© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. IV
}
Tuesday
13
No.
} 2015 മാർച്ച് 31 31st March 2015 1190 മീനം 17 17th Meenam 1190 1937 ചൈത്രം 10 10th Chaithra 1937
PART III
Industries Department
നോട്ടീസ്
[1969-ലെ കേരള സഹകരണ ചട്ടം 69 (2) പ്രകാരം] നമ്പർ LIQ-C-1/545/2013. 2013 മാർച്ച് 25.
തിരുവനന്തപുരം കയർ വികസന ഡയറക്ടറുടെ 25-2-2013-ലെ CS4/997/13 നമ്പർ ഉത്തരവ് പ്രകാരം വടക്കുംഭാഗം CVCS Ltd. No. 545 സമാപ്തീകരണത്തിന് ഉത്തരവാകുകയും ടി സംഘത്തിന്റെ ചാർജ് 13-3-2013 മുതൽ കൊല്ലം കയർ പ്രോജക്ട് ആഫീസിലെ ലിക്വിഡേഷൻ ഇൻസ്പെക്ടർ-1 ഏറ്റെടുത്തിട്ടുള്ളതുമാകുന്നു.
ആകയാൽ പ്രസ്തുത കയർ വ്യവസായ സഹകരണ സംഘത്തിൽ നിന്നും എന്തെങ്കിലും തുകകൾ ആർക്കെങ്കിലും കിട്ടാനു≠െങ്കിൽ ഈ നോട്ടീസ് പരസ്യം ചെയ്ത് 60 ദിവസത്തിനകം കിട്ടാനുള്ള തുകയുടെ വിശദവിവരങ്ങൾ മതിയായ തെളിവ് സഹിതം കൊല്ലം കയർ പ്രോജക്ട് ഓഫീസിലെ ലിക്വിഡേഷൻ ഇൻസ്പെക്ടർ-1-നെ രേഖാമൂലം അറിയിക്കേ≠താണ്. ടി തീയതിക്കുശേഷം അറിയിക്കുന്ന യാതൊരു ബാദ്ധ്യതകളോ അവകാശങ്ങളോ പരിഗണിക്കുന്ന തല്ലെന്നും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
(ഒപ്പ്) പ്രോജക്ട് ആഫീസ് (കയർ), ലിക്വിഡേഷൻ കൊല്ലം. ഇൻസ്പെക്ടർ-1.