Servants of Knowledge
Kerala Gazette · Government of Kerala

Health Services Department

Published 31 March 2015

Department
Stores Purchase
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-03-31.part_3_spc_Health-Services-Department
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala

2015

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

2015 മാർച്ച് 31

വാല്യം 4

നമ്പർ തിരുവനന്തപുരം, ചൊവ്വ

13 Thiruvananthapuram,

Vol. IV

No. }

}

Tuesday

31st March 2015 1190 മീനം 17 17th Meenam 1190 1937 ചൈത്രം 10 10th Chaithra 1937

PART III

Stores Purchase

Health Services Department

ദർഘാസ് പരസ്യം

നമ്പർ 187/2015.

2015 മാർച്ച് 7.

പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ

ലാബിലേക്ക് 2015-16 വർഷത്തിൽ ആവശ്യമായ ഇതൊടൊപ്പം

ഉള്ളടക്കം ചെയ്തിരിക്കുന്ന ലാബ് റിയേജൻറുകൾ, മറ്റു സാധന

സാമഗ്രികൾ മുതലായവ ആവശ്യാനുസരണം വിതരണം

നടത്തുന്നതിന ് താല്പര്യമുള്ള സ്ഥാപനം/വ്യ‡ികളിൽനിന്നും

മുദ്രവച്ച മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു

കൊള്ളുന്നു.

അടങ്കൽ തുക—` 2,50,000.

നിരതദ്രവ്യം—` 2,500.

2 KERALA GAZETTE [PART III മുദ്രവച്ച ടെ≠റുകൾ ഈ സ്ഥാപനത്തിൽ ലഭിക്കേ≠ 18 Barium Chloride Solution 500 ml. അവസാന തീയതി 16-4-2015 ഉച്ചയ്ക്ക് 2 മണി. അന്നുതന്നെ

വൈകുന്നേരം 3 മണിക്ക് ടെ≠ർ സമർപ്പിച്ചവരുടെയോ അവർ ചുമലപ്പെടുത്തിയ ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ സ്ഥാപന മേലധികാരി തുറക്കുന്നതും നിയമാനുസൃതമായി അംഗീകരിക്കുന്നതുമാണ്. മുദ്രവച്ച ടെ≠റിന്റ കൂടെ ` 2,500 നിരതദ്രവ്യം ഉള്ളടക്കം ചെയ്യേ≠താണ്.

ടെ≠ർ ഫോറങ്ങൾ 6-4-2015 മുതൽ 10-4-2015 വരെ ഈ സ്ഥാപനത്തിലെ ഓഫീസിൽ നിന്നും ` 500 + വാറ്റ് അടച്ച് നേരിട്ട് കൈപ്പറ്റാവുന്നതാണ്.

ടെ≠ർ സംബന്ധിച്ച അന്തിമ തീരുമാനം സ്ഥാപന മേധാവിയിൽ നിക്ഷിപ്തമായിരിക്കും. ഒരു കാരണവും കൂടാതെ ടെ≠ർ റദ്ദുചെയ്യാനോ നിരാകരിക്കാനോ സ്ഥാപന മേധാവിക്ക് അധികാരം ഉ≠ായിരിക്കും.

കൂടുതൽ വിവരങ്ങൾ ഓഫീസ് സമയങ്ങളിൽ അന്വേഷിച്ചറിവുന്നതാണ്.

LIST OF ITEMS

19 Fouches Reagent 100 ml.

20 Sulpher Powder 100 ml.

21 Leishman Stain 500 ml.

22 Drabkins Reagent (HB Solution) 500 ml.

23 Grouping Reagent 5 ml.

24 HBsAg Card

1 Unit.

25 Pregnency Test Card 1 Unit 26 Glucose Reagent 100 ml.

27 Cholesterol Reagent 100 ml.

28 HDL Reagent (Direct) 100 ml.

29 Triglycerides

100 ml.

30 Urea

100 ml.

31 Creatinine

100 ml.

32 Uric Acid

100 ml.

33 Bilirubin (Total & Direct) 100 ml.

34 SGOT

100 ml.

35 SGPT

100 ml.

36 Alkaline Phosphatase 100 ml.

Name of item Quantity

Sl. No.

(1)

(2)

(3) 1 Pipette Holder 1 Unit 2 ESR Stand

1 Unit 3 ESR Tube's

1 Unit 4 Test Tube Rack 1 Unit 5 Test Tube's 1.12 x 75mm, 2.12 x100mm 1 Unit 6 White Tips Gilson 5-200 ml.

7 Blue Tips Gilson 1000 ml.

8 Filter Paper Watsman No. 1 1 Box.

9 Cover Slip

1 Box 10 Vacuumtainer's EDTA Bottle (Laventar Cap) 100 Nos.

11 Vacuumtainer's Clot Activater (RED Cap) 100 Nos.

12 Washing Brush 1 Unit 13 Urine Strip

1 Bottle 14 Acetone Strip 1 Bottle 37 Widal Reagent 10 ml.

38 Cell Pack

1 Bottle 39 Stromatolyser 1 Bottle 40 Print Papper

1 Bottle 41 Cell Cleaner

50 ml.

സാമൂഹിക ആരോഗ്യ കേന്ദ്രം, (ഒപ്പ്) പനമരം, വയനാട്. മെഡിക്കൽ ഓഫീസർ.

15 Distilled Water 5 L 16 Hypochlorite Solution 1 L 17 3.8 % Soudium Citrate 500 ml.
Cite this issue. Kerala Gazette, Government of Kerala, 31 March 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-03-31.part_3_spc_Health-Services-Department/. Archive identifier in.gazette.kerala_new.2015-03-31.part_3_spc_Health-Services-Department.