Servants of Knowledge
Kerala Gazette · Government of Kerala

Notificaton of Kerala State Electricity Board

Published 31 March 2015

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2015-03-31.part_4_Electricity-Board
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17 © കേരള സർക്കാർ Gov- ernment of Kerala

2015

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

2015 മാർച്ച് 31

വാല്യം 4

നമ്പർ തിരുവനന്തപുരം, ചൊവ്വ

13 }

No. Thiruvananthapuram,

Vol. IV

}

Tuesday

31st March 2015 1190 മീനം 17 17th Meenam 1190 1937 ചൈത്രം 10 10th Chaithra 1937

PART IV

Private Advertisements and Miscellaneous Notifications കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് വി⁄ാപനം നമ്പർ DB18/TDP/GI/14-15/1746. 2015 ജനുവരി 8. പ്രസ്തുത സ്റ്റേഷൻ നിർമ്മാണവുമായി ബന്ധപ്പെട്ട് 110 കെ. വി. സബ് സ്റ്റേഷൻ നെടുമങ്ങാട് നിന്നും ആര്യനാട് വരെ ഉദ്ദേശം 12 കിലോമീറ്റർ ദൈർഘ്യത്തിൽ 33 കെ. വി. സബ് ട്രാൻസ്മി ഷൻ ലൈൻ നിർമ്മാണം നടത്തേ≠തു≠്. ഈ ലൈൻ നിർമ്മാണം നെടുമങ്ങാട്-ആര്യനാട് പി. ഡബ്ല്യൂ. ഡി. റോഡിന്റെ വശങ്ങളിൽ കൂടി ആര്യനാട് ജംഗ്ഷന് 0.5 കി.മീറ്റർ അകലെവരേയും അതിനുശേഷം ചെമ്പകമംഗലം കോളനിയിൽ പോകുന്ന റോഡിലൂടെ ഏകദേശം 400 മീറ്റർ നീളവും, ഏകദേശം 200 മീറ്റർ നീളം സ്വകാര്യവ്യ‡ികളുടെ വസ്തുവിന്റെ വശങ്ങളിൽകൂടി നിർമ്മിച്ച് ആര്യനാട് സബ് സ്റ്റേഷൻ സ്ഥാപിക്കാൻ തീരുമാനിച്ച സ്ഥലത്ത് തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ ആര്യനാട് വില്ലേജിലും പ്രാന്ത പ്രദേശങ്ങളിലുമുള്ളതായ വിതരണ ശ്യംഖല മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ആര്യനാട് കെ. എസ്. ആർ. റ്റി. സി. ജംഗ്ഷനു സമീപം ആര്യനാട് പഞ്ചായത്ത് വക 74/11 റീസർവ്വേ നമ്പരിൽ കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡിന് അനുവദിച്ച 40.5 സെന്റ ് പുറമ്പോക്ക് സ്ഥലത്ത് 33 കെ. വി. സബ് സ്റ്റേഷൻ നിർമ്മിക്കുവാൻ കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ് BO (FTD) 1759/2014/D(T&SO)/T1 Aryanadu/2014 dated, Thiruvananthapuram, 26-6-2014 അനുമതി നൽകിയി ട്ടുള്ളതാണ്.

വൈദ്യുതി എത്തിക്കാനാണ് കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ് തീരുമാനിച്ചിരിക്കുന്നത്. ഈ െ െ ല ൻ നെടുമങ്ങാട് മുനിസിപ്പാലിറ്റി, വെള്ളനാട്, ഉഴമലയ്ക്കൽ, ആര്യനാട് എന്നീ പഞ്ചായത്തുകളിലുള്ള റോഡിന്റെ വശങ്ങളിൽ കൂടിയാണ് കടന്നുപോകുന്നത്. കൂടാതെ ഇപ്പോൾ നിലവിൽ ഉള്ളതായ 11 കെ. വി. ലൈനും മറ്റ് എൽ. റ്റി. ലൈനുകളും അഴിച്ചുമാറ്റി പുനക്രമീകരിച്ച് പുതുതായി 33 കെ. വി. ലൈൻ നിർമ്മിക്കുന്നതുമാണ്. ഈ ലൈൻ പ്രധാനമായും കടന്നു പോകുന്നത് പി. ഡബ്ല്യു. ഡി. റോഡിന്റെ വശങ്ങളിൽ കൂടിയാണെങ്കിലും വൈദ്യുതി പോസ്റ്റുകൾ സ്ഥാപിക്കുന്നതിനും ലൈൻ നിർമ്മിക്കുന്നതിനും സുരക്ഷിതമായ അകലം ഉ≠ാക്കുന്നതിനുവേ≠ി റോഡിന്റെ വശങ്ങളോട് ചേർന്ന് നിൽക്കുന്ന സ്വകാര്യ ഭൂമിയിലെ മരങ്ങൾ അടയാളപ്പെടുത്തി മുറിച്ചുമാറ്റുന്നതിന് കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡിലെ ഉദ്യോഗസ്ഥ∑ാർ ചുമതലപ്പെടുത്തിയ കോൺട്രാക്ടർമാർ അവരുടെ തൊഴിലാളികൾ മുതലായവർക്ക് വൈദ്യുതി ലൈൻ കടന്നുപോകുന്ന നെടുമങ്ങാട് താലൂക്കിലെ മുനിസിപ്പാലിറ്റി പ്രദേശങ്ങൾ, വെള്ളനാട്, ഉഴമലയ്ക്കൽ, ആര്യനാട് എന്നീ ഗ്രാമപഞ്ചായത്തുകളിലെ പുരയിടങ്ങളിലൂടെയും ഇന്ത്യൻ ടെലിഗ്രാഫിക് ആക്ട് 1885, ഇന്ത്യൻ ഇലക്ട്രിസിറ്റി ആക്ട് 2003 സെക്ഷൻ 164, 185(2) വകുപ്പുകൾ പ്രകാരവും അനുവദനീയമായതും നിയമാനുസൃതമായ കാര്യനിർവ്വഹണ ത്തിനായി പ്രവേശിക്കുന്നതുമായിരിക്കുമെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

PRMCI 55/87/2015.

ട്രാൻസ്മിഷൻ ഡിവിഷൻ, (ഒപ്പ്) കഴക്കൂട്ടം, തിരുവനന്തപുരം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
Cite this issue. Kerala Gazette, Government of Kerala, 31 March 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-03-31.part_4_Electricity-Board/. Archive identifier in.gazette.kerala_new.2015-03-31.part_4_Electricity-Board.