© © കേരള സർക്കാർ കേരള സർക്കാർ
Government of Kerala Government of Kerala 2015 2015
Regn. No. KERBIL/2012/45073 Regn. No. KERBIL/2012/45073 dated 5-9-2012 with RNI dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17 Reg. No. KL/TV(N)/634/2015-17 കേരള ഗസററ് കേരള ഗസററ്
KERALA GAZETTE
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
PUBLISHED BY AUTHORITY
വാല്യം 4
വാല്യം 4
നമ്പർ നമ്പർ
തിരുവനന്തപുരം,
തിരുവനന്തപുരം,
ചൊവ്വ
ചൊവ്വ
Thiruvananthapuram, Thiruvananthapuram, Vol. IV Vol. IV
} }
Tuesday Tuesday
14
No. No.
} } 2015 ഏപ്രിൽ 7 7th April 2015 1190 മീനം 24 24th Meenam 1190 1937 ചൈത്രം 17 17th Chaithra 1937
PART III
Irrigation Department
ദർഘാസ് പരസ്യം
നമ്പർ ഡി6-182/2010/കെ.ഡി.സി. 2015 മാർച്ച് 17.
കേരള ഗവർണ്ണർക്കുവേ≠ി കുട്ടനാട് ഡെവലപ്മെന്റ ് സർക്കിൾ സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾ കേരള പൊതുമരാമത്ത് വകുപ്പിലോ ജലവിഭവ വകുപ്പിലോ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത കരാറുകാരിൽ നിന്നും മൽസരസ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ 17-4-2015 വൈകുന്നേരം 3.30 മണിവരെ രജിസ്റ്റർ ചെയ്ത തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസുകൾ വഴി സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
തപാലിൽ ഉ≠ാകുന്ന കാലതാമസങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം അവധിയായാൽ അതിന്റെ തൊട്ടടുത്ത പ്രവർത്തി ദിവസം ടി സമയം വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസുകൾ അന്നേദിവസം 4-ന് തുറക്കുന്നതായിരിക്കും.
ദർഘാസ് നമ്പരും നിരത ക്രമ നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` 1 77/എസ്. ഇ./കെ. ഡി. സി./2014-15— വെളിയനാട് പഞ്ചായത്തിൽ എ. കെ. ജി. കോളനി മുതൽ കുമരംകരി എസ്. എൻ. ഡി. പി. വരെയുള്ള ബ≠്റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തിയും നാട്ടുതോടിന്റെ ജലനിർഗ്ഗമന ഓടയുടെ പുനരുദ്ധാരണ പ്രവൃത്തികളും നിർമ്മാണവും (പുനർ ദർഘാസ്)—` 24,63,000 50,000 2 78/എസ്. ഇ./കെ. ഡി. സി./2014-15—ചെട്ടിക്കുളങ്ങര പഞ്ചായത്തിൽ 12-ാം വാർഡിൽ പുഞ്ചക്കാലാ തട്ടവഴി തോടിന്റെ കലുങ്ക് മുതൽ കോഴിച്ചാൽ- പെരിങ്ങാലാ റോഡിൽ കൊക്കോട്ട് ജംഗ്ഷൻ മ ു ത ൽ പ ട ി ഞ്ഞ ാ േ റ ാ ട്ട ു ം െ റ യ ി ൽ േ വ ലൈനിന്റെ എതിർ വശത്തുള്ള കലുങ്കു നമ്പർ 100 മുതൽ തെക്കോട്ടും പാർശ്വ ഭിത്തികളുടെ സംരക്ഷണം—` 24,98,000 50,000 7th APRIL 2015] IRRIGATION DEPARTMENT 122 ദർഘാസ് പ്രമാണത്തിന്റെ വില—` 5,000 + വാറ്റ്.
പ്രവർത്തി തീർക്കേ≠ കാലാവധി—360 ദിവസം കരാറുകാരുടെ തരം—'എ' ആന്റ ് 'ബി' ക്ലാസ്.
ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും ഈ ഓഫീസിൽ നിന്നും 10-4-2015 ഉച്ചയ്ക്ക് 1 മണിവരെ ലഭ്യമാണ്. ജലവിഭവ വകുപ്പിലും പൊതുമരാമത്ത് വകുപ്പിലും ദർഘാസുകളെ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്. മേൽപ്പറഞ്ഞ പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിരിക്കുന്നത് ഡൽഹി ഷെഡ്യൂൾ ഓഫ് റേറ്റ് 2014 അനുസരിച്ചാണ്.
No. D6-182/2010/KDC. 17th March 2015.
Competitive tenders in sealed covers superscribing the name of work are invited for and on behalf of the Governor of Kerala by the undersigned from contractors of eligible class. Tender forms and other details can be had from the office of the undersigned up to 1 p. m. on 10-4-2015. The tender will be received upto 3.30 p. m. on 17-4-2015 by Registered Post and will be opened at 4 p. m. on the same day. Tender received after the stipulated date and time due to postal delays or tenders send by courier service/directly will not be accepted. In case, the last date for receipt of tender happens to be a holiday, tenders will be received up to 3.30 p. m. on the next working day.
applying for each tender document shall produce necessary certificate regarding their qualification from the Joint Registrar of Co-operative Societies and certificate regarding the works in their hand from the Assistant Registrar of Co-operative societies, which should be submitted with the tender also.
Office of the Superintending Engineer, Kuttanad Development Circle, (Sd.) Chengannur. Superintending Engineer.
പുനർ ദർഘാസ് പരസ്യം
നമ്പർ ടി. എൻ. 9/2014-15. 2015 മാർച്ച് 23.
Sl. Tender No. and Name of Work EMD
No. with Estimate Amount `
1 77/SEKDC/2014-15—Improvements of bund from AKG colony Kumarankary SNDP and providing drainage facilities to nattuthodu in Veliyanad Panchayat. (Retender)—` 24,63,000 50,000 2 78/SEKDC/2014-15—PM- side protection w o r k t o t h e s i d e o f P u n c h a k k a l a Thattavazhy Thodu starting the culvert from Kochickal-peringala road at Kokkattu Junction towards west and opposite side of railway line culvert No. 100 towards south in ward No.12 of Chettikulangara Panchayat —` 24,98,000 50,000 Cost of tender document—` 5,000+ VAT.
Time of completion—12 months.
Class of contractor—'A' and 'B' Class.
Firm period of the tenders will be 4 months from the date of receipt of tender. Tender documents are not transferable. The EMD must be pledged in favour of the Superintending Engineer, Kuttanad Development Circle, Chengannur. Tenders not accompanied with required EMD and preliminary agreement shall be summarily rejected.
All prevailing conditions applicable to tenders in Irrigation and Public Works Departments are applicable to this tender also. Labour contract Co-operative Societies േ ക ര ള ഗ വ ർ ണ്ണ ർ ക്ക ു േ വ ≠ ി ജ ല വ ി ഭ വ വ ക ു പ്പ ് എറണാകുളം ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് 14-4-2015-ന് ഉച്ചയ്ക്ക് 3 മണിവരെ നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും പ്രാഥമിക എഗ്രിമെന്റ ് അടക്കം ചെയ്ത ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. സാധാരണ തപാലിലോ സ്പീഡ് പോസ്റ്റിലോ ലഭിക്കുന്ന ദർഘാസുകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. നേരിട്ടോ കൊറിയർ വഴിയോ ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. അന്നേദിവസം എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ വൈകുന്നേരം 3.30-ന് തദവസരത്തിൽ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധിയായാൽ അടുത്ത പ്രവർത്തി ദിവസം മേൽപ്പറഞ്ഞ സമയംവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്.
പുനർ ദർഘാസ് നമ്പരും നിരത ക്രമ നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും `
10,250 1 65/ഇഇ/എെ/2014-15—ആർ. എം. എഫ.്—പിറവം പഞ്ചായത്തിലെ വാർഡ് നമ്പർ 6-ൽ തോട്ടും ഭാഗം എൽ. എെ. പമ്പ് ഹൗസിന് സമീപം മൂവാറ്റുപുഴയാറിന്റെ ഇടതുകര സംരക്ഷണം— ` 4.10 ലക്ഷം
2 23/ഇഇ/എെ/2014-15—ആർ. എം. എഫ്.—ആർ. ബി. ഡി. എസ്.—കൂവപ്പടി പഞ്ചായത്തിൽ 6-ാം വാർഡിൽ അഭയാരണ്യം പാർക്കിന് സമീപം പെരിയാറിന്റെ ഇടതുകരയുടെ സംരക്ഷണം—` 15 ലക്ഷം 37,500
25,000 3 35/ഇഇ/എെ/2014-15—കൊച്ചി കോർപ്പറേഷനിൽ വാർഡ് നമ്പർ 56-ൽ പേര≠ൂർ കനാലിന്റെ ഉപ കനാലിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ— ` 10 ലക്ഷം
4 6 6 / ഇ ഇ / െ എ / 2 0 1 4 - 1 5 — ക ാ ഞ്ഞ ൂ ർ പ ഞ്ച ാ യ ത്ത ി െ ല വ ാ ർ ഡ ് ന മ്പ ർ 6 - ൽ മൂര്യമംഗലം എൽ. എെ. സ്കീമിന്റെ അടുത്ത് കടവിന്റെ നിർമ്മാണവും പെരിയാറിന്റെ വലതു കര സംരക്ഷണവും—` 10 ലക്ഷം 25,000 7th APRIL 2015] IRRIGATION DEPARTMENT 123 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 900 + വി.നി., ക്രമനമ്പർ 2-ന് ` 5,000 + വി.നി., ക്രമനമ്പർ 3, 4 ഇവയ്ക്ക് ` 2,000 + വി.നി.
ദർഘാസ് പ്രമാണം വിൽക്കുന്ന അവസാന തീയതിയും സമയവും—7-4-2015 ഉച്ചയ്ക്ക് 1 മണി വരെ.
ദർഘാസ് പ്രമാണം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—10-4-2015, 3 മണി വരെ.
പ്രവൃത്തി തീർക്കേ≠ കാലാവധി— ക്രമനമ്പർ 1, 3, 4 പ്രവർത്തി ദിവസം ദർഘാസുകൾ പരിഗണിക്കുന്നതാണ്. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ 2 മാസംവരെ ആയിരിക്കും.
ദർഘാസ് നമ്പരും നിരത ക്രമ നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` (1) (2)
(3) പ്രോജക്ട് മെയിന്റനൻസ്—2014-15
ഇവയ്ക്ക് 4 മാസം, ക്രമനമ്പർ 2-ന് 31-5-2015-ന് മുമ്പ്.
കരാറുകാരുടെ യോഗ്യത—'സി' യും അതിനുമുകളിലും.
പ്രവൃത്തികൾക്ക് അധിക നിരക്ക് അനുവദിക്കുന്നതല്ല.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും കാക്കനാട് സിവിൽ സ്റ്റേഷനിലുള്ള ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽനിന്നും മേൽ സൂചിപ്പിച്ചതുപ്രകാരം ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ജലവിഭവ വകുപ്പിലെ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറാൻ പാടില്ലാത്തതുമാണ്.
ദർഘാസുകളോടൊപ്പം നി›ിത രൂപത്തിലുള്ള പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിരിക്കേ≠താണ്. പ്രാഥമിക ഉടമ്പടി ` 150-ന്റെ മുദ്രപത്രത്തിൽ ടൈപ്പ്് ചെയ്ത് അടക്കം ചെയ്തിട്ടില്ലാത്ത ദർഘാസുകളും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറത്തക്കവിധത്തിൽ നി›ിത നിരതദ്രവ്യം കെട്ടിവയ്ക്കാത്ത ദർഘാസുകളും നിരസിക്കുന്നതാണ്.
ദർഘാസ് ഫോറം ലഭിക്കുന്നതിലേക്ക് തൊഴിലാളി സഹകരണ സംഘങ്ങൾ ഓരോ പണിക്കുമുള്ള യോഗ്യതയെ സംബന്ധിച്ച് ജോയിന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കേ≠താണ്. കേരള ജലവിഭവ/പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഇറിഗേഷൻ ഡിവിഷൻ, (ഒപ്പ്) കാക്കനാട്, എറണാകുളം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി2-ടി. എൻ.-510/2014. 2015 മാർച്ച് 20.
1 40/ഇഇ/എം.എെ./തൃശ്ശൂർ/2014-15—വെണ്ണൂത്തറ ല ി ഫ ് റ്റ ് ഇ റ ി േ ഗ ഷ ൻ പ ദ്ധ ത ി യ ു െ ട പുനരുദ്ധാരണ പ്രവൃത്തികൾ—` 13,50,000 33,750 2 41/ഇഇ/എം. എെ./തൃശ്ശൂർ/2014-15—കൊടുങ്ങല്ലൂർ
37,500 മുൻസിപ്പാലിറ്റിയിലെ ക്നാനായ സെന്ററിലെ പള്ളിത്തോടിന്റെ വശങ്ങളുടെ സംരക്ഷണ പ്രവർത്തികളും പുനരുദ്ധാരണവും— ` 15,00,000
3 42/ഇഇ/എം. എെ./തൃശ്ശൂർ/2014-15—തെക്കുംകര പഞ്ചായത്തിലെ പത്താഴകു≠് റിസർവോയറിന്റെ ഇടത് കര കനാലിന്റെ 1/400 മുതൽ 1/600 മീറ്റർ വരെയുള്ള റീച്ചിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ—` 15,00,000 37,500 4 4 3 / ഇ ഇ / എ ം . െ എ . /ത ൃ ശ്ശ ൂ ർ / 2 0 1 4 - 1 5 — കെ. ടി. എൽ. എെ. സ്കീമിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ-എം. എം. കനാൽ പമ്പ് ഹൗസിന്റെ പുതുക്കി പണിയൽ—` 8,00,000 20,000
37,500 5 4 4 / ഇ ഇ / എ ം . െ എ . /ത ൃ ശ്ശ ൂ ർ / 2 0 1 4 - 1 5 — കെ. ടി. എൽ. എെ. സ്കീമിന്റെ പമ്പ് ഹൗസിന് അടുത്തുള്ള വക്കാട്ടുകുഴി തോടിന്റെ വശങ്ങളുടെ സംരക്ഷണ പ്രവർത്തികൾ— ` 15,00,000
6 4 5 / ഇ ഇ / എ ം . െ എ . /ത ൃ ശ്ശ ൂ ർ / 2 0 1 4 - 1 5 — കൂഴൂർ പഞ്ചായത്തിലെ തട്ടാം തോട് ലിഫ്റ്റ് ഇറിഗേഷൻ സ്കീമിന്റെ കോൺക്രീറ്റ് കനാലിന്റെ നിർമ്മാണം—` 15,00,000 37,500
20,000 7 4 6 / ഇ ഇ / എ ം . െ എ . /ത ൃ ശ്ശ ൂ ർ / 2 0 1 4 - 1 5 — ല ി ഫ ് റ്റ ് ഇ റ ി േ ഗ ഷ ൻ സ ് ക ീ മ ി െ ന്റ അറ്റകുറ്റപണികൾ-കൂഴൂർ പഞ്ചായത്തിലെ എരവത്തൂർ തലാകുളം മെയിൻ കനാൽ— ` 8,00,000
വെള്ളപ്പൊക്കകെടുതി—2014
കേരള ഗവർണ്ണർക്കുവേ≠ി തൃശ്ശൂർ ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും പ്രവർത്തിയുടെ പേരെഴുതി മുദ്രവെച്ച മൽസര സ്വഭാവമുള്ള ദർഘാസുകൾ തപാലിൽ സ്പീഡ് പോസ്റ്റ് ആയി മാത്രം ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയാകുന്നതല്ല. ടി ദർഘാസുകൾ താഴെ പറയുന്ന ദിവസം 3 മണിവരെ സ ്വ ീ ക ര ി ക്ക ു ക യ ു ം അ േ ന്ന ദ ി വ സ ം 3 . 3 0 മ ണ ി ക്ക ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യേഗസ്ഥരോ തൽസമയം ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധിയായാൽ അതിനടുത്ത
12,500 8 4 7 / ഇ ഇ / എ ം . െ എ . /ത ൃ ശ്ശ ൂ ർ / 2 0 1 4 - 1 5 — മുരിയാട് പഞ്ചായത്തിലെ അയ്യൻകുളത്തിന്റെ പാർശ്വഭിത്തി സംരക്ഷണ പ്രവർത്തികൾ— ` 5,00,000
9 4 8 / ഇ ഇ / എ ം . െ എ . /ത ൃ ശ്ശ ൂ ർ / 2 0 1 4 - 1 5 — മ ു ≠ ത്ത ി േ ക്ക ാ ട ് പ ഞ്ച ാ യ ത്ത ി െ ല മു≠ത്തിക്കോട്-കുട്ടൻകുളം തോടിലെ ചെക്ക് ഡാമിനടുത്ത് വശങ്ങളുടെ അടിയന്തിര സംരക്ഷണ പ്രവർത്തികൾ—` 10,00,000 25,000 7th APRIL 2015] IRRIGATION DEPARTMENT 124 (1) (2)
(3)
25,000 10 4 9 / ഇ ഇ / എ ം . െ എ . / ത ൃ ശ്ശ ൂ ർ / 2 0 1 4 - 1 5 — വടക്കാഞ്ചേരി പഞ്ചായത്തിലെ ഓട്ടുപ്പാറ തോട്ടിൽ ചെക്ക് ഡാമിനടുത്ത് വശങ്ങളുടെ അടിയന്തിര സംരക്ഷണ പ്രവർത്തികൾ— ` 10,00,000
32,500 11 5 0 / ഇ ഇ / എ ം . െ എ . / ത ൃ ശ്ശ ൂ ർ / 2 0 1 4 - 1 5 — ആളൂർ പഞ്ചായത്തിലെ കാരതോടിന്റെ വശങ്ങളുടെ സംരക്ഷണ പ്രവർത്തികൾ— ` 13,00,000
15,000 12 5 1 / ഇ ഇ / എ ം . െ എ . / ത ൃ ശ്ശ ൂ ർ / 2 0 1 4 - 1 5 — ഇ ര ി ങ്ങ ാ ല ക്ക ു ട മ ു നിസ ി പ്പ ാ ല ി റ്റ ി യ ി െ ല െ ക . എ സ ് . ആ ർ . ട ി . സ ി . സ്റ്റ ാ ന്റ ി െ ന്റ പിൻഭാഗത്ത് പെരുവല്ലിപാടം തോടിന്റെ വശങ്ങളുടെ സംരക്ഷണ പ്രവർത്തികൾ— ` 6,00,000
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1, 2, 3, 5, 6, 11 ഇവയ്ക്ക് ` 5,000 + 5% വാറ്റ് ; ക്രമനമ്പർ 4, 7 ഇവയ്ക്ക്് ` 1,600+ 5% വാറ്റ്; ക്രമനമ്പർ 8-ന്് ` 1,000 + 5% വാറ്റ്; ക്രമനമ്പർ 9, 10 ഇവയ്ക്ക് ` 2,000 + 5% വാറ്റ് ; ക്രമനമ്പർ 12-ന് ` 1,200 + 5% വാറ്റ്.
ദർഘാസിനോടൊപ്പം ദർഘാസ് വാങ്ങിയ രസീതും ഉള്ളടക്കം ചെയ്യേ≠താണ്. ശരിയായ വിധത്തിലുള്ള പ്രാഥമിക ഉടമ്പടി യഥാക്രമം പൂരിപ്പിച്ച് അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്.
1991-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ (2) വകുപ്പ് അനുസരിച്ച് പണികൾ ഏറ്റെടുത്തു നടത്തുന്ന കരാറുകാരൻ നിർമ്മാണ പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ 1 % നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകുവാൻ ബാദ്ധ്യസ്ഥനാണ്.
കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.
ജി. ഒ. (എം.എസ്.) നമ്പർ 135/97/കോ.ഓപ്പ്. തീയതി 13-11-1997-ലുള്ള നിബന്ധനകൾക്ക് വിധേയമായി മാത്രമേ ലേബർ കോൺട്രാക്റ്റ് സഹകരണ സംഘങ്ങളിൽനിന്നും ടെ≠റുകൾ സ്വീകരിക്കുകയുള്ളൂ. എം.പി.എൽ.എ.ഡി. പണികൾക്ക് ടെ≠ർ എക്സസ് അനുവദിക്കുന്നതല്ല.
കരാറുകാർ പിൻകോഡ് നമ്പർ ഉൾപ്പെടെയുള്ള അഡ്രസ്സ് രേഖപ്പെടുത്തേ≠താണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ
ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 6 വരെ 7-4-2015 മുതൽ 8-4-2015 ഉച്ചയ്ക്ക് 1 മണിവരെ; ക്രമനമ്പർ 7 മുതൽ 12 വരെ 17-4-2015 മുതൽ 18-4-2015 ഉച്ചയ്ക്ക് 1 മണിവരെ.
പൂരിപ്പിച്ച ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 6 വരെ 17-4-2015, 3 മണിവരെ; ക്രമനമ്പർ 7 മുതൽ 12 വരെ 23-4-2015, 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 6 വരെ 17-4-2015, 3.30 മണി. ക്രമനമ്പർ 7 മുതൽ 12 വരെ 23-4-2015, 3.30 മണി.
കരാറുകാരന്റെ കുറഞ്ഞ യോഗ്യത—ക്രമനമ്പർ 8, 12 ഇവയ്ക്ക് 'ഡി' ക്ലാസും അതിനുമുകളിലും; മറ്റുള്ളവയ്ക്ക് 'സി' ക്ലാസും അതിനുമുകളിലും.
പ്രവൃത്തി തീർക്കേ≠ കാലാവധി— ക്രമനമ്പർ 1, 2, 3, 5, 6, 11, ഇവയ്ക്ക് 6 മാസം, ക്രമനമ്പർ 4, 7, 9, 10 ഇവയ്ക്ക് 4 മാസം; മറ്റുള്ളവയ്ക്ക് 3 മാസം.
പ്രവൃത്തിയുമായി ബന്ധപ്പെട്ട ഡിവിഷൻ—മൈനർ ഇറിഗേഷൻ ഡിവിഷൻ, തൃശ്ശൂർ.
ദർഘാസ് പ്രമാണവും മറ്റു വിശദവിവരങ്ങളും താഴെ ഒപ്പുവച്ചിരിക്കുന്ന ഓഫീസറുടെ കാര്യാലയത്തിൽനിന്നും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ പരസ്പരം കൈമാറാൻ പാടില്ലാത്തതാകുന്നു. ദർഘാസുകളോടൊപ്പം ` 150-ന്റെ മുദ്രപത്രത്തിൽ ആവശ്യമായ വിവരങ്ങൾ രേഖപ്പെടുത്തിയ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്യേ≠താണ്. നിരതദ്രവ്യം തൃശ്ശൂർ മൈനർ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏത് സമയത്തും മാറത്തക്കവിധത്തിൽ അധികാരപ്പെടുത്തിയതുമായിരിക്കണം.
കാര്യാലയം, ചെറുകിട ജലസേചന (ഒപ്പ്) വിഭാഗം, തൃശ്ശൂർ-20. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ 2/ഇഇ/2014-15.
2015 മാർച്ച് 13.
കേരള ഗവർണ്ണർക്കുവേ≠ി ഇടമലയാർ ഇറിഗേഷൻ പ്രോജക്റ്റ് ഡിവിഷൻ നമ്പർ-2 എക്സിക്യൂട്ടീവ് എഞ്ചിനീയർ ചാലക്കുടി താഴെപ്പറയുന്ന പ്രവൃത്തികൾക്ക് കേരള ജലസേചന/പൊതുമരാമത്ത് വകുപ്പിൽ രജിസ്ട്രേഷനുള്ള അർഹരായ കരാറുകാരിൽനിന്നും പ്രവർത്തിയുടെ പേരെഴുതി മുദ്രവച്ച പ്രത്യേകം കവറുകളിൽ മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ടി ദർഘാസുകൾ താഴെ പറയുന്ന ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് 3.30-ന് അന്നേദിവസം സന്നിഹിതരായിരിക്കുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ചീഫ് എഞ്ചിനീയർ, പ്രോജക്ട്-II, തിരുവനന്തപുരം 18-6-2004-ലെ സർക്കുലർ നമ്പർ 3759/04/D5(3)CIR അനുസരിച്ച് ഇന്ത്യൻ തപാൽ വകുപ്പ് മുഖേന രജിസ്റ്റേർഡ് ആയി ലഭിക്കുന്ന ദർഘാസുകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. പ്രവൃത്തിയുടെ പേര് വ്യ‡മായി രേഖപ്പെടുത്താത്ത ദർഘാസ് കവറുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം ഇ േ ത സ മ യ ം ദ ർ ഘ ാ സ ു ക ൾ സ ്വ ീ ക ര ി ക്ക ു ന്ന ത ു ം ത ു റ ക്ക ു ന്ന ത ു മ ാ യ ി ര ി ക്ക ു ം . ത പ ാ ല ി ൽ വ ര ാ വ ു ന്ന കാലതാമസത്തിന് ഈ ഡിപ്പാർട്ട്മെന്റ ിന് ഉത്തരവാദിത്വം ഉ≠ായിരിക്കുന്നതല്ല. നി›ിത സമയവും തീയതിയും കഴിഞ്ഞു ലഭിക്കുന്ന ദർഘാസുകൾ ഒരു കാരണവശാലും സ്വീകരിക്കുന്നതല്ല.
7th APRIL 2015] IRRIGATION DEPARTMENT 125ഗവൺമെന്റ ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ 16/01/2012 തീയതിയിലെ ഓർഡർ നമ്പർ 25935/MPI/11/ജലവിഭവ വകുപ്പ് പ്രകാരം ടെ≠ർ സമർപ്പിക്കുന്ന എല്ലാ കരാറുകാരും പ്രവർത്തി ക്കാവശ്യമായ നിരതദ്രവ്യം അടക്കം ചെയ്തിരിക്കേ≠താണ്. നിരതദ്രവ്യം അടക്കം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്ന താണ്. തുടർച്ചയായി 3 വർക്കിന്റെ ദർഘാസ് സമർപ്പിക്കുന്ന തിൽ വീഴ്ച വരുത്തുന്ന കരാറുകാരെ, ആവശ്യപ്പെടുന്ന കാലയളവ് വരെ (യഥാസമയം 3 മാസം മുതൽ 6 മാസം വരെ) ദർഘാസിൽ പങ്കെടുക്കുന്നതിൽനിന്ന് വിലക്ക് ഏർപ്പെടുത്തുന്നതാണ്. അതേ സമയം തുടർച്ചയായി 5 വർക്കുകൾക്കോ അതിൽ കൂടുതലോ ദർഘാസുകൾ സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തുന്നവരുടെ രജിസ്ട്രേഷൻ പുതുക്കൽ, നിക്ഷേധിക്കുന്നതായിരിക്കും.
ദർഘാസുകൾ ലഭിക്കുന്നതിന് അപേക്ഷയോടൊപ്പം കരാറുകാർ നിർബന്ധമായും അവരുടെ ഒറിജിനൽ രജിസ്ട്രേഷൻ കാർഡ് ഹാജരാക്കേ≠താണ്.
എസ്റ്റിമേറ്റ് നിരക്കിൽ താഴെ ക്വാട്ട് ചെയ്യുന്ന പ്രവൃത്തികൾക്ക് നിബന്ധമായും പെർഫോമൻസ് ഗ്യാരന്റി പുതിയ പി. ഡബ്ളിയു. ഡി. മാനുവൽ അനുശാസിക്കുന്ന വിധം വയ്ക്കേ≠താണ്.
ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും ` 1 എെ . എെ . പ ി . േ മ ാ ത ി ര ക്ക ണ്ണ ി യ ി ല ുള്ള ഇറിഗേഷൻ വാച്ച്മാൻ ക്വാർട്ടേഴ്സിന്റെ അ റ്റ ക ു റ്റ പ ണ ി ക ള ു ം ച ു റ്റ ു മ ത ി ല ി െ ന്റ നിർമ്മാണവും—` 5,00,000 12,500 2 െ എ . െ എ . പ ി . സ ർക്ക ാ ർ വ ക സ ്വത്ത ു
13,750 സംരക്ഷണം—മണപ്പാട്ടുച്ചിറയ്ക്കു ചുറ്റുമുള്ള സ ർ ക്ക ാ ർ വ ക ഭ ൂ മ ി യ ു െ ട സ ർ േ വ്വ യ ു ം അതിർത്തി നിർണയവും അതിർത്തികല്ല് സ്ഥാപിക്കുന്നതും ഉൾപ്പെടെയുള്ള പണികൾ— ` 5,50,000
25,000 3 െ എ . െ എ . പ ി . ഡ ി വ ി ഷ ൻ ഒ ാ ഫ ീ സ ് ചാലക്കുടിയുടെ സ്പെഷ്യൽ അറ്റകുറ്റ പണികൾ—` 10,00,000
4 െ എ . െ എ . പ ി . ഡ ി വ ി ഷ ൻ ഒ ാ ഫ ീ സ ് ചാലക്കുടിയുടെ റീവയറിംഗ്—` 3,00,000 7,500 5 സി. ആർ. ഡി. സ്കീം വലതുകര മെയിൻ കനാലിൽ ചെയി. 11/200 കി. മീറ്ററിനും 11/800 കി. മീറ്ററിനും ഇടയിൽ പീലാർമുഴിയിൽ കൾവർട്ടിന്റെ നിർമ്മാണം—` 11,00,000 27,500 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന്് ` 1,000 + വാറ്റ്; ക്രമനമ്പർ 2-ന് ` 1,100 + വാറ്റ്; ക്രമനമ്പർ 3-ന് ` 2,000 + വാറ്റ്; ക്രമനമ്പർ 4-ന് ` 600 + വാറ്റ്; ക്രമനമ്പർ 5-ന് ` 5,000 + വാറ്റ്.
ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പന തീയതിയും സമയവും— 27-3-2015 ഉച്ചയ്ക്ക് 1 മണിവരെ മാത്രം.
പൂരിപ്പിച്ച ദർഘാസ് പ്രമാണങ്ങൾ തപാൽ മുഖേന സ്വീകരിക്കുന്ന അവസാന തീയതിയും സമയവും— 7-4-2015 ഉച്ചകഴിഞ്ഞ് 2 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—7-4-2015 ഉച്ചകഴിഞ്ഞ് 3.30 മണി.
കരാറുകാരുടെ യോഗ്യത—'ഡി'യും അതിനുമുകളിലും.
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1, 4 ഇവയ്ക്ക് 4 മാസം; മറ്റുള്ളവയ്ക്ക് 9 മാസം.
പൊതുമരാമത്ത് വകുപ്പിലെ എ, ബി എന്നീ ക്ലാസ് രജിസ്ട്രേഷനുള്ള അർഹരായ കരാറുകാർക്ക് മാത്രമേ ദർഘാസ് ലഭ്യമാകുകയുള്ളൂ.
ദർഘാസ് സംബന്ധമായ കൂടുതൽ വിവരങ്ങൾ താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ നി›ിത വില രൊക്കം പണമായോ മണിയോർഡർ ആയോ അടച്ച് അപേക്ഷിക്കുന്ന നി›ിതവിഭാഗം കരാറുകാർക്ക് താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും മേൽപ്പറഞ്ഞ വിൽപ്പന തീയതികളിൽ ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറാൻ പാടുള്ളതല്ല. കേരള ജലസേചന വകുപ്പിൽ ദർഘാസ് സംബന്ധമായി നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും. ദർഘാസുകളോടൊപ്പം നി›ിത ഫോറത്തിലുള്ള പ്രകാരം ` 150-ന്റെ മുദ്രകടലാസിൽ തയ്യാറാക്കിയ പ്രിലിമിനറി എഗ്രിമെന്റ ് അടക്കം ചെയ്തിരി ക്കേ≠താണ്. ദർഘാസ് പ്രമാണത്തിന്റെ വില തിരികെ കൊടുക്കുന്നതല്ല. പ്രിലിമിനറി എഗ്രിമെന്റ ിന്റെ മാതൃക ഓഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടു≠്. നിരതദ്രവ്യമായി സമർപ്പിക്കുന്ന നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/കിസാൻ വികാസ് പത്ര എന്നിവ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തിയിരിക്കണം. തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസിനോടൊപ്പം അവരുടെ കൈവശമുള്ള എല്ലാ ജോലി കളുടെയും വിശദവിവരങ്ങൾ അടങ്ങിയ ലിസ്റ്റ് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റിൽ ഉ≠ായിരിക്കേ≠താണ്. കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിന്റെ 8/3 വകുപ്പ് ഈ ദർഘാസിനും ബാധകമായിരിക്കും.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഇടമലയാർ ഇറിഗേഷൻ പ്രോജക്റ്റ് ഡിവിഷൻ നമ്പർ 2, (ഒപ്പ്) ചാലക്കുടി. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി1-ടി.എൻ./2014-15. 2015 മാർച്ച് 12.
കേരള ഗവർണ്ണർക്കുവേ≠ി പാലക്കാട് ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ തപാലിൽ രജിസ്റ്റേർഡ്/സ്പീഡ്പോസ്റ്റ് ആയി മാത്രം ക്ഷണിച്ചു കൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയാകുന്നതല്ല. ദർഘാസുകൾ താഴെ പറയുന്ന തീയതികളിൽ വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30-ന് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ തൽസമയം ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധിയായിരുന്നാൽ അതിനടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ പരിഗണിക്കുന്നതാണ്. ദർഘാസിന്റെ കാലാവധി അതു സ്വീകരിക്കുന്ന തീയതി മുതൽ 4 മാസം ആയിരിക്കും.
7th APRIL 2015] IRRIGATION DEPARTMENT 126നിരതദ്രവ്യം ക്രമ നമ്പർ
` ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഉദ്ദേശ അടങ്കൽ തുകയും
ദർഘാസ്
1 19/2014-15—പ്രൊജക്ട് മെയിന്റനൻസ് 2014-15—
പട്ടാമ്പി പഞ്ചായത്തിൽ പട്ടാമ്പി സെക്ഷൻ ആഫീസിന്റെ അറ്റകുറ്റ പണികൾ—` 15,00,000 37,500
18,500 2 20/2014-15—ഇൻവെസ്റ്റിഗേഷൻ—തിരുവേഗപ്പുറ പഞ്ചായത്തിൽ കാലടികുന്ന് ലിഫ്റ്റ് ഇറിഗേഷനു താഴെ തൂതപ്പുഴയ്ക്ക് കുറുകെ ചെക്ക് ഡാം നിർമ്മിക്കുന്നതിന്റെ പര്യവേഷണ പ്രവൃത്തി— ` 7,35,000
പുനർ ദർഘാസ്
3 7/2014-15—ഫ്ളഡ് ഡാമേജ് 2014-15—ആനക്കര പഞ്ചായത്തിൽ ആനക്കരക്കടുത്ത് ഭാരതപ്പുഴയുടെ ഇടതുഭാഗം സംരക്ഷണ പണികൾ—` 11,00,000 27,500 4 4 / 2 0 1 4 - 1 5 — െ ന ല്ല ാ യ പ ഞ്ച ാ യ ത്ത ി െ ല എൽ. എെ. സ്കീം നെടുംകയത്തിന്റെ കുളപ്പട്ടു ഉപകനാലിന്റ പൊളിഞ്ഞുപോയ ഭാഗം നേരാക്കുന്ന പ്രവൃത്തി—` 1,00,000 2,500 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 3 ഇവയ്ക്ക് ` 5,000 + വാറ്റ്; ക്രമനമ്പർ 2-ന് ` 1,500 + വാറ്റ്; ക്രമനമ്പർ 4-ന് ` 500 + വാറ്റ്.
ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന തീയതിയും സമയവും—9-4-2015 രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—21-4-2015 വൈകുന്നേരം 3 മണിവരെ.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—
21-4-2015 വൈകുന്നേരം 3.30 മണി.
കരാറുകാരുടെ വിഭാഗം—ക്രമനമ്പർ 1-ന് 'സി'യും അതിനുമുകളിലും; മറ്റുള്ളവയ്ക്ക് 'ഡി' യും അതിനുമുകളിലും.
പ്രവൃത്തിയുടെ നിർമ്മാണ കാലാവധി—6 മാസം.
ദർഘാസ് ഫോറങ്ങളും മറ്റ് വിശദ വിവരങ്ങളും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ പരസ്പരം കൈമാറാൻ പാടുള്ളതല്ല. ദർഘാസുകളോടൊപ്പം ` 150 (നൂറ്റി അമ്പത്)-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കണം നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏത് സമയത്തും മാറ്റത്തക്കവിധത്തിൽ അധികാരപ്പെടുത്തിയതുമായിരിക്കണം. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. 1989-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമ ത്തിലെ (2) വകുപ്പ് അനുസരിച്ച് പണികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാരൻ നിർമ്മാണ പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ 1% (ഒരു ശതമാനം) നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകുവാൻ ബാദ്ധ്യസ്ഥനാണ്. കേരള പൊതുമരാമത്ത്/ജലസേചന വകുപ്പുകളിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ചെറുകിട ജലസേചന വിഭാഗം, പാലക്കാട്. ഫോൺ-0491-2522808. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി4-ടെ≠ർ/2014-15 (5). 2015 മാർച്ച് 13.
കേരള ഗവർണ്ണർക്കുവേ≠ി പാലക്കാട് മലമ്പുഴ ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പ റ യ ു ന്ന ്ര പ വ ൃത്ത ി ക ൾ ക്ക ് ന ി › ി ത േ യ ാ ഗ ്യ ത യ ു ള്ള കരാറുകാരിൽ നിന്നും പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ തപാലിൽ രജിസ്റ്റേർഡ്/സ്പീഡ്പോസ്റ്റ് ആയി മാത്രം ക്ഷണിച്ചു കൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയാകുന്നതല്ല. ദർഘാസുകൾ താഴെ പറയുന്ന തീയതികളിൽ വൈകുന്നേരം 1 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ തൽസമയം ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധിയായിരുന്നാൽ അതിനടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ പരിഗണിക്കുന്നതാണ്. ദർഘാസിന്റെ കാലാവധി അതു സ്വീകരിക്കുന്ന തീയതി മുതൽ 4 മാസം ആയിരിക്കും.
നിരതദ്രവ്യം ക്രമ നമ്പർ
` ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഉദ്ദേശ അടങ്കൽ തുകയും
1 65/2014-15—മംഗലം പദ്ധതി—പ്രധാന ക ന ാ ല ി െ ന്റ 0 / 2 0 0 ക ി മ ീ . ഉള്ള അക്വഡക്ടിന്റെ അബട്ട്മെന്റ ിന്റെയും അരിക് ഭിത്തിയുടെയും ചോർച്ച നിവാരണ പ്രവൃത്തികളും പുഴയുടെ സംരക്ഷണ പ്രവൃത്തികളും—` 4,50,000 11,250
5,000 2 66/2014-15—മലമ്പുഴ പദ്ധതി—സാഡിൽ ഡാം ആന്റ ് എർത്തേൻ ഡാമിന്റെ വാർഷിക അറ്റകുറ്റ പ്രവൃത്തികൾ— ` 2,00,000
3 67/2014-15—ടി പ്രധാന കനാലിന്റെ 3/000 കി. മീ.-നും 3/100 കി. മീ.-നും ഇടയിലുള്ള ഭാഗത്തെ അടിയന്തിര സംരക്ഷണ പ്രവൃത്തികൾ— ` 1,00,000 2,500 4 68/2014-15—ടി മലമ്പുഴ ഹൗസിന്റെ അടുക്കള ഭാഗത്തെ അടയന്തിര സംരക്ഷണ പ്രവൃത്തികൾ— ` 3,00,000 7,500 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 900 + വാറ്റ്; ക്രമനമ്പർ 2, 3 ഇവയ്ക്ക് ` 500 + വാറ്റ്; ക്രമനമ്പർ 4-ന് ` 600 + വാറ്റ്.
ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന അവസാന തീയതിയും സമയവും—17-4-2015 ഉച്ചയ്ക്ക് 1 മണി.
ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—24-4-2015, 1 മണി വരെ.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—
24-4-2015-ന് 3 മണി.
കരാറുകാരുടെ വിഭാഗം—'ഡി'യും അതിനുമുകളിലും.
പ്രവൃത്തിയുടെ നിർമ്മാണ കാലാവധി—4 മാസം.
7th APRIL 2015] IRRIGATION DEPARTMENT 127ദർഘാസ് ഫോറങ്ങളും മറ്റ് വിശദ വിവരങ്ങളും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ പരസ്പരം കൈമാറാൻ പാടുള്ളതല്ല. ദർഘാസുകളോടൊപ്പം ` 150 (നൂറ്റി അൻപത്)-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കണം. നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏത് സമയത്തും മാറത്തക്കവിധത്തിൽ അധികാരപ്പെടുത്തിയതുമായിരിക്കണം. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. 1989-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമ ത്തിലെ (2) വകുപ്പ് അനുസരിച്ച് പണികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാരൻ നിർമ്മാണ പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ 1% (ഒരു ശതമാനം) നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകുവാൻ ബാദ്ധ്യസ്ഥനാണ്. കേരള പൊതുമരാമത്ത്/ജലസേചന വകുപ്പുകളിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ജലസേചന വിഭാഗം, (ഒപ്പ്) മലമ്പുഴ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡിബി4-ടി. എൻ-6/2014-15. 2015 മാർച്ച് 17.
കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ചെറുകിട ജലസേചന വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക് നിർദ്ദിഷ്ട യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മൽസരാടിസ്ഥാനത്തിലുള്ള മുദ്രവച്ചതും പ്രവൃത്തിയുടെ പേര് പുറത്ത് ആലേഖനം ചെയ്തി ട്ടുള്ളതുമായ കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസുകൾ രജിസ്ട്രേഡ് തപാൽ, സ്പീഡ് പോസ്റ്റ് എന്നിവ വഴി മാത്രമേ സ്വീകരിക്കുകയുള്ളു. കൊറിയർ സർവ്വീസിൽ അയയ്ക്കുന്നതോ നേരിട്ട് നൽകുന്നതോ ആയ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാൽ തകരാറുമൂലമോ മറ്റോ കാലതാമസം വന്നാൽ ഡിപ്പാർട്ട്മെന്റ ് യാതൊരുവിധ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന അവസാന തീയതി മുതൽ 2 മാസമായിരിക്കും.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ വിവരവും ദ്രവ്യം അടങ്കൽ തുകയും ` (1)
(2)
(3)
മലപ്പുറം ജില്ല
ദർഘാസ്
1 ടി. എൻ. 23/2014-15—പദ്ധതി പരിപാലനം— പരപ്പനങ്ങാടി പഞ്ചായത്തിലെ ഉള്ളണം ലിഫ്റ്റ് ഇറിഗേഷൻ സ്കീമിന്റെ പമ്പ് മോട്ടോറുകളുടെ സക്ഷൻ ആന്റ ് ഡെലിവറി പൈപ്പുകൾ ലഭ്യമാക്കലും സ്ഥാപിക്കലും (പൈപ്പ് ലൈൻ വർക്ക്)—` 24,40,000 50,000 (1)
(2)
(3)
50,000 2 ടി. എൻ. 24/2014-15—പദ്ധതി പരിപാലനം— ആലങ്ങോട് പഞ്ചായത്തിലെ ഒതലൂർ ടി ടി— ` 20,00,000
പുനർ ദർഘാസ്
3 ടി. എൻ. 18/2014-15—നബാർഡ് ആർ. എെ. ഡി. എഫ്. XI—എം. എെ. ക്ലാസ്—I പരപ്പൂർ പഞ്ചായത്തിലെ 9-ാം വാർഡിൽ തോട്ടത്തിൽ കടവിൽ അട്ടീരിതോടിന് കുറുകെ വി.സി.ബി.
നിർമ്മാണം (ബാലൻസ് പ്രവൃത്തി) 2004 ഷെഡ്യൂൾ ഓഫ് റേറ്റ്—` 7,94,863 19,900
കണ്ണൂർ ജില്ല
ദർഘാസ്
4 ടി. എൻ. 25/2014-15—എഫ്. ഡി. ഉളിക്കൽ പഞ്ചായത്തിലെ മരങ്ങാട്ട് മയ്യളിയിൽ ഏഴൂർ
50,000 തോടിന്റെ പാർശ്വഭിത്തി സംരക്ഷണം— ` 20,00,000
5 ടി. എൻ. 26/2014-15—കൂത്തുപറമ്പ് മുനിസി പ്പാലിറ്റിയിൽ നരവൂർ തോടിന് കുറുകെ കെ. വി. റോഷൻ റോഡിനെയും പത്തലായിൽ കുഞ്ഞികണ്ണൻ റോഡിനെയും ബന്ധിപ്പിക്കുന്ന
50,000 വി. സി. ബി. കം ബ്രിഡ്ജ് നിർമ്മാണം— ` 23,50,000
6 ടി. എൻ. 27/2014-15—പദ്ധതി പരിപാലനം— അയ്യൻക്കുന്നു പഞ്ചായത്തിൽ അങ്ങാടി കടവിലെ ഡോൺ ബോസ്കോ സ്കൂളിന് സമീപമുള്ള കു≠ൂർ പുഴ തോടിന്റെ വലതുകര പാർശ്വഭിത്തി സംരക്ഷണം—` 18,50,000 46,250 7 ടി. എൻ. 28/2014-15—എഫ്. ഡി. പയ്യാവൂർ— പഞ്ചായത്തിലെ മാവും തോടിൽ ആനയാടു ബ്രിഡ്ജിന്റെ ഇടതു മുകൾഭാഗത്ത് മാവും തോടിന്റെയും ചന്ദനക്കാം പാറ പുഴയുടെയും പാർശ്വഭിത്തി സംരക്ഷണം—` 20,00,000 50,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 2, 4 മുതൽ 7 വരെയും ` 6,250 + വാറ്റ്, ക്രമനമ്പർ 3-ന് ` 2,000 + വാറ്റ്.
പ്രവൃത്തി തീർക്കേ≠ കാലാവധി—6 മാസം.
കരാറുകാരന്റെ യോഗ്യത—പുതിയ സിസ്റ്റത്തിലേക്ക് മാറിയ 'സി' യും അതിനുമുകളിലും.
ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും സൂപ്ര≠ിംഗ്് എഞ്ചിനീയറുടെ ഓഫീസിൽനിന്ന് 4-4-2015 മുതൽ 9-4-2015 ഉച്ചയ്ക്ക് ഒരു മണി വരെ ദർഘാസ് ഫോറത്തിന്റെ വില മണിയോർഡറായോ രൊക്കം പണമായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിനുവേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ 7th APRIL 2015] IRRIGATION DEPARTMENT 128 ലഭിക്കുന്നതല്ല. ദർഘാസുകൾ 16-4-2015 ഉച്ചയ്ക്കുശേഷം 1 മണി വരെ മാത്രമേ സ്വീകരിക്കുകയുള്ളൂ. ദർഘാസുകൾ അവ സ്വീകരിക്കുന്ന അവസാന ദിവസം ഉച്ചയ്ക്കുശേഷം 2.30 മണിക്ക് സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സ ാ ന്ന ി ദ്ധ ്യ ത്ത ി ൽ സ ൂ ്ര പ ≠ ി ം ഗ ് എ ഞ്ച ി ന ീ യ േ റ ാ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ തുറക്കുന്നതാണ്.
മുകളിൽ പറഞ്ഞിരിക്കുന്ന ഏതെങ്കിലും ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അതിനു തൊട്ട് പിന്നീടുള്ള പ്രവർത്തി ദിവസം ടി സമയത്ത് ടി ദർഘാസുകൾ നടത്തുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ ഏകദേശ വിലയാണ് മുകളിൽ കൊടുത്തിരിക്കുന്നത്. അപേക്ഷ സമർപ്പിക്കുമ്പോൾ യഥാർ∞ വില എത്രയെന്ന് ഓഫീസിൽ അന്വേഷിക്കേ≠തും ആയത് ദർഘാസ് പ്രമാണത്തിനായി ഒടുക്കേ≠തുമാണ്. ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കരാറുകാർ (ലേബർ കോൺട്രാക്ട് സൊസൈറ്റി ഉൾപ്പെടെ) അവരുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ഹാജരാക്കേ≠താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ അവർ ഏറ്റെടുത്തിരുന്ന പണികളുടെ ആകെ അടങ്കൽ തുകയുടെ സർട്ടിഫിക്കറ്റ് അതാത് രജിസ്ട്രാറിൽ നിന്നും വാങ്ങി ദർഘാസ് ഫോറത്തിനുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കേ≠താണ്.
ദർഘാസ് പ്രമാണങ്ങൾ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാകുന്നു. നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. സൂപ്ര≠ിംഗ് എഞ്ചിനീയറെ അധികാരപ്പെടുത്തിയതും ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ടതുമായ നിരതദ്രവ്യം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. കരാറുകാർ ദർഘാസിനൊപ്പം ` 150 വിലയുള്ള മുദ്രപത്രത്തിൽ നി›ിത മാതൃകയിലുള്ള പ്രാഥമിക ഉടമ്പടിയും റ്റി. ആർ.-5 രസീതും കൂടി സമർപ്പിക്കേ≠താണ്. മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കാത്തതും നേരിട്ട് സമർപ്പിക്കു ന്നതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
1987-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 8 (2) വകുപ്പ് അനുസരിച്ച് മേൽപ്പണികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാർ രൊക്കം ചെലവിന്റെ ഒരു ശതമാനം കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് ബില്ലിൽ നിന്നും നൽകേ≠താണ്. കേരള ജലസേചന വകുപ്പിൽ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ ചട്ടങ്ങളും നിബന്ധനകളും ഈ ദർഘാസിനും ബാധകമായി രിക്കുന്നതാണ്.
സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, ചെറുകിട ജലസേചന വിഭാഗം, കാവേരി ഹൗസ്, വെസ്റ്റ്ഹിൽ പി. ഒ., (ഒപ്പ്) കോഴിക്കോട്-673 005. സൂപ്ര≠ിംഗ്് എഞ്ചിനീയർ.