© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. IV
}
Tuesday
13
No.
} 2015 മാർച്ച് 31 31st March 2015 1190 മീനം 17 17th Meenam 1190 1937 ചൈത്രം 10 10th Chaithra 1937
PART III
Irrigation Department
ദർഘാസ് പരസ്യം
നമ്പർ ഡി.ബി.53/80/1/ഇഇ/എെ.എെ.പി/2014-15.
2015 മാർച്ച് 6.
കേരള ഗവർണ്ണർക്കുവേ≠ി ഇടമലയാർ ജലസേചന പദ്ധതി ഡിവിഷൻ നമ്പർ-1 അങ്കമാലി എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തികൾക്ക് മൽസര സ്വഭാവമുള്ള ദർഘാസ് കേരള പൊതുമരാമത്ത്/ജലവിഭവ വകുപ്പിലെ അംഗീകൃത കരാറുകാരിൽനിന്നും പ്രവർത്തിയുടെ പേരെഴുതി മുദ്രവച്ച കവറിൽ ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ സ്വീകരിക്കുന്ന സമയത്ത് കരാറുകാർ ഒറിജിനൽ രജിസ്ട്രേഷൻ കാർഡ് (ഫോറം 3) ഹാജരാക്കണം. ഇൻഡ്യൻ തപാൽ വകുപ്പ് രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റ് മുഖേന ലഭിക്കുന്നതുമാത്രം സ്വീകരിക്കുന്നതാണ്. കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കു ന്നതല്ല. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധി ആയിരുന്നാൽ അതിനടുത്ത പ്രവർത്തി ദിവസം അവസാന തീയതിയായി പരിഗണിക്കുന്നതാണ്. തപാലിൽ വരുന്ന കാലതാമസത്തിന് കരാറുകാരൻ ഉത്തരവാദി ആയിരിക്കും. ദർഘാസ് നി›ിത ദിവസം വൈകിട്ട് 3.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും ` (1)
(2)
(3) 1 1/ഇ.ഇ./എെ.എെ.പി./2014-15— ഇടമലയാർ ജലസേചന പദ്ധതിയുടെ സർക്കാർ ഭൂമി സ ം ര ക്ഷ ി ക്ക ൽ - േ ല ാ െ ല വ ൽ ക ന ാ ൽ ചെ.12000 മീറ്റർ മുതൽ 13000 മീറ്റർ വരെ അതിർത്തി അടയാളപ്പെടുത്തി തിരിക്കലും അനുബന്ധവേലകളും— ` 15,00,000 37,500 2 2/ ഇ . ഇ . / െ എ . െ എ . പ ി . / 2 0 1 4 - 1 5 — ട ി .
ടി. ചെ. 13000 മീറ്റർ മുതൽ 14251 മീറ്റർവരെ അതിർത്തി അടയാളപ്പെടുത്തി തിരിക്കലും അനുബന്ധ വേലകളും— ` 15,00,000 37,500
37,500 3 3/ഇ.ഇ./എെ.എെ.പി./2014-15— ഇടമലയാർ ജലസേചന പദ്ധതിയുടെ േ ല ാ െ ല വ ൽ ക ന ാ ൽ ചെ.14251 മീറ്റർ മുതൽ 15000 മീറ്റർ അനധികൃത കൈയ്യേറ്റം ഒഴിപ്പിച്ച് മാർജിൻ വാൾ സ്ഥാപിക്കലും ചെ.10070 മീറ്റർ മുതൽ 10490 മീറ്റർവരെയും 14251 മീ. മുതൽ 15000 മീ വരെയും അ ത ി ർത്ത ി അടയാളപ്പെടുത്തി തിരിക്കലും അനുബന്ധവേലകളും— ` 15,00,00031st MARCH 2015] IRRIGATION DEPARTMENT 118 (1) (2)
(3)
16-1-2012 ഉത്തരവു പ്രകാരം നിയമാനുസൃതമായ നടപടി കൈക്കൊള്ളുന്നതാണ്. ദർഘാസുകൾ സംബന്ധിച്ച് കേരള പൊതുമരാമത്ത്/ജലവിഭവ വകുപ്പിലെ നിലവിലുള്ള എല്ലാ ചട്ടങ്ങളും നിബന്ധനകളും ഈ ദർഘാസുകൾക്കും ബാധക മായിരിക്കും. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ഓഫീസിൽ അറിയാവുന്നതാണ്.
4 4/ഇ.ഇ./എെ.എെ.പി./2014-15— ഇടമലയാർ ജലസേചന പദ്ധതിയുടെ അങ്കമാലിയിലെ ക്വാർട്ടേഴ്സിന്റെയും എെബി പരിസരവും 2 0 1 4 - 1 5 വ ർ ഷ ത്തെ സ ം ര ക്ഷ ണ വ ു ം അറ്റകുറ്റപ്പണികളും—` 15,00,000 37,500
5 5/ഇ.ഇ./എെ.എെ.പി./2014-15— ടി. അങ്കമാലി
ഡിവിഷൻ ഓഫീസിന്റെ സംരക്ഷണവും അറ്റകുറ്റപ്പണികളും —` 5,00,000 12,500
(ഒപ്പ്)
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഇടമലയാർ ജലസേചന പദ്ധതി, ഡിവിഷൻ നമ്പർ-1, അങ്കമാലി. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ക്വട്ടേഷൻ/ലേല പരസ്യം
12,500
6 6 / ഇ . ഇ . / െ എ . െ എ . പ ി . / 2 0 1 4 - 1 5 — ടി. ഭൂതത്താൻകെട്ട് സബ് ഡിവിഷന്റെ ക്വാർട്ടേഴ്സി െ ന്റ യ ു ം ഒ ാ ഫ ീ സ ് െ ക ട്ട ി ട ത്ത ി െ ന്റ യ ു ം പവിലിയനിന്റേയും വാർഷിക അറ്റകുറ്റപ്പണികൾ— ` 5,00,000
നമ്പർ സി1-197/2011 2015 ഫെബ്രുവരി 27.
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1 മുതൽ 4 വരെ ` 5000 + മൂല്യവർദ്ധിത നികുതി, ക്രമനമ്പർ 5-നും 6-നും ` 1,000 + മൂല്യവർദ്ധിത നികുതി.
ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന തീയതിയും സമയവും—
25-3-2015 മുതൽ 27-3-2015 ഒരു മണിവരെ.
ദർഘാസ് രജിസ്ട്രേഡ് തപാലിൽ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—6-4-2015 വൈകുന്നേരം 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—6-4-2015,
വൈകുന്നേരം 3.30 മണി.
കരാറുകാരന്റെ ക്ലാസ്സ്—ക്രമനമ്പർ 5-നും 6-നും 'ഡി' ക്ലാസ്, ക്രമനമ്പർ 1-നും 4-നും 'സി' ക്ലാസ്സ്, മറ്റുള്ളവയ്ക്ക് 'സി' ക്ലാസ്സും അതിന് മുകളിലും.
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1, 2, 3,
ഇവയ്ക്ക് 9 മാസം, മറ്റുള്ളവയ്ക്ക് 12 മാസം.
പരപ്പനങ്ങാടി ജലസേചന ഉപവിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കീഴിൽ വരുന്ന കീരനല്ലൂർ പുതിയ കനാലിന് സമീപം വീണുകിടക്കുന്നതും ഉണങ്ങിയതുമായ 18 അക്കേഷ്യ, 2 മാവ്, 2 πാവ്, പരപ്പനങ്ങാടി ഇറിഗേഷൻ വളപ്പിൽ തൊട്ടടുത്ത വീടിന് ഭീഷണിയായി നിൽക്കുന്ന മഴമരത്തിന്റെ 30 സെ മീ. വീതം വണ്ണമുള്ള 3 ശിഖരങ്ങൾ, മഹാഗണി 2 കഷ്ണം എന്നീ മരങ്ങൾ മുറിച്ച് നീക്കുന്നതിന് 20-1-2015-ലെ മലപ്പുറം സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ ് ഫോറസ്റ്റ് കൺസർവേറ്ററുടെ എ 1442/2014 നമ്പർ ഉത്തരവ് പ്രകാരം അനുമതി ലഭിച്ചിട്ടു≠്. ഈ മരങ്ങളുടെ മൊത്തം വില മലപ്പുറം സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ ് ഫോറസ്റ്റ് കൺസർവേറ്റർ നി›യിച്ചിട്ടുള്ളത് ` 1,77,074 (ഒരു ലക്ഷത്തി എഴുപത്തിയേഴായിരത്തി എഴുപത്തിനാല് രൂപ മാത്രം). ഇത് പ്രകാരം മുകളിൽ പറഞ്ഞ മരങ്ങൾ മുറിച്ച് നീക്കി ആയതിന്റെ ആദായം എടുക്കുന്നതിനുവേ≠ി നിർദ്ദിഷ്ട ഫോറത്തിൽ ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു. ക്വട്ടേഷൻ ഫോറങ്ങൾ 25-3-2015-ാം തീയതി വൈകുന്നേരം 4 മണി വരെ പരപ്പനങ്ങാടി ഇറിഗേഷൻ സബ് ഡിവിഷൻ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ പ്രവൃത്തി സമയത്ത് ലഭിക്കുന്നതാണ്. പൂരിപ്പിച്ച ക്വട്ടേഷനുകൾ ക്വട്ടേഷൻ ഫോറം ലഭിച്ച ഓഫീസിൽ 30-3-2015-ാം തീയതി വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതാണ്. ക്വട്ടേഷൻ ഫോറത്തിന്റെ വിലയായി ` 500 (അഞ്ഞൂറ് രൂപ മാത്രം) 5%വാറ്റും കൂടിയ സംഖ്യ ഈടാക്കുന്നതാണ്. ക്വട്ടേഷനോടൊപ്പം ` 4,500 (നാലായിരത്തി അഞ്ഞൂറ് രൂപമാത്രം) നിരതദ്രവ്യം നൽകേ≠താണ്. നിരതദ്രവ്യം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും പരപ്പനങ്ങാടി ഇറിഗേഷൻ സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ അധികാരപ്പെടുത്തിയതായിരിക്കണം. നിരതദ്രവ്യമില്ലാത്ത ക്വട്ടേഷനുകൾ സ്വീകരിക്കുന്നതല്ല. ക്വട്ടേഷൻ നൽകിയവർ ലേല ദിവസം ലേല സ്ഥലത്ത് നി›ിത സമയത്ത് തന്നെ എത്തേ≠തും ക്വട്ടേഷൻ താൽക്കാലികമായി സ്വീകരിച്ചാൽ ക്വട്ടേഷൻ തുക അപ്പോൾ തന്നെ അടയ്ക്കേ≠തുമാണ്. ക്വട്ടേഷനുകൾ ലേലവുമായി താരതമ്യപ്പെടുത്തി മാത്രമേ സ്വീകരിക്കുകയുള്ളൂ. ക്വട്ടേഷൻ/ലേലത്തിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നവർ അവരുടെ സ്ഥിരമായ മേൽവിലാസം, കയ്യൊപ്പും സാക്ഷ്യപ്പെടുത്തിയ ഒരു സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട വില്ലേജ് ഓഫീസറിൽ നിന്നും വാങ്ങി സമർപ്പിക്കുകയോ അല്ലെങ്കിൽ വ്യ‡ിയുടെ പൂർണ്ണമായ തിരിച്ചറിയലിന് കഴിയുന്നതും ഏതെങ്കിലും ഡിപ്പാർട്ടുമെന്റ ് നൽകിയതോ ആയ രേഖകൾ (ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്, വോട്ടർ എെഡന്റിറ്റി ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും ആഫീസ് സമയങ്ങളിൽ ദർഘാസ് പ്രമാണങ്ങളുടെ വില അടച്ച് രേഖാമൂലം അപേക്ഷിക്കുന്ന നി›ിത വിഭാഗം കരാറുകാർക്ക് താഴെ ഒപ്പുവെച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും നി›ിത ദിവസങ്ങളിൽ ലഭിക്കുന്നതാണ്. ദർഘാസ് ഫോറം കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. ദർഘാസി നോടൊപ്പം `150-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കണം. നിരതദ്രവ്യം എെ.എെ.പി. ഡിവിഷൻ നമ്പർ-1, അങ്കമാലി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ മേലൊ പ്പോടുകൂടിയ സർക്കാർ ട്രഷറിയിൽ നിന്നും ലഭിക്കുന്ന ചെലാൻ രസീത് അല്ലെങ്കിൽ അങ്കമാലി എെ.എെ.പി. ഡിവിഷൻ നമ്പർ-1, എക്സിക്യൂട്ടീവ് എഞ്ചീനീയർക്ക് മാറ്റുവാൻ പറ്റുന്ന തരത്തിലുള്ള ഷെഡ്യൂൾഡ്/നാഷണലൈസ്ഡ് ബാങ്കിൽ നിന്നെടുത്ത ഡ്രാഫ്റ്റ് അല്ലെങ്കിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തിയ ഷെഡ്യൂൾ/നാഷണ ലൈസ്ഡ് ബാങ്കിന്റെ ഡെപ്പോസിറ്റോ അല്ലെങ്കിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിലുള്ള നാഷണൽ സേവിംഗ്സ് സർട്ടിഫി ക്കറ്റോ അല്ലെങ്കിൽ കിസാൻ വികാസ് പത്രികയോ സമർപ്പി ക്കാവുന്നതാണ്. ദർഘാസ് പ്രമാണങ്ങളുടെ വില തിരികെ കൊടുക്കുന്നതല്ല. ദർഘാസ് പ്രമാണങ്ങളുടെ കാലാവധി അവ സ്വീകരിക്കുന്ന തീയതി മുതൽ ര≠് മാസം ആയിരിക്കും. ദർഘാസ് പ്രമാണങ്ങൾ വാങ്ങിയശേഷം 3 വർക്കിൽ കൂടുതൽ ദർഘാസിൽ പങ്കെടുക്കാത്ത കരാറുകാർക്കെതിരെ നമ്പർ 25935/MPI/11/WRD തീയതി 31st MARCH 2015] IRRIGATION DEPARTMENT 119 കാർഡ് തുടങ്ങിയവ) ഏതെങ്കിലും നിരതദ്രവ്യം കെട്ടിവയ്ക്കുന്ന തിന് മുമ്പായി ക്വട്ടേഷൻ/ലേലം തുടങ്ങുന്ന ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാക്കേ≠താണ്. ഇത്തരം രേഖകൾ ഹാജരാക്കാ ത്തവരെ യാതൊരു കാരണവശാലും ക്വട്ടേഷൻ/ലേലത്തിൽ പങ്കെടുക്കുവാൻ അനുവദിക്കുന്നതല്ല.
പരസ്യലേലം 7-4-2015-ാം തീയതി പരപ്പനങ്ങാടി ഇറിഗേഷൻ സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ വച്ച് നടത്തുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ആൾ ലേലം തുടങ്ങുന്നതിന് അര മണിക്കൂർ മുമ്പായി ` 4,500 (നാലായിരത്തി അഞ്ഞൂറ് രൂപ മാത്രം) നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്.
തുടങ്ങുന്നതാണ്. ക്വട്ടേഷൻ/ലേലം കൊ≠യാൾ ക്വട്ടേഷൻ/ ലേലം കൊ≠ വസ്തുക്കളായ അക്കേഷ്യ മരങ്ങളും πാവ്, മാവ്, മഹാഗണി, മഴ മരവും ക്വട്ടേഷൻ/ലേലം ഉറപ്പിച്ച അറിയിപ്പ് ലഭിച്ച തീയതി മുതൽ 30 ദിവസത്തിനകം പരപ്പനങ്ങാടി ഇറിഗേഷൻ സബ്ഡിവിഷൻ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ അധീനതയിലുള്ള സ്ഥലത്ത് നിന്നും സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും നീക്കം ചെയ്യേ≠താണ്. അല്ലാത്തപക്ഷം പ്രസ്തുത മരങ്ങൾ പുനർ ലേലം നടത്തുന്നതാണ്. ആദ്യം ക്വട്ടേഷൻ/ലേലം കൊ≠യാൾ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതാണ്. ജലവിഭവ വകുപ്പിലെ നിലവിലുള്ള മറ്റ് എല്ലാ നിബന്ധനകളും ഈ ക്വട്ടേഷൻ/ലേലത്തിനും ബാധക മായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് പരപ്പനങ്ങാടി ഇറിഗേഷൻ സബ്ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ പ്രവൃത്തി സമയത്ത് അന്വേഷിക്കാവുന്നതാണ്. ക്വട്ടേഷൻ/ലേല വിൽപ്പനയിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നവർ ക്വട്ടേഷൻ സമർപ്പിക്കുന്നതിന് മുൻപ് വിൽപ്പനയ്ക്ക് വച്ചിട്ടുള്ള മരങ്ങളുടെ സ്ഥിതിയും അളവുകളും മറ്റു വിശദ വിവരങ്ങളും ക≠് പരിശോധിച്ച് ബോദ്ധ്യപ്പെടേ≠താണ്. ക്വട്ടേഷൻ/ലേലം ഉറപ്പിച്ചശേഷം ഈ വക കാര്യങ്ങളെക്കുറിച്ച് യാതൊരു പരാതികളും പരിഗണിക്കുന്നതല്ല.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ഇറിഗേഷൻ സബ്ഡിവിഷൻ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് പരപ്പനങ്ങാടി. എഞ്ചിനീയർ.
ലേല സംഖ്യ പരമാവധി വിളിച്ച് കഴിഞ്ഞാൽ തൽസമയം ക്വട്ടേഷനുകൾ തുറക്കുന്നതും ലേലത്തിലോ ക്വട്ടേഷനിലോ കൂടുതൽ തുക എന്ന് പരിശോധിച്ച് കൂടുതലുള്ള തുകയ്ക്ക് ലേലം കൊള്ളാനുള്ള അവകാശം താൽക്കാലികമായി ഉറപ്പിക്കുന്നതുമാണ്. ക്വട്ടേഷൻ/ലേലം കൊ≠യാൾ മുഴുവൻ ക്വട്ടേഷൻ/ലേല തുകയും കൂടാതെ ആകെ ലേലത്തുകയുടെ 14.5% വാറ്റും ലേലത്തുകയോട് വാറ്റ് കൂട്ടിയാൽ ലഭിക്കുന്ന തുകയുടെ 5% വന വികസന നികുതിയും അപ്പോൾതന്നെ അടയ്ക്കേ≠തുമാണ്. ക്വട്ടേഷൻ/ലേലം കൊ≠യാൾ ക്വട്ടേഷൻ/ലേലം ഉറപ്പിച്ച വിവരം അറിഞ്ഞ ഉടൻതന്നെ ഉടമ്പടി വയ്ക്കേ≠താണ്. ക്വട്ടേഷൻ/ലേലം കൊള്ളാത്തവരുടെ നിരതദ്രവ്യം ലേലം മുഴുവനായി തീർന്ന ഉടൻതന്നെ മടക്കി കൊടുക്കുന്നതാണ്. നി›ിത ദിവസം ലേലം തീർന്നില്ലെങ്കിൽ അടുത്ത പ്രവൃത്തി ദിവസം രാവിലെ 10 മണിക്ക് ലേലം