 4 B 2706 Scooter
102 ,, KL 2 4470 Scooter
103 ,, KRQ 5788 Scooter
104 ,, KC 7F 3889 Scooter
105 ,, KL 2A 6612 Scooter
106 ,, KL 2 9051 Scooter 10th MARCH 2015] POLICE DEPARTMENT 32 (1) (2)
(3)
(4)
(5) 107 Kottiyam PS MP 25 2813 Scooter
108 ,, KL 01 C 2286 Scooter
109 ,, KL 04 C 6844 Scooter
110 ,, KL 2 6572 Motor Cycle
111 ,, KBE 5543 Scooter
112 ,, KRU 1189 Scooter
113 ,, KL2 W 3488 Motor Cycle
114 ,, No Number Green Car
115 Eravipuram PS KL 02 K 252 Motor Cycle-Kawasaki 9-4-2015
Boxer
116 ,, Kl 02 n 2245 Motor Cycle- Fiero
117 Sakthikulangara PS KL 02 H 1807 Mini Lorry 23-4-2015 118 ,, KL 02 X 2514 Pick Up Van
119 ,, KL 02 F 3895 ,,
120 ,, KL 02 AB 3016 ,,
121 ,, KL 02 T 9279 Auto Rickshaw
122 ,, KL 02 F 9283 ,,
123 ,, KL 02 D 338 ,,
124 ,, KL 02 9552 ,,
125 ,, KL 02 X 7359 Motor Cycle—TVS STAR
126 ,, KRU 4241 Motor Cycle—SUZUKI
MAX 100
127 ,, KL 23 D 139 Motor Cycle-HH
Splendor
128 Kilikolloor PS KL 02 E 9467 Motor Cycle—Bajaj 25-4-2015
Scooter
129 ,, KL 02 D 8952 Motor Cycle—Bajaj
Scooter
130 ,, KL 16 A 5345 Motor Cycle—
Yamaha
131 ,, KL 01 H 6878 Motor Cycle—Bajaj
Scooter
132 ,, KL 02 C 3964 Motor Cycle—Bajaj
Scooter
133 ,, KL 02 D 9531 Motor Cycle
134 ,, Kl 07 AB 8145 Motor Cycle—HH
Splendor
135 ,, K1 02 Q 3624 Motor Cycle—CD 100
136 ,, KL 16 C 3992 Motor Cycle—Bajaj
Discover
137 ,, No Number Motor Cycle—
Yamaha
ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയം, കൊല്ലം സിറ്റി.
(ഒപ്പ്) ജില്ലാ പോലീസ് മേധാവി, കൊല്ലം സിറ്റി.
10th MARCH 2015] POLICE DEPARTMENT 33ലേല പരസ്യം
നമ്പർ ജി2-16082/12 ഡി. ആർ. 2015 ഫെബ്രുവരി 12.
ജില്ലാ പോലീസ് ഓഫീസറുടെ കാര്യാലയത്തിൽ നിന്നും താഴെ പറയുന്ന പ്രവൃത്തികൾക്ക് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ലേലം വിളിക്കുന്ന സ്ഥാപനത്തിന്റെ പേര്—ജില്ലാ പോലീസ് ഓഫീസ്, കോഴിക്കോട് റൂറൽ വടകര-5.
പ്രവൃത്തിയുടെ വിവരണം —മുക്കം പോലീസ് സ്റ്റേഷൻ േ ക ാ മ്പ ൗ ≠ ി െ ല ത ാ മ സ േ യ ാ ഗ ്യ മ ല്ല ാ ത്ത ക്വാർട്ടേഴ്സുകൾ പൊളിച്ചു മാറ്റി വിൽക്കുന്നത് സംബന്ധിച്ച്
നിരതദ്രവ്യം—` 503 അവസാന തീയതിയും സമയവും—7-3-2015 വൈകുന്നേരം 4 മണി വരെ.
ലേല തീയതിയും സമയവും—10-3-2015 രാവിലെ 11 മണി
ലേലസ്ഥലം—മുക്കം പോലീസ് സ്റ്റേഷൻ
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലത്തിൽ നേരിട്ട് ഹാജരാകേ≠തും ലേല സമയത്തിന് ഒരു മണിക്കൂർ മുൻപ് നി›ിത നിരതദ്രവ്യം കെട്ടിവയ്ക്കേ≠തു മാണ്. എസ്. എെ. ക്വാർട്ടേഴ്സ് നമ്പർ 1 പോലീസ് ക്വാർട്ടേഴ്സ് 4 എണ്ണം, ഹെഡ് കോൺസ്റ്റബിൾ ക്വാർട്ടേഴ്സുകൾ എന്നിവയാണ് ലേലം ചെയ്യപ്പെടുന്നത്. ഈ ക്വാർട്ടേഴ്സുകൾ പൊളിച്ച് വാങ്ങാൻ ഉദ്ദേശിക്കുന്നവർ സീൽ ചെയ്ത ദർഘാസുകൾ നേരിട്ടോ തപാൽ മുഖേനയോ 7-3-2015, 4 മണിക്ക് മുമ്പായി കോഴിക്കോട് റൂറൽ ജില്ലാ പോലീസ് ഓഫീസ്, വടകരയിൽ ലഭിക്കത്തക്കവണ്ണം ക്ഷണിച്ചു കൊള്ളുന്നു. ദർഘാസിനോടൊപ്പം മുകളിൽ കാണിച്ച തുകയ്ക്കുള്ള നിരതദ്രവ്യമായി ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും കോഴിക്കോട് റൂറൽ പോലീസ് മേധാവിയുടെ പേരിൽ മാറ്റാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്.
ലേലം കഴിഞ്ഞാൽ ഉടൻ ലേലത്തിൽ പങ്കെടുക്കുവാൻ എത്തിയിട്ടുള്ളവരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതും ലേലം വിളിച്ച തുകയോ ദർഘാസ് തുകയോ ഏതാണോ കൂടുതൽ ആ തുകയ്ക്ക് യു‡മെന്ന് തോന്നുന്നപക്ഷം ലേലം/ദർഘാസ് സ്ഥിരപ്പെടുത്തുന്നതും അപ്രകാരം ലേലം/ദർഘാസ് താൽക്കാലികമായി ഉറപ്പിച്ചു കിട്ടിയ ആൾ ലേലം/ദർഘാസ് തുകയുടെ പകുതി സംഖ്യ നിരതദ്രവ്യം ഒഴികെ ലേലസ്ഥലത്തു വെച്ച് അടയ്ക്കേ≠തും ബാക്കി സംഖ്യ നികുതി ഉൾപ്പെടെ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി 15 ദിവസത്തിനുള്ളിൽ അടച്ച് സ്വന്തം ചെലവിൽ ലേലം/ദർഘാസ് പ്രകാരം ലഭിച്ച കെട്ടിടങ്ങൾ മേൽപ്പറഞ്ഞ ദിവസത്തിനുള്ളിൽ പൊളിച്ചു നീക്കി സ്ഥലം ഒഴിഞ്ഞുതരേ≠തുമാണ്.
മേൽ പറഞ്ഞ നിബന്ധനകൾ ലേലം/ദർഘാസ് കൊ≠യാൾ ലംഘിച്ചാൽ ടിയാൻ അടച്ച നിരതദ്രവ്യം സർക്കാരിലേക്ക് മുതൽകൂട്ടുന്നതും പ്രസ്തുത കെട്ടിടങ്ങൾ പുനർലേലം ചെയ്യുന്നതുമായിരിക്കും. പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ആദ്യം ലേലം കൊ≠യാൾ ഉത്തരവാദിയായിരിക്കുന്നതുമാണ്.
മാത്രമല്ല, പുനർലേലത്തിൽ മുൻ തുകയേക്കാൾ കൂടിയ തുക ലഭിച്ചാൽ ആയതിന് ടിയാന് അവകാശം ഉ≠ായിരിക്കുന്നതുമല്ല. യാതൊരു കാരണവും കാണിക്കാതെ ഈ നോട്ടീസ് പ്രകാരമുള്ള ലേലം മാറ്റിവയ്ക്കുന്നതിനോ അസ്ഥിരപ്പെടുത്തുന്നതിനോ ഉള്ള പൂർണ്ണ അധികാരം കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് കോഴിക്കോട് റൂറൽ ജില്ലാ പോലീസ് ഓഫീസുമായി ബന്ധപ്പെടേ≠താണ്.
ജില്ലാ പോലീസ് ഓഫീസ്, (ഒപ്പ്) കോഴിക്കോട് റൂറൽ, വടകര-5. ജില്ലാ പോലീസ് മേധാവി.
പുനർ ലേല പരസ്യം
നമ്പർ ഇ2-17508/13/ഡി.ആർ. 2015 ഫെബ്രുവരി 21.
കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള കീഴരിയൂർ സായുധസേനാ വിഭാഗം അസിസ്റ്റന്റ ് കമാ≠ന്റ ിന്റെ കാര്യാലയത്തിൽ സൂക്ഷിച്ചി ട്ടുള്ളതുമായ താഴെ പറയുന്ന ഡിപ്പാർട്ടുമെന്റ ് വാഹനങ്ങൾ 11-3-2015-ാം തീയതി പകൽ 11 മണിക്ക് പ്രസ്തുത ക്യാമ്പിൽവച്ച് പരസ്യമായി ലേലം/ടെ≠ർ വഴി വില്പന നടത്തുന്നതാണ്.
ക്രമ വാഹന വിവരവും നിരതദ്രവ്യം നമ്പർ രജിസ്റ്റർ നമ്പരും ` 1 മഹീന്ദ്ര ജീപ്പ്, മോഡൽ 1998 8,000 കെ. എൽ. 01 എം.9989
2 എെഷ്യർ ബസ്സ്, മോഡൽ 1997 16,000 കെ. എൽ. 11 ജി 7239
പുനർ ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മേൽപറഞ്ഞ നിരക്കിലുള്ള നിരതദ്രവ്യം ലേലം ആരംഭിക്കുന്ന തിനുമുമ്പായി അസിസ്റ്റന്റ ് കമാ≠ന്റിന്റെ കാര്യാലയത്തിൽ അടച്ച് രശീത് വാങ്ങിയിരിക്കേ≠തും കൃത്യസമയത്ത് ലേല സ്ഥലത്ത് ഹാജരാകേ≠തുമാണ്.
മേൽ പറഞ്ഞ ലേലത്തിന് മുദ്രവച്ച ദർഘാസുകളും സ്വീകരിക്കുന്നതാണ്. ലേല ദിവസത്തിന് 5 ദിവസം മുമ്പായി കിട്ടത്തക്കവിധം സീൽ ചെയ്ത കവറിൽ ദർഘാസ് നേരിട്ടോ തപാൽ മാർഗ്ഗമോ അസിസ്റ്റന്റ ് കമാ≠ന്റ ിന്റെ കോഴിക്കോട് കീഴരിയൂരിലുള്ള സായുധസേനാ കാര്യാലയത്തിലേക്ക് അയയ്ക്കേ≠തും കവറിനുമുകളിൽ മോട്ടോർ വാഹന ലേലത്തിൽ പങ്കെടുക്കാനുള്ള ദർഘാസ് എന്ന് രേഖപ്പെടുത്തി നിരതദ്രവ്യം അടച്ച രശീത് അടക്കം ചെയ്യേ≠തുമാണ്. ഇതിൽ ഓരോ വാഹന ത്തിനുമുള്ള ദർഘാസുകളും പ്രത്യേകം കവറിൽ അയയ്ക്കേ≠താണ്.
10th MARCH 2015] POLICE DEPARTMENT 34പരസ്യലേലം കഴിഞ്ഞാൽ ദർഘാസുകൾ തുറക്കുന്നതും ചെയ്യുന്നതുമാണ്. പുനർ ലേലത്തിൽ ഏന്തെങ്കിലും നഷ്ടം
സംഭവിച്ചാൽ ആയതിൽ മുൻ ലേലക്കാരന് യാതൊരുവിധ ലേലത്തിലോ ടെ≠റിലെ ഏതിലാണ് കൂടുതൽ
അവകാശമോ അർഹതയോ ഉ≠ായിരിക്കുന്നതല്ല.
തുകയ്ക്കുള്ളത് ആയതിന് ലേലം താൽക്കാലികമായി
മേൽപ്പറഞ്ഞ വാഹനം ലേല തീയതിയുടെ തൊട്ട് ഉറപ്പിക്കാവുന്നതാണ്. ലേലം കഴിഞ്ഞാൽ ഉടൻ ലേലം/ടെ≠ർ
മുമ്പുള്ള 10 പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി സംഖ്യയുടെ പകുതി തുക നിരതദ്രവ്യം കഴിച്ച് ലേല
മുതൽ വൈകുന്നേരം 5 മണി വരെ അസിസ്റ്റന്റ ് സ്ഥലത്തു തന്നെ അടച്ച് രശീത് വാങ്ങേ≠തും
കമാ≠ന്റിന്റെ അനുമതിയോടുകൂടി പരിശോധിക്കാവുന്നതാണ്.
ലേലം/ടെ≠ർ സ്ഥിരപ്പെടുത്തി ഉത്തരവ് കിട്ടി 10
യാതൊരു മുന്നറിയിപ്പോ കാരണമോ കൂടാതെ ലേലം മാറ്റി ദിവസത്തിനകം ബാക്കി തുകയും നിയമാനുസൃതമായ
വയ്ക്കുന്നതിനും കോഴിക്കോട് റൂറൽ ജില്ലാ പോലീസ് വില്പന നികുതിയും അടച്ച് സ്വന്തം ചെലവിൽ വാഹനം മേധാവിക്ക് അധികാരമു≠ായിരിക്കുന്നതും ലേലം കൊ≠ുപോകേ≠താണ്.
സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിയുടെ തീരുമാനം
അന്തിമവുമായിരിക്കും.
ഏതെങ്കിലും കാരണവശാൽ ലേലം/ടെ≠ർ
സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ
ജില്ലാ പോലീസ് മേധാവിയുടെ
ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിന്
കാര്യാലയം, കോഴിക്കോട് റൂറൽ, (ഒപ്പ്)
വടകര-5. ജില്ലാ പോലീസ് മേധാവി.
മുതൽക്കൂട്ടുകയും വാഹനങ്ങൾ പുനർ ലേലം