© കേരള സർക്കാർ
Government of Kerala
2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
2015 മാർച്ച് 31
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. IV
}
Tuesday
13
No.
} 31st March 2015 1190 മീനം 17 17th Meenam 1190 1937 ചൈത്രം 10 10th Chaithra 1937
PART III
Stores Purchase
Stationery Department
ലഘു ദർഘാസ് പരസ്യം
(1)
നമ്പർ 2419/ബി3/2015/സ്റ്റേ. 2015 മാർച്ച് 4.
സ്റ്റേഷനറി വകുപ്പിലേക്ക് താഴെ പറയുന്ന സ്റ്റേഷനറി വാങ്ങുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പരും ഇനത്തിന്റെ പേരും അളവും— 198/14-15—ടാഗ്് (20 സെ. മീ. നീളം)—50000 ബ≠ിൽ (ഒരു കെട്ടിൽ 100 എണ്ണം).
ടെ≠ർ ഫോമിന്റെ വില :
അസ്സൽ—` 1,970
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—7-4-2015, 4 മണിവരെ.
ദർഘാസ് ഫോറം സ്വീകരിക്കുന്ന തീയതിയും സമയവും—8-4-2015, 3 മണിവരെ.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—
8-4-2015, 4 മണി.
ദർഘാസ് കവറിന്റെ പുറത്ത് ദർഘാസ് നമ്പരും ഇനവും വ്യ‡മായി എഴുതണം. സ്റ്റേഷനറി കൺട്രോളർ, തിരുവനന്തപുരം-695 033 എന്ന മേൽവിലാസത്തിലാണ് ദർഘാസുകൾ അയയ്ക്കേ≠ത്. അതാത് ദർഘാസുകൾ തുറക്കുന്നതിനായി നിശ്ചയിച്ചിട്ടുള്ള തീയതികളിൽ 3 മണി വരെ മാത്രം ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേദിവസം 4 മണിക്ക് ദർഘാസുകാരുടെയോ അവർ ചുമതലപ്പെടുത്തിയ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ ദർഘാസ് തുറക്കുന്നതുമാണ്. താമസിച്ച് ലഭിക്കുന്ന ദർഘാസുകൾ യാതൊരു2 KERALA GAZETTE [PART III കാരണവശാലും സ്വീകരിക്കുന്നതല്ല. ദർഘാസ് ഫോറങ്ങളും മറ്റു വിവരങ്ങളും തിരുവനന്തപുരത്തെ സ്റ്റേഷ ന റ ി കൺട്രോളറുടെ കാര്യാലയത്തിൽ നിന്നും ദർഘാസ് തുറക്കുന്നതിന്റെ തലേദിവസം 4 മണിവരെ ലഭ്യമാണ്. താൽപ്പര്യമുള്ളവർ ദർഘാസ് സമർപ്പിക്കേ≠ നി›ിത ഫോറത്തിനുവേ≠ി സ്റ്റേഷനറി കൺട്രോളർക്ക് അപേക്ഷ നൽകേ≠താണ്. ഫോറത്തിന്റെ വില നേരിട്ടോ മണിയോർഡറായോ (സ്റ്റേഷനറി കൺട്രോളറുടെ ഒൗദ്യോഗിക മേൽവിലാസത്തിൽ മാത്രം) അടച്ചാൽ മതിയാകും. ചെക്ക്, ഡി.ഡി., പോസ്റ്റേജ് സ്റ്റാമ്പ് എന്നിവ ദർഘാസ് ഫോറത്തിന്റെ വിലയായി സ്വീകരിക്കുന്നതല്ല. ദർഘാസ് വി.പി.പി. ആയി അയച്ചുകൊടുക്കുന്നതല്ല. ദർഘാസ് നമ്പർ അപേക്ഷയിൽ വ്യ‡മായി സൂചിപ്പിച്ചിരിക്കണം. ദർഘാസ് ഫോറത്തിന്റെ പകർപ്പ് ആവശ്യമുള്ളവർ അതിന്റെ വിലകൂടി ഒടുക്കേ≠താണ്. ഏതെങ്കിലും കാരണവശാൽ ദർഘാസ് തുറക്കുന്ന ദിവസം ആഫീസ് അവധിയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് തുറക്കുന്നതായിരിക്കും. ദർഘാസ് തുറക്കുന്ന സമയത്തിനും സ്ഥലത്തിനും മാറ്റം ഉ≠ായിരിക്കുന്നതല്ല. കേരള സർക്കാർ സ്റ്റോർ പർച്ചേസ് വകുപ്പിൽ രജിസ്റ്റർ ചെയ്തതും കേരളത്തിനകത്തുള്ളതുമായ SSI യൂണിറ്റുകൾ ഒഴികെ, ടെ≠റിൽ പങ്കെടുക്കുന്ന എല്ലാ സ്ഥാപനങ്ങളും നിരതദ്രവ്യം നൽകേ≠താണ്.
No. 2419/B3/2015/Sty. 4th March 2015.
Sealed tenders are invited for the supply of the following items for Stationery Department, as per the details given below:-
Tender No. and Name and specification of item with Quantity—198/2014-15—Tag (20cm length)—50000 Bundle of 100 Nos.
Cost of tender form (Including VAT):
Original—` 1,970.
Last date and time of sale of tender forms—
7-4-2015 upto 4 p. m.
Date and time of receipts of tenders—
8-4-2015 upto 3 p. m.
Date and time of opening of tenders—8-4-2015, 4 p. m.
1. Intending tenderers may on application to the Controller of Stationery, Thiruvananthapuram, Kerala, Pin-695 033 may obtain the requisite tender forms in which the tenders are to submitted.
refundable under any circumstances. The tender number and the name of the item for which the tender form is required should be clearly specified in the application/M.O. Coupon. The tender forms are not transferable. The last date and time fixed for receipt of tender is 3 p.m. on 8-4-2015. If date of opening of tender happens to be a holiday it will be opened at 4 p.m. on the next working day.
3. The covers containing the tenders shall be appropriately superscribed with the tender number and item and addressed to the Controller of Stationery, Thiruvananthapuram-695 033. Late tenders will not be accepted. The tenders will be opened in the presence of the tenderers or their authorised representatives who may be present at the time of opening of the tenders.
4. Every tenderer shall send along with his tender an agreement executed on a Kerala Stamp Paper worth ` 100 and furnished 1% of the total cost of materials as Earnest Money Deposit. Earnest Money Deposit will be accepted in cash, Demand Draft, FDR taken in favour of Controller of Stationery with due endorsement. No bidder except SSI units having Registration with the store purchase shall be exempted from the EMD/Bid security vide G.O. (P) No. 448/05/Fin. dated 13-10-2005. The facility of purchases against Form-D stands withdrawn vide Govt. of India notification on 29th March 2007 of the Central Sales Tax Act, 1956.
5. A specimen of Preliminary agreement deed is appended to the tender form. Tenders received without the Agreement Deed, Earnest Money Deposit and Samples will be rejected outright. Further details, if any can be had from the office of the undersigned during the office hours.
6. Sufficient Samples should be sent along with the tender. The Samples should strictly conform to the specifications. Traders who are not manufacturers, should clearly specify the details of manufacturer in the samples.
8. Rate should be quoted for free delivery including unloading charges at various department stores within the State of Kerala.
9. All rules and regulations of the tender/bid shall be in accordance with the Store Purchase Manual of the Government of Kerala.
10. The rate quoted shall be firm for acceptance for a period of 60 days.
11. The rate shall be quoted per units as per the tender notification.
12. Supply of the items is to be made within 60 days.
13. The supplies are to be made at the Main Store, Thiruvananthapuram free of cost, including unloading charges.
14. Offers which do not agree to the above conditions will not be accepted.
15. The successful tenderer will have to execute an agreement deed in the prescribed form for the due fulfillment of the contract after depositing 5% of the contract value as Security Deposit.
16. All disputes are subject to jurisdiction on courts only at Thiruvananthapuram.
(2)
നമ്പർ 2342/ബി3/2015/സ്റ്റേ. 2015 മാർച്ച് 7.
സ്റ്റേഷനറി വകുപ്പിലേക്ക് താഴെ പറയുന്ന സ്റ്റേഷനറി സാധനങ്ങൾ വാങ്ങുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പരും ഇനത്തിന്റെ പേരും അളവും— 199/14-15—കളർ പ്രിന്റ ിംഗ് പേപ്പർ 75 ജിഎസ്എം (പിങ്ക്) (61 x 86 സെ. മീ)—30 മെ.ടൺ.
ടെ≠ർ ഫോമിന്റെ വില :
അസ്സൽ—` 3,938.
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—9-4-2015, 4 മണി.
ദർഘാസ് ഫോറം സ്വീകരിക്കുന്ന തീയതിയും സമയവും—10-4-2015, 3 മണിവരെ.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—
10-4-2015, 4 മണി.
കാര്യാലയത്തിൽ നിന്നും ദർഘാസ് തുറക്കുന്നതിന്റെ തലേദിവസം 4 മണി വരെ ലഭ്യമാണ്. താൽപ്പര്യമുള്ളവർ ദർഘാസ് സമർപ്പിക്കേ≠ നി›ിത ഫോറത്തിനുവേ≠ി സ്റ്റേഷനറി കൺട്രോളർക്ക് അപേക്ഷ നൽകേ≠താണ്. ഫോറ ത്തിന്റെ വില നേരിട്ടോ മണിയോർഡറായോ (സ്റ്റേഷനറി കൺട്രോളറുടെ ഒൗദ്യോഗിക മേൽവിലാസത്തിൽ മാത്രം) അടച്ചാൽ മതിയാകും. ചെക്ക്, ഡി.ഡി., പോസ്റ്റേജ് സ്റ്റാമ്പ് എന്നിവ ദർഘാസ് ഫോറത്തിന്റെ വിലയായി സ്വീകരിക്കുന്നതല്ല. ദർഘാസ് വി.പി.പി. ആയി അയച്ചുകൊടുക്കുന്നതല്ല. ദർഘാസ് നമ്പർ അപേക്ഷയിൽ വ്യ‡മായി സൂചിപ്പിച്ചിരിക്കണം. ദർഘാസ് ഫോറത്തിന്റെ പകർപ്പ് ആവശ്യമുള്ളവർ അതിന്റെ വിലകൂടി ഒടുക്കേ≠താണ്. ഏതെങ്കിലും കാരണവശാൽ ദർഘാസ് തുറക്കുന്ന ദിവസം ആഫീസ് അവധിയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് തുറക്കുന്നതായി രിക്കും. ദർഘാസ് തുറക്കുന്ന സമയത്തിനും, സ്ഥലത്തിനും മാറ്റം ഉ≠ായിരിക്കുന്നതല്ല. കേരള സർക്കാർ സ്റ്റോർ പർച്ചേസ് വകുപ്പിൽ രജിസ്റ്റർ ചെയ്തതും കേരളത്തിനകത്തുള്ളതുമായ SSI യൂണിറ്റുകൾ ഒഴികെ, ടെ≠റിൽ പങ്കെടുക്കുന്ന എല്ലാ സ്ഥാപനങ്ങളും നിരതദ്രവ്യം ഹാജരാക്കേ≠താണ്.
No. 2342/B3/2015/Sty. 7th March 2015.
Sealed tenders are invited for the supply of the following items for Stationery Department as per the details given below:-
Tender No. Name and specification of item with Quantity—199/2014-15—Colour Printing Paper 75 gsm RA1 (Pink) —30 MT.
Cost of tender form (including VAT):
Original—` 3,938
Last date and time for sale of tender forms—
9-4-2015 upto 4 p. m.
Date and time for receipts of tenders—
10-4-2015 upto 3 p. m.
Date and time of opening of tenders—10-4-2015, 4 p. m.
1. Intending tenderers may on application to the Controller of Stationery, Thiruvananthapuram, Kerala, Pin-695 033 may obtain the requisite tender forms in which the tenders are to be submitted.
4 KERALA GAZETTE [PART III9. All rules and regulations of the tender/bid shall be in accordance with the Store Purchase Manual of the Government of Kerala.
10. The rate quoted shall be firm for acceptance for a
period of 60 days.
required should be clearly specified in the application/ M.O. Coupon. The tender forms are not transferable. The last date and time fixed for receipt of tender is 3 p.m. on 10-4-2015. If date of opening of tender happens to be a holiday it will be opened at 4 p.m. on the next working day.
11. The rate shall be quoted per units as per the
tender notification.
12. Supply of the items is to be made within 15 days.
13. The supplies are to be made at the Main Store, Thiruvananthapuram free of cost, including unloading charges.
14. Offers which do not agree to the above conditions 3. The covers containing the tender shall be appropriately superscribed with the tender number and item and addressed to the Controller of Stationery, Thiruvananthapuram-695 033. Late tenders will not be accepted. The tenders will be opened in the presence of the tenderers or their authorised representatives who may be present at the time of opening of the tenders.
will not be accepted.
15. The successful tenderer will have to execute an agreement deed in the prescribed form for the due fulfillment of the contract after depositing 5% of the contract value as Security Deposit.
16. All disputes are subject to jurisdiction on Courts
only at Thiruvananthapuram.
Office of the Controller of Stationery, (Sd.) Thiruvananthapuram. Controller of Stationery.
4. Every tenderer shall send along with his tender an agreement executed on a Kerala Stamp Paper worth ` 100 and furnish 1% of the total cost of the materials as Earnest Money Deposit. Earnest Money Deposit will be accepted in cash/ Demand Draft/FDR taken in favour of Controller of Stationery with due endorsement. No bidder except SSI units having Registration with the Store Purchase shall be exempted from the EMD/Bid security vide G.O. (P) No. 448/05/Fin. dated 13-10-2005. The facility of purchases against form-D stands withdrawn vide Govt. of India notification on 29th March, 2007 of the Central Sales Tax Act, 1956.
5. A specimen of the Preliminary agreement deed is appended to the tender form. Tenders received without the Agreement deed, Earnest Money Deposit and samples will be rejected outright. Further details, if any can be had from the office of the undersigned during the office hours.
6. Sufficient samples should be sent along with the tender. The samples should strictly conform to the specifications. Traders who are not manufacturers, should clearly specify the details of manufacture in the samples.
8. Rate should be quoted for free delivery including unloading charges at various Department stores within the State of Kerala.