Servants of Knowledge
Kerala Gazette · Government of Kerala

Select List of Deputy Labour Officers— Payments of Workmens' Compensation— Auction Notice

Published 07 April 2015

Department
Labour Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-04-07.part_3_Labour-37-39
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. IV

}

Tuesday

14

No.

} 2015 ഏപ്രിൽ 7 7th April 2015 1190 മീനം 24 24th Meenam 1190 1937 ചൈത്രം 17 17th Chaithra 1937

PART III

Labour Department

NOTIFICATION

No. E (1)-10676/2014. 6th March 2015.

Following is the Select List of Officers approved by the Government vide letter No. 27844/D3/14/LBR dtd. 9-2-2015. On the recommendation of DPC (L) in its meeting held on 23-12-2014 for promotion to the cadre of Deputy Labour Officer.

നോട്ടീസ്

നമ്പർ സി1-1067/2014.

2015 മാർച്ച് 11.

ശ്രീ. ബേബി, ടി. എ., തുരുത്തിയിൽ വീട്, അല്ലപ്ര പി. ഒ., പെരുമ്പാവൂർ, എറണാകുളം-ന്റെ കീഴിൽ ജോലിനോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ബേബി, പുത്തൻപുരയ്ക്കൽ വീട്, കറുകുറ്റി, അങ്കമാലി-യുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 5,38,413 (അഞ്ചുലക്ഷത്തി മുപ്പത്തിയെണ്ണായിരത്തി നാന്നൂറ്റി പതിമൂന്ന് രൂപ മാത്രം) ഈ ആഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) ഡി വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി പുത്തൻപുരയ്ക്കൽ Supplementary Select List of

വീട്, കറുകുറ്റി, അങ്കമാലി താമസം (1) ശ്രീമതി ശാരദ ബേബി Deputy Labour Officer—2014

1. Sri K. M. Ajayakumaran

2. Sri P. Mohanan

(ഭാര്യ), (2) മാസ്റ്റർ റിതിൻ ബേബി (മൈനറായ മകൻ), (3) കുമാരി Eതുമോൾ ബേബി (മൈനറായ മകൾ), (4) ശ്രീമതി മേരി w/o ജോർ÷് (Late) (മാതാവ്) എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രി തരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെOffice of the Labour S. LEKHA, Commissioner, Senior Administrative Officer, Thiruvananthapuram. For Labour Commissioner. 417 7th APRIL 2015] LABOUR DEPARTMENT 38 എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ട പരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്)

കമ്മീഷണർ ഫോർ

എംπോയീസ് കോമ്പൻസേഷൻ & ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ,

ആലപ്പുഴ.

ലേല പരസ്യം

നമ്പർ 98/2008.

2015 മാർച്ച് 9.

കോട്ടയം ര≠ാം സർക്കിൾ അസിസ്റ്റന്റ ് ലേബർ ആഫീസിൽ സൂക്ഷിച്ചിരിക്കുന്നതും തൊഴിൽ വകുപ്പിന് ഉപയോഗം ഇല്ലാത്തതുമായ KL-05-5521നമ്പർ ബുള്ളറ്റ് മോട്ടോർ സൈക്കിൾ 27-4-2015-ാം തീയതി പകൽ 11 മണിക്ക് പ്രസ്തുത ക്യാമ്പിൽവച്ച് പരസ്യമായി ലേലം/ടെ≠ർ വഴി വിൽപ്പന നടത്തുന്നതാണ്.

ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേല ദിവസം ലേലസ്ഥലത്ത് കൃത്യസമയത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പായി വാഹനത്തിന് നി›യിച്ചിട്ടുള്ള നിരതദ്രവ്യം കോട്ടയം ര≠ാം സർക്കിൾ അസിസ്റ്റന്റ ് ലേബർ ആഫീസിൽ അടച്ച് രസീത് വാങ്ങേ≠ താണ്. നിരതദ്രവ്യം ലേലദിവസം രാവിലെ 10 മണിമുതൽ അസിസ്റ്റന്റ ് ലേബർ ഓഫീസറുടെ കാര്യാലയത്തിൽ സ്വീകരി ക്കുന്നതാണ്.

കൂടാതെ വാഹനം ലേലത്തിൽ വാങ്ങാൻ ഉദ്ദേശിക്കുന്ന വരിൽനിന്നും സീൽവച്ച കവറിൽ മുൻകൂട്ടി ടെ≠റുകൾ 25-4-2015-ാം തീയതി വൈകുന്നേരം 4 മണിവരെ നേരിട്ടോ തപാൽമാർഗ്ഗമോ ര≠ാം സർക്കിൾ അസിസ്റ്റന്റ ് ലേബർ ആഫീസിൽ സ്വീകരിക്കുന്നതാണ്. ടെ≠റിനോടൊപ്പം നി›ിത നിരതദ്രവ്യം അടച്ചതിനുള്ള രസീതും ഉ≠ായിരിക്കേ≠താണ്.

വൈകി കിട്ടുന്ന ടെ≠റുകൾ നിരുപാധികം നിരസിക്കുന്ന തായിരിക്കും. പ്രസ്തുത കവറിനുമുകളിൽ ഡിപ്പാർട്ടുമെന്റൽ വാഹനം രജിസ്ട്രേഷൻ നമ്പർ ലേലത്തിൽ വാങ്ങുന്നതിനുള്ള ടെ≠ർ എന്ന് വ്യ‡മായി രേഖപ്പെടുത്തേ≠താണ്.

പരസ്യ ലേലം അവസാനിച്ചാലുടൻ ടെ≠റുകൾ തുറക്കുന്നതും ലേലത്തിലോ ടെ≠റിലോ ഏതിലാണ് കൂടുതൽ തുക കാണുന്നത് അയാൾക്ക് ലേലം/ടെ≠ർ തുകയുടെ പകുതിയും സെയിൽസ് ടാക്സ് തുകയും പൂർണ്ണമായും നിരതദ്രവ്യം കിഴിച്ച് ലേല സ്ഥലത്തുവച്ചു തന്നെ അടയ്ക്കേ≠തും ബാക്കി സംഖ്യ ലേലം/ടെ≠ർ സ്ഥിര പ്പെടുത്തി ഉത്തരവു കിട്ടുന്നമുറയ്ക്ക് 5 ദിവസത്തിനുള്ളിൽ അടച്ച് ലേല വാഹനം സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠ തുമാണ്. ഏതെങ്കിലും കാരണവശാൽ ലേലം സ്ഥിരപ്പെടുത്തി കിട്ടുന്ന ആൾ ടി നിബന്ധനകൾക്ക് വിപരീതമായി പ്രവർത്തി ക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽകൂട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതുമാണ്.

പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ടിയാൻ ഉത്തരവാദി ആയിരിക്കുന്നതും ആയത് ടിയാനിൽനിന്നും ഈടാക്കുന്നതുമാണ്. എന്നാൽ പുനർലേലത്തിൽ കൂടുതൽ തുക ലഭിക്കുകയാണെങ്കിൽ ആയതിന് അയാൾ അർഹനായിരിക്കുന്നതുമല്ല.

മേൽ പ്രസ്താവിച്ച വാഹനം ലേലത്തിന് തൊട്ടുമുൻപുളള 10 പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ 5 മണിവരെയുള്ള സമയത്ത് കോട്ടയം ര≠ാം സർക്കിൾ അസിസ്റ്റന്റ ് ലേബർ ആഫീസിൽ ബന്ധപ്പെട്ടവരുടെ അനുമതി യോടുകൂടി പരിശോധിക്കാവുന്നതാണ്്.

യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റിവയ്ക്കു ന്നതിനും ലേലം അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം കോട്ടയം ര≠ാം സർക്കിൾ അസിസ്റ്റന്റ ് ലേബർ ഓഫീസർക്ക് ഉ≠ായിരിക്കുന്നതാണ്.

അസിസ്റ്റന്റ ് ലേബർ ഓഫീസറുടെ

കാര്യാലയം, ര≠ാം സർക്കിൾ, (ഒപ്പ്)

വെള്ളാപ്പള്ളി ലെയ്ൻ, കോട്ടയം. അസിസ്റ്റന്റ ് ലേബർ ഓഫീസർ.

നോട്ടീസ്

2015 മാർച്ച് 6.

നമ്പർ ഇ1-729/2015. ഇ.സി.സി. 336/2004.

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിനുകീഴിൽ ജോലിനോക്കി വരവെ അപകടമു≠ായി 6-7-2004-ന് മരണമടഞ്ഞ ചന്ദ്രൻ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി കേസിലെ എതിർ കക്ഷിയിൽ നിന്നും ഈടാക്കി ` 7,28,650 ഈ കോടതി മുമ്പാകെ കെട്ടിവച്ചിട്ടു≠്. എംπോയീസ് കോമ്പൻസേഷൻ ആക്ടിലെ 2(1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം മരണമടഞ്ഞ ചന്ദ്രന്റെ ആശ്രിതയായി താഴെപ്പറയുന്നവർ മാത്രമേ ഉള്ളൂവെന്ന് അസിസ്റ്റന്റ ് ലേബർ ഓഫീസർ, തൃശ്ശൂർ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടു≠്.

പേര് മരണമടഞ്ഞ മേൽവിലാസം തൊഴിലാളിയു മായുള്ള ബന്ധം

ശ്രീമതി ജയലളിത അവിവാഹിതയായ D/o ക≠ൻ, സഹോദരി തേക്കിൻക്കാട്ടിൽ വീട്,

പി. ഒ. ഇളനാട്, തൃശ്ശൂർ ജില്ല.

അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു തരത്തിലുള്ള അവകാശവാദവും ലഭിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

വ്യാവസായിക (ഒപ്പ്) ട്രൈബ്യൂണലിന്റെ എംπോയീസ് കോമ്പൻസേഷൻ കാര്യാലയം, പാലക്കാട്. കമ്മീഷണർ.

418 7th APRIL 2015] LABOUR DEPARTMENT 39

NOTICE

No. C-129/2015. 6th March 2015.

Whereas the Insurance Company has deposited with this Court a sum of ` 1,31,976 (Rupees One lakh thirty one thousand nine hundred and seventysix only) as compensation for distribution to the dependents of the deceased Sreekanth, Vazhayil House, Chombala P. O., Vadakara, Kozhikode District who met with a fatal accident in the course of work in De Silva Engineering Works Chennai on 20-5-1997 whereas it is reported that

1. Smt. Santha Kumari—Mother

2. Sreeja—Sister

3. Sreena—Sister

ചെന്നയിൽ പ്രവർത്തിക്കുന്ന ഡിസിൽവ എഞ്ചിനീയറിംഗ് വർക്സിലു≠ായ അപകടത്തിൽ മരണമടഞ്ഞ ശ്രീകാന്തിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 1,31,976 (ഒരുലക്ഷത്തി മുപ്പത്തിഒന്നായിരത്തി തൊള്ളായി രത്തി എഴുപത്തിയാറ് രൂപ) ഈ കോടതിയിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളി നഷ്ടപരിഹാര ആക്ടിലെ 2(1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി (1) ശ്രീമതി ശാന്തകുമാരി (മാതാവ്), വാഴയിൽ ഹൗസ്, ചോമ്പാല പി. ഒ., വടകര, (2) ശ്രീജ (സഹോദരി), കിഴക്കെപടന്നയിൽ, പി. ഒ. കോട്ടക്കൽ, ഇരിങ്ങൽ, വടകര, (3) ശ്രീന (സഹോദരി), പാറപറമ്പത്ത്, കണ്ണൂക്കര, വടകര എന്നിവർ മാത്രമേയുള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാര ത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

are his only dependents as defined under Section 2 (1) (d) of the Employees' Compensation Act, 1923. Any other who claiming to be such dependents should within 15 days of the publication of this notice in the Kerala Government Gazette prefer their claims in writing before me and from the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above and claim preferred thereafter will not be considered.

Office of the Industrial (Sd.) Tribunal and Employees Industrial Tribunal and Compensation Commissioner, Employees' Compensation Kozhikode. Commissioner.

419
Cite this issue. Kerala Gazette, Government of Kerala, 07 April 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-04-07.part_3_Labour-37-39/. Archive identifier in.gazette.kerala_new.2015-04-07.part_3_Labour-37-39.