Servants of Knowledge
Kerala Gazette · Government of Kerala

Medical Education Department

Published 07 April 2015

Department
Stores Purchase
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-04-07.part_3_Medical-Edn5-6
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. IV

}

Tuesday

14

No.

} 2015 ഏപ്രിൽ 7 7th April 2015 1190 മീനം 24 24th Meenam 1190 1937 ചൈത്രം 17 17th Chaithra 1937

PART III

Medical Education Department

ദർഘാസ് പരസ്യം

നമ്പർ ജി1-713/2015/എം.സി.എച്ച്. 2015 ഫെബ്രുവരി 25.

തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രി കോമ്പൗ≠ിൽ ഒരുവർഷത്തേക്ക് വാഹന പാർക്കിംഗ് ഫീ പിരിക്കുന്നതിന് മത്സരസ്വഭാവമുള്ള ദർഘാസുകൾ താഴെപ്പറയുന്ന നിബന്ധന കൾക്ക് വിധേയമായി ക്ഷണിച്ചുകൊള്ളുന്നു.

ടെ≠ർ അയയ്ക്കുന്ന കവറിനുപുറത്ത് ജി1-713/15/ എം. സി. എച്ച്. എന്ന് രേഖപ്പെടുത്തേ≠താണ്.

മുഖവില—` 3,00,000. ദർഘാസ് ഫോറത്തിന്റെ വില (വിൽപ്പന നികുതി ഉൾപ്പെടെ) :

ഒറിജിനൽ—` 600 + വാറ്റ്. ഡ്യൂπിക്കേറ്റ്—` 300 + വാറ്റ്.

ദർഘാസ് വിൽപന തുടങ്ങുന്ന തീയതി—20-3-2015.

ദർഘാസ് വിൽപന അവസാനിക്കുന്ന തീയതിയും സമയവും—8-4-2015, 3 മണി.

ടെ≠ർ സമർപ്പിക്കുമ്പോൾ രേഖപ്പെടുത്തുന്ന തുകയുടെ ഒരു ശതമാനം നിരതദ്രവ്യമായി സൂപ്ര≠ിന്റെ പേരിൽ ഡിമാന്റ ് ഡ്രാഫ്റ്റായി ടെ≠റിനൊപ്പം സമർപ്പിക്കേ≠താണ്. ടെ≠ർ തുറക്കുന്ന ദിവസം അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അതിനടുത്ത പ്രവൃത്തിദിവസം ടെ≠റുകൾ തുറക്കുന്ന തായിരിക്കും. ദർഘാസ് കാരണസഹിതമോ അല്ലാതെയോ തള്ളിക്കളയുന്നതിനുള്ള അധികാരം സൂപ്ര≠ിൽ നിക്ഷിപ്തമാണ്. ടെ≠ർ തുറക്കുന്നതിന് മുമ്പായി 9-4-2015, ഉച്ചയ്ക്ക് 1.30 മണിക്ക് പരസ്യ ലേലം ഉ≠ായിരിക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ അന്നേദിവസം ` 5,000 ഇ. എം. ഡി. കെട്ടിവയ്ക്കേ≠താണ്.

നിബന്ധനകൾ

1. ഏറ്റവും കൂടിയ തുകയ്ക്ക് ടെ≠ർ വയ്ക്കുന്ന വ്യ‡ിക്ക് (ദർഘാസ്/ലേലം കൊള്ളുന്നു) ഒരു വർഷ ത്തേക്ക് നടത്തുന്നതിനുള്ള അവകാശം ഉറപ്പിക്കു ന്നതും ടി വ്യ‡ി പ്രസ്തുത തുക മുഴുവൻദർഘാസ് സമർപ്പിക്കേ≠ അവസാന തീയതിയും സമയവും—9-4-2015, 1 മണി. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്ര≠ിന്റെ ഓഫീസിൽ അടയ്ക്കേ≠തും ` 100-ന്റെ മുദ്രപ്പത്ര ത്തിൽ ഉടമ്പടി മൂന്ന് ദിവസത്തിനകം ഒപ്പുവച്ച് ദർഘാസ് തുറക്കുന്ന തീയതിയും സമയവും—9-4-2015, നൽകേ≠തുമാണ്. 2 മണി. 423 11TH JANUARY 2014.] MEDICAL EDUCATION DEPARTMENT 6 7. ടെ≠ർ ലഭിക്കുന്ന വ്യ‡ി വാഹനങ്ങളിൽ നിന്നും പാർക്കിംഗ് പിരിക്കുവാനുള്ള അവകാശം മറ്റ് വ്യ‡ി കൾക്ക് കൈമാറാൻ പാടുള്ളതല്ല.

2. കൂടുതൽ തുകയ്ക്ക് ദർഘാസ് സമർപ്പിച്ചിട്ടുള്ള വ്യ‡ി മൊത്തം തുകയുടെ 25% അപ്പോൾത്തന്നെ ഓഫീസിൽ അടയ്ക്കേ≠തും ബാക്കി തുക ഉടമ്പടിയോടൊപ്പം മൂന്ന് ദിവസത്തിനകം ഡിമാന്റ ് ഡ്രാഫ്റ്റായി ഓഫീസിൽ അടയ്ക്കേ≠തുമാണ്.

8. സ്റ്റാഫിന് ഓഫീസിൽ നിന്നും പ്രത്യേകം സ്റ്റിക്കർ നൽകുന്നതായിരിക്കും ഈ സ്റ്റിക്കർ ഉള്ള വാഹനങ്ങളിൽ നിന്നും പാർക്കിംഗ് ഫീ ഈടാക്കാവുന്നതല്ല.

3. നടത്തിപ്പിനുള്ള അവകാശം ഒരു കാരണവശാലും ഒരു വർഷത്തിൽ കൂടുതൽ അനുവദിക്കുന്നതല്ല. നടത്തിപ്പിനുള്ള അവകാശം കൈമാറാൻ പാടുള്ളതല്ല.

9. ലേലത്തിലും ടെ≠റിലും ഏറ്റവും കൂടിയ നിരക്ക് രേഖപ്പെടുത്തുന്ന ആൾക്ക് ടെ≠ർ/ലേലം ഉറപ്പിക്കുന്നതായിരിക്കും.

4. ഇരുചക്രവാഹനങ്ങൾക്ക് പാർക്കിംഗ് ഫീ

ഈടാക്കുന്നതല്ല.

10. ടെ≠ർ ഫോറത്തിന് അപേക്ഷിക്കുന്നവർ അപേക്ഷയോടൊപ്പം അഡ്രസ്സ് തെളിയി ക്കുന്നതിന് ആധാർ കാർഡ്, എെഡന്റിറ്റി കാർഡ് എന്നിവയിൽ ഏതെങ്കിലും ഒന്നിന്റെ പകർപ്പ് ഹാജരാക്കേ≠താണ്.

5. ഇരുചക്രവാഹനങ്ങളുടെ പാർക്കിംഗിന് പ്രത്യേക സ്ഥലം ഡെപ്യൂട്ടി സൂപ്ര≠് നിർണ്ണയിച്ചു തരുന്നതു മായിരിക്കും.

11. മേൽപ്പറഞ്ഞ വ്യവസ്ഥകളിൽ ഏതെങ്കിലും ഒന്ന് ലംഘിക്കുന്നപക്ഷം കരാർ റദ്ദ് ചെയ്യുവാനുള്ള അവകാശം സൂപ്ര≠ിൽ നിക്ഷിപ്തമായിരിക്കും.

മെഡിക്കൽ കോളേജ് ആശുപത്രി, (ഒപ്പ്)

തൃശ്ശൂർ. സൂപ്ര≠്.

6. പാർക്കിംഗ് ഫീ നിരക്ക്-നാൽചക്ര, മുച്ചക്ര-വാഹനങ്ങൾ: എട്ടുമണിക്കൂർ വരെ `10, 8 മണിക്കൂർ മുതൽ 24 മണിക്കൂർ വരെ `20, ഈ നിരക്കിനേക്കാൾ കൂടുതൽ സംഖ്യ ഒരു കാരണവശാലും പിരിക്കാൻ പാടുള്ളതല്ല.

424
Cite this issue. Kerala Gazette, Government of Kerala, 07 April 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-04-07.part_3_Medical-Edn5-6/. Archive identifier in.gazette.kerala_new.2015-04-07.part_3_Medical-Edn5-6.