Servants of Knowledge
Kerala Gazette · Government of Kerala

Tender/Re-Tender Notice—Tender Notices

Published 31 March 2015

Department
Marine Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-03-31.part_3_Marine-35-38-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. IV

}

Tuesday

1 3

No.

} 2015 മാർച്ച് 31 31st March 2015 1190 മീനം 17 17th Meenam 1190 1937 ചൈത്രം 10 10th Chaithra 1937

PART III

Marine Department

ദർഘാസ്/പുനർ ദർഘാസ് പരസ്യം

നമ്പർ ഡി1-361/2012/ഇഇ/എച്ച്.ഇ.ഡി.എൻ.(എ). 2015 മാർച്ച് 3.

കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ, ആലപ്പുഴ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും ഉദ്ദേശ അടങ്കൽ തുകയും ` (1) (2)

(3) 1 99/2014-15/ഇഇ/എച്ച്.ഇ.ഡി.എൻ.(എ)— തോട്ടപ്പള്ളി ഹാർബറിന്റെ തെക്ക് ഭാഗത്തുള്ള ചുറ്റുമതിൽ നിർമ്മാണം—` 5.56 ലക്ഷം 13,900 (1) (2)

(3) 4 102/2014-15/ഇഇ/എച്ച്.ഇ.ഡി.എൻ.(എ)—

ടി പൊട്ടുമുപ്പതുപാലം മുതൽ കായൽപുറം േ റ ാ ഡ ് വ ാ ർ ഡ ് 1 1 , 1 2 - പ ു ള ി ങ്ക ു ന്ന ് പഞ്ചായത്ത് —` 24 ലക്ഷം 50,000 5 103/2014-15/ഇഇ/എച്ച്.ഇ.ഡി.എൻ.(എ)— ടി തിരുവല്ലാമഠം മൂവർകാട് റോഡ്- പുന്നപ്ര തെക്ക് പഞ്ചായത്ത്—` 20 ലക്ഷം 50,000 6 104/2014-15/ഇഇ/എച്ച്.ഇ.ഡി.എൻ.(എ)— ടി കുമ്പളശ്ശേരി വെള്ളാഞ്ഞിലി റോഡ്- അമ്പലപ്പുഴ തെക്ക് പഞ്ചായത്ത്—` 24 ലക്ഷം 50,000 7 105/2014-15/ഇഇ/എച്ച്.ഇ.ഡി.എൻ.(എ)— ടി മൈത്രി ജംഗ്ഷൻ റോഡ്-പുന്നപ്ര തെക്ക് പഞ്ചായത്ത്—` 13 ലക്ഷം 32,5002 100/2014-15/ഇഇ/എച്ച്.ഇ.ഡി.എൻ.(എ)— ആലപ്പുഴ ജില്ലയിലെ തീരദേശ റോഡുകളുടെ പുനരുദ്ധാരണം—ആറ്റുതീരം ജെട്ടി മുതൽ കിഴക്ക് കേളമംഗലം മുട്ട് വരെയുള്ള റോഡ്-തകഴി പഞ്ചായത്ത്—` 24 ലക്ഷം 50,000 30,000 50,000 3 101/2014-15/ഇഇ/എച്ച്.ഇ.ഡി.എൻ.(എ)— ടി എബനേസർപടി മുതൽ വാലേൽപടി വരെയുള്ള റോഡ്-തലവടി പഞ്ചായത്ത് — ` 24 ലക്ഷം 8 106/2014-15/ഇഇ/എച്ച്.ഇ.ഡി.എൻ.(എ)— ടി പനയന്തി കു≠േക്കടവ് റോഡ് വാർഡ് നമ്പർ 12-അരൂക്കുറ്റി പഞ്ചായത്ത് — ` 12 ലക്ഷം ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 1,200 + 5% വാറ്റ്, ക്രമനമ്പർ 2 മുതൽ 8 വരെ ` 5,000 + 5% വാറ്റ്. Gaz. No. 13/2015/DTP (Marine). 377 31st MARCH 2015] MARINE DEPARTMENT 36 ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—

1-4-2015 മുതൽ 6-4-2015 ഉച്ചയ്ക്ക് 12.30 മണിവരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും

സമയവും—6-4-2015 വൈകുന്നേരം 3 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—7-4-2015

വൈകുന്നേരം 3.30 മണി.

കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 1-ന് 'സി'യും അതിനു മുകളിലും, മറ്റുള്ളവയ്ക്ക് അഡീഷണൽ ഡിപ്പോസിറ്റ് തുക അടച്ചിട്ടുള്ള 'സി' ക്ലാസ്സ്.

പ്രവൃത്തിയുടെ പൂർത്തീകരണ കാലാവധി—ക്രമനമ്പർ 1-ന് 3 മാസം, ക്രമനമ്പർ 2, 4, 5, 6, 7 ഇവയ്ക്ക് 7 മാസം, ക്രമനമ്പർ 3-ന് 8 മാസം, ക്രമനമ്പർ 8-ന് 4 മാസം.

ദർഘാസ് സംബന്ധിച്ചുളള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണംകൂടാതെ ദർഘാസ് റദ്ദുചെയ്യാനോ മാറ്റിവയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവർത്തികളെ സംബന്ധിച്ചുളള കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായി ബന്ധപ്പെടേ≠താണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, (ഒപ്പ്) ആലപ്പുഴ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി6-4112/2014/എച്ച്.ഇ.സി.സി. 2015 ഫെബ്രുവരി 26.

കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ്

മദ്ധ്യമേഖല, എറണാകുളം സൂപ്ര≠ിംഗ് എഞ്ചിനീയർ

താഴെപ്പറയുന്ന പ്രവൃത്തിക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്,

ജലവിഭവ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവയിൽ

രജിസ്ട്രേഷനുള്ള കരാറുകാർ/സ്ഥാപനങ്ങൾ എന്നിവരിൽനിന്നും

മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ

രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖാന്തിരം

ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസുകൾ മുഖേന

ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ

തുകയും—79/2014-15/എച്ച്.ഇ.സി.സി.—തൃശ്ശൂർ ജില്ലയിലെ മുനയ്ക്കക്കടവ് ഫിഷ്ലാന്റിംഗ് സെന്റർ-വികസന പ്രവൃത്തി- മിനി മാസ്റ്റ് ലൈറ്റിംഗ് —` 4,81,243.

10.15 മണിക്കും 3 മണിക്കും ഇടയിലും 30-3-2015-ന് ഉച്ചയ്ക്ക് ഒരു മണിവരെയും ദർഘാസ് ഫോറത്തിന്റെ വിലയും നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. പ്രവൃത്തിക്കുള്ള ദർഘാസ് പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും കവറിന്റെ മുകളിൽ രേഖപ്പെടുത്തി സീൽ ചെയ്ത് 6-4-2015-ന് വൈകുന്നേരം 3 മണിക്ക് മുമ്പായി രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖേന എറണാകുളം ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, മദ്ധ്യമേഖല സൂപ്ര≠ിംഗ് എഞ്ചിനീയർക്ക് ലഭിക്കത്തക്കവിധം സമർപ്പിക്കേ≠താണ്. 6-4-2015 വൈകുന്നേരം 3 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകളും, ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ഇങ്ങനെയു≠ാകുന്ന കാലതാമസത്തിന് ഡിപ്പാർട്ടുമെന്റ ് യാതൊരു കാരണവശാലും ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുക യാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം വൈകുന്നേരം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങളോടൊപ്പം ` 150 വിലയുള്ള കേരള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സർപ്പിക്കേ≠തും അതോടൊപ്പംതന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് സെൻട്രൽ സർക്കിൾ, എറണാകുളം, കൊച്ചി എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 3.30-ന് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യ ത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസിന്റെ ഫേം പിരീഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. സർക്കാർ ഉത്തരവ് (ആർ. റ്റി.) 255/2004/എഫ് & പി. ഡി. നമ്പരിലെ 29-6-2004-ലെ സർക്കാർ ഉത്തരവും അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. കൂടാതെ 22-11-2013-ലെ സർക്കാർ ഉത്തരവ് (എം എസ്.)/96/2013/പി.ഡബ്ല്യൂ.ഡി. ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറ ങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകളുടെ സൂക്ഷ്മ പരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.

നിരതദ്രവ്യം—` 12,100.

ദർഘാസ് ഫോറത്തിന്റെ വില—` 1,000 + വാറ്റ്.

No. D6-4112/2014/HECC. 26th February 2015.

പ്രവർത്തി പൂർത്തീകരിക്കേ≠ കാലാവധി—3 മാസം.

കരാറുകാരന്റെ ക്ലാസ്—'സി' ക്ലാസ്സും അതിന് മുകളിലും

(ഇലക്ട്രിക്കൽ).

ദർഘാസ് ഫോറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്,

മദ്ധ്യമേഖല എറണാകുളത്തിന്റെ ഓഫീസിൽനിന്നും 24-3-2015

മുതൽ 28-3-2015 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ

The Superintending Engineer, Harbour Engineering Central Circle, Ernakulam for and on behalf of the Governor of Kerala invite competitive tenders in sealed covers for the following work from Registered Contractors/ Firms of State PWD, Irrigation Department, Central Public Works Department and through registered post or speed post. The tenders submitted through any courier service will not be considered.

378 31st MARCH 2015] MARINE DEPARTMENT 37

Tender Number and Name of Work with Probable Amount of Contract—79/2014-15/HECC—Development to Fish Landing Centre at Munakkakadavu Minimast Lighting —` 4,81,243.

EMD—` 12,100.

Cost of tender form—` 1,000 + VAT.

Period of completion—3 (Three) months.

Class of tenderer— 'C' Class Electrical and above.

The tender forms can be had from the office of the undersigned on all working days from 24-3-2015 to 28-3-2015 during working hours in between 10.15 a. m. to 3 p.m. and upto 1 p. m. on 30-3-2015 on application in writing, proving the eligibility and on payment of cost and VAT. Tenders for the work shall be submitted in sealed covers with superscription of the name of work and Tender No. on or before 3 p.m. on 6-4-2015 to the Superintending Engineer, Harbour Engineering Central Circle, Ernakulam-18. Tenders received after 3 p. m. on 6-4-2015, due to postal delay or on any other reasons will not be considered. Department will not be responsible for any such delays. If the last date of receipt of tender happens to be a holiday, tenders will be accepted up to 3 p.m. on the next working day. Preliminary Agreement signed in Kerala Stamp Paper worth ` 150 and document for required EMD pledged in favour of the Superintending Engineer, Harbour Engineering Central Circle, Ernakulam-18 are also to be submitted along with the tender. The tenders submitted without preliminary agreement and required EMD will be rejected outright. The tenders will be opened at 3.30 p.m. on the last date of receipt of tender in the presence of tenderers/authorized agents present at the time. The firm period of the tender shall be four months (4 months) from the date of opening of the tender. All the conditions in the Kerala PWD and all other conditions prevailing for consideration of the tenders will be applicable to these tenders also. Government Order No. (Rt.) 255/2004/F&PD dated 29-6-2004 and G. O. (Ms.) No. 96/2013/PWD dated 22-11-2013 is also applicable to this tender and allied orders will be applicable for these tenders. The undersigned reserves the right to reject the application for issuance of tender forms and also the submitted tender of any tenderer without assigning any reason. While evaluating tenders, regard would be paid to National defence and security considerations.

Office of the Superintending Engineer,

Harbour Engineering Central Circle,

II Floor, Kochi Corporation

Shopping Complex cum Office Building,

Hajee KCM Mather Road, (Sd.) Ernakulam-18. Superintending Engineer.

ദർഘാസ് പരസ്യം

(1)

നമ്പർ ഡി.ബി. 808/2014-15/ഇ ഇ . 2015 മാർച്ച് 10.

കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് എറണാകുളം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ എറണാകുളം ജില്ലയിലെ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പരും നിരത ക്രമ

നമ്പർ

പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` 1 8 7 / 2 0 1 4 - 1 5 / ഇ ഇ — പ ള്ള ി പ്പ ു റ ം ്ര ഗ ാ മ പ ഞ്ച ാ യ ത്ത ി െ ല ഫിഷർമെൻ കോളനി റോഡിന്റെ നവീകരണം—` 13.50 ലക്ഷം 33,750 2 8 8 / 2 0 1 4 - 1 5 / ഇ ഇ — ആ മ്പ ല്ല ൂ ർ ്ര ഗ ാ മ പ ഞ്ച ാ യ ത്ത ി െ ല വാർഡ് നമ്പർ 12-ലെ

മ ണ്ണ ാ ൻ െ വ ള ി േ ക ാ ള ന ി േ റ ാ ഡ ി െ ന്റ നവീകരണം—` 18 ലക്ഷം 45,000 ദ ർഘ ാ സ ് ്ര പ മ ാണത്ത ി െ ന്റ വ ി ല —` 5,00 0 + VAT (ഓരോന്നിനും).

ദർഘാസ് പ്രമാണം വിൽക്കുന്ന തീയതിയും സമയവും—

31-3-2015 മുതൽ 7-4-2015, 12 മണിവരെ.

ദർഘാസ് പ്രമാണ ം സ്വീകരിക്കുന്ന തീയതിയും സമയവും— 7-4-2015, 3 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും— 7-4-2015, 3.30 മണി.

കരാറുകാരന്റെ ക്ലാസ്സ്—ക്രമനമ്പർ 1-ന് 'സി' യും അതിനു മുകളിലും, ക്രമനമ്പർ 2-ന് 'ബി' യും അതിനുമുകളിലും.

പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 3 മാസം, ക്രമനമ്പർ 2-ന് 4 മാസം.

സർക്കാർ ഉത്തരവ് 84/97 പി. ഡബ്ല്യു. ആന്റ ് ടി തീയതി 10-8-1997 പ്രകാരമുള്ള നിബന്ധനകളും പൊതുമരാമത്ത് വകുപ്പി ലേയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലേയും ദർഘാസ് സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യുന്നതിനോ മാറ്റിവയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്.

ദർഘാസിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായി ബന്ധപ്പെടേ≠താണ്.

(2)

നമ്പർ ഡി.ബി. 808/2014-15/ഇ ഇ . 2015 മാർച്ച് 12.

കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് എറണാകുളം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

379 31st MARCH 2015] MARINE DEPARTMENT 38

കരാറുകാരന്റെ ക്ലാസ്സ്—ക്രമനമ്പർ 1-ന് 'സി' യും അതിനു ക്രമ നമ്പർ

മുകളിലും, ക്രമനമ്പർ 2-ന് 'ബി' യും അതിനുമുകളിലും.

ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും `

പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—ക്രമനമ്പർ 1-ന്

1 മാസം, ക്രമനമ്പർ 2-ന് 6 മാസം.

സർക്കാർ ഉത്തരവ് 84/97 പി. ഡബ്ല്യു. ആന്റ ് ടി തീയതി

10-8-1997 പ്രകാരമുള്ള നിബന്ധനകളും പൊതുമരാമത്ത് 1 90/2014-15/ഇഇ—തൃശ്ശൂർ ജില്ലയിലെ ചേറ്റുവ ഫിഷിംഗ് ഹാർബർ-നിലവിലുള്ള വാർഫിന്റേയും ലേലപ്പുരയുടേയും അറ്റകുറ്റപ്പണി (പുനർ ദർഘാസ്)—` 8 ലക്ഷം 20,000

വകുപ്പിലേയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലേയും

ദർഘാസ് സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ

ദർഘാസിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ്

50,000

2 91/2014 - 15/ഇഇ—ഉദയംപേരൂർ ഗ്രാമ പഞ്ചായത്തിലെ വാർഡ് നമ്പർ 12-ലെ സ്രാക്കാട് റോഡിന്റെ നിർമ്മാണം — ` 24 ലക്ഷം

റദ്ദ് ചെയ്യുന്നതിനോ മാറ്റിവയ്ക്കുന്നതിനോ ഉള്ള അധികാരം ദ ർഘ ാ സ ് ്ര പ മ ാണത്ത ി െ ന്റ വ ി ല —ക്രമനമ്പർ 1-ന് താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്.

` 1,600 +വാറ്റ്, ക്രമനമ്പർ 2-ന് 5,000+വാറ്റ്.

ദർഘാസിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായി ദർഘാസ് പ്രമാണം വിൽക്കുന്ന തീയതിയും സമയവും—

ബന്ധപ്പെടേ≠താണ്.

6-4-2015 മുതൽ 7-4-2015, 12 മണിവരെ.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ദർഘാസ് ്ര പ മ ാണം സ്വീകരിക്കുന്ന തീയതിയും

തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, (ഒപ്പ്) സമയവും— 7-4-2015, 3 മണിവരെ.

എറണാകുളം ഡിവിഷൻ, എക്സിക്യൂട്ടീവ് ദർഘാസ് തുറക്കുന്ന തീയതിയും സമയവും— 7-4-2015,

മുനമ്പം, പള്ളിപ്പോർട്ട് പി. ഒ. എഞ്ചിനീയർ.

3.30 മണി.

380
Cite this issue. Kerala Gazette, Government of Kerala, 31 March 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-03-31.part_3_Marine-35-38-/. Archive identifier in.gazette.kerala_new.2015-03-31.part_3_Marine-35-38-.