Servants of Knowledge
Kerala Gazette · Government of Kerala

Will Notice

Published 31 March 2015

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2015-03-31.part_4_Will-Notice
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17 © കേരള സർക്കാർ Gov- ernment of Kerala

2015

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

2015 മാർച്ച് 31

വാല്യം 4

നമ്പർ തിരുവനന്തപുരം, ചൊവ്വ

13 }

No. Thiruvananthapuram,

Vol. IV

}

Tuesday

31st March 2015 1190 മീനം 17 17th Meenam 1190 1937 ചൈത്രം 10 10th Chaithra 1937

PART IV

Private Advertisements and Miscellaneous

Notifications

വൈത്തിരി സബ് രജിസ്ട്രാർ ആഫീസിൽ നിന്നും പരസ്യം ചെയ്യുന്നത് നമ്പർ 29394/14/ഡി1. 2015 ഫെബ്രുവരി 20. കേരള സംസ്ഥാനത്ത് കോഴിക്കോട് ജില്ലയിൽ കോഴിക്കോട് താലൂക്ക്, മാവൂർ കണ്ണിപറമ്പ് പി. ഒ. പരിധിയിൽ നടുവത്തടത്തിൽ പflനാഭൻ എമ്പ്രാന്തിരി യുടെയും അന്നക്കുട്ടി അമ്മ എന്നവരുടെയും മകൻ അള്ളിയിൽ ഗോപാലകൃഷ്ണനുണ്ണി നായർ എഴുതി വച്ചതായിക്കാണുന്ന ഒരു വിൽപത്രം രജിസ്റ്റർ ചെയ്തു

കിട്ടുന്നതിനുവേ≠ി ടിയാളുടെ മരുമകൾ എരഞ്ഞിലാടത്ത്

വീട്ടിൽ താമസിക്കും പflനാഭപിള്ള ദേവകി അമ്മ

എന്നവരുടെ മൂത്തമകളുമായ പflിനി എന്ന പflിനി അമ്മ

11-2-2014-ൽ ഈ ആഫീസിൽ ഹാജരാക്കി ടി വിൽപത്ര

കർത്താവ് മരിച്ചുപോയതായും മറ്റും മൊഴിതന്നിട്ടുള്ള

തനുസരിച്ച് ടി വിൽപത്രം P1/III/2014-ാം നമ്പരായി സ്വീകരിച്ചിട്ടു ള്ളതും ടി വിൽപ്പത്രം സംബന്ധിച്ച വിചാരണ 2015 സെപ്റ്റം

ബർ 4-ാം തീയതി വൈത്തിരി സബ്

രജിസ്ട്രാരാഫീസിൽ വച്ച് നടത്തുന്നതിന് നി›യിച്ചിട്ടുള്ളതുമാ

കുന്നു. ആകയാൽ ടി വിൽപത്രം രജിസ്റ്റർ ചെയ്ത്

കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമോ തർക്കമോ

ഉള്ളപക്ഷം വിചാരണ ദിവസമായ 2015 സെപ്റ്റംബർ 4-ാം

തീയതി 3.30 മണിക്ക് നേരിട്ടോ നിയമപ്രകാരം അധികാരപ്പെടുത്തിയ വക്കീൽ മുഖാന്തിരമോ ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും ആയതിനു ശേഷം വരുന്ന ആക്ഷേപങ്ങളോ തർക്കങ്ങളോ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു. (ഒപ്പ്) സബ് രജിസ്ട്രാർ. വൈത്തിരി.

Cite this issue. Kerala Gazette, Government of Kerala, 31 March 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-03-31.part_4_Will-Notice/. Archive identifier in.gazette.kerala_new.2015-03-31.part_4_Will-Notice.