© © കേരള സർക്കാർ കേരള സർക്കാർ
Government of Kerala Government of Kerala 2015 2015
Regn. No. KERBIL/2012/45073 Regn. No. KERBIL/2012/45073 dated 5-9-2012 with RNI dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17 Reg. No. KL/TV(N)/634/2015-17 കേരള ഗസററ് കേരള ഗസററ്
KERALA GAZETTE
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
വാല്യം 4
നമ്പർ നമ്പർ
തിരുവനന്തപുരം,
തിരുവനന്തപുരം,
ചൊവ്വ
ചൊവ്വ
Thiruvananthapuram, Thiruvananthapuram, Vol. IV Vol. IV
} }
Tuesday Tuesday
13
No. No.
} } 2015 മാർച്ച് 31 31st March 2015 1190 മീനം 17 17th Meenam 1190 1937 ചൈത്രം 10 10th Chaithra 1937
PART III
Public Works Department
ദർഘാസ് പരസ്യം
[നമ്പർ 19/ഇ ഇ/14-15]
നമ്പർ ഡി. ബി.(ജന.) 2388/88. 2015 മാർച്ച് 10.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് (നിരത്തുകളും പാലങ്ങളും) വകുപ്പ്, ആലപ്പുഴ താഴെ പറയുന്ന പ്രവൃത്തികൾ ചെയ്യുന്നതിനായി ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും ` (ലക്ഷത്തിൽ)
(1)
(2)
(3) ഉപരിതലം പുതുക്കൽ01
1 339/ഇഇ/2014-15—പാലസ് റോഡ് കി.മീ. 2/600 മുതൽ 3/150 വരെ 20 മി. മീ. ചിപ്പിംഗ് കാർപ്പറ്റ് ജോലികൾ—`15 37,500 2 340/ഇഇ/2014-15—പുതിയിടം-ഗോവിന്ദമുട്ടം- പ്രയാർ റോഡിൽ അഞ്ഞിലിമൂട് ജംഗ്ഷൻ മുതൽ വടക്കോട്ട് മങ്കിലേത്ത് കലുങ്ക് വരെ ഓട നിർമ്മാണം—` 12 30,000 (1)
(2)
(3) 3 341/ഇഇ/2014-15—പള്ളിക്കൂട്ടുമ്മ-നീലമ്പേരൂർ റോഡ് കി.മീ. 0/000 മുതൽ 0/150 വരെ വെള്ളക്കെട്ടുള്ള ഭാഗം ഉയർത്തൽ—` 14 35,000 4 342/ഇഇ/2014-15—ടി ടി ക ി . മ ീ . 0/750 മുതൽ 1/000 വരെ (യഥാർ∞ം 0.750 മുതൽ 0/870) വരെ വെള്ളക്കെട്ടുള്ള ഭാഗം ഉയർത്തൽ—` 14 35,000
37,500 5 343/ഇഇ/2014-15—നെടുമുടി കരുവാറ്റാ റോഡ് കി. മീ. 0/700 മുതൽ 0/900 വരെ വെള്ളക്കെട്ടുള്ള ഭാഗം ഉയർത്തൽ—` 15
പ്രത്യേക അറ്റകുറ്റപ്പണികൾ
6 344/ഇഇ/2014-15—മട്ടാഞ്ചേരി പാലം മുതൽ വടക്കോട്ട് എ. എസ്. കനാൽ ഈസ്റ്റ് ബാങ്ക് റോഡിൽ സംരക്ഷണ ഭിത്തി നിർമ്മാണവും ഡ്രെയിനേജ് സൗകര്യം ഒരുക്കലും—` 25 50,000 7 3 4 5 / ഇ ഇ / 2 0 1 4 - 1 5 — ട ി ട ി െ വ സ്റ്റ ് ബ ാ ങ്ക ് റോഡിൽ സംരക്ഷണ ഭിത്തി നിർമ്മാണവും ഡ്രെയിനേജ് സൗകര്യം ഒരുക്കലും—` 25 50,000 31st MARCH 2015] PUBLIC WORKS DEPARTMENT 68 ദർഘാസ് ഫോറത്തിന്റെ വില— ` 5,250 (ഓരോന്നിനും).
ദർഘാസ് പ്രമാണം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—31-3-2015, 1 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—31-3-2015, 3.30 മണി.
കാലാവധി—3 മാസം.
പൊതുമരാമത്ത് വകുപ്പ് പരിഷ്കരിച്ച മാനുവൽ പ്രകാരം ക്ഷണിക്കുന്ന ടെ≠ർ
ടെ≠ർ ഫോമും ടെ≠ർ ഷെഡ്യൂളും പൊതുമരാമത്ത് വകുപ്പിന്റെ ഒൗദ്യോഗിക വെബ്സൈറ്റിൽ നിന്നും (www.keralapwd.gov.in) ഡൗൺലോഡ് ചെയ്ത് എടുക്കാവു ന്നതാണ്. പൂരിപ്പിച്ച ടെ≠റിനോടൊപ്പം താഴെപ്പറയുന്ന രേഖകൾ സഹിതം എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് റോഡ്സ് ഡിവിഷൻ, സിവിൽ സ്റ്റേഷൻ, ആലപ്പുഴ-688 001 എന്ന വിലാസത്തിൽ രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റ്, ഭാരതീയ തപാൽ വകുപ്പ് മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു.
1. ടെ≠ർ ഷെഡ്യൂൾ.
2. ടെ≠ർ ഫോറം.
3. കോൺട്രാക്റ്റ് ലൈസൻസിന്റെ (വാലിഡിറ്റി തെളിയിക്കുന്ന പേജ് ഉൾപ്പെടെ) ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
4. ടെ≠ർ ഫോമിന്റെ വില (ടെ≠ർ ഫോറം പ്രകാരം) എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് റോഡ്സ് ഡിവിഷൻ, ആലപ്പുഴ എന്ന പേരിൽ ആലപ്പുഴ എസ്. ബി. എെ., സിവിൽ സ്റ്റേഷൻ ബ്രാഞ്ചിൽ മാറാവുന്ന ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്.
5. ` 150 വിലയുള്ള മുദ്രപത്രത്തിൽ നി›ിത മാതൃകയിലുള്ള പ്രിലിമിനറി എഗ്രിമെന്റ ്.
6. ടെ≠റിന് ആവശ്യമായ നിരതദ്രവ്യം, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/ട്രഷറി സേവിംഗ്സ് സർട്ടിഫിക്കറ്റ്/കിസാൻ വികാസ് പത്ര/എക്സിക്യൂട്ടീവ് എ ഞ്ച ി ന ീ യ ർ , പ ി . ഡ ബ്ല ി യ ു . ഡ ി . േ റ ാ ഡ ് സ ് ഡിവിഷൻ, ആലപ്പുഴയുടെ പേരിൽ മാറാവുന്നത്.
7. ദർഘാസുകൾ സമർപ്പിക്കുന്ന കവറിനുപുറത്ത് ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും വ്യ‡മായി എഴുതേ≠താണ്.
ദർഘാസ് സംബന്ധിച്ച പൊതുമരാമത്ത് വകുപ്പിലെ എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും.
കൂടുതൽ വിവരങ്ങൾ മേൽപ്പടി ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
പുനർ ലഘു ദർഘാസ് പരസ്യം
നമ്പർ ഇ.എസ്.ഡി.എം.15/2014-15. 2015 മാർച്ച് 5.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് വൈദ്യുത ഉപവിഭാഗം മലപ്പുറം താഴെ പറയുന്ന പ്രവർത്തികൾക്ക് മൽസരസ്വഭാവമുള്ള ദ ർ ഘ ാ സ ു ക ൾ ക്ഷ ണ ി ച്ച ു െ ക ാ ള്ള ു ന്ന ു . ദ ർ ഘ ാ സ ് ഫോറങ്ങൾ 22-4-2015-ന് 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം അവധിയായാൽ അടുത്ത പ്രവർത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.
ക്രമ പ്രവൃത്തിയുടെ പേരും നിരത നമ്പർ അടങ്കൽ തുകയും ദ്രവ്യം
` 1 തിരൂർ തുഞ്ചൻ മെമ്മോറിയൽ സർക്കാർ കോളേജിൽ ഗണിതശാസ്ത്രം വിഭാഗത്തിന്റെ വൈദ്യുതീകരണം—` 32,000 800 2 മലപ്പുറം ജില്ലാ പട്ടികജാതി വികസന
1,825 ഓഫീസിന്റെ വൈദ്യുത പ്രതിഷ്ഠാപനങ്ങളുടെ നവീകരണം—` 73,000
3 പ ാ≠ ി ക്ക ാ ട ് ആ ർ . ആ ർ . ആ ർ . എ ഫ ് .
1,175 ക്യാമ്പിൽ വൈദ്യുത ലൈനുകൾക്ക് ഭീഷണിയായി നിൽക്കുന്ന മരശിഖരങ്ങൾ വെട്ടിമാറ്റൽ— ` 47,000
ദർഘാസ് പ്രമാണത്തിന്റെ വില— ക്രമനമ്പർ 1-ന് ` 450 + വാറ്റ്; ക്രമനമ്പർ 2, 3 ഇവയ്ക്ക് ` 600 + വാറ്റ്.
കരാറുകാരുടെ യോഗ്യത—എല്ലാ വിഭാഗവും.
പ്രവർത്തി പൂർത്തീകരിക്കേ≠ കാലാവധി—30 ദിവസം.
ദർഘാസുകൾ പൊതുമരാമത്ത് വകുപ്പ് വെബ്സൈറ്റായ www.keralapwd.gov.in-ൽ ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിക്ക് 10 ദിവസത്തിന് മുമ്പ് ലഭ്യമാണ്. ആയത് കരാറുകാർ ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (വൈദ്യുതി ഉപവിഭാഗം), സിവിൽ സ്റ്റേഷൻ, മലപ്പുറം എന്ന വിലാസത്തിൽ മുദ്രവച്ച കവറുകളിൽ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത് സമർപ്പിക്കേ≠തുമാണ്.
ദർഘാസുകൾ രജിസ്ട്രേഡ്/സ്പീഡ് തപാൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. തപാലിലു≠ാകുന്ന കാലതാമസത്തിന് ഈ ഓഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല.
ദർഘാസ് ഫോറത്തിന്റെ വിൽപ്പന നികുതി ഉൾപ്പെടെയുള്ള വില ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്നും എടുത്ത അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് 31st MARCH 2015] PUBLIC WORKS DEPARTMENT 69 പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും
ഇതിനും ബാധകമായിരിക്കും. കരാറുകാരുടെ പേര്, മേൽവിലാസം,
പ്രവൃത്തിയുടെ പേര് എന്നിവ കവറിനുപുറത്ത് പ്രത്യേകം
രേഖപ്പെടുത്തി ഓരോ പ്രവൃത്തിയുടെയും ടെ≠ർ വെവ്വേറെ
കവറുകളിലാക്കി സമർപ്പിക്കേ≠താണ്. കൂടുതൽ വിവരങ്ങൾ ഈ
ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് സ്വീകരിക്കുന്നതല്ല. ആവശ്യമായ തുകയ്ക്കുള്ള നിരതദ്രവ്യം അംഗീകരിച്ചിരിക്കുന്ന രീതിയിൽ മേൽപ്പറഞ്ഞ ഉദ്യോഗസ്ഥന്റെ പേരിൽ പണയപ്പെടുത്തി ദർഘാസിനോടൊപ്പം സമർപ്പിക്കണം. ഇതോടൊപ്പം കരാറുകാരന്റെ ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും പാൻ കാർഡിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, നിർദ്ദിഷ്ട ഫോറത്തിലുള്ള പ്രാഥമിക ഉടമ്പടി ` 100-ന്റെ മുദ്രപത്രത്തിൽ ടൈപ്പ് ചെയ്തത് എന്നിവ ആവശ്യമായ മറ്റ് രേഖകൾ സഹിതം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.
അറിയാവുന്നതാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്
എഞ്ചിനീയറുടെ കാര്യാലയം,
പൊതുമരാമത്ത് വകുപ്പ്
(ഒപ്പ്)
വൈദ്യുത ഉപവിഭാഗം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ഈ പ്രവർത്തികൾ എല്ലാം തന്നെ സമയബന്ധിതമായി കാലാവധിക്കുള്ളിൽ പുർത്തിയാക്കേ≠തിനാൽ അതിനുള്ള സ÷ീകരണങ്ങളും സാമ്പത്തിക സ്ഥിതിയും മറ്റ് തയ്യാറെടുപ്പുകളും ഉള്ള കരാറുകാർ മാത്രം പങ്കെടുക്കേ≠താണ്. പ്രവർത്തിയുടെ ബില്ലുകൾ കിട്ടാനുള്ള കാലതാമസംമൂലം പ്രവൃത്തി താമസിപ്പി ക്കുവാൻ പാടുള്ളതല്ല. പ്രവൃത്തി തീർക്കാനുള്ള കാലാവധി ഫോറം 83-ലെ നിബന്ധനകൾ എന്നിവയെല്ലാം പ്രത്യേകം പരിഗണിക്കേ≠താണ്.
മലപ്പുറം. എഞ്ചിനീയർ.