Servants of Knowledge
Kerala Gazette · Government of Kerala

Jails Department

Published 31 March 2015

Department
Stores Purchase
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-03-31.part_3_spc_Jails-Department
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala

2015

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

2015 മാർച്ച് 31

വാല്യം 4

നമ്പർ തിരുവനന്തപുരം, ചൊവ്വ

13 Thiruvananthapuram,

Vol. IV

No. }

}

Tuesday

31st March 2015 1190 മീനം 17 17th Meenam 1190 1937 ചൈത്രം 10 10th Chaithra 1937

PART III

Stores Purchase.

Jails Department

പുനർ ദർഘാസ് പരസ്യം

നമ്പർ ഡി-15/2014-15.

2015 മാർച്ച് 10.

കണ്ണൂർ സെൻട്രൽ ജയിലിലെ അന്തേവാസികൾക്ക്

പ്രഭാത ഭക്ഷണത്തിനുള്ള ഇÕലി നിർമ്മിക്കുന്നതിന്

ആവശ്യമായ സെമി ഓട്ടോമെറ്റിക്ക് ഇÕലി കുക്കറും

ടിൽടിങ്ങ് ഗ്രൈന്ററും വാങ്ങുന്നതിന് 1-9-2014-ലെ നമ്പർ

ഡി-15/14-15 എന്ന ടെ≠ർ നടപടികൾ ജയിലാസ്ഥാന

കാര്യാലയത്തിലെ നമ്പർ എം.3-18240/2014 തീയതി 13-2-2015

എന്ന ഉത്തരവ് പ്രകാരം റദ്ദ് ചെയ്തിരിക്കുന്നതിനാൽ ഇതേ

ആവശ്യത്തിനുള്ള താഴെ പറയുന്ന യന്ത്രസാമഗ്രികൾ

വിതരണം ചെയ്യുന്നതിന് ഈ മേഖലയിൽ പ്രവർത്തിച്ചുവരുന്ന

കമ്പനി/സ്ഥാപനങ്ങളിൽ നിന്നും ടെ≠റുകൾ ക്ഷണിച്ചു

കൊള്ളുന്നു.

2 KERALA GAZETTE [PART III

SCHEDULE

Sl. No. Name of Items and Quantity

1 Semi Automatic Idly steamer (Double Jacket) Capacity 2000 Idly/1 hr (Electricity/LPG Operated) Steam generator—100 Ltr. Capacity with stainless steel pipe line with stainless steel stand. All the items shall be made of 304 grade 18 gauge stainless steel—1No.

2 Commercial Tilting grinder—20 liter with 20" stone (3 stone), 2 HP motor with international standard and worm gear box. Material should be stainless steel of 304 grade and 18 gauge—1No.

അടങ്കൽതുക—` 7 ലക്ഷം.

നിരതദ്രവ്യം— ` 7,000.

ദർഘാസ് ഫോറത്തിന്റെ വില:

അസ്സൽ—` 1,400 + 5% വാറ്റ്.

പകർപ്പ്—` 700 + 5% വാറ്റ്.

ദർഘാസ് ഫോറത്തിന്റെ വിൽപ്പനയുടെ അവസാന

തീയതിയും സമയവും—16-4-2015 ഉച്ചയ്ക്ക് 1 മണി.

ദർഘാസ് ഫോറം ലഭിക്കേ≠ അവസാന തീയതിയും

സമയവും—16-4-2015, 3 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

16-4-2015, 4 മണി.

ദർഘാസ് ഫോറങ്ങൾ ഓഫീസ് സമയങ്ങളിൽ വില പണമായടച്ചാൽ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ലഭ്യമാകും.

വിതരണം ചെയ്യുന്ന ഉപകരണങ്ങൾ മികച്ച നിലവാരം ഉള്ളതായിരിക്കണം. ഗ്യാര≠ിയും വാറ≠ിയും ടെ≠റിൽ പ്രത്യേകം രേഖപ്പെടുത്തിയിരിക്കണം.

"ഇÕലി നിർമ്മാണത്തിനുള്ള ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ടെ≠ർ" എന്ന മേലെഴുത്തോടുകൂടിയ മുദ്രവെച്ച കവറുകളിൽ സൂപ്ര≠്, സെൻട്രൽ പ്രിസൺ, പള്ളിക്കുന്ന് പി. ഒ., കണ്ണൂർ എന്ന വിലാസത്തിൽ ടെ≠റുകൾ സമർപ്പിക്കാവുന്നതാണ്. ടെ≠ർ സമർപ്പിക്കുമ്പോൾ ക്വാട്ട് ചെയ്ത ആകെ വിലയുടെ 1% തുകയ്ക്കുള്ള കണ്ണൂരിൽ മാറാവുന്ന സൂപ്ര≠്, സെൻട്രൽ പ്രിസൺ, കണ്ണൂർ എന്ന വിലാസത്തിലുള്ള ഡിമാന്റ ് ഡ്രാഫ്റ്റും ഉൾപ്പെടുത്തേ≠താണ്. ടെ≠റിന്റെ കൂടെ ` 100-ന്റെ മുദ്രപ്പത്രത്തിൽ കരാർ പത്രം എഴുതി സമർപ്പിക്കണം. വൈകി ലഭിക്കുന്ന ടെ≠റുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

വിതരണം ചെയ്യാനുള്ള ഉപകരണങ്ങളുടെ കൃത്യത സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ സെൻട്രൽ ജയിൽ ഓഫീസിൽ നിന്നും അറിയാവുന്നതാണ്.

സൂപ്ര≠ാഫീസ്, (ഒപ്പ്) സെൻട്രൽ പ്രിസൺ, കണ്ണൂർ. സൂപ്ര≠്.
Cite this issue. Kerala Gazette, Government of Kerala, 31 March 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-03-31.part_3_spc_Jails-Department/. Archive identifier in.gazette.kerala_new.2015-03-31.part_3_spc_Jails-Department.