Servants of Knowledge
Kerala Gazette · Government of Kerala

e-Auction Notice—Tender Notice—Re-Tender Notice—Notice

Published 07 April 2015

Department
Forest Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-04-07.part_3_Forest-243-251
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala

2015

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ തിരുവനന്തപുരം, ചൊവ്വ

14 }

No. Thiruvananthapuram,

Vol. IV

}

Tuesday

2015 ഏപ്രിൽ 7 7th April 2015 1190 മീനം 24 24th Meenam 1190 1937 ചൈത്രം 17 17th Chaithra 1937

PART III

Forest Department

കോട്ടയം ഡിവിഷൻ

ഇ-ലേല പരസ്യം

നമ്പർ എ2-1427/2015.

2015 മാർച്ച് 18.

കോട്ടയം ഡിവിഷനിലെ എരുമേലി റെയിഞ്ചിൽപ്പെട്ട 1944 ആന്റ ് 1948 കാളകെട്ടി തേക്ക് തോട്ടത്തിൽ നിന്നും ഫൈനൽ ഫെല്ലിംഗ് വഴി ശേഖരിച്ചതും 1965 മാങ്ങാപ്പേട്ട തേക്കുതോട്ടത്തിൽ നിന്നും തിന്നിംഗ് വഴി ശേഖരിച്ചതുമായ താഴെ പട്ടികയിൽ കാണിച്ചിട്ടുള്ള തേക്ക് കഴകളും തേക്ക് ബില്ലറ്റുകളും വിറകുകളും തിരുവനന്തപുരം സംരക്ഷണ വിഭാഗം അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ 3-12-2014-ലെ പ്രൊ. (4)-26243/13-ാം നമ്പരായി 23-12-2014-ലെ 50-ാം നമ്പർ കേരള ഗസറ്റ് വാല്യം 3-ൽ പരസ്യപ്പെടുത്തിയിട്ടുള്ള പൊതു ദർഘാസ്/ലേല വ്യവസ്ഥകൾക്കും വനം വകുപ്പിൽ നിലവിലുള്ള ഇതര ലേല വ്യവസ്ഥകൾക്കും വിധേയമായി കോട്ടയം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ഇ-ലേലത്തിലൂടെ വിൽക്കുന്നതാണ്. പട്ടികയിൽ പറയുന്ന ഉൽപ്പന്നങ്ങൾക്ക് പുറമേ ഇ-ലേലത്തിന് മുമ്പുവരെ ശേഖരിച്ച് അട്ടിവയ്ക്കുന്ന ഉൽപ്പന്നങ്ങളും ടി ഇ-ലേലത്തിൽ ഉൾപ്പെടുത്തി വിൽക്കുന്നതായിരിക്കും. ഇ-ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന വ്യ‡ികൾ ഇ-ലേലത്തിനുമുമ്പ് ` 20,000 (ഇരുപതിനായിരം) ഇ-പേയ്മെന്റ ്/ഇ-ട്രഷറി/ഡിമാന്റ ് ഡ്രാഫ്റ്റ്/ എം. എസ്. റ്റി. സി. ലിമിറ്റഡ് വഴി നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്. വിജയിക്കുന്ന ഇ-ലേലക്കാരൻ, ഇ-ലേലത്തുകയുടെ 35 ശതമാനം തുക ഇ-ലേല ദിവസം തന്നെ ''ഇ'' പേയ്മെന്റായി കെട്ടിവയ്ക്കേ≠താണ്. വിജയിയായ ഇ-ലേലക്കാരൻ നിയമപ്രകാരവും കാലാകാലങ്ങളിൽ നിലവിലുള്ളതുമായ വാറ്റ്, വനവികസന നികുതി, ആദായ നികുതി മറ്റ് ബന്ധപ്പെട്ട നികുതികൾ എന്നിവ യഥാസമയം അടയ്ക്കേ≠തു≠്.

ഇ-ലേല പ്രമാണങ്ങളും ഇ-ലേല ഷെഡ്യൂളുകളും www.mstcecommerce.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഇ-ലേലത്തിനോടൊപ്പം സമർപ്പിക്കുന്നതിനുള്ള നിരതദ്രവ്യം എസ്. ബി. റ്റി.-യുടെ Internet Online Banking വഴിയോ, മറ്റ് ബാങ്കുകളുടെ കാര്യത്തിൽ NEFT വഴിയോ ഓൺലൈനായി ഇ-ലേലത്തിനൊപ്പം സമർപ്പിക്കേ≠താണ്. ഇ-ലേല പ്രമാണങ്ങൾ സമർപ്പിക്കാൻ www.mstcecommerce.com എന്ന വെബ്സൈറ്റ് ഉപയോഗിക്കേ≠താകുന്നു.

393 7th APRIL 2015] FOREST DEPARTMENT 244

എല്ലാ ഇ-ലേല പ്രമാണങ്ങളും www.mstcecommerce.com എന്ന വെബ്സൈറ്റിൽ കാണിച്ചിരിക്കുന്ന ഓൺലൈൻ കവറുകളിൽ ഓൺലൈനായി മാത്രം സമർപ്പിക്കേ≠താണ്. ഇ-ലേല പ്രമാണങ്ങൾ www.mstcecommerce.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളു. നേരിട്ടോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ഇ-ലേല പ്രമാണങ്ങൾ ഒരു കാരണവശാലും സ്വീകരിക്കുന്നതല്ല.

ഓൺലൈൻ ഇ-ലേല പ്രമാണത്തോടൊപ്പം സ്കാൻ ചെയ്ത ബന്ധപ്പെട്ട രേഖകൾ ഓൺലൈനായി സമർപ്പിക്കാത്തതും അവയുടെ ഒറിജിനൽ തുറക്കുന്നതിന് മുമ്പ് സമർപ്പിക്കാത്തതുമായ ഇ-ലേല പ്രമാണങ്ങൾ നിരസിക്കപ്പെടുന്നതുമാണ്.

ഇ-ലേലവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ എൻ. എെ. സി.-യിൽ നിന്നോ www.mstcecommerce.com വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്ന Helpdesk-ൽ നിന്നോ ഈ ഓഫീസിൽ നിന്നോ ഓഫീസ് സമയത്ത് അറിയാവുന്നതാണ്. ഇ-പേയ്മെന്റിന് ആവശ്യമായ വിവരങ്ങൾ (കരാറുകാരൻ ഇടപാടു നടത്തുന്ന കോർ ബാങ്കിംഗ് സൗകര്യമുള്ള ബാങ്ക് അക്കൗ≠ിന്റെ വിശദ വിവരങ്ങളും ഇ-മെയിൽ അഡ്രസ്സും) ഇ-ലേലത്തോടൊപ്പം സമർപ്പിക്കേ≠താണ്. ഈ വിവരങ്ങൾ ഉൾപ്പെടുത്താത്ത ഇ-ലേല പ്രമാണങ്ങൾ നിരസിക്കപ്പെടുന്നതാണ്. ടെക്നിക്കൽ ബിഡും ഫിനാൻഷ്യൽ ബിഡും അതിനായി പറഞ്ഞിരിക്കുന്ന അതാത് കവറുകളിൽമാത്രം സമർപ്പിക്കേ≠താണ്. കരാറുകാർ വിവരങ്ങൾ അപ്ലോഡ് ചെയ്യുന്നതിലും മറ്റും ഉ≠ാകുന്ന അസൗകര്യങ്ങൾക്കും നഷ്ടത്തിനും വനംവകുപ്പ് ഉത്തരവാദി ആയിരിക്കുന്നതല്ല.

ടി ഇ-ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അവരുടെ സ്ഥിരമായ മേൽവിലാസവും കൈയ്യൊപ്പും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട വില്ലേജാഫീസറിൽ നിന്നും വാങ്ങി ഇ-ലേലത്തിന് നിരതദ്രവ്യം കെട്ടിവയ്ക്കുന്ന തോടൊപ്പം ഓൺലൈനായി ഹാജരാക്കേ≠താണ്. നിയമാനുസൃത തിരിച്ചറിയൽ കാർഡോ, സർട്ടിഫിക്കറ്റോ ഇല്ലാത്തവരുടെ ഇ-ലേലപ്രമാണങ്ങൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

ടി ഇ-ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലത്തിന് മുമ്പായി ഉൽപ്പന്നങ്ങളുടെ ഗുണനിലവാരവും, അളവും നേരിൽ ക≠് ബോദ്ധ്യപ്പെട്ടുകൊള്ളേ≠താണ്. ഇ-ലേലത്തിന് ശേഷമുള്ള പരാതികൾ പരിഗണിക്കുന്നതല്ല. ഈ വി⁄ാപന തീയതിക്ക് മുമ്പായി ദർഘാസ്/ലേലം സംബന്ധമായി സർക്കാർ ഉത്തരവുകൾ എന്തെങ്കിലും ഉ≠ായാൽ ആയതും ടി ഇ-ലേലത്തിന് ബാധകമായിരിക്കും. വിൽപ്പനയ്ക്ക് വച്ചിട്ടുള്ള ഉൽപ്പന്നങ്ങൾ ഏതെങ്കിലും സർക്കാർ വകുപ്പുകൾക്ക് ആവശ്യമായിവരുന്നപക്ഷം ആയത് കഴിച്ചുള്ള ഉൽപ്പന്നങ്ങൾ മാത്രമേ വിൽക്കുകയുള്ളു. തോട്ടത്തിലെ ജോലികൾ നടന്നുകൊ≠ിരിക്കുന്നതിനാൽ ലേലത്തിന് മുമ്പ് വരെ ഡമ്പിംഗ് ഡിപ്പോയിൽ ഇറക്കി ലോട്ടു ചെയ്യുന്ന ഉൽപ്പന്നങ്ങൾകൂടി ടി ഇ-ലേലത്തിൽ ഉൾപ്പെടുത്തി വിൽക്കുന്ന തായിരിക്കും. പട്ടികയിൽ കാണിച്ചിട്ടുള്ള തീയതിയിൽ നടക്കുന്ന ഇ-ലേലത്തിൽ വിറ്റുപോകാത്ത ഉൽപ്പന്നങ്ങളും പുതുതായി വരുന്ന ഉൽപ്പന്നങ്ങളും പട്ടികയിൽ കാണിച്ചിട്ടുള്ള അടുത്ത ലേല തീയതിയിൽ തന്നെ ഇ-ലേലം നടത്തുന്നതാണ്. ഇതിനായി ഇനി ഒരു ഇ-ലേല പരസ്യം പ്രസിദ്ധപ്പെടുത്തുന്നതല്ല.

പട്ടിക-I

റെയിഞ്ച് തോട്ടത്തിന്റെ ഉൽപ്പന്നങ്ങൾ ഉൽപ്പന്നത്തിന്റെ അളവ് ക്യു. മീ.

പേര് അട്ടിവച്ചിരിക്കുന്ന ഇനം (ഉദ്ദേശം) (പ്രൊ. 4/29243/13,

സ്ഥലം

dated 3-2-2015)

3 എരുമേലി 1944 കാളകെട്ടി കാളകെട്ടി തേക്കുകഴ 500 എണ്ണം 59 M തേക്ക് തോട്ടം ഡമ്പിംഗ് ഡിപ്പോ 2-ാം തരം സി

3

തേക്കുകഴ 100 എണ്ണം 11.80 M

2-ാം തരം ഡി

3

തേക്കുകഴ 450 എണ്ണം 31.95 M 3-ാം തരം

3

തേക്കുകഴ 100 എണ്ണം 3.10 M 4-ാം തരം

തേക്ക് ബില്ലറ്റ് 20 MT

വിറക് 80 MT

നിരതദ്രവ്യം— ` 20,000.

ഇ-ലേല പ്രമാണങ്ങൾ വെബ്സൈറ്റിൽ ലഭ്യമാകുന്ന തീയതി—27-4-2015.

ഇ-ലേല തീയതി—27-4-2015 & 28-4-2015.

അടുത്ത ലേല തീയതി—9-5-2015 & 10-5-2015.

394 7th APRIL 2015] FOREST DEPARTMENT 245

പട്ടിക-II

റെയിഞ്ച് തോട്ടത്തിന്റെ ഉൽപ്പന്നങ്ങൾ ഉൽപ്പന്നത്തിന്റെ അളവ് ക്യു. മീ.

പേര് അട്ടി വച്ചിരിക്കുന്ന ഇനം (ഉദ്ദേശം) (പ്രൊ. 4/29243/13,

സ്ഥലം

തീയതി 3-2-2015)

3 എരുമേലി 1948 കാളകെട്ടി കാളകെട്ടി തേക്കുകഴ 900 എണ്ണം 106.20 M തേക്ക് തോട്ടം ഡമ്പിംഗ് ഡിപ്പോ 2-ാം തരം സി

3

തേക്കുകഴ 300 എണ്ണം 35.40 M

2-ാം തരം ഡി

3

തേക്കുകഴ 600 എണ്ണം 42.60 M 3-ാം തരം

3

തേക്കുകഴ 200 എണ്ണം 6.20 M 4-ാം തരം

തേക്ക് ബില്ലറ്റ് 20 MT

വിറക് 50 MT

നിരതദ്രവ്യം— ` 20,000.

ഇ-ലേല പ്രമാണങ്ങൾ വെബ്സൈറ്റിൽ ലഭ്യമാകുന്ന തീയതി—29-4-2015.

ഇ-ലേല തീയതി—29-4-2015 & 30-4-2015.

അടുത്ത ലേല തീയതി—11-5-2015 & 12-5-2015.

പട്ടിക-III

റെയിഞ്ച് തോട്ടത്തിന്റെ ഉൽപ്പന്നങ്ങൾ ഉൽപ്പന്നത്തിന്റെ അളവ് ക്യു. മീ.

സ്ഥലം

പേര് അട്ടി വച്ചിരിക്കുന്ന ഇനം (ഉദ്ദേശം) (പ്രൊ. 4/29243/13, തീയതി 3-2-2015)

3 എരുമേലി 1965 മാങ്ങാപ്പേട്ട മാങ്ങാപ്പേട്ട തേക്കുകഴ 1200 എണ്ണം 141.60 M തേക്ക് തോട്ടം ഡമ്പിംഗ് ഡിപ്പോ 2-ാം തരം സി

3

തേക്കുകഴ 150 എണ്ണം 17.70 M

2-ാം തരം ഡി

3

തേക്കുകഴ 1750 എണ്ണം 124.25 M 3-ാം തരം

3

തേക്കുകഴ 1200 എണ്ണം 37.20 M 4-ാം തരം

3

തേക്കുകഴ 100 എണ്ണം 1.40 M 5-ാം തരം

തേക്ക് ബില്ലറ്റ് 10 MT

നിരതദ്രവ്യം— ` 20,000.

ഇ-ലേല പ്രമാണങ്ങൾ വെബ്സൈറ്റിൽ ലഭ്യമാകുന്ന തീയതി—4-5-2015.

ഇ-ലേല തീയതി—4-5-2015, 5-5-2015 & 6-5-2015.

അടുത്ത ലേല തീയതി—15-5-2015, 16-5-2015 & 17-5-2015.

ഇ-ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബാം•ൂർ എം. എസ്. റ്റി. സി. ലിമിറ്റഡിന്റെ ഓൺലൈനിൽ രജിസ്റ്റർ ചെയ്തിരിക്കണം. ഇ-ലേല നിബന്ധനകൾ എം. എസ്. റ്റി. സി. ലിമിറ്റഡിന്റെ www.mstcecommerce.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾ കോട്ടയം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ കാര്യാലയത്തിൽ നിന്നോ, എരുമേലി ഫോറസ്റ്റ് റെയിഞ്ചാഫീസറുടെ കാര്യാലയത്തിൽ നിന്നോ പ്രവൃത്തി ദിവസങ്ങളിൽ പ്രവൃത്തി സമയത്ത് ലഭ്യമാണ്.

കോട്ടയം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്-(ഫോൺ: 0481-2562276).

എരുമേലി റെയിഞ്ച് ഓഫീസ്-(ഫോൺ: 04828-212230).

395 7th APRIL 2015] FOREST DEPARTMENT 246

No. A2-1427/2015.

18th March 2015.

It is hereby notified that Teak Poles, Teak Billets and Jungle wood fire wood collected from the final felling areas of 1944 and 1948 Kalaketty Teak Plantations and Final thinning areas 1965 Mangapetta Teak plantation and kept in the respective dumping depots in Erumely Range of Kottayam Division will be sold through e-Auction as shown in the schedule, by the Divisional Forest Officer, Kottayam or any officer authorized by him, subject to the conditions published in Kerala Gazette No. 50 Vol. III dated 23-12-2014 vide Notification No. Pro. (4) 26243/13, Dated 3-12-2014 of the Additional Principal Chief Conservator of Forests (P), Thiruvananthapuram and other conditions prevalent in the Forest Department. Besides the quantity shown in the schedule, the quantity if any delivered to dumping sites before the date of e-Auction and that could be lot immediately before the e-Auction will also be placed in the e-Auction. Those who wish to participate have to remit an amount of ` 20,000 as EMD as e-payment before the e-Auction through M. S. T. C. Limited. Successful bidders will have to remit 35% of the bid amount on the e-Auction date itself through e-payment. Successful bidder will have remit the balance value, VAT, Forest Development Tax, Income Tax and such other as taxes that are prevailing at the time of e-Auction within the stipulated time limit.

e-Auction documents and connected records are available in the website: www.mstcecommerce.com. The Earnest Money Deposit should be submitted on e-payment/e-treasury/demand draft/MSTC through the internet online banking of SBT or through NEFT for other banks. For submission of e-auction vist the website: www.mstcecommerce.com. All bids/ e-auction documents are to be submitted online only and in the designated online cover(s)/envelop(s) on the www.mstcecommerce.com. Website and e-auction documents submitted manually/through post will not be entertained.

Online e-Auction/bids are to be accompanied with relevant documents. e-Auction/bids received online without the scanned copies of relevant documents will not be considered and shall be summarily rejected. Any further clarification on this e-Auction can be obtained from NIC/the e-Auction Helpdesk number available in the www.mstcecommerce.com. website and from the office of the Divisional Forest Officer, Kottayam during the office hours. The details regarding e-Payment (Bidder's Bank Account No. Where he/she is having core banking facility and email ID) should be submitted along with the e-Auction documents. e-Auction documents without these details will not be accepted. Technical bid and financial bid shall be submitted in their respective designated online covers. The Forest Department will not be responsible for any inconvenience or loss to the Bidder while uploading/downloading the bid.

The bidders who wish to participate in the e-Auction should produce a certificate showing the permanent address and signature of the bidders duly attested by the concerned Village Officer or any other approved identity documents along with the EMD through online. Those who do not produce any approved identity card or certificate will not be eligible to participate in the e-auction.

Intending persons may ensure the quantity and quality of materials put up for e-auction before the commencement of the same and no complaints will be entertained after the e-aution. In case any Government Department requires any of the materials put up for the e-auction the quantity remaining after their selection only will be re-auctioned. The quantity that may become ready for sale after the publication of this notification will also be included in the tender cum auction.

Any further notification to the sale conditions that may be issued by the Government after the issuance of this notification will also be applicable to this tender-cum auction. The unsold materials in the e-auction will be placed along with the materials that may arrive in the dumping depots on subsequent dates will be sold on the next auction date shown in the schedule and separate notification will not be published for the same.

Further details and information can be had from this office or the Range Office, Erumely during the working hours.

396 7th APRIL 2015] FOREST DEPARTMENT 247

SCHEDULE-I

Range Name of Name of Species Quantity Vol. in Cum

site Dumping site

As per

Pro.(4)-29243/2013

dated 3-2-2015

3 Erumely 1944 Kalaketty Kalaketty Teak Poles II C 500 Nos. 59 M

3 Teak Plantation Dumping Depot Teak Poles II D 100 Nos. 11.80 M

3 (Final Felling Area) Teak Poles III 450 Nos. 31.95 M

3

Teak Poles IV 100 Nos. 3.10 M

Teak Billet 20 MT

Firewood 80 MT

The e-Auction will be knocked down in the name of the highest bidders.

Earnest Money Deposit—` 20,000.

Date from which the e-Auction notification and Relevant documents will be available in the website—27-4-2015.

Date from which the bidders can be participated in the e-Auction—27-4-2015 & 28-4-2015.

Next Auction date—9-5-2015 & 10-5-2015.

SCHEDULE-II

Range Name of Name of Species Quantity Vol. in Cum

site Dumping site

As per

Pro.(4)-29243/2013

dated 3-2-2015

3 Erumely 1948 Kalaketty Kalaketty Teak Poles II C 900 Nos. 106.20 M

3 Teak Plantation Dumping Depot Teak Poles II D 300 Nos. 35.40 M

3 (Final Felling Area) Teak Poles III 600 Nos. 42.60 M

3

Teak Poles IV 200 Nos. 6.20 M

Teak Billet 20 MT

Firewood 50 MT

The e-Auction will be knocked down in the name of the highest bidders.

Earnest Money Deposit—` 20,000.

Date from which the e-Auction notification and Relevant documents will be available in the website—29-4-2015.

Date from which the bidders can be participated in the e-Auction—29-4-2015 & 30-4-2015.

Next Auction date—11-5-2015 & 12-5-2015.

SCHEDULE-III

Range Name of Name of Species Quantity Vol. in Cum

Site Dumping site

As per

Pro.(4)-29243/2013

dated 3-2-2015

3 Erumely 1965 Mangapetta Mangapetta Teak Poles II C 1200 Nos. 141.60 M

3 Teak Plantation Dumping Depot Teak Poles II D 150 Nos. 17.70 M

3 (Final Thinning Area) Teak Poles III 1750 Nos. 124.25 M3 Teak Poles IV 1200 Nos. 37.20 M 3 Teak Poles V 100 Nos. 1.40 M Teak Billet 10 MT

The e-Auction will be knocked down in the name of the highest bidders.

397 7th APRIL 2015] FOREST DEPARTMENT 248

Earnest Money Deposit—` 20,000.

Date from which the e-Auction notification and Relevant documents will be available in the website—4-5-2015.

Date from which the bidders can be participated in the e-Auction—4-5-2015, 5-5-2015 & 6-5-2015.

Next Auction date—15-5-2015, 16-5-2015 & 17-5-2015.

Those who are interested to participate in the e-Auction should have registered as a buyer are online with MSTC limited. Conditions for e-Auction will be available at the website www.mstcecommerce.com.

Telephone No. Divisional Forest Officer, Kottayam— 0481-2562276, 0481-2822566.

Range Forest Officer, Erumely —04828-212230.

Office of the Divisional Forest Officer, Kottayam.

(Sd.) Divisional Forest Officer. (For and on behalf of Governor of Kerala) വൈൽഡ്ലൈഫ് ഡിവിഷൻ, മൂന്നാർ

ദർഘാസ് പരസ്യം

നമ്പർ AFDAR-36/2015. 2015 മാർച്ച് 11.

കേരള ഗവർണ്ണർക്കുവേ≠ി താഴെ ഒപ്പിട്ടിരിക്കുന്നയാൾ മൂന്നാർ വന്യജീവി ഡിവിഷനിൽ 2014-15 സാമ്പത്തിക വർഷം സർക്കാർ ചട്ടങ്ങൾക്ക് വിധേയമായി താഴെ വിവരിക്കുന്ന ജോലികൾ കരാറെടുത്ത് ചെയ്തുതീർക്കുന്നതിനായി മത്സരസ്വഭാവമുള്ള സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.

നിരതദ്രവ്യം ദർഘാസ് നമ്പരും ജോലിയുടെ വിവരവും

ക്രമ നമ്പർ

അടങ്കൽ തുകയും ` 1 53/2014-15 (AFDA)—ചിന്നാർ സാങ്ച്വറിയിൽ തൂവാനം ഭാഗത്ത് നിന്നും ചമ്പക്കാട് ട്രൈബൽ കോളനിയിലേക്ക് കുടിവെള്ളം എത്തിക്കുക—` 12,57,000 31,500

50,000 2 55/2014-15(AFDA)—ചിന്നാർ സാങ്ച്വറിയിൽ ഒള്ളവയൽക്കുടി ST കോളനിയിൽ ചെക്ക്ഡാം നിർമ്മാണവും കുടിവെള്ളം എത്തിക്കലും— ` 16,00,000

3 56/2014-15 (AFDA)—ചിന്നാർ സാങ്ച്വറിയിൽ മാങ്ങാപ്പാറക്കുടിയിൽ കുടിവെള്ളം എത്തിക്കുക—` 1,00,000 2,500 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1, 2 ഇവയ്ക്ക് ` 5,000 + വാറ്റ്, ക്രമനമ്പർ 3-ന് ` 500 + വാറ്റ്്.

ജോലിയുടെ കാലാവധി—ക്രമനമ്പർ 1-ന് 45 ദിവസം, ക്രമനമ്പർ 2-ന് 2 മാസം, ക്രമനമ്പർ 3-ന് 1 മാസം.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—22-4-2015, 3 മണി.

ദർഘാസ് ഫോറങ്ങളും ജോലിയെ സംബന്ധിച്ചുള്ള വിവരങ്ങളും ദർഘാസ് ഫോറത്തിന്റെ വിലയും വിൽപന നികുതിയും കൂടി പണമായോ, മണിയോർഡറായോ അടയ്ക്കുന്നവർക്ക് ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി 22-4-2015 ഉച്ചയ്ക്ക് 1 മണിവരെ ഈ ആഫീസിൽനിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച ദർഘാസുകൾ അന്നേദിവസം 3 മണിവരെ ഈ ആഫീസിൽ സ്വീകരിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില മടക്കി കൊടുക്കുന്നതല്ല. ടെ≠ർ തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ പൊതു അവധിയായി വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത സമയത്ത് ടെ≠ർ തുറക്കുന്നതായിരിക്കും.

കൂടാതെ ടെ≠ർ ഫോമും ടെ≠ർ ഷെഡ്യൂളും വനം വകുപ്പിന്റെ വെബ്സൈറ്റായ www.kerala.gov.in/tender/intex.htm.-ൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ദർഘാസുകൾ, ആവശ്യമായ മറ്റ് രേഖകൾ സഹിതം മൂന്നാർ വന്യജീവി വിഭാഗം, വൈൽഡ്ലൈഫ് വാർഡന്റെ ഓഫീസിൽ പോസ്റ്റ് മുഖാന്തിരമോ അല്ലെങ്കിൽ അംഗീകൃത കൊറിയർ വഴിയോ മാത്രം 22-4-2015, 3 മണിക്കുമുമ്പായി ലഭിക്കത്തക്കവിധം സമർപ്പിക്കാവുന്നതുമാണ്. നിയമപ്രകാരമുള്ള EMD-ക്ക് പുറമെ ദർഘാസ് ഫോറത്തിന്റെ വില ഡിമാന്റ ് ഡ്രാഫ്റ്റായി ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ മൂന്നാറിൽ വൈൽഡ്ലൈഫ് വാർഡൻ, മൂന്നാറിൽ മാറ്റാവുന്ന വിധത്തിൽ ടെ≠റിനോടൊപ്പം ഹാജരാക്കേ≠താണ്. ദർഘാസ് ഫോറത്തിന്റെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി വൈകിട്ട് 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ താഴെ ഒപ്പിട്ടിരിക്കുന്നയാളോ ടിയാൻ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ടെ≠റുകൾ തുറക്കുന്നതായിരിക്കും. ടെ≠ർ ഫോറത്തിനോടൊപ്പം നിരതദ്രവ്യത്തിനുള്ള ഡി.ഡി. (ചെക്കുകളോ ഫിക്സഡ് ഡെപ്പോസിറ്റ് രസീതുകളോ സ്വീകരിക്കുന്നതല്ല) മൂന്നാറിലുള്ള ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ മാറ്റാവുന്ന വിധത്തിലുള്ള താഴെ ഒപ്പിട്ടിരിക്കുന്ന ആളുടെ പേരിലുള്ളത് ഉ≠ായിരിക്കേ≠താണ്.

398 7th APRIL 2015] FOREST DEPARTMENT 249

ദർഘാസിനോടൊപ്പം ` 100-ന്റെ മുദ്രപത്രത്തിലുള്ള പ്രിലിമിനറി എഗ്രിമെന്റ ് നൽകേ≠താണ്. അപൂർണ്ണമായ ടെ≠റുകൾ നിരസിക്കുന്നതായിരിക്കും. ഏതെങ്കിലും ദർഘാസ് കരാറുകാരനെ ബോദ്ധ്യപ്പെടുത്താതെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്നയാളിൽ നിക്ഷിപ്തമായിരിക്കും.

ഏതെങ്കിലും കാരണവശാൽ 22-4-2015-ൽ ദർഘാസ് നടത്താൻ കഴിയാതെ വന്നാൽ 28-4-2015-ലോ 30-4-2015-ലോ നി›ിത സമയത്തുതന്നെ ദർഘാസ് നടത്തുന്നതായിരിക്കും.

No. AFDA R-36/2015. 11th March 2015.

Sealed competitive tenders superscribing the name of the works are invited by the Wildlife Warden, Wildlife Division, Munnar for and on behalf of the Governor of Kerala from the registered contractors of the Forest & Wildlife Department or any other Department for the following works.

shall also be enclosed. Other mode of remittance of tender form cost is not acceptable.

The Earnest Money Deposit noted against the work should be paid along with the tenders by DD (cheques or fixed deposit receipt will not be acceptable) in favour of the undersigned payable at any Nationalized Bank at Munnar. Incomplete tender or tenders without EMD are liable to be rejected. The Preliminary Agreement in Stamp Paper worth ` 100 should be enclosed with tender. The undersigned reserves the right to reject any tender without assigning any reason. All other conditions prevailing in the Kerala Public Works Department and Forest Department are applicable to this tender notice also.

If the tender is not conducted on the stipulated date due to administrative reason, that will be conducted on 28-4-2015 and 30-4-2015.

(Sd.)

Sl. Tender No. and Name of Works EMD

No. with Estimated Amount `

1 53/2014-15 (AFDA)—Providing drinking

water from Thoovanam to Chambakkadu Tribal Colony—` 12,57,000 31,500 2 55/2014-15 (AFDA)—Construction of

Office of the Member Secretary & Wildlife Warden, Chief Executive Officer, Wildlife Division, Anamudi Forest Development Agency, Munnar. Munnar, (Wildlife Warden, Munnar).

വൈൽഡ്ലൈഫ് സർക്കിൾ, നോർത്തേൺ

റീജിയൻ, പാലക്കാട്

checkdam and drinking water arrangements at Ollavayal ST Colony in Chinnar Wildlife Sanctuary—` 16,00,000 50,000 3 56/2014-15 (AFDA)—Cost of providing drinking water at Mangapparakudi in Chinnar Wildlife Sanctuary—` 1,00,000 2,500 Cost of tender form—` 5,000 + VAT for Sl. Nos. 1, 2 and ` 500 + VAT for Sl. No. 3.

Period of work—45 days for Sl. No. 1, 2 months for Sl. No. 2 and 1 month for Sl. No. 3.

Tender forms and other conditions can be obtained from the office of the undersigned on application in writing and on payment of the cost of tender form either in cash or by Money Order (not refundable) upto 1 p.m. on 22-4-2015 and will be opened by the undersigned or his deputee on the same day at 3.30 p. m. in the presence of the applicants attending on that date. If the due date happens to be a holiday, the next working day will be the due date. Cost of tender forms will not be refunded at any instances.

In addition to the above tender forms and tender schedules can be downloaded from the official website of the Department www.kerala.gov.in/tender/intex.htm. Filled up tender forms along with other documents shall be submitted to the undersigned upto 3 p.m. on 22-4-2015 by post or any approved courier service. In the case of downloaded tender applications, in addition to the prescribed EMD, a Demand Draft for the tender form value from a Nationalized Bank drawn in favour of Wildlife Warden, Wildlife Division, Munnar payable at Munnar പുനർ ദർഘാസ് പരസ്യം

നമ്പർ പി5-3603/2013.

2015 മാർച്ച് 16.

ഫോറസ്റ്റ് കൺസർവേറ്റർ (വന്യജീവി വിഭാഗം), നോർത്തേൺ റീജിയൻ, പാലക്കാട് ഓഫീസിലേക്ക് താഴെ പറയുന്ന പ്രവൃത്തി നടത്തുന്നതിനായി ടു ബിഡ് സിസ്റ്റത്തിൽ (ടെക്നിക്കൽ ബിഡ് & ഫിനാൻഷ്യൽ ബിഡ്) മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

മൂന്നാം റീ-ടെ≠ർ നമ്പർ—1/2013-14

ആകെ എസ്റ്റിമേറ്റ് തുക — ` 24 ലക്ഷം

നിരതദ്രവ്യം—` 24,000.

ദർഘാസ് ഫോറത്തിന്റെ വില—` 3,600 + 4% വാറ്റ്്.

ടെ≠ർ തീയതിയും സമയവും— 23-4-2015, 3 മണി.

വിലാസം—

ഫോറസ്റ്റ് കൺസർവേറ്റർ (വന്യജീവി വിഭാഗം), നോർത്തേൺ റീജിയൻ, ആരണ്യ ഭവൻ കോംπക്സ്, ഒലവക്കോട് പി. ഒ., പാലക്കാട്-678 002 ഫോൺ 0491-2556393

Email:[email protected] Website:http://117.239.77.10/∼ forusr/wcpalakkad/ ടെ≠ർ ഫോമുകളും ജോലിയുടെ വിശദാംശങ്ങളും പ്രസ്തുത ആഫീസിൽ 16-3-2015 മുതൽ ടെ≠ർ തീയതി ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതാണ്. വിശദാംശങ്ങൾ www.forest.kerala.gov.in,http://117.239.77.10/∼forusr/ wcpalakkad/.http//117:239.77.10/∼ forusr/tcpalakkad/എന്നീ വെബ്സൈറ്റുകളിലും ലഭ്യമാണ്.

399 7th APRIL 2015] FOREST DEPARTMENT 250

ടെ≠ർ അടക്കം ചെയ്തിട്ടുള്ള കവറിനു മുകളിൽ ".............പ്രവർത്തിക്കുള്ള ടെ≠ർ, ടെ≠ർ നമ്പർ ............." എന്ന് രേഖപ്പെടുത്തേ≠തും കവറിനുപുറത്ത് പർച്ചേസിംഗ് ആഫീസറുടെ താഴെ കാണുന്ന അഡ്രസ്സ് എഴുതേ≠തുമാണ്.

പർച്ചേസിംഗ് ആഫീസർ/അസിസ്റ്റന്റ ് ഫോറസ്റ്റ്് കൺസർവേറ്റർ (ടെക്നിക്കൽ അസിസ്റ്റന്റ ്) അല്ലെങ്കിൽ പർച്ചേസിംഗ് ആഫീസർ ചുമതലപ്പെടുത്തുന്ന മറ്റേതെങ്കിലും ആഫീസർ 23-4-2015-ാം തീയതിയിൽ വൈകുന്നേരം 3 മണിക്ക് ടെ≠ർ സമർപ്പിച്ചവർ അല്ലെങ്കിൽ അവരുടെ പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ ടെ≠റുകൾ തുറന്ന് പരിശോധിക്കുന്നതാണ്. ടെ≠ർ തുറക്കുന്ന വേളയിൽ ടെ≠ർ സമർപ്പിച്ചവരുടെ പ്രതിനിധികളാണ് ഹാജരാകുന്നതെങ്കിൽ അവർ ടെ≠ർ സമർപ്പിച്ചവരുടെ കയ്യിൽ നിന്നും ഓതറൈസേഷൻ ലെറ്റർ കൊ≠ുവരേ≠താണ്. എന്തെങ്കിലും കാരണവശാൽ 23-4-2015 തീയതിയിൽ ടെ≠ർ നടത്തുവാൻ കഴിഞ്ഞില്ലെങ്കിൽ ആയത് 30-4-2015, 7-5-2015 എന്നിവയിൽ ഏതെങ്കിലും തീയതികളിൽ മുൻപ് സൂചിപ്പിച്ച സമയപ്രകാരം നടത്തുന്നതാണ്. മുദ്രവച്ച ടെ≠റുകൾ ടെ≠ർ തീയതി ഉച്ചയ്ക്ക് 1 മണിവരെ സ്വീകരിക്കു ന്നതാണ്. വൈകിയെത്തുന്ന ടെ≠റുകൾ യാതൊരു കാരണ വശാലും സ്വീകരിക്കുന്നതല്ല.

താൽപര്യമുള്ളവർ താഴെ കാണുന്ന അഡ്രസ്സിൽ ടെ≠ർ ഫോമിനായി നി›ിത തുക ക്യാഷ് അടച്ച് ടെ≠ർ ഫോം കൈപ്പറ്റേ≠താണ്. ടി തുക യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല. ടെ≠ർ ഫോമുകൾ മറ്റൊരാൾക്ക് കൈമാറാവുന്നതല്ല. ടെ≠ർ ഫോമുകളുടെ വിൽപ്പന ടെ≠ർ തീയതിയിൽ ഉച്ചയ്ക്ക് 1 മണിക്ക് അവസാനിക്കുന്നതാണ്. ചെക്കുകൾ, പോസ്റ്റേജ് സ്റ്റാമ്പുകൾ മുതലായവ ടെ≠ർ ഫോമുകളുടെ വിലയായി സ്വീകരിക്കുന്നതല്ല. ടെ≠ർ ഫോമുകൾ വി. പി. പി. ആയി അയയ്ക്കുന്നതല്ല.

The envelopes containing the tender should bear the superscription, "Tender for the work of ..............., Tender No. ................." and should be addressed to the undersinged.

The tender will be opened at the address of the undersigned by the Purchasing Officer or Assistant Conservator of Forests (Technical Assistant) or Authorized Officer at 3 p.m. on 23-4-2015 in the presence of tenderers/ authorized representatives who are present at that time. The authorized representatives, who intend to attend the tender opening, are to bring with them, letters of authority from the corresponding tenderers. If the tender is not conducted on 23-4-2015 the same will be conducted on 30-4-2015 or 7-5-2015 and the tenders will be opened at the time prescribed above. Sealed tenders will be received in the office of the undersigned till 1 p.m. on the date of tender. Late tenders will not be accepted.

Intending tenderers may on application to the undersigned may obtain requisite tender forms on which tenders should be submitted. Application for the tender form should be accompanied by a cash remittance as prescribed above and this amount is not refundable under any circumstances. The tender forms are not transferable. Sale of tender forms will be closed at 1 p.m. on the date of tender. Cheques, Postage Stamps etc. will not be accepted towards the cost of forms, nor will the forms be sent by V. P. P.

Details Items

No. P5-3603/2013 16th March 2015.

Sealed tenders in two bid system (Technical Bid and Financial Bid) are invited to execute the following work to the O/o. Conservator of Forests (Wildlife), Northern Region, Palakkad.

Third Re-tender No. — 1/2013-14 Total Estimated Cost—` 24 lakhs EMD— ` 24,000. Price of tender form—` 3,600+ 4% VAT. Date and time of tender — 23-4-2015, 3. p. m. Body Structure building works of the ready to built truck chassis and specially equipping the lorry with special extra fittings—2 Nos.

PRAMOD G. KRISHNAN IFS, Conservator of Forests Office of the Conservator of (Wildlife), Forests (Wildlife), (For and on behalf of the Northern Region, Palakkad. Governor of Kerala) കാസറഗോഡ് ഡിവിഷൻ

Address:

Conservator of Forests (Wildlife), Northern Region, Aranya Bhavan Complex, Olavakkode (PO), Palakkad, Pin-678 002. Ph: 0491-2556393 Email : [email protected] Website: http://117.239.77.10/~forusr/wcpalakkad/ The tender forms and detailed specification of works can be had from the office of the undersigned from 16-3-2015 to the date of opening of tender till 1 p.m. The details are also available at the websites www.forest. kerala.gov. in, http://117.239.77.10/~forusr/wcpalakkad/ and http:// 117.239.77.10/~forusr/tcpalakkad/

നോട്ടീസ്

[കേരള വനനിയമം സെക്ഷൻ 61 ബി പ്രകാരം] നമ്പർ കെ. ജി. ഇ. ഒ. ആർ.-5/2014. 2015 മാർച്ച് 13.

കാസറഗോഡ് ഡിവിഷനിലെ കാസറഗോഡ് റെയിഞ്ചിന്റെ അധികാരപരിധിയിൽപ്പെട്ട കല്ലടുക്ക-ബണ്ണാരി ഭാഗത്ത് അനധികൃതമായി കടത്തിക്കൊ≠ുവന്ന തടികൾ സൂക്ഷിച്ചിട്ടു≠െന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് 12-6-2014-ാം തീയതിയിൽ ദേലമ്പാടി-പഞ്ചിക്കൽ റോഡിൽ കല്ലടുക്ക-ബണ്ണാരി ഭാഗത്ത് പരപ്പ സെക്ഷൻ സ്റ്റാഫ് പരിശോധന നടത്തിയതിൽ, ഉരുപ്പ് ഇനത്തിൽപെട്ടതും യാതൊരുവിധ അടയാളമോ സർക്കാർ മുദ്രകളോ ഇല്ലാത്തതുമായ വിവിധ അളവുകളിലുള്ള 81 കഷണം തടികൾ ക≠െടുക്കുകയും കാസറഗോഡ് റെയിഞ്ചിൽ ഒ. ആർ.-5/2014 നമ്പറായി കേസ്400 7th APRIL 2015] FOREST DEPARTMENT 251 ആർക്കെങ്കിലും വല്ലതും ബോധിപ്പിക്കാനു≠െങ്കിൽ, ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് പതിനഞ്ച് ദിവസത്തിനകം ആധികാരിക രേഖകൾ സഹിതം ബോധിപ്പിക്കേ≠താണ്. അല്ലാത്തപക്ഷം മേൽ തടികൾ സർക്കാരിലേക്ക് ക≠ുകെട്ടുന്നതിനുള്ള തുടർ നടപടികൾ സ്വീകരിക്കുന്നതായിരിക്കും.

(ഒപ്പ്) രജിസ്റ്റർ ചെയ്യുകയു≠ായി. മേൽ തടികൾക്ക് ആരും അവകാശവാദം ഉന്നയിക്കുകയു≠ായില്ലെന്നും ടി തടികൾക്ക് അവകാശികൾ വരാത്തതിനാൽ, ആയവ ഏതോ സർക്കാർ വനത്തിൽ നിന്ന് മുറിച്ച് ശേഖരിച്ച് കടത്തിക്കൊ ≠ിട്ടതാണെന്ന് ഉത്തമ ബോധ്യം വന്നതിനാൽ ആയവ സർക്കാരിലേക്ക് ക≠ുകെട്ടുന്നതിന് അന്വേഷണ റിപ്പോർട്ടിൽ കാസറഗോഡ് റെയിഞ്ച് ഫോറസ്റ്റ് ആഫീസർ ശുപാർശ ചെയ്തിട്ടുള്ളതാണ്. മേൽ സാഹചര്യത്തിൽ മേൽ കേസിലുൾപ്പെട്ട 81 കഷണം ഉരുപ്പ് തടികൾ കേരള വനനിയമം സെക്ഷൻ 69 പ്രകാരം സർക്കാർ മുതലായി കണക്കാക്കി സെക്ഷൻ 61 എ പ്രകാരം സർക്കാരിലേക്ക് ക≠ുകെട്ടുന്നതിന് താൽക്കാലികമായി തീരുമാനിച്ചിരുന്നു. ആയതിനെതിരായി

ഓതറൈസ്ഡ് ഓഫീസർ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, കാസറഗോഡ്.

401
Cite this issue. Kerala Gazette, Government of Kerala, 07 April 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-04-07.part_3_Forest-243-251/. Archive identifier in.gazette.kerala_new.2015-04-07.part_3_Forest-243-251.