Servants of Knowledge
Kerala Gazette · Government of Kerala

Tender Notice

Published 31 March 2015

Department
Ground Water Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-03-31.part_3_Ground-water-31-32-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. IV

}

Tuesday

13

No.

} 2015 മാർച്ച് 31 31st March 2015 1190 മീനം 17 17th Meenam 1190 1937 ചൈത്രം 10 10th Chaithra 1937

PART III

Ground Water Department

ദർഘാസ് പരസ്യം

നമ്പർ ജി.ഡബ്ല്യു.ഡി.എെ./733/2014. 2015 മാർച്ച് 10.

കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ്, ജില്ലാ ഓഫീസർ, തൊടുപുഴ, ഇടുക്കി താഴെപ്പറയുന്ന പ്രവൃത്തിക്ക് പരിചയ സമ്പന്നരായ കരാറുകാരിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.

ദർഘാസ് നമ്പർ—ജി.ഡബ്ല്യു.ഡി.എെ. 25/2014-15.

പ്രവൃത്തിയുടെ വിവരം—ഇടുക്കി ജില്ലയിലെ ദേവികുളം പഞ്ചായത്തിലെ പോസ്റ്റ് ഓഫീസ് കോമ്പൗ≠ിൽ ഉള്ള കുഴൽ കിണറിൽ മൈക്രോ വാട്ടർ സπൈ സ്കീം നടപ്പാക്കുന്നതിന്.

അടങ്കൽ തുക—` 96,000 നിരതദ്രവ്യം—` 2,400 ദർഘാസ് ഫോറത്തിന്റെ വില— ` 500 + വാറ്റ്. ദർഘാസ് ഫോറം നൽകി തുടങ്ങുന്ന തീയതിയും സമയവും — 4-4-2015, 10 മണി മുതൽ.

ദർഘാസ് തുറന്നു പരിശോധിക്കുന്ന തീയതിയും സമയവും — 10-4-2015 ഉച്ചകഴിഞ്ഞ് 3 മണി.

ജോലി ചെയ്തുതീർക്കേ≠ കാലാവധി — 30 ദിവസം.

മറ്റ് വ്യവസ്ഥകൾ

1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, തൊടുപുഴ, ഇടുക്കി എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിനുമുൻപ് ലഭിക്കേ≠താണ്.

2. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവർത്തി സമയങ്ങളിൽ തൊടുപുഴയിലുള്ള ഓഫീസിൽ നിന്നും അറിയാവുന്നതാണ്.

3. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും.

4. ടെ≠ർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങൾ എടുക്കുന്നതിനുള്ള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.

5. ദർഘാസ് തുറക്കുന്ന ദിവസം ഒഴിവു ദിവസമാകുക യാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം മേൽപ്പറഞ്ഞ അതേ സമയത്തുതന്നെ ദർഘാസുകൾ തുറക്കുന്ന തായിരിക്കും.

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും — 10-4-2015, 12 മണി വരെ. (ഒപ്പ്) ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും ജില്ലാ ഓഫീസ്, ഭൂജല വകുപ്പ്, തൊടുപുഴ, ഇടുക്കി. ജില്ലാ ഓഫീസർ. സമയവും — 10-4-2015, 2 മണിവരെ. 32 KERALA GAZETTE [PART III ദർഘാസ് പരസ്യം ക്രമ ദർഘാസ് നമ്പരും ജോലിയുടെ നിരതദ്രവ്യം നമ്പർ വിവരങ്ങളും അടങ്കൽ തുകയും `

(വരൾച്ച-അടിയന്തിരം)

നമ്പർ ജി.ഡബ്ല്യു./കെ.കെ.ഡി./ടി-252/2014. 2015 മാർച്ച് 6.

കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ്, ജില്ലാ ഓഫീസർ, കോഴിക്കോട് താഴെ പറയുന്ന പ്രവൃത്തിക്കായി പരിചയസമ്പന്നരായ കരാറുകാരിൽനിന്നും മുദ്രവച്ച മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പരും പ്രവർത്തിയുടെ സ്വഭാവവും അടങ്കൽ തുകയും—13/2014-15—കോഴിക്കോട് ജില്ലയിൽ മണിയൂർ ഗ്രാമ പഞ്ചായത്തിലെ മണിയൂർ ഹയർ സെക്ക≠റി സ്ക്കൂളിൽ കെ.കെ. ലതിക, എം.എൽ.എ.യുടെ പ്രാദേശിക വികസന ഫ≠ുപയോഗിച്ച് മിനി കുടിവെള്ള പദ്ധതി നടപ്പിലാക്കുന്ന ജോലി — ` 1,60,000.

നിരതദ്രവ്യം — ` 4,000.

ദർഘാസ് ഫോറത്തിന്റെ വില — ` 400 + വാറ്റ്.

പ്രവൃത്തിയുടെ കാലാവധി — 30 ദിവസം.

ടെ≠ർ ഫോറങ്ങൾ ഭൂജല വകുപ്പിന്റെ കോഴിക്കോട് ജില്ലാ ഓഫീസിൽനിന്നും 6-4-2015 പകൽ 10 മണി മുതൽ 8-4-2015 പകൽ 1 മണിവരെ ലഭിക്കുന്നതാണ്. മുദ്രവച്ച ദർഘാസുകൾ ലഭിക്കേ≠ അവസാന തീയതി 8-4-2015 പകൽ 3 മണിവരെ. ദർഘാസുകൾ അന്നേദിവസം പകൽ 3.30-ന് ഹാജരായ കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധി ക്കുന്നതാണ്. വിശദവിവരങ്ങൾ ജില്ലാ ഓഫീസ്, ഭൂജല വകുപ്പ്, കോഴിക്കോട് നിന്നും ലഭിക്കുന്നതാണ്.

ജില്ലാ ഓഫീസറുടെ കാര്യാലയം, (ഒപ്പ്) ഭൂജല വകുപ്പ്, കോഴിക്കോട്. ജില്ലാ ഓഫീസർ.

ദർഘാസ് പരസ്യം

നമ്പർ ജി.ഡബ്ല്യു.കെ.എൻ.ആർ./797/2013. 2015 മാർച്ച് 9.

കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ്, കണ്ണൂർ ജില്ലാ ഓഫീസർ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് പരിചയ സമ്പന്നരായ കരാറുകാരിൽനിന്നും മത്സരാടിസ്ഥാനത്തിലുള്ള പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.

1 01/2015-16 —കണ്ണൂർ ജില്ലയിലെ കല്ല്യാശ്ശേരി ബ്ലോക്കിലെ വിവിധ സ്ഥലങ്ങളിൽ കുഴൽ കിണർ നിർമ്മാണം—` 2,98,000 7,500 2 02/2015-16 —കണ്ണൂർ ജില്ലയിലെ ഏഴോം ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ കുഴൽ കിണർ നിർമ്മാണം—` 2,02,000 5,100 3 03/2015-16 —കണ്ണൂർ ജില്ലയിലെ തില്ലങ്കേരി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ കുഴൽ കിണർ നിർമ്മാണം—` 2,00,000 5,000 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 600 + വാറ്റ്, ക്രമനമ്പർ 2-ന് ` 500 + വാറ്റ്, ക്രമനമ്പർ 3-ന് ` 400 + വാറ്റ്.

ദർഘാസ് ഫോറം നൽകി തുടങ്ങുന്ന തീയതിയും സമയവും — 31-3-2015, 10 മണി മുതൽ.

ദർഘാസുകൾ വിൽക്കുന്ന അവസാന തീയതിയും സമയവും — 7-4-2015, 1 മണി വരെ.

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും — 7-4-2015, 3 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും — 7-4-2015, 3.30 മണി.

ജോലി ചെയ്തുതീർക്കേ≠ കാലാവധി — 31-5-2015.

മറ്റ് വ്യവസ്ഥകൾ

1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, ര≠ാംനില, അഡീഷണൽ സിവിൽ സ്റ്റേഷൻ, കണ്ണൂർ എന്ന മേൽവിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിനുമുൻപ് ലഭിക്കേ≠താണ്.

2. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവർത്തി സമയങ്ങളിൽ കണ്ണൂരിലുള്ള ഓഫീസിൽ നിന്നും അറിയാവുന്നതാണ്.

3. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും.

4. ടെ≠ർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങൾ എടുക്കുന്നതിനുള്ള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.

5. ദർഘാസ് തുറക്കുന്ന ദിവസം ഒഴിവുദിവസമാകു കയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം മേൽപ്പറഞ്ഞ അതേ സമയത്തുതന്നെ ദർഘാസുകൾ തുറക്കുന്നതായിരിക്കും.

(ഒപ്പ്) ജില്ലാ ഓഫീസ്, ഭൂജല വകുപ്പ്, കണ്ണൂർ. ജില്ലാ ഓഫീസർ.

326
Cite this issue. Kerala Gazette, Government of Kerala, 31 March 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-03-31.part_3_Ground-water-31-32-/. Archive identifier in.gazette.kerala_new.2015-03-31.part_3_Ground-water-31-32-.