Servants of Knowledge
Kerala Gazette · Government of Kerala

Registration Certificate and Categorical Statements

Published 31 March 2015

Department
Dairy Development Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-03-31.part_3_Dairy-9-10-
Languages
English, Malayalam
Published at
Original source ↗

© © കേരള സർക്കാർ കേരള സർക്കാർ

Government of Kerala Government of Kerala 2015 2015

Regn. No. KERBIL/2012/45073 Regn. No. KERBIL/2012/45073 dated 5-9-2012 with RNI dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17 Reg. No. KL/TV(N)/634/2015-17 കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

വാല്യം 4

നമ്പർ നമ്പർ

തിരുവനന്തപുരം,

തിരുവനന്തപുരം,

ചൊവ്വ

ചൊവ്വ

Thiruvananthapuram, Thiruvananthapuram, Vol. IV Vol. IV

} }

Tuesday Tuesday

13

No. No.

} } 2015 മാർച്ച് 31 31st March 2015 1190 മീനം 17 17th Meenam 1190 1937 ചൈത്രം 10 10th Chaithra 1937

PART III

Dairy Development Department

REGISTRATION CERTIFICATE

No. A3-627/2013. 18th February 2015.

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following society, the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.

തരംതിരിച്ചുള്ള പട്ടിക

1. സംഘത്തിന്റെ പേര്—ആദിനാട് വടക്ക് ക്ഷീരോൽപാദക സഹകരണ സംഘം ക്ലിപ്തം നമ്പർ ക്യൂ.348 (ഡി) ആപ്കോസ്.

6. ജില്ല—കൊല്ലം

7. പ്രവർത്തനപരിധി—കുലശേഖരപുരം ഗ്രാമപഞ്ചായത്തിലെ 5, 6 വാർഡുകൾ, കിഴക്ക്-തഴവയൽ തോടിന്റെ പടിഞ്ഞാറുവശം (തുറയിൽകടവ് റോഡിന്റെ വടക്കുവശം), തെക്ക്-പുത്തൻതെരുവ് തുറയിൽകടവ് റോഡിന്റെ വടക്കുവശം, പടിഞ്ഞാറ്-കൊച്ചു മാമൂട്-പുളിനിൽക്കും കോട്ട റോഡിന്റെ കിഴക്കുവശം എന്നീ പ്രദേശങ്ങൾ അതിർത്തിയായി വരുന്നു.

8. ഓഹരി മൂലധനം—` 25,000 9. ആസ്ഥാനം—ആദിനാട് വടക്ക്

10. ബാദ്ധ്യത—ക്ലിപ്ത ബാദ്ധ്യത

11. പ്രധാന ഉദ്ദേശ്യങ്ങൾ—പാൽ സംഭരണവും വിതരണവും12. സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പകളു ടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം, നി›ിതമായ കരുതൽ ധനം, കെട്ടിട നിധി എന്നിവയുടെ തുകയിൽ നിന്നും നി›ിതമായ നഷ്ടങ്ങൾ കുറച്ചിട്ടുള്ള തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടുള്ളതല്ല. 2. രജിസ്റ്റർ ചെയ്ത തീയതി—18-2-2015 3. മേൽ വിലാസം—ആദിനാട് വടക്ക് ക്ഷീരോൽപാദക സഹകരണ സംഘം ക്ലിപ്തം നമ്പർ ക്യൂ.348 (ഡി) ആപ്കോസ്, ആദിനാട് വടക്ക് പി. ഒ. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, (ഒപ്പ്) കൊല്ലം. ഡെപ്യൂട്ടി ഡയറക്ടർ. 4. പോസ്റ്റ് ഓഫീസ്—ആദിനാട് വടക്ക് 5. താലൂക്ക്—കരുനാഗപ്പള്ളി 10 KERALA GAZETTE [PART III REGISTRATION CERTIFICATE REGISTRATION CERTIFICATE No. E-2463/2014. 26th February 2015.

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following society, the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.

തരംതിരിച്ചുള്ള പട്ടിക

1. സംഘത്തിന്റെ പേര്—തണ്ണീർമുക്കം ക്ഷീര സഹകരണ സംഘം എ. 287 (ഡി) ആപ്കോസ്.

2. രജിസ്റ്റർ ചെയ്ത തീയതി—26-2-2015 3. മേൽ വിലാസം—തണ്ണീർമുക്കം ക്ഷീര സഹകരണ സംഘം എ. 287 (ഡി) ആപ്കോസ്.

4. പോസ്റ്റാഫീസ്—തണ്ണീർമുക്കം പി. ഒ., ചേർത്തല 5. പഞ്ചായത്ത്—തണ്ണീർമുക്കം 6. താലൂക്ക്—ചേർത്തല 7. ജില്ല—ആലപ്പുഴ

8. പ്രവർത്തനപരിധി—തണ്ണീർമുക്കം പഞ്ചായത്തിലെ 6, 7, 8 (ഭാഗികം) വാർഡുകൾ ഉൾപ്പെട്ടതും കിഴക്ക് വേമ്പനാട് കായൽ, പടിഞ്ഞാറ് കട്ടച്ചിറയാർ, ചിറയ്ക്കൽ തോട്, നെല്ലാത്തോട് പാലം മുതൽ പുന്നച്ചുവട് വരെ. തണ്ണീർമുക്കം-ആലപ്പുഴ റോഡ,് തെക്ക് പുന്നച്ചുവട് മുതൽ പോനിമംഗലം വരെയുള്ള റോഡും പൊതു വഴിയും തുടർന്ന് മുളകുതറ മുതൽ വെളിയമ്പ്ര വഴി കനിച്ചിറ കടവും വരെയുള്ള റോഡും വടക്ക് വേമ്പനാട് കായൽ.

9. ബാദ്ധ്യത—ക്ലിപ്തം

10. പ്രധാന ഉദ്ദേശ്യങ്ങൾ—പാൽ സംഭരണവും വിതരണവും 11. അംഗീകൃത ഓഹരി മൂലധനം—` 20,000 12. സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പകളു ടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം, സഞ്ചിതമായ കരുതൽ ധനം, കെട്ടിടനിധി എന്നിവയുടെ തുകയിൽ നിന്നും സഞ്ചിതമായ നഷ്ടങ്ങൾ ക ു റ ച്ച ി ട്ട ു ള്ള ത ു ക യ ു ടെ പത്തിരട്ടിയിൽ കവിയാൻ പാടുള്ളതല്ല.

ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, (ഒപ്പ്) ആലപ്പുഴ. ഡെപ്യൂട്ടി ഡയറക്ടർ.

No. C-2450/2014. 17th December 2014.

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following society, the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.

തരംതിരിച്ചുള്ള പട്ടിക

1. സംഘത്തിന്റെ പേര്—പെരുമണ്ണൂർ ക്ഷീരോൽപാദക സഹകരണ സംഘം ലിമിറ്റഡ് നമ്പർ ഇ.339 (ഡി) ആപ്കോസ്.

2. രജിസ്റ്റർ ചെയ്ത തീയതി—17-12-2014 3. മേൽവിലാസം—പെരുമണ്ണൂർ ക്ഷീരോൽപാദക സഹകരണ സംഘം ലിമിറ്റഡ് നമ്പർ ഇ.339 (ഡി) ആപ്കോസ്, പെരുമണ്ണൂർ പി. ഒ., പിൻ-686 693 4. പോസ്റ്റാഫീസ്—പെരുമണ്ണൂർ 5. താലൂക്ക്—കോതമംഗലം 6. ജില്ല—എറണാകുളം

7. പ്രവർത്തനപരിധി—എറണാകുളം ജില്ലയിൽ കോതമംഗലം താലൂക്കിൽ കോതമംഗലം ബ്ലോക്കിൽ കവളങ്ങാട് പഞ്ചായത്തിലെ 2-ാം വാർഡിൽപ്പെട്ട വടക്ക് കൊ≠ിമറ്റം മല തെക്ക് പോത്ത്കുഴി എസ്റ്റേറ്റ് ഹിൽഹൈവെ റോഡ് കോണിപ്പടി ജംഗ്ഷൻ മുതൽ സെന്റ ് ജോർജ് ചർച്ചിലേക്കുള്ള റോഡിന് പടിഞ്ഞാറ് ഭാഗത്തേക്കുള്ള പ്രദേശങ്ങൾ തെക്ക് പടിഞ്ഞാറ് പെരുമണ്ണൂർ മഹാദേവക്ഷേത്രം വരെയുള്ള പടിഞ്ഞാറ് കീരമ്പാറ പഞ്ചായത്ത് അതിരുകൾ (സൊസൈറ്റി ജംഗ്ഷൻ വരെ) പ്രവർത്തന മേഖലയായിരിക്കും.

8. ബാദ്ധ്യത—ലിമിറ്റഡ് 9. അംഗീകൃത ഓഹരി മൂലധനം—` 25,000 10. സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പകളു ടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം, സഞ്ചിതമായ കരുതൽ ധനം, കെട്ടിടനിധി എന്നിവയുടെ ആകെ തുകയിൽ നിന്നും സഞ്ചിതമായ നഷ്ടങ്ങൾ ക ു റ ച്ച ാലു ള്ള ത ു ക യ ു ടെ പത്തിരട്ടിയിൽ കവിയാൻ പാടുള്ളതല്ല.

ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, (ഒപ്പ്) എറണാകുളം. ഡെപ്യൂട്ടി ഡയറക്ടർ.

312
Cite this issue. Kerala Gazette, Government of Kerala, 31 March 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-03-31.part_3_Dairy-9-10-/. Archive identifier in.gazette.kerala_new.2015-03-31.part_3_Dairy-9-10-.