Servants of Knowledge
Kerala Gazette · Government of Kerala

L.A. Notifications and Declarations

Published 17 March 2015

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-03-17.part_3_clr_clr_1_LA
Languages
English, Malayalam
Published at
Original source ↗
17th MARCH 2015] COMMISSIONERATE OF LAND REVENUE 2111 സർവ്വെയറുടെ അടുത്ത് ഹാജരാകുന്നതിനും അതിരുകൾ L. A. Notifications and Declarations കാണിച്ചുകൊടുക്കുന്നതിനും അതിനോട് ബന്ധപ്പെട്ട വിവര

ERNAKULAM DISTRICT

1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 13-ാം വകുപ്പ്

പ്രകാരമുള്ള പരസ്യം

നമ്പർ ഡി1-500/2008. 2015 ജനുവരി 19.

1. താഴെ പറയുന്ന പ്രദേശങ്ങളിലെ റീ സർവ്വെ ഇപ്പോൾ പൂർത്തീകരിച്ചതായി 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ (1961-ലെ 37-ാം ആക്ട്) 13-ാം വകുപ്പുപ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.

2. പ്രസ്തുത ആക്ടിലെ 14-ാം വകുപ്പിലെ വ്യവസ്ഥകൾ പ്രകാരം ഒരു സിവിൽ കോടതിയുടെ ഡിക്രിമൂലം ഇതിനാൽ പരസ്യം ചെയ്യുന്ന സർവ്വെ, ഭേദഗതി ചെയ്യപ്പെടുന്നില്ലെങ്കിൽ ഈ റീസർവ്വെ റിക്കാർഡുകൾ അതിൽ നിർണ്ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ള അതിരുകൾ ശരിയായി നിർണ്ണയി ക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടു≠െ ന്നുള്ളതിന്റെ തർക്കമറ്റ തെളിവായിരിക്കുന്നതുമാണ്.

പ്രദേശത്തിന്റെ വിവരങ്ങൾ

ജില്ല—എറണാകുളം.

താലൂക്ക്—കണയന്നൂർ. വില്ലേജ്—നടമ.

റീസർവ്വെ ടൗൺ ബ്ലോക്ക് നമ്പരുകൾ :

തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി ടൗൺ ബ്ലോക്കുകൾ 66, 67, 194, 195, 207, 269.

അസിസ്റ്റന്റ ് ഡയറക്ടറുടെ

കാര്യാലയം, റീസർവ്വെ,

(ഒപ്പ്) തൃക്കാക്കര. അസിസ്റ്റന്റ ് ഡയറക്ടർ. 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6(1)-ാം വകുപ്പ് പ്രകാരമുള്ള പരസ്യം നമ്പർ ഡി-98/2015. 2015 ഫെബ്രുവരി 12.

താഴെ പറയുന്ന താലൂക്കിലെ താഴെ പറയുന്ന വില്ലേജിലെ താഴെ പറയുന്ന സർവ്വെ നമ്പരുകളിൽപ്പെടുന്ന ഭൂമിയുടെ സർവ്വെ നടത്തണമെന്ന് സർക്കാർ നിർദ്ദേശിച്ചിരി ക്കുകയാൽ താഴെ പറയുന്ന വില്ലേജിലെ സർവ്വെ പ്രവർത്തനങ്ങൾ അടിയന്തിരമായി ആരംഭിക്കുന്നതാണെന്നും, താഴെപ്പറയുന്ന വില്ലേജിലെ താഴെപ്പറയുന്ന സർവ്വെ നമ്പരുകൾ അതിർത്തി തിരിച്ച് സർവ്വെ ചെയ്യുന്നതാണെന്നും 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6 (1)-ാം വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.

ങ്ങൾ നൽകുന്നതിനുംവേ≠ി അതതു സമയം ആവശ്യ പ്പെടുമ്പോൾ ഹാജരാകുന്നതിനുവേ≠ി ഇതിനാൽ ക്ഷണിച്ചുകൊള്ളുന്നു.

പ്രസ്തുത ആക്ടിലെ 6 (2) എന്ന വകുപ്പ് പ്രകാരം ഈ പരസ്യം താഴെപ്പറയുന്ന ഭൂമിയിൽ അവകാശബന്ധമുള്ള ഏതൊരാൾക്കുമുള്ള സാധുവായ നോട്ടീസായി കണക്കാക്കേ≠താണ്.

പ്രസ്തുത ആക്ടിലെ 6 (3) എന്ന വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത എല്ലാ കൈവശക്കാരും:—

(എ) സർവ്വെ ചെയ്യുന്നതിനുവേ≠ി നിർമ്മാർ÷നം ചെയ്യേ≠ ആവശ്യമു≠ായേക്കാവുന്ന വല്ല മരങ്ങളോ കുറ്റിക്കാടുകളോ വേലികളോ നിൽക്കുന്ന വിളകളോ അഥവാ സാരവത്തായ മറ്റ് തടസ്സങ്ങളോ 15 ദിവസത്തിനകം മുറിച്ചു കളയുകയോ നീക്കം ചെയ്യുകയോ ചെയ്ത് അതിരുകളോ മറ്റ് ലൈനുകളോ വെടിപ്പാക്കണമെന്നും;

(ബി) കൊടിപിടിക്കുന്നവരേയും ചെയിൻമാൻമാരേയും നിയോഗിച്ച് അതത് സമയം ആവശ്യമായേ ക്കാവുന്ന സമയത്തേക്കും കാലത്തേക്കും തൊഴിലാളികളെ ഏർപ്പെടുത്തണമെന്നും;

(സി) അനുയോജ്യമായ സർവ്വെ അടയാളങ്ങൾ നൽകണമെന്നും മറ്റ് പ്രകാരത്തിൽ പ്രസ്തുത ആക്ടോ അതുപ്രകാരം ഉ≠ാക്കിയിട്ടുള്ള ചട്ടങ്ങൾ അനുസരിച്ച് ആവശ്യപ്പെട്ടേക്കാവുന്ന സഹായങ്ങൾ സർവ്വെയർക്ക് നൽകണമെന്നും ഇതിനാൽ ആവശ്യപ്പെടുന്നു.

മേൽപ്പറഞ്ഞ (എ) മുതൽ (സി) വരെയുള്ള ഖണ്ഡങ്ങൾ പ്രകാരമുള്ള ഈ അഭ്യർ∞നകൾ അനുസരിക്കുന്നതിൽ ആരെങ്കിലും വീഴ്ച വരുത്തുകയാണെങ്കിൽ ജോലി കൂലിപ്പണിക്കാരെക്കൊ≠് ചെയ്യിപ്പിക്കുന്നതും ആയതിന്റെ ചെലവ് ആക്ടിലും അതുപ്രകാരമു≠ാക്കിയിട്ടുള്ള ചട്ടങ്ങളിലും വ്യവസ്ഥ ചെയ്തിട്ടുള്ളതുപോലെ വീഴ്ചവരുത്തിയിട്ടുള്ളവരിൽ നിന്നും വസൂലാക്കാവുന്നതുമാണ്.

ഭൂമിയുടെ വിശദവിവരങ്ങൾ

ജില്ല—എറണാകുളം. താലൂക്ക്—കണയന്നൂർ.

വില്ലേജ്—മണകുന്നം. ബ്ലോക്ക് നമ്പർ—19.

സർവ്വെ നമ്പരുകൾ—416/4 (മുഴുവൻ)

416/5 (ഭാഗികം)താഴെപ്പറയുന്ന ഭൂമിയുടെ ഉള്ളിലോ അഥവാ അവയോട് കൊച്ചി കോർപ്പറേഷൻ ചേർന്നോ സ്ഥിതിചെയ്യുന്ന രജിസ്റ്റർ ചെയ്ത ഭൂമിയിൽ കാര്യാലയം, (ഒപ്പ്) അവകാശമു≠െന്ന് തേർച്ച ചെയ്യുന്ന ഏതൊരാളേയും വൈറ്റില, കൊച്ചി-19. സ്പെഷ്യൽതഹശീൽദാർ (എൽ.എ.). നേരിട്ടോ ഏജന്റ ് മുഖേനയോ സ്ഥലത്ത് ജോലി ചെയ്യുന്ന Gaz. No. 11/2015/DTP (CLR). 329 2112 KERALA GAZETTE [PART III MALAPPURAM DISTRICT NOTICE

UNDER SECTION 9 (2) OF THE KERALA SURVEY AND BOUNDARIES ACT, 1961

No. G3-6817/04.

29th January 2015.

G3-4692/09.

G3-6879/09.

The subjoined statement is an extract from the survey field registers giving particulars of the land registered and surveyed in the name of concerned. Appeal if any against the survey should be presented within 3 months from the date of publication of this notice to the Officer in-charge of the survey whose Headquarters are at Thirurangadi.

Field maps may be obtained on application and on payment of the fees prescribed from time to time.

SCHEDULE

District—Malappuram.

Village—A R Nagar.

Taluk—Thirurangadi.

Re-Survey/

Revision Survey As per Revenue Accounts As now surveyed

Survey Sub-

Survey Sub Area in

field Division

field Division Hectares

No. No. No. No.

563 1

563 1

0.1294

4

0.1900

5

0.0130

6

0.0615

7

0.6350

8

0.1180

1.1469 Taluk Office,

Thirurangadi.

(Sd.)

Additional Tahsildar.

330
Cite this issue. Kerala Gazette, Government of Kerala, 17 March 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-03-17.part_3_clr_clr_1_LA/. Archive identifier in.gazette.kerala_new.2015-03-17.part_3_clr_clr_1_LA.