© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. IV
}
Tuesday
13
No.
} 2015 മാർച്ച് 31 31st March 2015 1190 മീനം 17 17th Meenam 1190 1937 ചൈത്രം 10 10th Chaithra 1937
PART III
Fire Force Department
ദർഘാസ്/ലേല പരസ്യം
നമ്പർ എഫ്-932/2013.
2015 മാർച്ച് 2.
അ·ിരക്ഷാ സേവന വകുപ്പു വക തിരുവനന്തപുരം അ·ിരക്ഷാനിലയത്തിലെ വാട്ടർ ടെ≠ർ കെ. എൽ. 01-ബി-9503 (1991 മോഡൽ) ഇപ്പോഴത്തെ സ്ഥിതിയിലും അവസ്ഥയിലും 21-4-2015-ാം തീയതി 11 മണിക്ക് തിരുവനന്തപുരം അ·ിരക്ഷാ നിലയത്തിൽവച്ച് പരസ്യമായി ലേലം ചെയ്ത് കൊടുക്കുന്നതാണ്.
ലേലത്തോടൊപ്പം മുദ്രപതിച്ച ടെ≠റുകളും ക്ഷണിച്ചു കൊള്ളുന്നു. ടെ≠റുകൾ 18-4-2015-ാം തീയതി 3 മണിവരെ നേരിട്ടോ തപാൽമുഖേനയോ സ്വീകരിക്കുന്നതാണ്.
3 മണിക്കുശേഷം ലഭിക്കുന്ന ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. മുദ്രപതിപ്പിച്ച ടെ≠റുകൾ ഉൾക്കൊള്ളുന്ന കവറിന്റെ പുറത്ത് അ·ിരക്ഷാ സേവന വകുപ്പ് തിരുവനന്തപുരം അ·ിരക്ഷാ നിലയം വക വാട്ടർ ടെ≠ർ കെ. എൽ. 01-ബി-9503 വാങ്ങുന്നതിനുള്ള പരസ്യലേലത്തിനുശേഷം നേരത്തെ ലഭിച്ചിട്ടുള്ള ടെ≠റുകൾ തുറക്കുന്നതും ലേലത്തിൽ കേട്ട തുകയോ ടെ≠റിൽ കൊടുത്ത തുകയോ ഏതാണ് കൂടുതൽ ആ തുകയ്ക്ക് താൽക്കാലികമായി ലേലം ഉറപ്പിക്കുന്നതുമാണ്.
ലേലത്തിൽ പങ്കെടുക്കുന്നവർ ടെ≠ർ നൽകിയിരിക്കണമെന്ന് നിർബന്ധമില്ല.
ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പായി ` 1,000 നിരതദ്രവ്യമായി അടയ്ക്കേ≠താണ്. ടെ≠ർ നൽകുവാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യമായി ` 1,000-ന്റെ ക്രോസ് ചെയ്യാത്ത ബാങ്ക് ഡ്രാഫ്റ്റ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ വെള്ളയമ്പലം ബ്രാഞ്ചിൽ മാറ്റത്തക്കവിധം ഡിവിഷണൽ ആഫീസർ, അ·ിരക്ഷാസേവനം, ദക്ഷിണമേഖല, തിരുവനന്തപുരം-01 എന്ന വിലാസത്തിൽ ടെ≠റിനോടൊപ്പം അയയ്ക്കേ≠താണ്. നിരതദ്രവ്യമില്ലാത്ത ടെ≠റുകൾ സ്വീകരിക്കുന്നതല്ല. ടെ≠റുകൾ സമർപ്പിച്ചവർ ത ങ്ങ ള ു െ ട 14 KERALA GAZETTE [PART III ലേലത്തിൽ പങ്കെടുക്കുന്നവരും ടെ≠ർ സമർപ്പിച്ചവരും മേൽപ്പറഞ്ഞ നിബന്ധനകൾ അതേപടി പാലിക്കേ≠താണ്.
ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന ആളിന്റെ/ ടെ≠ർ നൽകുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും പ്രസ്തുത വ്യ‡ി ലേലം/ടെ≠ർ കൊ≠
ലേലത്തിൽ പങ്കെടുക്കുവാൻ/ടെ≠ർ നൽകുവാൻ തുകയുടെ 25% അപ്പോൾ തന്നെ അടയ്ക്കേ≠തുമാണ്.
ആഗ്രഹിക്കുന്നവർക്ക് തിരുവനന്തപുരം അ·ിരക്ഷാ ലേലം സ്ഥിരപ്പെടുത്തി ഉത്തരവ് ലഭിച്ച് 15 ദിവസത്തിനകം
ബാക്കി തുകയും മൊത്തം തുകയ്ക്കുള്ള വിൽപ്പന നിലയത്തിൽവച്ച് സ്റ്റേഷൻ ഓഫീസറുടെ അനുമതിയോടെ നികുതിയും ഒടുക്കി ടി വ്യ‡ി സ്വന്തം ഉത്തരവാദിത്വത്തിലും
പ്രവർത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് മേൽപ്പറഞ്ഞ ചെലവിലും വാഹനം നീക്കം ചെയ്യേ≠താണ്. ലേലം/ടെ≠ർ
വാഹനം പരിശോധിക്കാവുന്നതാണ്.
സ്ഥിരപ്പെടുത്തുന്ന ആളിന്റെ ഒഴികെയുള്ളവരുടെ നിരതദ്രവ്യം
ലേലം കഴിഞ്ഞാലുടൻ മടക്കിക്കൊടുക്കുന്നതാണ്.
യാതൊരു കാരണവും കാണിക്കാതെ ലേലം/ടെ≠ർ
നടപടികൾ മാറ്റിവയ്ക്കുന്നതിനും റദ്ദ് ചെയ്യുന്നതിനും ഏതെങ്കിലും കാരണവശാൽ ലേലം/ദർഘാസ്
ടെ≠റുകൾ അസ്ഥിരപ്പെടുത്തുന്നതിനും താഴെ ഒപ്പ് സ്ഥിരപ്പെടുത്തി കിട്ടുന്ന ആൾ ലേല നിബന്ധനകൾ
വച്ചിരിക്കുന്ന ഓഫീസർക്ക് പൂർണ്ണ അധികാരം ഉ≠ായിരി ലംഘിക്കുകയാണെങ്കിൽ ടിയാൻ ഒടുക്കിയ തുക
സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർലേലം ക്കുന്നതാണ്.
ചെയ്യുന്നതുമായിരിക്കും. പുനർ ലേലത്തിൽ എന്തെങ്കിലും
നഷ്ടം സംഭവിച്ചാൽ ആയത് മുൻ ലേലക്കാരനിൽനിന്നും
ഈടാക്കുന്നതും കൂടുതലായി കിട്ടുന്ന തുകയ്ക്ക്
ഡിവിഷണൽ ഓഫീസറുടെ കാര്യാലയം, അ·ിരക്ഷാസേവനം, (ഒപ്പ്) മുൻലേലക്കാരന് അവകാശം ഇല്ലാത്തതുമാകുന്നു.
തിരുവനന്തപുരം-695 001. ഡിവിഷണൽ ഓഫീസർ.