© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. IV
}
Tuesday
13
No.
} 2015 മാർച്ച് 31 31st March 2015 1190 മീനം 17 17th Meenam 1190 1937 ചൈത്രം 10 10th Chaithra 1937
PART III
Labour Department
നോട്ടീസ്
(1)
നമ്പർ ബി-1076/2014. 2015 ഫെബ്രുവരി 26.
ശ്രീ. ബാബുതോമസ്, മാനേജിംഗ് ഡയറക്ടർ, M/s. ലീ ബിൽഡേഴ്സ്, കുന്നംപുറം ബിൽഡിംഗ്, ഒന്നാം നില, കാലടി ജംഗ്ഷൻ, പെരുമ്പാവൂരിന്റെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. വിഷ്ണു, എ. വി., ആനക്കുഴിൽ ഹൗസ്, കുടവെച്ചൂർ പി. ഒ., വൈക്കത്തിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 9,03,280 (ഒൻപത് ലക്ഷത്തി മൂവായിരത്തി ഇരുന്നൂറ്റി എൺപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളി കൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പനുസരിച്ച് നിർവചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി (1) ശ്രീ. വിദ്യാനന്ദൻ, എ. കെ. (പിതാവ്), ആനക്കുഴിൽ ഹൗസ്, കുടവെച്ചൂർ പി.ഒ., വൈക്കം (2) ശ്രീമതി പ്രസന്ന, കെ. (മാതാവ്), (3) ശ്രീമതി വീണമോൾ, എ. വി. (സഹോദരി), എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എൻെറമുൻപാകെ എഴുതി സമർപ്പി ക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ബി-1119/2014. 2015 ഫെബ്രുവരി 26.
1. ജനറൽ മാനേജർ RBT Company Ltd. സിദ്ധാർഥ് ബിൽഡിംഗ്, വില്ലിംഗ്ടൺ എെലന്റ ്, കൊച്ചി 2. മാനേജർ, പോബ്സ് എന്റർപ്രൈസസ് നെല്ലിമല എസ്റ്റേറ്റ്, വ≠ിപ്പെരിയാർ പി. ഒ. എന്നിവരുടെ കീഴിൽ ജോലിനോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. എം. വിക്ടർ, ശങ്കരശ്ശേരി വീട്, മണർകാട് പി. ഒ., കോട്ടയത്തിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 6,39,103 ( ആ റ ു ല ക്ഷ ത്ത ി മ ു പ്പ ത്ത ി െ യ ാ ൻ പ ത ി ന ാ യ ി ര ത്ത ി ഒരുനൂറ്റി മൂന്ന് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടി വച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പനുസരിച്ച് നിർവചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി (1) ശ്രീമതി റീത്ത വിക്ടർ (ഭാര്യ), ശങ്കരശ്ശേരി മരിയൻ ഹൗസ്, C/o വിജേഷ്, പി. വി., കരികൊമ്പിൽ, തെള്ളകം പി. ഒ., കൊച്ചക്കപ്പടി, കോട്ടയം (2) ശ്രീമതി മേരി മരിയാദാസ് (മാതാവ്), II-II-XVI/XI റോക് സ്ട്രീറ്റ്, ഉത്തമപാളയം, തേനി ജില്ല, തമിഴ്നാട്. (3) ശ്രീമതി ബിനു ബിനോയി (മകൾ), C/o തിമിർപാൽ, ഹൗസ് നമ്പർ 2/14, ബഗജതിൻ കോളനി, മെയിൻ റോഡ്, 31st MARCH 2015] LABOUR DEPARTMENT 34 കാഞ്ചൻ ഗംഗ സ്പോർട്സ് ക്ല∫ിന് സമീപം, പ്രധാൻ നഗർ, സിലിഗുരി-734 003, വെസ്റ്റ് ബംഗാൾ. (4) ശ്രീ. ബിജു വിക്ടർ (മകൻ), ശങ്കരശ്ശേരി മരിയൻ ഹൗസ് ഇ/ീ വിജേഷ് പി. വി., കരികൊമ്പിൽ, തെള്ളകം പി. ഒ., കൊച്ചക്കപ്പടി, കോട്ടയം എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെ ങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തി നകം എൻെറമുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്ന താണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശ വാദങ്ങൾ പരിഗണിക്കുന്നതല്ല.
ഇൻഡസ്ട്രിയൽ (ഒപ്പ്) ട്രൈബ്യൂണലിന്റെ എംπോയീസ് കോമ്പൻസേഷൻ കാര്യാലയം, കമ്മീഷണർ & ഇൻഡസ്ട്രിയൽ ഇടുക്കി, പീരുമേട്. ട്രൈബ്യൂണൽ.
നോട്ടീസ്
(1)
ഇ1-1433/2014.
നമ്പർ
ഇ.സി.സി.-110/2004. 2015 മാർച്ച് 2.
തൃശ്ശൂർ കൊച്ചിൻ ദേവസ്വം ബോർഡിൽ ജോലി നോക്കി വരവെ അപകടമു≠ായി 20-6-2009-ന് മരണമടഞ്ഞ ബാബു എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡ്, തൃശ്ശൂർ ഈ കോടതി മുമ്പാകെ ` 1,92,769 കെട്ടിവെച്ചിട്ടു≠്. എംപ്ളോയീസ് കോമ്പൻസേഷൻ ആക്ടിലെ 2 (1) (ഡി) വകുപ്പനുസരിച്ച് നിർവചിച്ചപ്രകാരം മരണമടഞ്ഞ ബാബുവിന്റെ ആശ്രിതരായി താഴെപ്പറയുന്നവർ മാത്രമേയുള്ളൂ വെന്ന് അസിസ്റ്റന്റ ് ലേബർ ഓഫീസർ ചാവക്കാട് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടു≠്.
ക്രമ പേര് മരണമടഞ്ഞ മേൽവിലാസം നമ്പർ തൊഴിലാളിയു
നി›ിത സമയപരിധിക്കകം യാതൊരു തരത്തിലുള്ള അവകാശവാദവും ലഭിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
(2)
ഇ1-1079/2014.
നമ്പർ
ഇ.സി.സി.-234/2005. 2015 മാർച്ച് 3.
ശ്രീ. അലിയുടെ ഉടമസ്ഥതയിൽ പി. ഗാൾടെക്സ് കോട്ടിംഗ്സ് എന്ന സ്ഥാപനത്തിൽ ജോലി നോക്കി വരവെ അപകടമു≠ായി 12-5-2005-ന് മരണമടഞ്ഞ സ്റ്റാൻലി പോൾ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി 2-ാം എതിർ കക്ഷിയായ യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡ്, തൃശ്ശൂർ എന്നിവർ ` 8,50,058 ഈ കോടതി മുമ്പാകെ കെട്ടിവെച്ചിട്ടു≠്. എംπോയീസ് കോമ്പൻസേഷൻ ആക്ടിലെ 2(1)(ഡി) വകുപ്പനുസരിച്ച് നിർവചിച്ച പ്രകാരം മരണമടഞ്ഞ സ്റ്റാൻലി പോളിന്റെ ആശ്രിതരായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്ന് അസിസ്റ്റന്റ ് ലേബർ ഓഫീസർ, കുന്ദംകുളം, തൃശ്ശൂർ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടു≠്.
ക്രമ പേര് മരണമടഞ്ഞ മേൽവിലാസം നമ്പർ തൊഴിലാളിയു
മായുള്ള ബന്ധം
1 പോൾ അ—ൻ വാഴപ്പിള്ളി ഹൗസ്,
തൊഴിയൂർ പി. ഒ., കുന്ദംകുളം, തൃശ്ശൂർ
2 ഗ്രേസി അമ്മ ടി
അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നി›ിത സമയപരിധിക്കകം യാതൊരു തരത്തിലുള്ള അവകാശവാദവും ലഭിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
(3)
മായുള്ള
ബന്ധം
1 ശ്രീമതി രു‹ിണി അമ്മ നാരാണത്ത് ഹൗസ് ഏങ്ങ≠ിയൂർ പി. ഒ., പൊക്കുളങ്ങര, തൃശ്ശൂർ
2 സൗബിൻ (മൈനർ) മകൻ ടി
3 സൗമിനി ഭാര്യ ടി
4 കുമാരി ലക്ഷ്മി (മൈനർ) മകൾ ടി
അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എൻെറ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്.
ഇ1-1115/2014.
നമ്പർ
ഇ.സി.സി.-52/2011. 2015 മാർച്ച് 3.
്ര ശ ീ . മ ു സ ് ത ഫ s / o േ മ ാ സ ു ണ്ണ ി എ ന്ന യ ാ ള ു െ ട ഉടമസ്ഥതയിൽ KL2-10/R-8181 നമ്പർ ബസ്സിൽ ഡ്രൈവറായി ജോലി നോക്കി വരവെ അപകടമു≠ായി 3-2-2011-ന് മരണ മടഞ്ഞ അബ്ദുൾ അസീസ് എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡ്, ഈ കോടതി മുമ്പാകെ ` 9,33,508 കെട്ടിവെച്ചിട്ടു≠്. എംപ്ളോയീസ് കോമ്പൻസേഷൻ ആക്ടിലെ 2 (1) (ഡി) വകുപ്പനുസരിച്ച് നിർവചിച്ചപ്രകാരം മരണമടഞ്ഞ സ്റ്റാൻലി പോളിന്റെ ആശ്രിതരായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്ന് അസിസ്റ്റന്റ ് ലേബർ ഓഫീസർ, പൊന്നാനി, മലപ്പുറം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടു≠്.
31st MARCH 2015] LABOUR DEPARTMENT 35ക്രമ പേര് മരണമടഞ്ഞ മേൽവിലാസം നമ്പർ തൊഴിലാളിയു
മായുള്ള
ബന്ധം
1 ശ്രീമതി സുഹറ ഭാര്യ കൊട്ടിലിൽ ഹൗസ്,
പെരുംപറമ്പ്, എടപ്പാൾ, പൊന്നാനി, മലപ്പുറം
അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എൻെറ മുൻപാകെഎഴുതി സമർപ്പി ക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നി›ിത സമയപരിധിക്കകം യാതൊരു തരത്തിലുള്ള അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
2 മുഹമ്മദ് അ…ാം
(മൈനർ)(1-9-2001) മകൻ ടി
വ്യാവസായിക
3 അ…ഹ ഹർഹത്ത് മകൾ ടി
(മൈനർ) (3-11-2004)
ട്രൈബ്യൂണലിന്റെ (ഒപ്പ്) കാര്യാലയം, കമ്മീഷണർ 4 ഹാജറ അമ്മ ടി
പാലക്കാട്. എംπോയീസ് കോമ്പൻസേഷൻ.