© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. IV
}
Tuesday
13
No.
} 2015 മാർച്ച് 31 31st March 2015 1190 മീനം 17 17th Meenam 1190 1937 ചൈത്രം 10 10th Chaithra 1937
PART III
Forest Department
കോന്നി ഡിവിഷൻ
നോട്ടീസ്
[1961-ലെ കേരള വനനിയമം സെക്ഷൻ 61 B പ്രകാരം] നമ്പർ കെ.എൻ.സി. 4-4433/07. 2015 മാർച്ച് 11.
മണ്ണാറപ്പാറ റെയിഞ്ചിൽ മണ്ണാറപ്പാറ ഫോറസ്റ്റ് സ്റ്റേഷൻ അധികാര പരിധിയിൽപ്പെട്ട ഡിസ്റിസർവ്വ് ചെയ്യാത്ത ഫുഡ് പ്രൊഡക്ഷൻ ഏരിയായിൽ നിന്നും 11 മൂട് πാവ് മരങ്ങൾ അനധികൃതമായി മുറിച്ചു കഷണങ്ങളാക്കി കയറ്റി കൊ≠ുപോയ കുറ്റത്തിന് ഒ. ആർ.-3/07 നമ്പരായി കേസ് രജിസ്റ്റർ ചെയ്തിരുന്നു. ടി കേസിനെപ്പറ്റി അന്വേഷിച്ച മണ്ണാറപ്പാറ റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെ റിപ്പോർട്ട് പ്രകാരം ടി കേസിൽപ്പെട്ട തൊ≠ിത്തടികളും അത് കയറ്റി കൊ≠ുപോയ KL-06-268-ാം നമ്പർ പിക്അപ്പ് വാനും കേരള വനനിയമം സെക്ഷൻ 61 A പ്രകാരം സർക്കാരിലേക്ക് ക≠ുകെട്ടി മുതൽകൂട്ടുന്നതിന് ശുപാർശ ചെയ്തിട്ടു≠്.
തുടർന്ന് 23-1-2015-ൽ വാഹനത്തിന്റെ രജിസ്റ്റേർഡ് ഉടമയായ ⁄ാനദാസ് എന്നയാൾക്ക് 1961-ലെ കേരള വനനിയമം സെക്ഷൻ 61 B പ്രകാരം നോട്ടീസ് നൽകിയെങ്കിലും അദ്ദേഹം ആയത് കൈപ്പറ്റിയിരുന്നില്ല. ശ്രീ. ⁄ാനദാസ്, ശ്രീ. രാജൻ എന്നിവർക്കോ തൽപരരായ മറ്റാൾക്കാർക്കോ ഈ വിഷയത്തിൽ എന്തെങ്കിലും ബോധിപ്പിക്കുവാനു≠െങ്കിൽ നോട്ടീസ് പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം ഈ ഓഫീസിൽ രേഖാമൂലം അറിയിക്കേ≠താണ്. ഈ കാലയളവിൽ മേൽ പറഞ്ഞവരിൽ നിന്നും യാതൊരു മറുപടിയും ലഭിച്ചില്ലെങ്കിൽ ഇക്കാര്യത്തിൽ അവർക്ക് യാതൊന്നും ബോധിപ്പിക്കാനില്ലെന്ന നിഗമനത്തിൽ ടി പിക്അപ്പ് വാനും, തൊ≠ിത്തടികളും സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതാണ്.
ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, (ഒപ്പ്) കോന്നി ഡിവിഷൻ, ഡിവിഷണൽ ഫോറസ്റ്റ് കോന്നി.
ഓഫീസർ.
31st MARCH 2015] FOREST DEPARTMENT 236നോർത്ത് വയനാട് ഡിവിഷൻ, കൽപ്പറ്റ
ഇ-ലേല പരസ്യം
നമ്പർ എച്ച്-307/2014.
2015 മാർച്ച് 6.
നോർത്ത് വയനാട് ഡിവിഷന്റെ പരിധിയിലുളള ബേഗൂർ ഫോറസ്റ്റ് റെയിഞ്ചിലെ ബേഗൂർ സെക്ഷനിലെ 1974 തേക്ക് തോട്ടത്തിൽ നിന്നും ഫൈനൽ തിന്നിംഗ് വഴി ശേഖരിച്ചതും ബേഗൂർ സെക്ഷനിലെ 1977 തേക്ക് തോട്ടത്തിൽ നിന്നും ഉണങ്ങി നിൽക്കുന്നതും വീണുകിടക്കുന്നതുമായ തേക്ക് മരങ്ങളിൽ നിന്ന് ശേഖരിച്ചതുമായ താഴെ പട്ടികയിൽ കാണിച്ചിരിക്കുന്നതുമായ വിവിധയിനം തേക്ക് കഴകൾ, ബില്ലറ്റ്സ്, വിറക് എന്നിവ ബേഗൂർ ഡമ്പിംഗ് ഡിപ്പോയിൽ വെച്ച് 2015 ഏപ്രിൽ 21, 22, 23, 24, 25 എന്നീ ദിവസങ്ങളിൽ ഇ-ലേലം മുഖേന വിൽപ്പന നടത്തുന്നതായിരിക്കും. MSTC കമ്പനിയിൽ ലേലത്തിനായി രജിസ്റ്റർ ചെയ്ത വ്യ‡ികൾക്ക് ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. വിശദ വിവരത്തിനായി www.mstcecomerce.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 09946473645 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടുകയോ ചെയ്യേ≠താണ് (ഡമ്പിംഗ് ഡിപ്പോ, മാനന്തവാടി- തിരുനെല്ലി റോഡിനോട് ചേർന്നാണ് സ്ഥിതിചെയ്യുന്നത്).
പട്ടിക-1—1974 തേക്ക് തോട്ടം
ഇനങ്ങൾ കഴകളുടെ എണ്ണം തടികൾ M3
ഒന്നാം തരം തേക്ക് കഴകൾ 181
42.48
ര≠ാം തരം തേക്ക് കഴകൾ 186
22.066
മൂന്നാം തരം തേക്ക് കഴകൾ 139
9.869
നാലാം തരം തേക്ക് കഴകൾ 93
2.883
അഞ്ചാം തരം തേക്ക് കഴകൾ 12
0.68
തേക്ക് ബില്ലറ്റ്
8 MT 16
തേക്ക് വിറക്
7 MT 14
പട്ടിക-2—1977 തേക്ക് തോട്ടം
31st MARCH 2015] FOREST DEPARTMENT 237മേൽ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളവയിൽ ഏതെങ്കിലും ഇനം/അളവ് വിൽക്കാതിരിക്കുന്നതിനുള്ള അധികാരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ നോർത്ത് വയനാടിൽ നിക്ഷിപ്തമായിരിക്കും. ടി ഡിപ്പോയിൽ ലേലം ചെയ്യുന്ന തേക്ക് കഴകൾ/ ബില്ലറ്റ്/വിറക് എന്നിവയ്ക്ക് ` 20,000 നിരതദ്രവ്യം ലേല ദിവസത്തിന്റെ തൊട്ടു തലേ ദിവസം വൈകുന്നേരം 6 മണിക്കുമുമ്പായി അടച്ചിരിക്കണം. ഈ തുക MSTC-ക്ക് ഓൺലൈൻ പ്രകാരം ഡിമാന്റ ് ഡ്രാഫ്റ്റ് ഒടുക്കേ≠താണ്. ലേലത്തിൽ പങ്കുകൊള്ളുന്നയാളിന്റെ രജിസ്ട്രേഷൻ നമ്പർ, നിരതദ്രവ്യം അടയ്ക്കുമ്പോൾ രേഖപ്പെടുത്തിയിരിക്കണം. രജിസ്റ്റർ ചെയ്ത് നിരതദ്രവ്യം മുൻകൂർ അടയ്ക്കുന്ന ലേലക്കാരനുമാത്രമേ ക്രമപ്രകാരമുള്ള ലോട്ടുകളുടെ ഇ-ലേലത്തിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളു. ഓൺലൈൻ വ്യവസ്ഥകൾ പരിചയമില്ലാത്തവർക്ക് ഒരു തുടക്കമെന്ന നിലയിൽ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ, ബേഗൂർ റെയിഞ്ചിന്റെ പേരിൽ മാനന്തവാടി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് ലേല തലേദിവസം 2 മണിയ്ക്കകം സ്വീകരിക്കുന്നതായിരിക്കും.
വിജയിയായ ലേലക്കാരൻ ലേല വിലയുടെ 35% തുക ലേല സ്ഥിരീകരണ അറിയിപ്പ് ലഭിച്ച് 7 (ഏഴ്) പ്രവർത്തി ദിവസങ്ങൾക്കകം അടയ്ക്കേ≠താണ്. ടി തുക കേരള സർക്കാരിന്റെ ഇ-ട്രഷറി സംവിധാനത്തിലൂടെയോ ബേഗൂർ റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, മാനന്തവാടി ശാഖയിൽ നിന്നും മാറത്തക്കവിധം ഡിമാന്റ ് ഡ്രാഫ്റ്റായോ മാനന്തവാടി ട്രഷറിയിൽ പണമായോ അടയ്ക്കേ≠താണ്. ബാങ്കുകൾ ഡിമാന്റ ് ഡ്രാഫ്റ്റ് മാറ്റുന്നതിന് ഏതെങ്കിലും കമ്മീഷൻ ഈടാക്കുകയാണെങ്കിൽ അത് ലേലക്കാരൻ നൽകേ≠താണ്.
ലേല നിബന്ധനകളിൽ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം), തിരുവനന്തപുരം എന്തെങ്കിലും ഭേദഗതിയോ മാറ്റമോ വരുത്തിയാൽ ആയത് ഈ ലേലത്തിനും ബാധകമായിരിക്കുന്നതും ടി വിവരം ലേലത്തിനുമുമ്പ് പങ്കെടുക്കുന്നവരെ അറിയിക്കുന്നതുമാണ്. മുകളിൽ പട്ടികയിൽ പറഞ്ഞിട്ടുള്ള തേക്ക് കഴകളുടെ അളവിൽ മാറ്റം വരുത്തുന്നതിനോ മറ്റൊരറിയിപ്പ് കൂടാതെ ലേലം റദ്ദ് ചെയ്യുന്നതിനോ ഉള്ള അധികാരം നോർത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.
ലേലം സംബന്ധിച്ച വിശദവിവരങ്ങൾ താഴെ കൊടുത്തിരിക്കുന്ന മേൽവിലാസങ്ങളിൽ/ഇ-മെയിൽ/ഫോൺ നമ്പർ എന്നിവയിൽ ബന്ധപ്പെടാവുന്നതാണ്.
ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, നോർത്ത് വയനാട് ഡിവിഷൻ, മാനന്തവാടി പി. ഒ., വയനാട് ജില്ല, കേരളം, പിൻ-670 645.
ഇ-മെയിൽ—[email protected], [email protected]
ഫോൺ നമ്പർ—04935-240233.
റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ, ബേഗൂർ റെയിഞ്ച്, മാനന്തവാടി പി. ഒ., വയനാട് ജില്ല, കേരളം, പിൻ-670 645.
ഇ-മെയിൽ—[email protected]
ഫോൺ നമ്പർ—04935-240627.
No. 307/2014.
6th March 2015.
The following quantities of Teak Poles, Billets and Firewood collected from 1974 (Collected by way of final thinning) and 1977 Teak Plantations (Collected from dead and windfallen trees), stacked and stored at Dumping Depot, Begur near Kartikulam in Begur Range under North Wayanad Forest Division will be offered for sale by e-auction on 21, 22, 23, 24, and 25 th of April, 2015 at Begur Dumping Depot. Those who registered for auction with MSTC Company only can have the right to participate in e-auction. Further details can be had from the website www.mstcecomerce.com or 09946473645. (The Dumping depot is situated between Mananthavady-Thirunelly road).
Schedule—1—1974 Teak Plantation
Items No. of Poles Timber M3
1st Class Poles
181 Nos.
42.48
2nd Class Poles
186 Nos. 22.066
3rd Class Poles
139 Nos.
9.869
4th Class Poles
93 Nos.
2.883
5th Class Poles
12 Nos.
0.68
Billet
8 MT 16
Teak firewood
7 MT 14 31st MARCH 2015] FOREST DEPARTMENT 238
Schedule—2—1977 Teak Plantation
Items No. of poles Timber M3
1st Class Poles
420 Nos. 99.356
2nd Class Poles
675 Nos. 78.741
3rd Class Poles
505 Nos. 35.571
4th Class Poles
275 Nos.
8.494
5th Class Poles
55 Nos.
0.770
Billet
25 MT 50
Teak firewood
20 MT 40
The sale will be subjected to the conditions notified in the e-auction notification and the general sale conditions vide Notification No. Pro. (4) 29243/13 dated 21-8-2014 of Addl. Principal Chief Conservator of Forests (Protection), Thiruvananthapuram published in Kerala Gazette No. 36, Volume III Part III dated 16-9-2014, Notification No. Pro. (4) 29243/13 dated 17-10-2014 of Addl. Principal Chief Conservator of Forests (Protection), Thiruvananthapuram published in Kerala Gazette No. 43, Volume III, Part III dated 4-11-2014 and Notification No. Pro. (4) 29243/13 dated 3-2-2015 of Addl. Principal Chief Conservator of Forests (Vigilance), Thiruvananthapuram published in Kerala Gazette No. 8, Volume III, Part III dated 24-2-2015.
The Divisional Forest Officer, North Wayanad Division, Mananthavady reserves all the right to exclude any class or quantity of Teak Timber, poles, billets and firewood shown in the schedule above for sale. EMD amount of ` 20,000 for Teak Poles/Billets/Firewood can be remitted through online payment system to MSTC by 6 p. m. on the previous day of the e-auction. The buyer registration number has to be mentioned while paying the EMD. For the benefit of the bidders who are not well versed with the online transactions, for some initial period, Range Forest Officer, Begur Range will entertain receipt of EMD in the form of Demand Draft payable at State Bank of Travancore, Mananthavady Branch drawn in favour of Range Forest Officer, Begur Range, Mananthavady as was done in the old system, by 2 p. m. on the previous day of e-auction. Only the registered customers who will submit the EMD will be able to participate against the eligible lots in e-auction. If the sale value of bid materials is not paid within the specified time period against any of the bid lot by the H1 bidder, the EMD will be forfeited.
The successful bidder shall remit 35% of the bid value, after adjusting the EMD already remitted, within 7 working days of issuance of acceptance letter. The mode of payment is through e-treasury of Government of Kerala or Demand Draft (DD) drawn in favour of Range Forest Officer, Begur Range payable at State Bank of Travancore, Mananthavady Branch or by cash in Sub Treasury, Mananthavady. If any amount is charged by bank for clearing the DD, the same shall be borne by the bidder himself.
If any modifications or change in the sale conditions are intimated by the Addl. Principal Chief Conservator of Forests (Protection), Thiruvananthapuram, that will also be applicable to this e-auction sale and it will be informed to the bidder before e-auction. The undersigned reserves the right to alter the quantities of the materials mentioned in the above schedule or to cancel the e-auction of any materials without further notice.
Further particulars can be had from the Divisional Forest Officer, North Wayand Division, Mananthavady P. O., Wayanad District, Kerala State, Pin-670 645.
Email : [email protected], [email protected]
Phone : 04935-240233
OR
The Range Forest Officer, Begur Range, Mananthavady P. O., Wayanad District, Kerala State, Pin-670 645.
Email : [email protected]
Phone : 04935-240627.
Office of the North Wayanad Divisional Forest Officer, North Wayanad Division, Mananthavady.
(Sd.) Divisional Forest Officer. (For and on behalf of the Governor of Kerala) 31st MARCH 2015] FOREST DEPARTMENT 239
കണ്ണൂർ ഡിവിഷൻ
ഇ-ലേല പരസ്യം
നമ്പർ കെ.എൻ. 1481/15.
2015 മാർച്ച് 9.
കണ്ണൂർ ഡിവിഷന്റെ പരിധിയിലുളള കണ്ണവം ഫോറസ്റ്റ് റെയിഞ്ചിലെ 1972 തേക്ക് & സോഫ്റ്റ് വുഡ് തോട്ടത്തിൽ നിന്നും കള്ളിംഗ് നടത്തി ശേഖരിച്ചതും താഴെ കാണിച്ചിരിക്കുന്നതുമായ വിവിധയിനം കഴകൾ ബില്ലറ്റ്സ്, വിറക് എന്നിവ കുട്ടപ്പാലം ഡംപിംഗ് ഡിപ്പോയിൽ വെച്ച് 20-4-2015-ാം തീയതിയിൽ ഇ-ലേലം നടത്തുന്നതായിരിക്കും. MSTC കമ്പനിയിൽ ലേലത്തിനായി രജിസ്റ്റർ ചെയ്ത വ്യ‡ികൾക്ക് ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. വിശദ വിവരത്തിനായി www.mstcecommerce.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടാതെ 09946473645 നമ്പരിൽ ബന്ധപ്പെടുക. (തലശ്ശേരി- മാനന്തവാടി റോഡിൽ, ചങ്ങലഗേറ്റിൽ നിന്നും വലത് ഭാഗത്തേക്ക് തിരിഞ്ഞ് 4 കി. മീറ്റർ മാറി കുട്ടപ്പാലം ഡംബിംഗ് ഡിപ്പോ സ്ഥിതി ചെയ്യുന്നു).
ഇനങ്ങൾ കഴകളുടെ എണ്ണം അളവ് (M3)
ഒന്നാം തരം തേക്ക് കഴകൾ 140
33.04
ര≠ാം തരം തേക്ക് കഴകൾ 180
21.06
മൂന്നാം തരം തേക്ക് കഴകൾ 153
10.71
നാലാം തരം തേക്ക് കഴകൾ 40
1.24
തേക്ക് വിറക്
26.5 MT
പലവക വിറക്
28 MT
16-9-2014-ലെ വോള്യം III പാർട്ട് III 36-ാം നമ്പർ കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം), തിരുവനന്തപുരത്തിന്റെ 21-8-2014-ലെ Pro(4) 29243/13-ാം നമ്പർ നിബന്ധനകളും, 4-11-2014-ലെ വോള്യം III പാർട്ട് III 43-ാം നമ്പർ കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം), തിരുവനന്തപുരത്തിന്റെ 17-10-2014-ലെ Pro(4) 29243/13-ാം നമ്പർ നിബന്ധനകളും, 24-2-2015-ലെ കേരള സർക്കാർ ഗസറ്റ് വോള്യം IV പാർട്ട് III-8-ാം നമ്പർ പ്രകാരമുള്ള അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (വിജിലൻസ്), തിരുവനന്തപുരത്തിന്റെ 3-2-2015-ലെ Pro(4) 29243/13-ാം നമ്പർ വി⁄ാപനങ്ങൾക്ക് വിധേയമായി ഇ-ലേലം ചെയ്തു വിൽക്കുന്നതാണ്.
മേൽ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളവയിൽ ഏതെങ്കിലും ഇനം/അളവ് വിൽക്കാതിരിക്കുന്നതിനുള്ള അധികാരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, കണ്ണൂരിൽ നിക്ഷിപ്തമായിരിക്കും. ടി ഡിപ്പോയിൽ ലേലം ചെയ്യുന്ന തേക്ക് കഴകൾ/ബില്ലറ്റ്/ വിറക് എന്നിവയ്ക്ക് ` 20,000 നിരതദ്രവ്യം ലേല ദിവസത്തിന്റെ തൊട്ടു തലേ ദിവസം വൈകുന്നേരം 6 മണിക്കുമുമ്പായി അടച്ചിരിക്കണം. ഈ തുക MSTC-യ്ക്ക് ഓൺലൈൻ പ്രകാരം ഡിമാന്റ ് ഡ്രാഫ്റ്റ് ഒടുക്കേ≠താണ്. ലേലത്തിൽ പങ്കുകൊള്ളുന്നയാളിന്റെ രജിസ്ട്രേഷൻ നമ്പർ, നിരതദ്രവ്യം അടയ്ക്കുമ്പോൾ രേഖപ്പെടുത്തിയിരിക്കണം. രജിസ്റ്റർ ചെയ്ത് നിരതദ്രവ്യം മുൻകൂർ അടയ്ക്കുന്ന ലേലക്കാരനു മാത്രമേ ക്രമപ്രകാരമുള്ള ലോട്ടുകളുടെ ഇ-ലേലത്തിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളു. ഓൺലൈൻ വ്യവസ്ഥകൾ പരിചയമില്ലാത്തവർക്ക് ഒരു തുടക്കമെന്ന നിലയിൽ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ, കണ്ണവം റെയിഞ്ചിന്റെ പേരിൽ കൂത്തുപറമ്പ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് ലേല തലേദിവസം 2 മണിക്കകം സ്വീകരിക്കുന്നതായിരിക്കും.
വിജയിയായ ലേലക്കാരൻ ലേല വിലയുടെ 35% തുക ലേല സ്ഥിരീകരണ അറിയിപ്പ് ലഭിച്ച് 7 (ഏഴ്) പ്രവർത്തി ദിവസങ്ങൾക്കകം അടയ്ക്കേ≠താണ്. ടി തുക കേരള സർക്കാരിന്റെ ഇ-ട്രഷറി സംവിധാനത്തിലൂടെയോ കണ്ണവം റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കൂത്തുപറമ്പ് ശാഖയിൽ നിന്നും മാറത്തക്കവിധം ഡിമാന്റ ് ഡ്രാഫ്റ്റായോ കൂത്തുപറമ്പ് ട്രഷറിയിൽ പണമായോ അടയ്ക്കേ≠താണ്. ബാങ്കുകൾ ഡിമാന്റ ് ഡ്രാഫ്റ്റ് മാറ്റുന്നതിന് ഏതെങ്കിലും കമ്മീഷൻ ഈടാക്കുകയാണെങ്കിൽ അത് ലേലക്കാരൻ നൽകേ≠താണ്.
ലേല നിബന്ധനകളിൽ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം), തിരുവനന്തപുരം എന്തെങ്കിലും ഭേദഗതിയോ മാറ്റമോ വരുത്തിയാൽ ആയത് ഈ ലേലത്തിനും ബാധകമായിരിക്കുന്നതും, ടി വിവരം ലേലത്തിന് മുമ്പ് പങ്കെടുക്കുന്നവരെ അറിയിക്കുന്നതുമാണ്. മുകളിൽ പട്ടികയിൽ പറഞ്ഞിട്ടുള്ള തേക്ക് തടികളുടേയും, കഴകളുടേയും അളവിൽ മാറ്റം വരുത്തുന്നതിനോ മറ്റൊരറിയിപ്പ് കൂടാതെ ലേലം റദ്ദ് ചെയ്യുന്നതിനോ ഉള്ള അധികാരം കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.
31st MARCH 2015] FOREST DEPARTMENT 240ലേലം സംബന്ധിച്ച വിശദ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്ന മേൽവിലാസങ്ങളിൽ/ഇ-മെയിൽ/ഫോൺ നമ്പർ എന്നിവയിൽ ബന്ധപ്പെടാവുന്നതാണ്.
ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, കണ്ണൂർ ഡിവിഷൻ, കണ്ണോത്തുംചാൽ, താണ, കണ്ണൂർ ജില്ല, കേരളം, പിൻ-670 012.
ഇ മെയിൽ—[email protected]
ഫോൺ നമ്പർ—0497 2704808.
റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ, കണ്ണവം റെയിഞ്ച്, പി. ഒ. കണ്ണോത്ത്, കണ്ണൂർ ജില്ല, കേരളം, പിൻ-670 650.
ഇ മെയിൽ—[email protected].
ഫോൺ നമ്പർ—0490-2300971, 8547602659.
No. KN- 1481/2015.
9th March 2015.
The following quantities of Teak Poles, Billets and Firewood collected from 1972 Teak & Softwood Plantation stacked and stored at Dumping depot, Kuttappalam in Kannavam Range under Kannur Division will be offered for sale by e-auction on 20-4-2015 at the Dumping depot, Kuttappalam. Those who registered for auction with MSTC Company only can have the right to participate in e-auction. Further details can be had from the website www.mstcecommerce.com or 09946473645. (The Kuttappalam is situated 4 km right to the Changalagate in Thalassery-Mananthavadi road).
SCHEDULE
Items No. of Poles Quantity (M3)
Teak Poles I C 140
33.04
Teak Poles II C 180
21.06
Teak Poles III Class
153
10.71
Teak Poles IV Class
40
1.24
Teak Fire wood
26.5 MT
Misc. fire wood
20 MT
The sale will be subjected to the conditions notified in the e-auction notification and the general sale conditions vide notification No. Pro(4) 29243/13 dated 21-8-2014 of Addl. Principal Chief Conservator of Forests (Protection), Thiruvananthapuram published in Kerala Gazette No. 36, Volume III Part III dated 16-9-2014, Notification No. Pro(4) 29243/13 dated 17-10-2014 of Addl. Principal Chief Conservator of Forests (Protection), Thiruvananthapuram published in Kerala Gazette No. 43, Volume III Part III dated 4-11-2014 and Notification No. Pro. (4) 29243/13 dated 3-2-2015 of Addl. Principal Chief Conservator of Forests (Vigilance), Thiruvananthapuram published in Kerala Gazette No. 8, Volume III, Part III dated 24-2-2015.
The Divisional Forest Officer, Kannur Division, Kannur reserves all the right to exclude any class or quantity of Teak Timber, poles, billets and firewood shown in the schedule above for sale. EMD amount of ` 20,000 for Teak Poles/ Billets/Firewood can be remitted through online payment system to MSTC by 6 p. m. on the previous day of the e-auction. The buyer registration number has to be mentioned while paying the EMD. For the benefit of the bidders who are not well versed with the online transactions, for some initial period, Range Forest Officer, Kannavam will entertain receipt of EMD in the form of Demand Draft payable at State Bank of India, Kuthuparamba Branch drawn in favour of Range Forest Officer, Kannavam Range, as was done in the old system by 2 p. m. on the previous day of e-auction. Only the registered customers who will submit the EMD will be able to participate against the eligible lots in e-auction. If the sale value of bid materials is not paid within the specified time period against any of the bid lot by the H1 bidder, the EMD will be forfeited.
The successful bidder, 35% of the bid value, after adjusting the EMD already remitted, shall be paid within 7 working days of issuance of acceptance letter. The mode of payment is through e-treasury of Government of Kerala or Demand Draft (DD) drawn in favour of Range Forest Officer, Kannavam Range payable at State Bank of India, Koothuparamba Branch or by cash in Sub Treasury, Kuthuparamba. If any amount is charged by bank for clearing the DD, the same shall be borne by the bidder himself.
31st MARCH 2015] FOREST DEPARTMENT 241If any modifications or change in the sale conditions are intimated by the Addl.Principal Chief Conservator of Forests (Protection), Thiruvananthapuram, that will also be applicable to this e-auction sale and it will be informed to the bidder before e-auction. The undersigned reserves the right to alter the quantities of the materials mentioned in the above schedule or to cancel the e-auction of any materials without further notice.
Further particulars can be had from the Divisional Forest Officer, Kannur Division, Kannothumchal, P.O.Thana, Kannur District, Kerala State Pin-670 012.
Email : [email protected]
Phone : 0497-2704808
OR
The Range Forest Officer, Kannavam Range, P. O. Kannoth, Pin-670 650, Kannur District, Kerala State.
Email : [email protected],
Phone : 0490-2300971, 8547602659.
Office of the Divisional Forest Officer, Kannur Division, Kannur.
(Sd.) Divisional Forest Officer. (For and on behalf of the Governor of Kerala)