Servants of Knowledge
Kerala Gazette · Government of Kerala

Notification—Auction Notice—Re-Auction Notices

Published 31 March 2015

Department
Police Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-03-31.part_3_Police-41-43-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. IV

}

Tuesday

13

No.

} 2015 മാർച്ച് 31 31st March 2015 1190 മീനം 17 17th Meenam 1190 1937 ചൈത്രം 10 10th Chaithra 1937

PART III

Police Department

NOTIFICATION

No. T4/107254/2014. 9th March 2015.

Sub:— Erratum to Police Headquarters Notification No. T4/25165/2013 dated 16-5-2013.

letter No. 11503/H2/2015/Home, dated 24-2-2015. The Notification of Select List of Junior Superintendent for the year 2012 is modified to this extent.

K. S. BALASUBRAMANIAN IPS,

State Police Chief &

The name of Smt. 'Saraswathy Koyilotan' Junior Superintendent is wrongly mentioned as Smt. K. Saraswathy in the Notification regarding her inclusion in the Select List of Junior Superintendents fit for promotion as Senior Superintendents/Managers/Accounts Officers for the year 2012 (for the vacancies in 2013) issued as per Notification No. T4/25165/2013 dated 16-5-2013 and published as No. 24 dated 11-6-2013 in Vol. II of Kerala Gazette. The name of the Junior Superintendent in the above Select List is hereby corrected and read as Smt. Saraswathy Koyilotan, by the Ad-hoc DPC (Lower) held on 8-1-2015, which was approved by the Government vide Government Police Headquarters, Convener, Departmental Thiruvananthapuram. Promotion Committee (Lower).

ലേലപ്പരസ്യം

നമ്പർ ഇ2 -34020/2014/എം. എം. 2015 ഫെബ്രുവരി 21.

മലപ്പുറം ജില്ലാ സായുധസേന ക്യാമ്പിൽ സൂക്ഷിച്ചിട്ടു ള്ളതും ഉപയോഗമില്ലാത്തതുമായ ഡിപ്പാർട്ട്മെന്റ ിന് ആവശ്യമില്ലാത്ത താഴെ കാണിച്ചിട്ടുള്ള സാധനങ്ങൾ 2015 ഏപ്രിൽ 6-ാം തീയതി പകൽ 12 മണിക്ക് പ്രസ്തുത ക്യാമ്പിൽ വച്ച് പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ്.

31st MARCH 2015] POLICE DEPARTMENT 42

ക്രമ സാധന വിവരങ്ങൾ അളവ് നമ്പർ

1 വിവിധതരം ടയറുകൾ 69 എണ്ണം 2 വിവിധതരം സ്പെയർ പാർട്സ് 64 എണ്ണം 3 വേസ്റ്റ് ഓയിൽ 674 ലിറ്റർ 4 വിവിധതരം ട്യൂബുകൾ 205 എണ്ണം 5 ഫ്ളാപ്പുകൾ 15 എണ്ണം ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല സമയത്ത് നേരിട്ട് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് `1,000 നിരതദ്രവ്യം കെട്ടിവയ്ക്കേ ≠തുമാണ്. കൂടാതെ 3-4-2015-ാം തീയതി 5 മണിക്ക് മുൻപായി കിട്ടത്തക്കവണ്ണം സീൽ ചെയ്ത് ദർഘാസുകൾ നേരിട്ടോ തപാൽ മാർഗ്ഗമോ ജില്ലാ സായുധസേന അസിസ്റ്റന്റ ് കമാ≠ന്റിന് അയയ്ക്കാവുന്നതാണ്. ദർഘാസിനോടൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്നും മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ പേരിൽ വാങ്ങിയിട്ടുള്ള നി›ിത നിരതദ്രവ്യത്തിനുള്ള ഡി. ഡി. അടക്കം ചെയ്യേ≠തുമാണ്. ദർഘാസുകൾ അടക്കം ചെയ്ത കവറിനുമുകളിൽ ഏതു സാധനത്തിനുള്ള ദർഘാസ് എന്ന് വ്യ‡മായി എഴുതിയിരിക്കേ≠താണ്. ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ കൂടുതൽ തുക കാണുന്ന ആൾക്ക് വിൽപ്പന താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതും ടിയാൻ ഉടൻ തന്നെ ലേലം/ദർഘാസ് തുകയുടെ പകുതി സംഖ്യ (നികുതി ഉൾപ്പെടെ) നിരതദ്രവ്യം കഴിച്ച് ലേലസ്ഥലത്ത് വെച്ച് തന്നെ അടയ്ക്കേ≠തും ബാക്കി സംഖ്യ ലേലം/ ദർഘാസ് സ്ഥിരപ്പെടുത്തി ഉത്തരവുകിട്ടി പത്ത് ദിവസത്തി നുള്ളിൽ അടച്ച് സ്വന്തം ചെലവിൽ സാധനങ്ങൾ നീക്കം ചെയ്യേ≠തുമാണ്.

ലേലം കൊ≠യാൾ ഈ നിബന്ധനകൾ ലംഘിച്ചാൽ ബന്ധപ്പെട്ടയാളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽകൂട്ടുന്നതും സാധനങ്ങൾ പുനർലേലം ചെയ്യുന്നതു മാണ്. പുനർലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ആദ്യം ലേലം കൊ≠യാൾ ഉത്തരവാദിയാകുന്നതും നഷ്ടപ്പെട്ട തുക ടിയാനിൽ നിന്നും ഈടാക്കാൻ നടപടി സ്വീകരിക്കുന്നതുമായിരിക്കും. പുനർ ലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ ടിയാൻ അതിനു അവകാശിയായിരിക്കുന്നതല്ല.

സാധനങ്ങൾ ലേല തീയതിക്ക് മുൻപുള്ള ഏതെങ്കിലും പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മണിക്കും വൈകിട്ട് 4 മണിക്കും ഇടയിലുള്ള സമയങ്ങളിൽ മലപ്പുറം ജില്ലാ സായുധസേന അസിസ്റ്റന്റ ് കമാ≠ന്റിന്റെ അനുമതിയോടുകൂടി പരിശോധിക്കാവുന്നതാണ്.

യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റി വയ്ക്കുകയോ ലേലം/ദർഘാസ് അസ്ഥിരപ്പെടുത്തുകയോ ചെയ്യുന്നതിന് മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് അധികാരം ഉ≠ായിരിക്കുന്നതാണ്.

ജില്ലാ പോലീസ് ആഫീസ്, ദേബേഷ് കുമാർ ബെഹറ, I .P. S., മലപ്പുറം. ജില്ലാ പോലീസ് മേധാവി.

പുനർ ലേല പരസ്യം

നമ്പർ. ഇ 2/2247/10 സി.

കണ്ണൂർ ജില്ലാ പോലീസ് മേധാവിയുടെ അധീനത യിലുള്ളതും കണ്ണൂർ സായുധസേനാ വിഭാഗം ഡെപ്യൂട്ടി കമാ≠ന്റിന്റെ കാര്യാലയത്തിൽ സൂക്ഷിച്ചിട്ടുള്ളതുമായ ഡിപ്പാർട്ട്മെന്റ ് വാഹനമായ കെ. എൽ. 01 പി. 3006 ജീപ്പ് 9-4-2015-ാം തീയതി രാവിലെ 11 മണിക്ക് മേൽ പറഞ്ഞ ആഫീസ് പരിസരത്തുവച്ച് ദർഘാസ്/പുനർ പരസ്യലേലം വഴി വില്പന നടത്തുന്നതാണ്.

പുനർ ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലം ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുമ്പായി മേൽപ്പറഞ്ഞ വാഹനത്തിന് നി›യിച്ചിരിക്കുന്ന താഴെ സൂചിപ്പിച്ച നിരതദ്രവ്യം ഡെപ്യൂട്ടി കമാ≠ന്റ ിന്റെ കാര്യാലയത്തിൽ അടച്ച് രസീത് കൈപ്പറ്റേ≠താണ്.

നിരതദ്രവ്യം

മോഡൽ

വാഹന നമ്പർ ` KL 01 P 3006 1998 Model 15,000

Mahindra &

Mahindra

MDI 500 Jeep

മേൽപ്പറഞ്ഞ വാഹനങ്ങളുടെ വിൽപ്പനയ്ക്ക് മുദ്രവച്ച ദർഘാസുകളും സ്വീകരിക്കുന്നതാണ്. ദർഘാസുകൾ ലേലത്തലേന്ന് 4 മണിവരെ ഡെപ്യൂട്ടി കമാ≠ന്റ ിന്റെ ആഫീസിൽ സ്വീകരിക്കും. ചട്ടപ്രകാരമുള്ള ദർഘാസി നോടൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്നും കണ്ണൂർ ജില്ലാ പോലീസ് മേധാവിയുടെ പേരിൽ വാങ്ങിയ നിരതദ്രവ്യത്തിന് തുല്യമായ തുകയുടെ ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. കവറിനു മുകളിൽ ''വാഹനങ്ങളുടെ ലേലത്തിനുള്ള ദർഘാസ്'' എന്ന് വ്യ‡മായി എഴുതേ≠താണ്. കൂടാതെ വാഹനത്തിന്റെ രജിസ്റ്റർ നമ്പർ ഇതോടൊപ്പം വ്യ‡മാക്കേ≠താണ്. പരസ്യലേലം കഴിഞ്ഞാലുടൻ ബന്ധപ്പെട്ടവരുടെ മുന്നിൽവച്ച് ദർഘാസുകൾ തുറക്കുന്നതും പരസ്യലേലത്തിൽ അഥവാ ദർഘാസിൽ ഏതിലാണോ കൂടുതൽ തുകയ്ക്കുള്ളത് ആയതിന് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ലേലം കൈക്കൊ≠യാൾ ലേലം/ദർഘാസ് തുകയുടെ പകുതിസംഖ്യ നിരതദ്രവ്യം കഴിച്ച് ലേലസ്ഥലത്തുവച്ച് അപ്പോൾതന്നെ അടച്ച് രസീത് വാങ്ങേ≠തുമാണ്.

ബാക്കി തുക നികുതിയുൾപ്പെടെ ലേലം സ്ഥിരപ്പെടുത്തിയ ഉത്തരവ് തീയതി മുതൽ 10 (പത്ത്) ദിവസത്തിനകം അടച്ച് സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും വാഹനം നീക്കം ചെയ്യേ≠താണ്.

ഏതെങ്കിലും കാരണവശാൽ ലേലം/ദർഘാസ് സ്ഥിര പ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കുക യാണെങ്കിൽ ടിയാൻ അടച്ച സംഖ്യ സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ടി വാഹനം പുനർ ലേലം ചെയ്യുന്നതുമായി രിക്കും. പുനർ ലേലത്തിൽ സർക്കാരിന് ഉ≠ാവുന്ന നഷ്ടം മുൻ ലേലക്കാരനിൽനിന്നും ഈടാക്കുന്നതും മറിച്ച് കൂടുതലായി ലഭിക്കുന്ന തുകയ്ക്ക് മുൻ ലേലക്കാരന് യാതൊരുവിധ അവകാശമോ അർഹതയോ ഉ≠ായിരിക്കുന്നതുമല്ല.

384 31st MARCH 2015] POLICE DEPARTMENT 43

ലേലത്തിന് നി›യിച്ചിരിക്കുന്ന വാഹനം ലേല തീയതിക്കുമുൻപുള്ള 10 പ്രവൃത്തി ദിവസങ്ങളിൽ ആഫീസ് സമയത്ത് ഡെപ്യൂട്ടി കമാ≠ന്റിന്റെ അനുമതിയോടെ പരിശോധി ക്കാവുന്നതാണ്. യു‡മെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പോ കാരണമോ കാണിക്കാതെ ലേലം നിർത്തി വയ്ക്കുന്നതിനും ലേലം/ദർഘാസ് അസ്ഥിരപ്പെടുത്തുന്നതിനും ലേല നടപടിക്രമങ്ങൾ റദ്ദ് ചെയ്യുന്നതിനും കണ്ണൂർ ജില്ലാ പോലീസ് മേധാവിക്ക് അധികാരമു≠ായിരിക്കും. ലേലം സംബന്ധിച്ച് കണ്ണൂർ ജില്ലാ പോലീസ് മേധാവിയുടെ തീരുമാനം അന്തിമമായിരിക്കും.

ജില്ലാ പോലീസ് ആഫീസ്, (ഒപ്പ്) കണ്ണൂർ. ജില്ലാ പോലീസ് മേധാവി.

പുനർ ലേല പരസ്യം

നമ്പർ ഇ2 (ബി)-46145/2014 സി. 2015 മാർച്ച് 6.

കണ്ണൂർ ജില്ലാ പോലീസ് മേധാവിയുടെ അധീനത യിലുള്ളതും കണ്ണൂർ സായുധ സേനാ വിഭാഗം ഡെപ്യൂട്ടി കമാ≠ന്റ ിന്റെ കാര്യാലയത്തിൽ സൂക്ഷിച്ചിട്ടുള്ളതുമായ ഉപയോഗശൂന്യമായ വസ്തുക്കൾ 9-4-2015 -ാം തീയതി രാവിലെ 11 മണിക്ക് കണ്ണൂർ സായുധസേനാ ആസ്ഥാനത്തുവച്ച് പരസ്യലേലം വഴി വിൽപ്പന നടത്തുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലം ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുമ്പായി മേൽപ്പറഞ്ഞ വസ്തുവകകൾക്ക്് നി›യിച്ചിട്ടുള്ള നിരതദ്രവ്യമായ ` 4,000 ഡെപ്യൂട്ടി കമാ≠ന്റിന്റെ കാര്യാലയത്തിൽ അടച്ച് രസീത് കൈപ്പറ്റേ≠താണ്.

1. MT Spare Parts — 111

2. Waste Oil — 1201 Ltr.

3. Waste Oil Cans — 50 Nos.

മേൽപ്പറഞ്ഞിരിക്കുന്ന വസ്തുക്കളുടെ വിൽപ്പനയ്ക്ക് മുദ്രവച്ച ദർഘാസുകളും സ്വീകരിക്കുന്നതാണ്. ദർഘാസുകൾ ലേലത്തിന് ഒരു മണിക്കൂർ മുമ്പുവരെ ഡെപ്യൂട്ടി കമാ≠ന്റ ിന്റെ ആഫീസിൽ സ്വീകരിക്കുന്നതാണ്. കവറിന് മുകളിൽ ഡിപ്പാർട്ട്മെന്റ ് വാഹനം സംബന്ധിച്ച വസ്തുവകകൾ എന്ന് വ്യ‡മായി എഴുതേ≠താണ്. ലേലം കൊ≠യാൾ മുഴുവൻ ലേല തുകയും ഡെപ്യൂട്ടി കമാ≠ന്റിന്റെ കാര്യാലയ ത്തിൽ അടച്ച് രസീത് കൈപ്പറ്റേ≠താണ്.

ഏതെങ്കിലും കാരണവശാൽ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി കൊ≠യാൾ ലേല നിബന്ധനകൾ ലംഘിക്കുക യാണെങ്കിൽ ടിയാൻ അടച്ച സംഖ്യ സർക്കാരിലേക്ക് മുതൽകൂട്ടുന്നതും പുനർ ലേലം ചെയ്യുന്നതുമായിരിക്കും.

പുനർ ലേലത്തിന് സർക്കാരിന് ഉ≠ാവുന്ന നഷ്ടം മുൻലേലക്കാരനിൽനിന്നും ഈടാക്കുന്നതും മറിച്ച് കൂടുതലായി ലഭിക്കുന്ന തുകയ്ക്ക് മുൻ ലേലക്കാരന് യാതൊരുവിധ അവകാശമോ അർഹതയോ ഉ≠ായിരിക്കുന്നതുമല്ല.

ലേലത്തിന് നി›യിച്ചിരിക്കുന്ന വസ്തുക്കൾ ലേല തീയതിക്കുമുൻപുള്ള 10 പ്രവൃത്തി ദിവസങ്ങളിൽ ആഫീസ് സമയത്ത് ഡെപ്യൂട്ടി കമാ≠ന്റിന്റെ അനുമതിയോടെ പരിശോധി ക്കാവുന്നതാണ്. യു‡മല്ലെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പോ കാരണമോ കാണിക്കാതെ ലേല നടപടിക്രമങ്ങൾ റദ്ദ് ചെയ്യുന്നതിനും കണ്ണൂർ ജില്ലാ പോലീസ് മേധാവിക്ക് അധികാരമു≠ായിരിക്കും. ലേലം സംബന്ധിച്ച് കണ്ണൂർ ജില്ലാ പോലീസ് മേധാവിയുടെ തീരുമാനം അന്തിമമായിരിക്കും.

ജില്ലാ പോലീസ്

4. Tyres of Various Size — 70 Nos.

5. Tubes — 9 Nos.

കാര്യാലയം, പി. എൻ. ഉണ്ണിരാജൻ I.P.S. കണ്ണൂർ. ജില്ലാ പോലീസ് മേധാവി.

385
Cite this issue. Kerala Gazette, Government of Kerala, 31 March 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-03-31.part_3_Police-41-43-/. Archive identifier in.gazette.kerala_new.2015-03-31.part_3_Police-41-43-.