© കേരള സർക്കാർ
Government of Kerala
2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. IV
}
Tuesday
13
No.
} 2015 മാർച്ച് 31 31st March 2015 1190 മീനം 17 17th Meenam 1190 1937 ചൈത്രം 10 10th Chaithra 1937
PART III
Co-operative Department
REGISTRATION CERTIFICATE
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Societies, the particulars which are furnished in the Categorical Statements are registered by me today as a Co-operative Society under the said act on the basis of limited liability and that the bye-laws of the undermentioned societies are also hereby registered under the said section.
3. Address—Karunagappally Taluk Pensioners Welfare Co-operative Society Ltd. No. Q. 1614 Karunagappally P. O.
4. Liability—Limited.
5. Area of operation—Karunagappally Taluk only.
6. Objectives—As per Bye-law Clause II.
7. Type—Miscellaneous Society—Social Welfare Society. Rule 15 (12) (1) of KCS Act & Rule. 8. Authorised Share Capital—` 20,00,000
Categorical Statements
(1)
No. O-4425/2013. 29th January 2015.
1. Name and Number of Society—Karunagappally Taluk Pensioners Welfare Co-operative Society Ltd. No. Q. 1614.
2. Date of Registration—29-1-2015.
(Rupees Twenty lakh only).
(1) 5000 A Class Share of ` 250 each.
(2) 500 B Class Share of ` 1,000 each.
(3) 5000 C Class Share of ` 50 each.
9. Maximum Borrowing Power—100 times of total paid up Share Capital and Reserve Fund.
31st MARCH 2015] CO-OPERATIVE DEPARTMENT 38 തരംതിരിച്ചുള്ള പട്ടിക (2)No. O-9812/2014. 11th February 2015.
1. Name and Number of Society—Sakthikulangara Agricultural Improvement Co-operative Society Ltd. No. Q. 1617.
2. Date of Registration—11-2-2015.
3. Address—Sakthikulangara Agricultural Improvement Co-operative Society Ltd. No. Q. 1617, Kavanad P. O.
4. Liability—Limited.
5. Area of operation—Whole area of Sakthikulangara Village in Kollam Taluk.
6. Objectives—As per Bye-law Clause 4.
7. Type—Credit Societies—Agricultural Improvement Society Rule 15 (1) (a) of KCS Act & Rule. 8. Authorised Share Capital—` 65,00,000
(Rupees Sixty five lakhs only).
(1) 50000 A Class Share of ` 100 each.
(2) 2000 B Class Share of ` 250 each.
(3) 20000 C Class Share of ` 50 each.
9. Maximum Borrowing Power—100 times of total paid up Share Capital and Reserve Fund.
Office of the Joint Registrar of (Sd.) Co-operative Societies Joint Registrar (General), Kollam.
1. സംഘത്തിന്റെ പേരും നമ്പരും—തച്ചടി പ്രഭാകരൻ സ്മാരക കാർഷിക ഉത്പാദന വിപണന സഹകരണ സംഘം ക്ലിപ്തം നമ്പർ എ 1190.
2. രജിസ്റ്റർ ചെയ്ത തീയതി—15-1-2015.
3. മേൽവിലാസം—തച്ചടി പ്രഭാകരൻ സ്മാരക കാർഷിക ഉത്പാദന വിപണന സഹകരണ സംഘം ക്ലിപ്തം നമ്പർ എ 1190, കായംകുളം പി.ഒ., ആലപ്പുഴ.
4. ബാദ്ധ്യത—ക്ലിപ്ത ബാദ്ധ്യത.
5. പ്രവർത്തന പരിധി—ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകൾ.
6. സംഘത്തിന്റെ തരം—15 (2) എ (2)—പ്രൈമറി മാർക്കറ്റിംഗ് സഹകരണ സംഘം.
7. അംഗീകൃത മൂലധനം—
` 500 വിലയുള്ള 10000 എ ക്ലാസ്സ് ഓഹരികളുടെ വില—` 50,00,000 ` 1000 വിലയുള്ള 500 ബി ക്ലാസ്സ് ഓഹരികളുടെ വില—` 5,00,000 ` 50 വിലയുള്ള 5000 സി ക്ലാസ്സ് ഓഹരികളുടെ വില—` 2,50,000 ആകെ ` 57,50,000 8. സംഘത്തിനു പരമാവധി വാങ്ങാ വുന്ന കട ം— പിരിഞ്ഞുകിട്ടിയ ഓഹരി മൂലധനത്തിന്റെയും കരുതൽ ധനത്തിന്റെയും 50 ഇരട്ടി.
സഹകരണ സംഘം ജോയിന്റ ് (ഒപ്പ്) രജിസ്ട്രാർ (ജനറൽ)-ടെ ആഫീസ്, ജോയിന്റ ് രജിസ്ട്രാർ ആലപ്പുഴ.
(ജനറൽ).
(General).
REGISTRATION CERTIFICATE
No. O-7567/2014. 29th January 2015.
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society, that the particulars which is furnished in the Categorical Statement is registered by me as a Co-operative Society under the said Act, on the basis of രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്
നമ്പർ ഒ-5282/2014/ആർ.ഡിസ്. 2015 ജനുവരി 31. 1969-ലെ കേരള സഹകരണ സംഘം ആക്ട് (1969-ലെ 21-ാം നമ്പർ ആക്ട്) 7-ാം വകുപ്പ് അനുസരിച്ച് എന്നിൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച് സാക്ഷിപ്പെടുത്തുന്നതെന്തെന്നാൽ തൃശ്ശൂർ ജില്ലയിൽ മുകുന്ദപുരം താലൂക്കിൽ (തപാലാഫീസ് കൊടകര) ചാലക്കുടി-മുകുന്ദപുരം താലൂക്ക് സാമൂഹ്യക്ഷേമ സഹകരണ സംഘം ക്ലിപ്തം നമ്പർ ആർ. 1437 ഇന്നേദിവസം 31st MARCH 2015] CO-OPERATIVE DEPARTMENT 39 തരംതിരിച്ചുള്ള പട്ടിക 7. അംഗീകൃത ഓഹരി മൂലധനം—` 5,16,00,000 (അഞ്ച് കോടി പതിനാറ് ലക്ഷം രൂപ മാത്രം). 1. സംഘത്തിന്റെ പേരും നമ്പരും—ചാലക്കുടി-മുകുന്ദപുരം താലൂക്ക് സാമൂഹ്യ ക്ഷേമ സഹകരണ സംഘം
ക്ലിപ്തം നമ്പർ ആർ. 1437.
'എ' ക്ലാസ്സ് 250 x 2,00,000 = 5,00,00,000 'ബി' ക്ലാസ്സ് 500 x 2,000 = 10,00,000 'സി' ക്ലാസ്സ് 30 x 20,000 = 6,00,000 5,16,00,000 2. രജിസ്ട്രേഷൻ ചെയ്ത തീയതി—31-1-2015.
8. സംഘത്തിന്റെ തരം—റൂൾ 15-12 (1) സാമൂഹ്യക്ഷേമം.
3. മേൽവിലാസം—ചാലക്കുടി-മുകുന്ദപുരം താലൂക്ക് സാമൂഹ്യ ക്ഷേമ സഹകരണ സംഘം ക്ലിപ്തം നമ്പർ
ആർ. 1437, പി. ഒ. കൊടകര.
9. പരമാവധി വാങ്ങാവുന്ന കടം—അടച്ചു തീർത്ത ഓഹരി മൂലധനത്തിന്റെയും കരുതൽ ധനത്തിന്റെയും തുകയുടെ 50 മടങ്ങ്.
4. പ്രവർത്തന പരിധി—ചാലക്കുടി, മുകുന്ദപുരം താലൂക്ക്.
5. ബാദ്ധ്യത—ക്ലിപ്തം.
6. പ്രധാന ഉദ്ദേശ്യം—നിയമാവലി നിബന്ധന "5"-ന് വിധേയം.
സഹകരണ സംഘം ജോയിന്റ ് (ഒപ്പ്) രജിസ്ട്രാർ (ജനറൽ)-ടെ ആഫീസ്, ജോയിന്റ ് രജിസ്ട്രാർ തൃശ്ശൂർ.
(ജനറൽ).