Servants of Knowledge
Kerala Gazette · Government of Kerala

Short Tender Notice of Stationery Department

Published 31 March 2015

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2015-03-31.part_4_Stationery-Department
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17 © കേരള സർക്കാർ Gov- ernment of Kerala

2015

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

2015 മാർച്ച് 31

വാല്യം 4

നമ്പർ തിരുവനന്തപുരം, ചൊവ്വ

13 }

Thiruvananthapuram,

Vol. IV

No.

}

Tuesday

31st March 2015 1190 മീനം 17 17th Meenam 1190 1937 ചൈത്രം 10 10th Chaithra 1937

PART IV

Private Advertisements and Miscellaneous

Notifications

Stationery Department

ലഘു ദർഘാസ് പരസ്യം

നമ്പർ എസ്. ഇ. 2/208/2015.

2015 മാർച്ച് 9. 2015-16 കാലയളവിൽ (31-3-2016 വരെ) എറണാകുളം മേഖലാ സ്റ്റേഷനറി ആഫീസിലെ ഗതാഗത കയറ്റിറക്കു ജോലികൾ ഏറ്റെടുത്തു നടത്തുന്നതിന് "സ്റ്റേഷനറി സാധനങ്ങളുടെ ഗതാഗതം, സ്റ്റോക്ക് ചെയ്യൽ, മറ്റനുബന്ധ ജോലികൾ ഇവയ്ക്കുള്ള 4/2014-15 നമ്പർ ദർഘാസ്" എന്ന മേലെഴുത്തോടുകൂടി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് ഫോറം എറണാകുളം മേഖലാ സ്റ്റേഷനറി ആഫീസിൽ നിന്നും പ്രവൃത്തി ദിനങ്ങളിൽ 2015 ഏപ്രിൽ 9-ാം തീയതി 2 മണിവരെ ലഭിക്കുന്നതാണ്.

ദർഘാസ് ഫോറത്തിന്റെ വില :

അസ്സൽ—` 600+5% വാറ്റ് നികുതി. പകർപ്പ്—` 300+5% വാറ്റ് നികുതി.

ദർഘാസിനോടൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ യഥാവിധി തയ്യാറാക്കിയ പ്രാഥമിക കരാർ ഉടമ്പടിയും നിരതദ്രവ്യമായി ` 1000-ം (ആയിരം രൂപ മാത്രം) ഹാജരാക്കേ≠താണ്.

ദർഘാസ് തുറക്കുന്ന തീയതി—9-4-2015, 3 മണി.

കൂടുതൽ വിവരങ്ങൾക്ക് ആഫീസ് പ്രവൃത്തി ദിനങ്ങളിൽ നേരിട്ടോ ഫോൺ മുഖേനയോ ബന്ധപ്പെടുക.

(ഒപ്പ്) മേഖലാ സ്റ്റേഷനറി ആഫീസ്, എറണാകുളം, കൊച്ചി-30. അസിസ്റ്റന്റ ് സ്റ്റേഷനറി കൺട്രോളർ ഇൻ-ചാർ÷്. email: [email protected]
Cite this issue. Kerala Gazette, Government of Kerala, 31 March 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-03-31.part_4_Stationery-Department/. Archive identifier in.gazette.kerala_new.2015-03-31.part_4_Stationery-Department.