Servants of Knowledge
Kerala Gazette · Government of Kerala

Claim Notice—Registration Certificate and Categorical Statements

Published 07 April 2015

Department
Co-operative Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-04-07.part_3_Co-operative-41-42
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. IV

Tuesday

14

No.

} 2015 ഏപ്രിൽ 7 7th April 2015 1190 മീനം 24 24th Meenam 1190 1937 ചൈത്രം 17 17th Chaithra 1937

PART III

Co-operative Department

ക്ലെയിം നോട്ടീസ്

നമ്പർ എ.ഇ.എൽ.5714/2014. 2015 ഫെബ്രുവരി 24.

REGISTRATION CERTIFICATE

No. O-6242/2014. 18th February 2015.

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following society, the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.

Categorical Statement

ബഹുമാനപ്പെട്ട പത്തനംതിട്ട ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 20-10-2014-ലെ എസ്.സി.റ്റി.എം. 703/2014-ാം നമ്പർ ഉത്തരവ് പ്രകാരം പി.റ്റി. 193-ാം നമ്പർ ഏഴംകുളം ലേബർ കോൺട്രാക്ട് സഹകരണ സംഘം (ക്ലിപ്തം)-ന്റെ ലിക്വിഡേറ്ററായി അടൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസിലെ അടൂർ യൂണിറ്റ് ഇൻസ്പെക്ടറെ നിയമിച്ചിട്ടുള്ളതും ലിക്വിഡേറ്റർ 1-1-2015-ൽ ചുമതല ഏറ്റെടുത്തിട്ടുള്ളതുമാണ്. ടി സംഘത്തിൽ നിന്നും ആർക്കെങ്കിലും എന്തെങ്കിലും തുക ലഭിക്കുവാനു≠െങ്കിൽ ആ വിവരം ഈ നോട്ടീസ് പരസ്യപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ലിക്വിഡേറ്ററെ രേഖാമൂലം അറിയിക്കേ≠താ ണെന്നും ടി സംഘത്തിലേക്ക് ഏതെങ്കിലും ഇനത്തിൽ അടയ്ക്കുവാനുള്ള തുക നേരിൽ വന്ന് അടച്ച് രസീത് വാങ്ങേ≠തുമാണെന്ന് ഇതിനാൽ പൊതുജനങ്ങളേയും സംഘം അംഗങ്ങളേയും അറിയിച്ചുകൊള്ളുന്നു.

1. Name of the Society—The Pandalam Thekkekkara Rural Co-operative Society Ltd. No. P.T. 272.

2. Date of Registration—18-2-2015.

3. Address—Mankuzhy, Thattayil P. O., Adoor Taluk, Pathanamthitta District.

4. Liability—Limited. 5. Area of operation—Whole of the Pandalam (ഒപ്പ്) ലിക്വിഡേറ്റർ, സഹകരണ സംഘം ഇൻസ്പെക്ടർ, അടൂർ യൂണിറ്റ്. Thekkekkara Grama Panchayath. 387 7th APRIL 2015] CO-OPERATIVE DEPARTMENT 42 6. Main Object—To issue loan to members and accept deposit.

7. Type—Primary Credit Co-operative Society Rule 15 (1) A (3).

8. Authorised Share Capital—` 65,00,000

1. 50000 'A' Class share of ` 100 2. 2000 'B' Class share of ` 250 3. 20000 'C' Class share of ` 50

9. Maximum Borrowing Power—150 times of paid up Share Capital + Reserve Fund.

Office of the Joint Registrar of Co-operative Societies (General), (Sd.) Pathanamthitta. Joint Registrar (General).

REGISTRATION CERTIFICATE

No. O-5725/2014. 11th February 2015.

8. സംഘത്തിന് പരമാവധി വാങ്ങാവുന്ന കടം—പിരിഞ്ഞു കിട്ടിയ ഓഹരി മൂലധനത്തിന്റെയും കരുതൽ ധനത്തിന്റെയും തുകയുടെ 150 ഇരട്ടി.

സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ (ഒപ്പ്) ഓഫീസ്, ആലപ്പുഴ. ജോയിന്റ ് രജിസ്ട്രാർ (ജനറൽ).

REGISTRATION CERTIFICATE

No. 10456/14/O/R.Dis. 13th February 2015.

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following society, the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.

Categorical Statement

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following society, the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act on the basis of the limited liability and that the bye-laws of the undermentioned society is also hereby registered under the said section.

തരംതിരിച്ചുള്ള പട്ടിക

1. സംഘത്തിന്റെ പേരും നമ്പരും—ആലപ്പുഴ അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെന്റ ് സഹകരണ സംഘം (ക്ലിപ്തം) നമ്പർ എ 1188

2. രജിസ്റ്റർ ചെയ്ത തീയതി—13-10-2014

3. മേൽവിലാസം—ആലപ്പുഴ അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെന്റ ് സഹകരണ സംഘം (ക്ലിപ്തം) നമ്പർ എ 1188, അവലൂക്കുന്ന് പി. ഒ., പുന്നമട, ആലപ്പുഴ 4. ബാദ്ധ്യത—ക്ലിപ്ത ബാദ്ധ്യത

5. പ്രവർത്തന പരിധി—ആലപ്പുഴ പട്ടണത്തിലെ ആലപ്പുഴ തണ്ണീർമുക്കം റോഡിന് കിഴക്ക് ഭാഗവും അവിടെ നിന്ന് തലവടി ക്ഷേത്രത്തിന് മുൻവശം മുതൽ പുന്നമട കായൽ തീരം വരെയുള്ള നിലവിലുള്ള ആലപ്പുഴ മുനിസിപ്പൽ അതിർത്തിക്ക് തെക്കുവശവും, പുന്നമടക്കായലിന് പടിഞ്ഞാറു വശവും, വാടക്കനാലിനും ജില്ലാക്കോടതി പാലത്തിനും വടക്കുവശവും ഉള്ള പ്രദേശം ആകുന്നു.

6. സംഘത്തിന്റെ തരം—15(1) (A) (3) (b)

7. അംഗീകൃത മൂലധനം—

1,000 ` വിലയുള്ള 10000 'എ' ക്ലാസ്സ്

1. Name and Number of the Society—Mahatma Environmental Protection and Better Living Co-operative Society Ltd. No. P. 1407.

2. Date of Registration—13-2-2015.

3. Address—Palakkad, Palakkad (P. O.).

4. Liability—Limited.

5. Area of operation—Whole area of Palakkad District except Chalavara Grama Panchayath.

6. Main objects—To accept deposits from their members only, undertake business activities for the welfare of their members and undertake environmental protection activities for their members and others.

7. Type of Society—Miscellaneous Societies, under Rule 15(12) (1) of Kerala Co-operative Societies Act 1969.

8. A u t h o r i s e d S h a r e C a p i t a l — ` 1 4 , 0 0 , 0 0 , 0 0 0 (Rupees Fourteen Crores only)

(a) 500000 'A' Class Shares of ` 250 each.

(b) 1000 'B' Class Shares of ` 10,000 each.

ഓഹരികളുടെ വില ` 1,00,00,000

500 ` വിലയുള്ള 10000 'ബി' ക്ലാസ്സ്

ഓഹരികളുടെ വില ` 50,00,000 (c) 25000 'C' Class Shares of ` 200 each.

9. Maximum Borrowing Power—100 times of the paid up Share Capital plus Reserve Fund.

10 ` വിലയുള്ള 10000 'സി' ക്ലാസ്സ് ഓഹരികളുടെ വില ` 1,00,000 ആകെ ` 1,51,00,000 (Sd.) (ഒരു കോടി അൻപത്തിഒന്ന് ലക്ഷം രൂപ മാത്രം). Office of the Joint Registrar of Co-operative Societies, Palakkad. Joint Registrar (General). 388
Cite this issue. Kerala Gazette, Government of Kerala, 07 April 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-04-07.part_3_Co-operative-41-42/. Archive identifier in.gazette.kerala_new.2015-04-07.part_3_Co-operative-41-42.