Servants of Knowledge
Kerala Gazette · Government of Kerala

Medical Education Department

Published 31 March 2015

Department
Stores Purchase
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-03-31.part_3_spc_Medical-Education-Department
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

2015 മാർച്ച് 31

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. IV

}

Tuesday

13

No.

} 31st March 2015 1190 മീനം 17 17th Meenam 1190 1937 ചൈത്രം 10 10th Chaithra 1937

PART III

Stores Purchase

Medical Education Department

പുനർ ദർഘാസ് പരസ്യം നമ്പർ സി1-19171(3)/2013/എം.സി.റ്റി. 2015 മാർച്ച് 10.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പത്തോളജി വകുപ്പിലേക്കാവശ്യമായ താഴെ പറയുന്ന സാധനങ്ങൾ വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ ദർഘാസ് നമ്പരോടുകൂടി നി›ിത തീയതിക്ക് മുൻപ് പ്രിൻസിപ്പാൾ, ഗവൺമെന്റ ് മെഡിക്കൽ കോളേജ്, തിരുവനന്തപുരം-695 011 എന്ന വിലാസത്തിൽ എത്തിച്ചിരിക്കേ≠താണ്.

ദർഘാസ് നമ്പർ—267/2013.

ഇനത്തിന്റെ പേര്—വാട്ടർ പ്യൂരിഫിക്കേഷൻ സിസ്റ്റം (ടൈപ്പ്

1 ഗ്രേഡ്)—1 എണ്ണം.

ദർഘാസ് ഫോറത്തിന്റെ വില (വാറ്റ് ഉൾപ്പെടെ):

ഒറിജിനൽ—` 1,260.

ഡ്യൂπിക്കേറ്റ്—` 6,30.

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും

ദർഘാസ് ഫോറങ്ങൾ തപാലിൽ വേ≠വർ അയ്യക്കുന്നതിനുവേ≠ തുക (` 50) അധികമായി അയയ്ക്കേ≠താണ്. ദർഘാസ് ഫോറത്തിന്റെ വില ഓഫീസിൽ നേരിട്ടോ മണിയോർഡർ ആയോ സ്വീകരിക്കുന്നതാണ്. അല്ലാതെയുള്ള എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ്. ഫോറത്തോടൊപ്പം മുദ്രപ്പത്രങ്ങളോ മറ്റേതെങ്കിലും ഡോക്യുമെന്റുകളോ അയയ്ക്കാൻ ആവശ്യപ്പെട്ടുകൊ≠ുള്ളതും മേൽവിലാസം വ്യ‡മല്ലാത്തതുമായ മണിയോർഡറുകൾ നിരസിക്കുന്നതാണ്. മണിയോഡറുകൾവഴി ഫോറങ്ങൾ ആവശ്യപ്പെട്ടുകൊ≠ുള്ള അപേക്ഷകൾ ഈ ഓഫീസിൽ 30-3-2015-ന് 3 മണിക്ക് മുൻപ് കിട്ടിയിരിക്കണം. താമസിച്ചുകിട്ടുന്ന മണിയോർഡറുകൾ നിരസിക്കുന്നതാണ്. ദർഘാസ് ഫോറം കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ അടച്ച തുക തിരിച്ചു കിട്ടുന്നതുമല്ല. താമസിച്ച് കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ഓഫീസിൽനിന്നും ലഭിക്കുന്നതാണ്.

No. C1/19171(3)/2013/MCT. 10th March 2015.

സമയവും—8-4-2015, 3 മണി. ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—9-4-2015, 2.30 മണി. ദർഘാസ് തുറക്കുന്ന തീയതിയും സമയവും—9-4-2015, 3 മണി. Sealed competitive tenders in the form prescribed are invited for the supply of the following items for Pathology Department of Government Medical College at Thiruvananthapuram. Tenders should be superscribed as tender number and addressed to the Principal, Government Medical College, Thiruvananthapuram, Pin-695 011. Details can be had from this office on working hours till 3.30 p. m. 2 KERALA GAZETTE [PART III

Tender No.—267/2013.

Details of items—Water Purification System-Type 1 grade —1 No.

Cost of tender form (VAT inclusive):

Original—` 1,260.

Duplicate— ` 6,30.

Last date and time for sale of tender form—

8-4-2015, 3 p. m.

Last date and time for receipt of tender form—

9-4-2015, 2.30 p. m.

Opening date and time of tender form—9-4-2015, 3 p. m.

Tender form can be had from the office of the Principal, Medical College, Thiruvananthapuram-11 upto 3 p. m. on working days. Tender forms will be sent through post if required provided due amount with sufficient postage charge ( ` 50 each) is sent by way of Money Order in favour of The Principal, Government Medical College, Thiruvananthapuram, Kerala State, Pin-695 011. Money Order should reach this office on or before 30-3-2015. No other forms of remittance will be accepted.

Final List—Item No. 6

Supplied with Complete sanitization.

RS232 interface for GLP compliance.

It should have Consumables change remainder.

Machine Supplied with 25 Litre Docking vessel with 5 level switches.

It should be constructed with Polyethylene with no static areas crevice free interior and self draining base.

Supplied with all accessories.

Endotoxin < 0.001EU/ML

R Nase < 0.002ng/ml

D Nase < 20pg/ml

Bacteria < 0.1CFU/ml.

TENDER SCHEDULE

1. The period for which the rates to be in firm—

One year.

2. The rates should be inclusive of sales tax and for free delivery at the department concerned, otherwise the tender will be rejected.

3. Advance payments conditions will not be considered.

4. Tender forms are neither transferable nor the cost of it will be refundable under any circumstances.

5. Tenders are to be sent with details and illustrated pamphlet (wherever necessery) neatly typed. Manuscripts should be avoided as far as possible.

Specification

Providing ultrapure water from a portable Water feed Supply.

System should deliver 7 litres/hour.

The System comprises pre-treatment, RO module, UV and deionization.

The Purified water is re-circulated through the reservoir maintaining high quality water at all times.

Inorganics : Up to 18.2 MΩ−cm

TOC (typical): 1-3 ppb (subject to suitable feed water)

Bacteria: <1CFU/ml (with 0.2µ m POU filter) pH: effectively neutral

DI Cartridge life should be 90000 litres/1µ S-cm feed water

RO Module should have warranty at least 30 months.

Maximum Conductivity of the feed water is up to 2000 µ S-cm

Full user microprocessor controls and alarms on water quality.

6. Tenders should be accompanied with a formal agreement executed in ` 100 Kerala non-judicial- Stamp Paper together with required sum of Earnest Money Deposits.

7. Earnest Money Deposits (One Percentage) of the total cost of the articles quoted for, can be remitted by way of crossed Demand Drafts drawn in favour of the Principal, Medical College, Thiruvananthapuram.

8. Firms will be exempted from furnishing Earnest Money Deposit if they had produced the duly attested copies of relevant certificate along with their tenders.

9. Tenders unsealed, unsigned or submitted without superscription as specified are liable to be rejected.

10. Tenders submitted with insufficient Earnest Money Deposit will not be entertained.

11. Belated tenders will not be considered under any circumstances.

12. Tenders should bear the signature and full postal address of the tenderers wherever necessary.

13. The undersigned reserves the right to reject any tender wholly or partially without any prior information to the tenderers.

14. Negotiation will be made only with the firm offering lowest price whose specification conforms to the requirements in the tender notification.

15. Tender will be opened in the presence of such of the tenderers or his authorized representatives who may present at the time. They should have valid authorization letters.

16. More details can be had from this office on working hours.

17. Amount quoted should be in Indian Rupees.

(Sd.) Govt. Medical College, Thiruvananthapuram. For Principal.

ദർഘാസ് പരസ്യം

നമ്പർ ജി5-1290/2015. 2015 ഫെബ്രുവരി 21.

തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ആവശ്യമായ താഴെ പറയുന്ന സാധനങ്ങൾ വിതരണം ചെയ്യുന്നതിന് നി›ിത ഫോറത്തിൽ മത്സര സ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ഇനവിവരം— HDL Direct Reagent—7000 ml.

ടെ≠ർ അയക്കുന്ന കവറിനുപുറത്ത് G5-1290/15/MCH എന്ന് രേഖപ്പെടുത്തേ≠താണ്.

ദർഘാസ് ഫോറത്തിന്റെ വിൽപ്പന നികുതിയടക്കം വില—

` 1,000 + tax 14.5%.

ദർഘാസ് വിൽപ്പന അവസാനിക്കുന്ന തീയതിയും സമയവും—20-4-2015, 3 മണി.

ദർഘാസ് ഫോറം സമർപ്പിക്കേ≠ അവസാന തീയതിയും സമയവും —23-4-2015, 11 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—23-4-2015, 12 മണി.

ദർഘാസ് നിരക്കുകൾ പ്രാബല്യത്തിലിരിക്കുന്ന തീയതി—30-9-2015.

ദർഘാസുകൾ പൂരിപ്പിച്ച് അയയ്ക്കേ≠ മേൽവിലാസം—

സൂപ്ര≠്, മെഡിക്കൽ കോളേജ് ആശുപത്രി, തൃശ്ശൂർ.

ടെ≠ർ തുകയുടെ ഒരു ശതമാനം നിരതദ്രവ്യമായി ടെ≠റിനൊപ്പം സമർപ്പിക്കേ≠താണ്. ` 100-ന്റെ വിലയുള്ള മുദ്രപത്രത്തിൽ പ്രാരംഭ ഉടമ്പടി വെയ്ക്കേ≠താണ്. ഫോറത്തിന്റെ വില നേരിട്ട് ഓഫീസിൽ അടയ്ക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ ഓഫീസിൽ നിന്നും ലഭ്യമാണ്. കാരണം കാണിക്കാതെ ദർഘാസ് നീക്കി വെയ്ക്കുന്നതിനും നിരാകരിക്കുന്നതിനും ഉള്ള അധികാരം സൂപ്ര≠ിൽ നിക്ഷിപ്തമാണ്.

No. G5/1290/2015/MCH. 21st February 2015.

Competitive tenders are invited in sealed covers superscribing Tender No. G5-1290/15/MCH for supply of following item for the use of Medical College Hospital, Thrissur.

Name of Item —HDL Direct Reagent—7000 ml.

Cost of tender form :

Original—` 1,000+Tax 14.5%.

Closing date and time of sale of tender form—

20-4-2015, 3 p. m.

Last date and time of receipt of tender—

23-4-2015, 11 a. m.

Opening date and time of tender—23-4-2015, 12 Noon.

Date up to which rates are to be firm—30-9-2015.

Tender should be addressed to Superintendent, Medical College Hospital, Thrissur.

Every tender should be accompanied by an EMD of 1% of the cost of tender item along with agreement in Kerala Stamp Paper worth ` 100.

The undersigned reserves the right to accept/reject/ postponed any tender without assigning any reasons. Further details if any, required can be had from this office during office hours in working days.

Medical College Hospital, Thrissur.

(Sd.) Superintendent.

ദർഘാസ് പരസ്യം

നമ്പർ എസ്1/736/2015. 2015 ഫെബ്രുവരി 21.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് താഴെ പറയുന്നവ സπൈ ചെയ്യുന്നതിന് നി›ിത ഫോറത്തിൽ സീൽ ചെയ്ത ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.

ഇനം — ഡയാതെർമി സർജിക്കൽ (കോട്ടറി മെഷീൻ) (സ്പെസിഫിക്കേഷൻ ഓഫീസിൽ ലഭ്യമാണ്.) ടെ≠ർ അയയ്ക്കുന്ന കവറിനുമുകളിൽ നമ്പർ എസ്1/736/2015 എന്ന് വ്യ‡മായി കാണിച്ചിരിക്കേ≠താണ്.

അടങ്കൽ തുക — ` 2,50,000

നിരതദ്രവ്യം — 1 %

ടെ≠ർ ഫോറത്തിന്റെ വില — ` 573.

ടെ≠ർ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—20-4-2015, 3 മണി.

ടെ≠ർ കിട്ടേ≠ അവസാന തീയതിയും സമയവും —

21-4-2015, 5 മണി.

ടെ≠ർ തുറക്കുന്ന തീയതിയും സമയവും—22-4-2015, 12 മണി.

ടെ≠റിൽ പറയുന്ന നിരക്കുകൾ പ്രാബല്യത്തിലിരിക്കേ≠ അവസാന തീയതി—31-7-2015.

ടെ≠ർ ഫോറം കിട്ടുന്നതിനും പൂരിപ്പിച്ച് അയയ്ക്കേ≠ തുമായ വിലാസം—സൂപ്ര≠്, മെഡിക്കൽകോളേജ് ആശുപത്രി, കോഴിക്കോട്.

4 KERALA GAZETTE [PART III

No. S1/736/2015. 21st February 2015.

Sealed tenders in the prescribed form are invited for the supply of the following items to Medical College Hospital, Kozhikode.

Item—Diathermy Surgical (Cautery Machine) (Specifications are available at the office) Superscription—Tender No. should be specifically noted as— S1/736/2015.

Tender cost—` 2,50,000.

EMD—1%

Price of tender(in duplicate) ST Cash only/Money order—` 573.

Date and time of close of sale of tender forms—

20-4-2015, 3 p.m.

Date and time for receipt of tender—21-4-2015, 5 p.m.

Date and time for opening of tender—22-4-2015, 12 Noon.

Date up to which rates are to be firm—31-7-2015.

Address of Officer from whom tender form are to be obtained and whom tenders are to be sent—The Superintendent, Medical College Hospital, Kozhikode.

. Medical College Hospital, Kozhikode.

(Sd.) Superintendent.

ലഘു പുനർ ദർഘാസ് പരസ്യം

നമ്പർ എസ്1-1947/2015/എം.സി.സി. 2015 മാർച്ച് 13.

കോഴിക്കോട് ഗവൺമെന്റ ് മെഡിക്കൽ കോളേജിനോട് അനുബന്ധിച്ചുള്ള താഴെ കാണിച്ച ആശുപത്രികളിലേക്ക് 1-4-2015 മുതലോ അതിനുശേഷമുള്ള ഏതെങ്കിലും ദിവസം മുതലോ 31-3-2016 വരെ ആവശ്യാനുസരണം ബ്രഡ് നൽകുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

1. മെഡിക്കൽ കോളേജ് ആശുപത്രി, കോഴിക്കോട്.

2. മാതൃശിശു സംരക്ഷണ കേന്ദ്രം, കോഴിക്കോട്.

3. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ്, കോഴിക്കോട്.

ദർഘാസുകൾ 1-4-2015 പകൽ 11 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം പകൽ 11.30-ന് ഹാജരുള്ള ദർഘാസുകാരുടെയോ പ്രതിനിധിയുടെയോ സാന്നിധ്യത്തിൽ തുറക്കുന്നതുമായിരിക്കും.

ദർഘാസുകളും മറ്റ് ആവശ്യമായ ഫോറങ്ങളും 31-3-2015, 3 മണി വരെ പ്രിൻസിപ്പാളിന്റെ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസിന്റെ വിലയും സെയിൽ ടാക്സും ` 3,938 സർക്കാർ ട്രഷറിയിൽ വെവ്വേറെ അടച്ച രശീതികളും ദ ർ ഘ ാ സ ് േ ഫ ാ റത്ത ി ന ു ള്ള അ േ പക്ഷ േ യ ാ െ ട ാ പ്പ ം ഹാജരാക്കേ≠താണ്. ദർഘാസ് ഫോറത്തിന്റെ വില ` 3,750 അടയ്ക്കേ≠ ശീർഷകം '0210-80-800-11-മിസ്. അദർ റസീപ്റ്റ്. സെയിൽടാക്സ് `188 അടയ്ക്കേ≠ ശീർഷകം '0040-00-102-എസ്ടി'.

ദർഘാസിനോടൊപ്പം ടെ≠ർ ചെയ്യുന്ന തുകയുടെ 1% നിരതദ്രവ്യമായി പ്രിൻസിപ്പാളിന്റെ പേരിൽ ഡിമാന്റ ് ഡ്രാഫ്റ്റ് എടുക്കേ≠തും കേരള സർക്കാരിന്റെ ` 100 വിലയുള്ള മുദ്രപത്രത്തിലുള്ള കരാറും 1-9-2014 നോ അതിനു ശേഷമോ തഹശീൽദാരിൽ നിന്നും ലഭിച്ച ദർഘാസുകാരന്റെ സാമ്പത്തിക ശേഷി തെളിയിക്കുന്ന സോൾവൻസി സർട്ടിഫിക്കറ്റും (സാക്ഷ്യപ്പെടുത്തിയ പകർപ്പ്) ഹാജരാക്കേ≠താണ്. മേൽപറഞ്ഞവ അടക്കം ചെയ്യാത്തതും താമസിച്ചു ലഭിക്കുന്ന ദർഘാസുകളും നിരസിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ്, പ്രിൻസിപ്പാളിന്റെ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭിക്കുന്നതാണ്.

No. S1-1947/2015/MCC. 13th March 2015.

Sealed and competitive tenders in prescribed form are invited for the supply of Bread on running contract for the period of one year from 1-4-2015 to the attached Collegiate Hospitals of Govt. Medical College, Kozhikode. The last date for receipt of tender is 11 a. m. on 1-4-2015 and received tenders will be opened on 1-4-2015 at 11.30 a. m. in the presence of such tenderers and their authorized representatives who may be present at that time.

A copy of the condition of tender schedule of items and tender form can be obtained on application from the Principal, Govt. Medical College, Kozhikode. The cost of tender form is ` 3,750 plus VAT ` 188 should be remitted in separate chalan in Government treassury to the credit of Govt. of Kerala under the Head of Account "0210-80- 800-11-Misc.other receipt and 0040-00-102-ST" respectively.

The chalan receipt in original should be produced with application for tender form. The tender form can be obtained from the office of the undersigned on request till 31-3-2015 at 3 p. m. The tender should be submitted to the Principal, Govt. Medical College, Kozhikode-8.

Tender must be accompanied by an original solvency certificate with attested copy in the prescribed form on or after 1-9-2014 from the Tahsildar. The original should be returned after opening of the tender. An EMD of 1% of tender cost in the form of DD drawn in favour of the Principal, Govt. Medical College, Kozhikode or any of the prescribed form and an agreement in Kerala Government Stamp Paper worth ` 100 should also be submitted along with tender. Belated tenders and tenders without the required EMD, agreement and solvency certificate will be rejected outrightly.

(Sd.) Office of the Government Medical College, Kozhikode-8. Principal.

Cite this issue. Kerala Gazette, Government of Kerala, 31 March 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-03-31.part_3_spc_Medical-Education-Department/. Archive identifier in.gazette.kerala_new.2015-03-31.part_3_spc_Medical-Education-Department.