Servants of Knowledge
Kerala Gazette · Government of Kerala

Tender Notice

Published 07 April 2015

Department
Marine Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-04-07.part_3_Marine-39-40
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. IV

Tuesday

14

No.

} 2015 ഏപ്രിൽ 7 7th April 2015 1190 മീനം 24 24th Meenam 1190 1937 ചൈത്രം 17 17th Chaithra 1937

PART III

Marine Department

ദർഘാസ് പരസ്യം

നമ്പർ ഡി.ബി. 808/2014-15/ഇഇ. 2015 മാർച്ച് 17.

കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, എറണാകുളം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പരും

ക്രമ

നിരതദ്രവ്യം പ്രവൃത്തിയുടെ പേരും

നമ്പർ

`

അടങ്കൽ തുകയും

(1)

(2)

(3) (1)

(2)

(3) 2 93/2014-15/ഇഇ—തൃശ്ശൂർ ജില്ല—മുനയക്കക്കടവ് ഫ ി ഷ ് ല ാ ന്റ ി ം ഗ ് െ സ ന്റ റി െ ന്റ ന ി ർ മ്മ ാ ണ ം - Renovation of Existing Structures

(പുനർ ദർഘാസ്)—` 16.55 ലക്ഷം 41,400 3 94/2014-15/ഇഇ—തൃശ്ശൂർ ജില്ല—ചേറ്റുവ ഫിഷിംഗ് ഹാർബർ-പാർക്കിംഗ് ഏരിയയുടെ നിർമ്മാണം (പുനർ ദർഘാസ്)—` 15 ലക്ഷം 37,500 4 95/2014-15/ഇഇ—എറണാകുളം ജില്ലയിലെ ഞാറക്കൽ പഞ്ചായത്തിലെ പൊതുശ്മശാനം1 92/2014-15/ഇഇ—തൃശ്ശൂർ ജില്ല—മുനയക്കക്കടവ് ഫിഷ് ലാന്റിംഗ് സെന്ററിന്റെ നിർമ്മാണം-ലോക്കർ മുറികളുടെയും ചുറ്റുമതിലിന്റെയും നിർമ്മാണം റോഡിന്റെ നിലവാരം ഉയർത്തുന്ന പ്രവൃത്തി— 50,000 ` 23 ലക്ഷം (പുനർ ദർഘാസ്)—` 24.95 ലക്ഷം 50,000 421 11th MARCH 2014] MARINE DEPARTMENT 40 ദർഘാസ് പ്രമാണത്തിന്റെ വില—` 5,000 + വാറ്റ്. ദർഘാസ് പ്രമാണം വിൽക്കുന്ന തീയതിയും സമയവും—

8-4-2015 മുതൽ 10-4-2015 ഉച്ചയ്ക്ക് 12 മണിവരെ.

ദർഘാസ് പ്രമാണം സ്വീകരിക്കുന്ന തീയതിയും

സമയവും—10-4-2015, 3 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

10-4-2015, 3.30 മണി.

സർക്കാർ ഉത്തരവ് 84/97 പി. ഡബ്ല്യൂ. ആന്റ ് ടി. തീയതി 10-8-1997 പ്രകാരമുള്ള നിബന്ധനകളും പൊതുമരാമത്ത് വകുപ്പിലേയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലേയും ദർഘാസ് സംബന്ധിച്ച് എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. കൂടാതെ സർക്കാർ ഉത്തരവ് ജി. ഒ. (എം.എസ്.) നമ്പർ 96/2013/പി.ഡബ്ല്യു.ഡി. തീയതി 20-11-2013-ം ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യുന്നതിനോ മാറ്റിവയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായി ബന്ധപ്പെടേ≠താണ്.

കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 1, 2, 4 ഇവയ്ക്ക് 'ബി'യും അതിനുമുകളിലും, ക്രമനമ്പർ 3-ന് 'സി'യും അതിനുമുകളിലും.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, എറണാകുളം ഡിവിഷൻ, മുനമ്പം, പള്ളിപ്പോർട്ട് പി. ഒ. (ഒപ്പ്) പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—ക്രമനമ്പർ 1-നും 2-നും 3 മാസം, ക്രമനമ്പർ 3-ന് 1 മാസം, ക്രമനമ്പർ 4-ന് 7 മാസം.

ഫോൺ: 0484-2488077. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

422
Cite this issue. Kerala Gazette, Government of Kerala, 07 April 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-04-07.part_3_Marine-39-40/. Archive identifier in.gazette.kerala_new.2015-04-07.part_3_Marine-39-40.