© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
വാല്യം 4
നമ്പർ നമ്പർ
തിരുവനന്തപുരം,
തിരുവനന്തപുരം,
ചൊവ്വ
ചൊവ്വ
Thiruvananthapuram, Thiruvananthapuram, Vol. IV Vol. IV
} }
Tuesday Tuesday
14
No. No.
} } 2015 ഏപ്രിൽ 7 7th April 2015 1190 മീനം 24 24th Meenam 1190 1937 ചൈത്രം 17 17th Chaithra 1937
PART III
Notifications by Heads of Departments
Agriculture Department
Directorate of Agriculture
Vikas Bhavan, Thiruvananthapuram-695 033
Phone: 0471-2306748, 2304741 Fax: 0471-2304230
Earnest Money Deposit (EMD)—` 50,000.
Tender Submission Fee—` 5,000 + ` 250 (VAT).
Tender documents can be downloaded from www.etenders.kerala.gov.in.
Last date of receipt of tender/Bids—17-4-2015.
Date of opening of tender—21-4-2015.
NOTICE INVITING TENDER
[e-Government Procurement (e-GP)]
No. AGRI/TGII (2) 3473/E-TEND/2014-15/S.
Period of Completion—18 Months.
Classification of Bidder—Class A/Class B.
18th March 2015.
The Director of Agriculture, Vikas Bhavan, Thiruvananthapuram, Kerala for and on behalf of the Governor of Kerala invites online bids from the Registered Bidders of PWD/WRD.
Tender No. 2015-AGRI-29859-1.
Name of Work with Estimate Amount— Infrastructure Development Work of Panachikkal Chira- Kakulam Padasekharam of Poomangalam Panchayath, Thrissur District—` 53,91,178.
Tender documents and tender schedule may be downloaded free of cost from the e-GP Website www.etenders.kerala.gov.in. A bid submission fee of ` 5,250 shall be remitted as online payment.
All bid/tender documents are to be submitted online only and in the designated cover(s)/envelope(s) on the e-GP website. Tenders/bids shall be accepted only through online mode on the e-GP website and no manual submission of the same shall be entertained. Late tenders will not be accepted.
7th APRIL 2015] AGRICULTURE DEPARTMENT 52The scanned copies of registration certificate duly
Item with PAC
Sl. e-Tender
No. ID
attested by the Superintending Engineer/Executive Engineer/State Agricultural Engineer/Executive Engineer (Agri.), Preliminary Agreement and EMD exemption certificate (if any) shall be submitted online and subsequently in a separate cover physically. More details on EMD & Cost of tender documents/bid submission fee are mentioned in the Form 83 document.
The bids shall be opened online at the Directorate of Agriculture, Vikas Bhavan on 21-4-2015, 2.30 p. m. by the Director of Agriculture in the presence of the Bidders/their representatives who wish to attend at the above address. If the tender opening date happens to be on a holiday or non-working day due to any other valid reason, the tender opening process will be done on the next working day at same time and place.
Online tenders/bids are to be accompanied with a preliminary agreement executed in Kerala Stamp Paper worth ` 150. Tenders/bids received online without the preliminary agreement will not be considered and shall be summarily rejected. Further details can be had from the NIT or Assistant Executive Engineer (Agri.), Thrissur during working hours.
All other existing conditions related to e-tendering of Kerala Govt. Departments will be applicable in this tender also. The Department will not be responsible for any error like missing of schedule data while downloading by the Bidder.
(Sd.) Directorate of Agriculture, State Agricultural Thiruvananthapuram. Engineer (i/c). 1 2015-Agri.- Infrastructural Development works 29806-1 for Padashekarams under Velom and Kuttiady Grama Panchayath-PART-I Various works at Cheriyandi kunnummal and Kakkuni Padasek haram— ` 97,95,087
2 2015-Agri.- PART-II Various works at Kurichakam, 29806-2 Pavulluttuvayal and Kuzhivayal Padasekharams—` 98,23,562 3 2015-Agri.- PART-III Various works at Narayaninada, 29806-3 Vachalnada and Theekkunni Padasekharams—` 1,51,07,327 4 2015-Agri.- PART-IV Various works at Peruvayal 29806-4 Padasekharam—` 1,49,11,681 5 2015-Agri.- PART-V Various works at Theyattuthazha, 29806-5 Santhinager and Cherukunnu Padasekharam—` 1,31,39,019 6 2015-Agri.- PART-VI Various works at Oorath and 29806-6 Vatayam Padasekharam—` 1,95,36,543 In accordance Annexures of this tender document, the tender is to be submitted as e-tenders through https://etenders.kerala.gov.in. Since this is an e-tender, only those bidders who have enrolled in the above portal with their own Digital Signature Certificate (DSC) can participate in the tender. E-Tender document and other details can be obtained from the above e-portal.
EMD—` 50,000 for each item.
Cost of tender form—` 5,000 + ` 250 (VAT 5%) for each item.
Last date and time of receipt of e-tender—
17-4-2015, 5 p. m.
Date and time of opening of e-tender—21-4-2015, Directorate of Agriculture
Vikas Bhavan,
Thiruvananthapuram-695 033
Phone: 0471-2306748, 2304741
Fax: 0471-2304230
11 a.m.
Classification of Bidder—Class A & Class B. Cost of e-tender & E.M.D (online Payment)—As shown in above table all payment including EMD should be made as single payment through online.
Notice inviting e-tender for the work-RIDF XIX-
Firm Period—60 days from the date of opening.
Infrastructural Development Work for
Period of Completion—Within 18 months from the Padasekharams under Velom and Kuttiady date of handing over the site.
Grama Panchayat of Kozhikode District
No. TGII (2) 58721/2014. 17th March 2015.
On behalf of the Governor of Kerala, Single Cover e-tenders are invited for the Infrastructural works for various padasekharams under Velom and Kuttiady Grama Panchayat by the Director of Agriculture, Kerala.
For obtaining Digital Signature Certificate (DSC) and necessary portal enrolment bidders can visit the website https://etenders.kerala.gov.in.
The bidder have logged in at the prescribed time of opening. If the date fixed for opening happens to be a holiday or due to net failure the tenders will be opened in the next working day, at the same time.
7th APRIL 2015] AGRICULTURE DEPARTMENT 53The price of the e-tender tender form shall be received only through online payment-SBT/NEFT from other banks.
Scanned copy of the agreement in the prescribed format in Kerala Stamp Paper worth ` 150 should be submitted online and original to the undersigned before the opening of the e-tender.
The committee headed by tender Inviting Authority will scrutinize the tenders received and will take necessary action for the award of tender. The decision of Tender Inviting Authority/ Government of Kerala will be final for the award of the contract.
The rules and regulations prescribed for e-tenders by the Government of Kerala shall be applicable to this e-tender also.
SPECIAL CONDITIONS
1. The PWD/WRD Licenced Contractors are eligible to participate in the tender and necessary documents are to be produced on demand.
2. A scanned copy of preliminary agreement signed in Kerala Stamp Paper worth ` 150 should be uploaded along with tender documents.
3. The successful tenderer will have to execute an agreement in Stamp Paper worth ` 150 in prescribed form and manner and also to furnish the required security amount.
4. Tenders received incomplete in any respect will be summarily rejected and the decision of the undersigned on such matters will be final.
5. The work should be completed within 18 months from the date of handing over the site.
6. Income Tax, KVAT, KCWWFB contribution, service tax etc. will be deducted in the bill at the rates applicable at the time of making payment.
7. The bidder is advised to submit the bids well before the stipulated date and time to avoid any kind of network issues, traffic congestion etc. In this regard the Department shall not be responsible for any kind of such issues faced by bidder.
8. All other existing condition related to the tenders of Kerala PWD/Irrigation Department will be applicable in this tender also.
(Sd.)
ദർഘാസ് പരസ്യം
നമ്പർ റ്റി. ബി.(3) 1580/2015. 2015 മാർച്ച് 17. 2015-16 വർഷത്തിൽ തിരുവനന്തപുരം ജില്ലയിൽ കൃഷി വകുപ്പ് നടപ്പിലാക്കുവാനിരിക്കുന്ന വിവിധ പദ്ധതി കൾക്കാവശ്യമായ നടീൽ വസ്തുക്കൾ, വിത്തുകൾ, വളം, പുഷ്പ-ഫലങ്ങൾ, മറ്റു കാർഷിക ഉപകരണങ്ങൾ മുതലായവ കൃഷി വകുപ്പിന്റെ കീഴിലുള്ളതും അംഗീകാരമുള്ളതുമായ വിവിധ തോട്ടങ്ങൾ, നഴ്സറികൾ, റിസർച്ച് സ്റ്റേഷനുകൾ, കാർഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് അംഗീകൃത സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന് എടുത്ത് ജില്ലയിലെ വിവിധ കൃഷി ഭവനുകളിൽ എത്തിച്ചുകൊടുക്കുന്നതിനായി താഴെ പറയുന്ന നിബന്ധനകൾക്ക് വിധേയമായി ലോറി വാടകയ്ക്ക് നൽകുവാൻ തയ്യാറുള്ള ട്രാൻസ്പോർട്ടിംഗ് കോൺട്രാക്ടർമാരിൽനിന്ന് മൽസര സ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിക്കുന്നു.
നിബന്ധനകൾ
1. ദർഘാസ് ഫോറത്തിന്റെ വില ` 1,248 [1,200+ 48 (4% വാറ്റ്)] ഈ ആഫീസിൽ നേരിട്ടടച്ച് 7-4-2015 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ ഉച്ചയ്ക്ക് ഒരു മണിവരെ വാങ്ങാവുന്നതാണ്. ഡ്യൂπിക്കേറ്റ് കോപ്പി ആവശ്യമുള്ളവർ ഫോറം ഒന്നിന് ` 624 [600+ 24 (4% വാറ്റ്)] അധികമായി അടവാക്കി വാങ്ങാവുന്നതാണ്. യാതൊരു കാരണവശാലും ഫോറത്തിന്റെ വില മടക്കി നൽകുന്നതല്ല. മേപ്പടി സമയപരിധിക്കുശേഷം ദർഘാസ് ഫോറങ്ങൾ ലഭിക്കുന്നതല്ല.
2. ദർഘാസ് ഫോറം കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല.
3. പൂരിപ്പിച്ച ദർഘാസുകൾ 2015 ഏപ്രിൽ 7-ാം തീയതി ര≠് മണിവരെ സ്വീകരിക്കുന്നതാണ്. ദർഘാസ് ഉൾക്കൊള്ളുന്ന കവറിനു പുറത്ത് മുകളിലായി 2015-16 വർഷത്തിൽ നടീൽ വസ്തുക്കൾ, വിത്ത്, വളം മുതലായവ എത്തിക്കുന്നതിലേക്കായി ലോറി വാടകയ്ക്ക് ലഭ്യമാക്കുന്നതിനുള്ള ദർഘാസ് എന്ന് രേഖപ്പെടുത്തേ≠തും, പ്രിൻസിപ്പൽ കൃഷി ഓഫീസർ, തിരുവനന്തപുരം, സിവിൽ സ്റ്റേഷൻ എന്ന് മേൽവിലാസം എഴുതേ≠തുമാണ്. 2015 ഏപ്രിൽ മാസം 8-ാം തീയതി ഉച്ചയ്ക്കുശേഷം 2 മണിക്ക് പ്രിൻസിപ്പൽ കൃഷി ഓഫീസർ/പ്രിൻസിപ്പൽ കൃഷി ഓഫീസർ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥൻ ഹാജരുള്ള ദർഘാസ് സമർപ്പിച്ചവരുടെയോ/അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതും ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ ദർഘാസുകാരന്റെ പേരിൽ സർക്കാർ വ്യവസ്ഥകൾക്ക് വിധേയമായി ദർഘാസ് താൽക്കാലികമായി ഉറപ്പിക്കുന്നതും, നിരക്ക് സംബന്ധിച്ച് ടിയാനുമായി കൂടിയാലോചന നടത്തി അന്തിമ തീരുമാനമെടുക്കുന്നതും, കൃഷി ഡയറക്ടറുടെ അംഗീകാരത്തിന് വിധേയമായി ടിയാന്റെ ദർഘാസ് സ്ഥിരപ്പെടുത്തുന്നതുമാണ്.
State Agricultural Engineer(i/c)
Thiruvananthapuram. For Director of Agriculture.
4. സമയപരിധിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
7th APRIL 2015] AGRICULTURE DEPARTMENT 545. ദർഘാസിനോടൊപ്പം ` 6,250-ന്റെ നിരതദ്രവ്യം, ഒരു അംഗീകൃത ദേശസാൽകൃത ബാങ്കിന്റെ തിരുവനന്തപുരം ശാഖയിൽ മാറത്തക്കവിധം തിരുവനന്തപുരം പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ പേരിൽ എടുത്ത ഡിമാന്റ ് ഡ്രാഫ്റ്റും ` 100-ന്റെ മുദ്രപ്പത്രത്തിൽ തയ്യാറാക്കിയ ഒരു പ്രാഥമിക ഉടമ്പടിയും സമർപ്പി ക്കേ≠താണ്.
6. നിരതദ്രവ്യം, പ്രാഥമിക ഉടമ്പടി എന്നിവ ഇല്ലാത്തതും ദർഘാസുകാരന്റെ പൂർണ്ണമായ മേൽവിലാസം (ഫോൺ നമ്പർ സഹിതം) വ്യ‡മായി രേഖപ്പെടു ത്താത്തതുമായ ദർഘാസുകൾ നിരസിക്കുന്ന തായിരിക്കും. ചെക്ക്/പോസ്റ്റേജ് സ്റ്റാമ്പ് എന്നീ രൂപങ്ങളിൽ നിരതദ്രവ്യം സ്വീകരിക്കുന്നതല്ല.
7. ഏതെങ്കിലും കാരണവശാൽ ദർഘാസുകൾ തുറക്കുന്ന ദിവസം അവധിയായി പ്രഖ്യാപിക്കപ്പെടുകയോ അവിചാരിതമായി ദർഘാസുകൾ തുറക്കുവാൻ സാധിക്കാത്ത സാഹചര്യമോ ഉ≠ായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ഉച്ചയ്ക്ക് 2 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതും മൂന്ന് മണിക്ക് ദർഘാസുകൾ തുറക്കുന്നതുമായിരിക്കും.
8. ദർഘാസ് ഫോറത്തിന്റെ എല്ലാ പേജുകളിലും ദർഘാസുകാരന്റെ ഒപ്പിട്ടിരിക്കേ≠താണ്. അല്ലാത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
9. ദർഘാസുകൾ യാതൊരു കാരണവും കാണിക്കാതെ നിരസിക്കുന്നതിനോ നിർത്തിവയ്ക്കുന്നതിനോ ഉള്ള അധികാരം തിരുവനന്തപുരം പ്രിൻസിപ്പൽ കൃഷി ഓഫീസറിൽ നിക്ഷിപ്തമാണ്. ദർഘാസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ ഈ ഓഫീസിൽ നേരിട്ട് അന്വേഷിച്ചാൽ ലഭിക്കുന്നതാണ്.
10. സർക്കാർ ടെ≠റുകൾക്ക് ബാധകമായ എല്ലാ നിബന്ധനകളും ഈ ടെ≠റിനും ബാധകമായിരിക്കും.
പ്രത്യേക നിബന്ധനകൾ
1. ദർഘാസ് അംഗീകരിച്ചു കഴിഞ്ഞാൽ 10 ദിവസ ത്തിനകം ` 100-ന്റെ വിലയുള്ള മുദ്രപത്രത്തിൽ ദർഘാസുകാരൻ കരാർ ഒപ്പിട്ട് സമർപ്പിക്കേ≠താണ്. കരാറിന്റെ കാലാവധി കരാർ ഒപ്പിടുന്ന തീയതി മുതൽ 31-3-2016 വരെയായിരിക്കും.
2. സാധനങ്ങൾ വിതരണം ചെയ്യുമ്പോൾ ഉ≠ായേ ക്കാവുന്ന എല്ലാ നഷ്ടങ്ങൾക്കും കരാറുകാരൻ ഉത്തര വാദിയായിരിക്കുന്നതും, സംഭവിച്ച നഷ്ടത്തിന്റെ തുക കണക്കാക്കി നിരതദ്രവ്യം/കടത്തുകൂലിയിൽ നിന്നും ഈടാക്കുന്നതുമായിരിക്കും.
3. വാടകയ്ക്കു നൽകുന്ന ലോറിയുടെ ഓരോന്നിന്റെയും പരിധി ചുരുങ്ങിയത് 7 ടൺ ആയിരിക്കണം. ഓരോ ലോഡിനും കയറ്റേ≠ സാധനങ്ങളുടെ അളവ് ചുവടെ ചേർക്കുന്നു:
(1) നടീൽ വസ്തുക്കൾ/തെങ്ങിൻ തൈകൾ (തൈകൾ ലോറിയിൽ കുത്തനെ നിർത്തി മാത്രമേ വയ്ക്കാവൂ)—1500 എണ്ണം
(2) കുരുമുളക് വള്ളികൾ/ജാതി/കമുക്/ഗ്രാമ്പു തൈകൾ അടങ്ങിയ കവറുകൾ—1700 എണ്ണം (3) ഗ്രാഫ്റ്റുകൾ ഉൾക്കൊള്ളുന്ന പോളിത്തീൻ ബാഗുകൾ/ മറ്റു വിത്തുൽപ്പന്നങ്ങൾ, തൈകൾ—1600 എണ്ണം (4) വളവും കീടനാശിനിയും—7 ടൺ (കുറയാതെ) (5) ഫാം ഉൽപന്നങ്ങൾ—7 ടൺ (കുറയാതെ) 4. സാധനങ്ങൾ കയറ്റി നിർദ്ദിഷ്ട സ്ഥലങ്ങളിൽ എത്തിക്കുന്നത് ദൂരം ഏറ്റവും കുറഞ്ഞ വഴിയിൽ കൂടിയായിരിക്കണം. വെയിറ്റിംഗ് ചാർ÷് നൽകുന്നതല്ല.
5. ഒരു റണ്ണിംഗ് കിലോമീറ്റർ ഓടുന്നതിനുള്ള നിരക്കാണ് ടെ≠റിൽ രേഖപ്പെടുത്തേ≠ത്.
6. സാധനങ്ങൾ കയറ്റുന്ന സ്ഥലത്തുനിന്നും വിതരണം ചെയ്യുന്ന സ്ഥലത്തേക്കുള്ള ദൂരമായിരിക്കും ഓടിയ കിലോമീറ്റർ ആയി കണക്കാക്കുക. സാധനങ്ങൾ കയറ്റി ആദ്യ വിതരണ സ്ഥലത്ത് വിതരണം നടത്തി കഴിഞ്ഞ് ബാക്കിയുള്ള സാധനങ്ങൾ അടുത്ത സ്ഥലത്ത് വിതരണം നടത്തുന്നതിന് തികയും എന്നുള്ള സാഹചര്യത്തിൽ അവ അടുത്ത സ്ഥലത്തിൽ വിതരണം ചെയ്യേ≠താണ്. ഇങ്ങനെ യുള്ള സാഹചര്യത്തിൽ സഞ്ചരിച്ച ദൂരം എന്നു പറയുന്നത് സാധനങ്ങൾ കയറ്റിയ സ്ഥലത്ത് നിന്നും ആദ്യ വിതരണ സ്ഥലത്തേക്കുള്ള ദൂരം + ര≠ാമത്തെ സ്ഥലത്തേക്കുള്ള ദൂരം + തിരിച്ച് സാധനങ്ങൾ കയറ്റുന്ന സ്ഥലത്തേക്കുള്ള ദൂരം ആയിരിക്കും.
7. ഓരോ ദിവസവും പ്രിൻസിപ്പൽ കൃഷി ഓഫീസർ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥർ നിർദ്ദേശി ക്കുന്നതനുസരിച്ച് ആവശ്യമായ എണ്ണം ലോറികൾ ഹാജരാക്കേ≠താണ്.
8. അനുവദിക്കുന്ന സമയപരിധിക്കുള്ളിൽ തന്നെ സാധനങ്ങളുടെ വിതരണം പൂർത്തിയാക്കേ≠താണ്.
9. ഒരേ സമയത്ത് ചുരുങ്ങിയത് അഞ്ച് ലോറികളെങ്കിലും ലഭ്യമാക്കുവാൻ ദർഘാസുകാരൻ ബാദ്ധ്യസ്ഥനാണ്. ആവശ്യപ്പെട്ട അത്രയും ലോറികൾ ദർഘാസുകാരൻ ലഭ്യമാക്കാത്തതു കാരണം സർക്കാരിന് നഷ്ടം ഉ≠ാവുകയാണെങ്കിൽ അത് ടിയാനിൽ നിന്നും ഈടാക്കുന്നതായിരിക്കും.
10. സാധനങ്ങൾ വിതരണം നടത്തുന്നതിന് ഉത്തരവ് കിട്ടിയാലുടൻ ആവശ്യമായ എണ്ണം ലോറികൾ ലഭ്യമാക്കി കൃഷി വകുപ്പുദ്യോഗസ്ഥരുടെ നിർദ്ദേശാനു സരണം നിർദ്ദിഷ്ട സ്ഥലങ്ങളിൽ ഏറ്റവും കുറഞ്ഞ ദൂരത്തിലൂടെ ഉത്തരവാദിത്വത്തോടെ എത്തിക്കേ≠ താണ്.
11. ദർഘാസ് അംഗീകരിച്ചതിനുശേഷം നിബന്ധനകൾ പാലിക്കാതെ വന്നാൽ കൃഷി ഡയറക്ടറുടെ അനുമതിക്ക് വിധേയമായി തൊട്ടടുത്ത ദർഘാസു കാരന് കരാർ നൽകുന്നതിനും ആദ്യ ദർഘാസു കാരന്റെ ടെ≠ർ റദ്ദാക്കുന്നതുമായിരിക്കും.
12. അംഗീകരിക്കപ്പെട്ട ദർഘാസുകാരൻ ലോറികളുടെ ആർ.സി. ബുക്കുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഈ ഓഫീസിൽ ഹാജരാക്കേ≠താണ്.
7th APRIL 2015] AGRICULTURE DEPARTMENT 5513. ആദായനികുതി അതാതു സമയത്ത് നിലവിലുള്ള നിരക്കുപ്രകാരം ബില്ലിൽ നിന്നും കുറവു ചെയ്യുന്നതാണ്.
14. കാലാകാലങ്ങളിൽ സർക്കാർ ഏർപ്പെടുത്തുന്ന സാമ്പത്തിക ക്രമീകരണങ്ങളും മറ്റും കാരണം ലോറി വാടക നൽകുവാൻ താമസം നേരിട്ടാൽ യാതൊരു കാരണവശാലും പലിശ നൽകുന്നതല്ല.
15. നടീൽ വസ്തുക്കൾ, പോളീബാഗുകൾ, പ്രൊട്രേകൾ, കപ്പുകൾ എന്നിവയിൽ കടത്തുന്ന ഓരോ ലോഡിലും ഏറ്റവും ചുരുങ്ങിയത് 10000 എണ്ണം തൈകൾ കയറ്റിയിരിക്കേ≠താണ്. കടത്തുന്ന വാഹനത്തിൽ ഇതിനു വേ≠ ക്രമീകരണങ്ങൾ കരാറുകാരൻ ഏർപ്പെടുത്തിയിരിക്കേ≠താണ്.
പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ (ഒപ്പ്.) കാര്യാലയം,
പ്രിൻസിപ്പൽ തിരുവനന്തപുരം. കൃഷി ഓഫീസർ.
ലഘു ദർഘാസ് പരസ്യം
നമ്പർ ജെ. 972/2015.
2015 മാർച്ച് 9.
തിരുവനന്തപുരം കവടിയാറിൽ പ്രവർത്തിക്കുന്ന കേരള സർക്കാർ സ്ഥാപനമായ ഫാം ഇൻഫർമേഷൻ ബ്യൂറോ, തൃശ്ശൂരിൽ നടക്കുന്ന പൂരം പ്രദർശനത്തിൽ ഫാം ഇൻഫർമേഷൻ ബ്യൂറോ പവലിയൻ നിർമ്മിക്കുന്നതിനും കമനീയമായി മോടിപിടിപ്പിക്കുന്നതിനും അനുബന്ധ ജോലികൾ ചെയ്യുന്നതിനും തയ്യാറുള്ളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. വിശദവിവരങ്ങൾ ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ കവടിയാറിലുള്ള ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.
അടങ്കൽ തുക—` 2.25 ലക്ഷം.
നിരതദ്രവ്യം—` 2,250 (പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ, ഫാം ഇൻഫർമേഷൻ ബ്യൂറോ, തിരുവനന്തപുരം-3 എന്ന വിലാസത്തിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ്).
ദർഘാസ് ഫോറത്തിന്റെ വില :
അസ്സൽ—` 800 + വാറ്റ്.
ഡ്യൂπിക്കേറ്റ്—` 400 + വാറ്റ്.
ദർഘാസ് ഫോറത്തിന്റെ വിൽപന അവസാനിക്കുന്ന തീയതിയും സമയവും—9-4-2015 ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—10-4-2015, 2 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—10-4-2015, 3.30 മണി.
നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ ലഭിക്കുന്ന ദർഘാസുകൾ അവസാന തീയതിയായ 2015 ഏപ്രിൽ 10-ാം തീയതി വൈകുന്നേരം 3.30 മണിക്ക് അപ്പോൾ ഹാജരായിട്ടുള്ള ദർഘാസുകാരുടെയോ അവരുടെ പ്രതിനിധി കളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
നിരതദ്രവ്യം ദേശസാൽകൃത ബാങ്കുകളിൽ നിന്നുള്ള ഡിമാന്റ ് ഡ്രാഫ്റ്റായി പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസറുടെ പേരിൽ സമർപ്പിക്കേ≠താണ്.
സർക്കാർ ദർഘാസുകൾക്കുള്ള മറ്റു പൊതുവായ നിബന്ധനകൾ ഈ ദർഘാസ് പരസ്യത്തിനും ബാധകമാണ്.
സർക്കാർ ചട്ടങ്ങൾക്ക് വിധേയമായി ഏത് ഘട്ടത്തിലും ദർഘാസ് സ്വീകരിക്കാനും, തിരസ്ക്കരിക്കാനുമുള്ള പരിപൂർണ്ണ അധികാരം പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ, ഫാം ഇൻഫർമേഷൻ ബ്യൂറോയിൽ നിക്ഷിപ്ത മായിരിക്കും. കൂടുതൽ വിവരങ്ങൾ തിരുവനന്തപുരം കവടിയാറിൽ പ്രവൃത്തിക്കുന്ന ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ ഓഫീസിൽ നിന്നും പ്രവൃത്തി സമയങ്ങളിൽ അറിയാവുന്നതാണ്.
ഫാം ഇൻഫർമേഷൻ ബ്യൂറോ, (ഒപ്പ്)
കവടിയാർ പി. ഒ.,
പ്രിൻസിപ്പൽ തിരുവനന്തപുരം-3. ഇൻഫർമേഷൻ ഓഫീസർ.
ടെ≠ർ/ലേല പരസ്യം
നമ്പർ എ. ഇ. (2) 146/2014. 2015 മാർച്ച് 16.
കേരള ഗവർണ്ണർക്കുവേ≠ി കൃഷി വകുപ്പ് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ആനയറ പി. ഒ. യുടെ ഓഫീസിൽ സൂക്ഷിച്ചിട്ടുള്ളതും വകുപ്പിന് ഉപയോഗ മല്ലാത്തതുമായ താഴെപ്പറയുന്ന വാഹനം 22-4-2015 പകൽ 2.30 മണിക്ക് ഈ ഓഫീസിൽ വച്ച് പരസ്യമായി ലേലം/ ടെ≠ർ വഴി വിൽപന നടത്തുന്നു.
ലേലത്തിൽ പങ്കെടുക്കുവാൻ താൽപര്യപ്പെടുന്നവർ കൃത്യസമയത്ത് ഹാജരാകേ≠തും അന്നേ ദിവസം പകൽ 12.30-ന് മുൻപായി താഴെ കാണുന്ന നിരക്കിൽ നിരതദ്രവ്യം ലേലസ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠തുമാണ്.
രജിസ്റ്റർ നമ്പർ—KCT 6092.
വാഹനം—TATA Mini Bus Diesel.
മോഡൽ—1987.
നിരതദ്രവ്യം—` 8,000.
മേൽപ്പറഞ്ഞ വാഹനത്തിന് മുൻകൂട്ടി സീൽ ചെയ്ത ടെ≠റുകളും സ്വീകരിക്കുന്നതാണ്. ടെ≠റുകൾ നൽകാൻ ആഗ്രഹിക്കുന്നവർ ആയത് വെള്ളക്കടലാസ്സിൽ എഴുതി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), ആനയറ പി. ഒ., തിരുവനന്തപുരം-695 029 എന്ന് മുദ്രണം ചെയ്ത കവറിൽ 22-4-2015-ന് 1 മണിക്ക് മുൻപായി കിട്ടത്തക്കവിധം അയയ്ക്കേ≠താണ്. ടെ≠റിനോടൊപ്പം മേൽപ്പറഞ്ഞ നിരതദ്രവ്യം ടി ഓഫീസിൽ കെട്ടിവച്ചതിന്റെ രസീതോ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), തിരുവനന്തപുരത്തിന്റെ പേരിൽ എടുത്ത ഡിമാന്റ ് ഡ്രാഫറ്റോ ഉ≠ായിരിക്കേ≠താണ്. മേൽപ്പറഞ്ഞ നിരതദ്രവ്യം ഇല്ലാത്ത ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരി ക്കുന്നതല്ല. കവറിന്റെ മുകളിൽ വാഹനത്തിന്റെ രജിസ്റ്റർ നമ്പർ രേഖപ്പെടുത്തിയിരിക്കേ≠താണ്. ടെ≠റുകൾ 7th APRIL 2015] AGRICULTURE DEPARTMENT 56 ലേലം കഴിഞ്ഞാലുടൻ ലേലം/ടെ≠ർ നഷ്ടപ്പെട്ടവർക്ക്
നിരതദ്രവ്യം മടക്കി കൊടുക്കുന്നതാണ്. ടെ≠ർ/ലേലത്തിൽ
പങ്കെടുക്കുന്നവർ മേൽ പ്രസ്താവിച്ച നിബന്ധനകൾ
പാലിക്കേ≠താണ്. കഴക്കൂട്ടം ആർ.എ.റ്റി.റ്റി.സി. ഡെപ്യൂട്ടി
ഡയറക്ടർ (കൃഷി) യുടെ ഓഫീസിൽ സൂക്ഷിച്ചിട്ടുള്ള ലേലം
ചെയ്യാനുള്ള ടി വാഹനം എല്ലാ പ്രവൃത്തി ദിവസവും
രാവിലെ 10 മണി മുതൽ 5 മണി വരെയുള്ള സമയങ്ങളിൽ
ഡെപ്യൂട്ടി ഡയറക്ടർ (കൃഷി)-യുടെ അനുവാദത്തോടെ
പരിശോധിക്കാവുന്നതും കൂടുതൽ വിവരങ്ങൾ ശേഖരിക്കാ
വുന്നതുമാണ്. 22-4-2015-ന് എന്തെങ്കിലും കാരണവശാൽ
അവധിയാവുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം
മേൽ നിബന്ധനകൾ പ്രകാരം ലേലം നടത്തുന്നതായിരിക്കും.
യാതൊരു കാരണവും കൂടാതെ ലേല തീയതി മാറ്റുന്നതിനും
ലേലം നിർത്തി വയ്ക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനു
മുള്ള പൂർണ്ണ അധികാരം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്
എഞ്ചിനീയർ (കൃഷി)-ൽ നിക്ഷിപ്തമാണ്.
കൃഷി അസിസ്റ്റന്റ ്
(ഒപ്പ്)
എക്സിക്യൂട്ടീവ്
എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് 22-4-2015-ന് ഉച്ചകഴിഞ്ഞ് 2.30 മണിക്ക് നടത്തുന്ന പരസ്യ ലേലത്തിനുശേഷം തദവസരത്തിൽ സന്നിഹിത രായിട്ടുള്ള ടെ≠റുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ലേലത്തിലോ ടെ≠റിലോ കൂടുതൽ തുക കാണിക്കുന്നവർക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ടിയാൻ ഉടൻ തന്നെ ലേലം/ടെ≠ർ തുകയുടെ മൂന്നിൽ ഒന്നു സംഖ്യ നിരതദ്രവ്യം കഴിച്ച് ലേലസ്ഥലത്തുവച്ചുതന്നെ അടയ്ക്കേ≠തും ബാക്കി തുക ലേലം/ടെ≠ർ സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി 10 ദിവസത്തിനകം അടച്ച് വാഹനം സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠തുമാണ്. മേൽ വാഹനത്തിന്റെ വിൽപന നിലവിലുള്ള മൂല്യവർദ്ധിത നികുതിക്ക് വിധേയം ആയിരിക്കും. മേൽ പ്രസ്താവിച്ച നിബന്ധനകൾക്ക് വിപരീതമായി ലേലം/ടെ≠ർ കൊ≠യാൾ പ്രവർത്തിക്കുക യാണെങ്കിൽ തുടർന്നുള്ള ലേലക്കാർക്ക് ലേലം ഉറപ്പിക്കുന്നതും അതിനു സാധിക്കാതെ വരുമ്പോൾ ലേലം/ ടെ≠ർ ചെയ്ത വാഹനം പുനർ ലേലം ചെയ്യുന്നതും ആയതിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിക്കുക യാണെങ്കിൽ ആയത് ഏറ്റവും ആദ്യം ലേലം/ടെ≠ർ കൊ≠ ആളിൽ നിന്നും ഈടാക്കുന്നതും ടിയാൻ അടച്ച നിരതദ്രവ്യം സർക്കാരിലേക്ക് ക≠ുകെട്ടുന്നതുമാണ്. അഥവാ പുനർ ലേലത്തിൽ ലാഭമു≠ാകുകയാണെങ്കിൽ ടിയാന്
ആനയറ പി.ഒ., തിരുവനന്തപുരം. എഞ്ചിനീയർ (കൃഷി).
അതിൽ യാതൊരുവിധ അർഹതയും ഉ≠ായിരിക്കുന്നതല്ല.