© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. IV
}
Tuesday
14
No.
} 2015 ഏപ്രിൽ 7 7th April 2015 1190 മീനം 24 24th Meenam 1190 1937 ചൈത്രം 17 17th Chaithra 1937
PART III
Police Department
NOTIFICATION
No. T4-84460/2013. 11th March 2015.
(2) Sri G. Santhosh Kumar, SI
Select List of SIs for the year 2012
Sl. No. 1 Sri Bejoy, P. R.
Sl. No. 1 (a) Sri Santhosh Kumar, G.
The Ad-hoc DPC (Lower) held on 8-1-2015 has examined the case of the following Police Officers for inclusion of their names in the various Select Lists of SIs fit for promotion as CIs of Police.
Sl. No. 1 (b) Sri Tomy Sebastian Sl. No. 1 (c) Sri Shibu Pappachan Sl. No. 2 Sri Haridasan, P. K.
(3) Sri Aljabar, A., SI
Select List of SIs for the year 2010
1. Sri P. R. Bejoy, SI 2. Sri G. Santhosh Kumar, SI 3. Sri Aljabar, A., SI 4. Sri K. P. Benny, SI 5. Sri Hidayathulla Mambra, SI 6. Sri K. P. Sunil Kumar, SI 7. Sri K. S. Vijayan, SI
Sl. No. 70 Sri Shibu, N.
Sl. No. 70 (A) Sri Madhu, R.
Sl. No. 70 (B) Sri Aljabar, A.
The Ad-hoc DPC (Lower) has decided to include them in the following Select List of SIs. The positions of the above officers in the Select Lists are indicated below:
(1) Sri P. R. Bejoy, SI
Sl. No. 71 Sri Chandramohan, P. (4) Sri K. P. Benny, SI
Select List of SIs for the year 2012
Select List of SIs for the year 2011
3rd FEB. 2015] POLICE DEPARTMENT 46 (5) Sri Hidayathulla Mambra, SI Select List of SIs for the year 2012Sl. No. 21 Sri Suresh, V. Nair Sl. No. 21(a) Sri Hidayathulla Mambra Sl. No. 22 Sri Joy Mathew, N. M. (6) Sri K. P. Sunil Kumar, SI
Select List of SIs for the year 2012
Sl. No. 23 Sri Sunil Kumar, N. Sl. No. 23 (a) Sri Manoj, P. M.
Sl. No. 23 (a) (i) Sri Sunil Kumar, K. P.
Sl. No. 23 (b) Sri Jose Mathew Sl. No. 24 Sri Anil Kumar, P. (Jr.) (7) Sri K. S. Vijayan, SI
Select List of SIs for the year 2012
Sl. No. 36 Sri Benny Jacob
Sl. No. 36 (a) Sri Vijayan, K. S.
Sl. No. 37 Sri Manoj Kumar, K. B. The above decision of the Ad-hoc DPC (Lower) have been approved by the Government vide Govt. Letter No. 11576/A2/2015/Home dated 10-3-2015.
The Select Lists of SIs fit for promotion as CIs for the years 2010, 2011 and 2012 (for the vacancies in 2011, 2012 and 2013 respectively) published vide Police Headquarters Notifications Nos. T4-6452/2011 (2) dated 3-3-2011,T4-78250/2012 dated 27-9-2012, T4-88014/2013 dated 29-11-2013 and T4-119087/2011 dated 5-12-2014 stands modified to this extent.
K. S. BALASUBRAMANIAN, IPS, State Police Chief & Convenor Police Headquarters, Departmental Promotion Thiruvananthapuram. Committee (Lower).
പുനർ ലേല/ദർഘാസ് പരസ്യം
നമ്പർ ഇ2-5217/2015/എെ.ഡി. 2015 ഫെബ്രുവരി 21.
ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ അധീനത യിലുള്ളതും പൈനാവിലുള്ള ഇടുക്കി ജില്ലാ പോലീസ് മോട്ടോർ ട്രാൻസ്പോർട്ട് ഓഫീസിൽ സൂക്ഷിച്ചിരിക്കുന്നതും ഈ ഡിപ്പാർട്ടുമെന്റിലെ വാഹനങ്ങൾക്ക് ആവശ്യമില്ലാത്തതു മായ താഴെ പറയുന്ന വിവിധയിനം ഉപയോഗിച്ച സ്പെയർ പാർട്സ്, ടയറുകൾ, ട്യൂബുകൾ, ഫ്ളാപ്പുകൾ, വേസ്റ്റ് ഓയിൽ മുതലായവ 17-4-2015-ന് രാവിലെ 11 മണിക്ക് പൈനാവിലുള്ള ഇടുക്കി ജില്ലാ പോലീസ് മോട്ടോർ ട്രാൻസ്പോർട്ട് ഓഫീസിൽ വച്ച് പരസ്യമായി ലേലം/ദർഘാസുകൾവഴി വില്പന നടത്തുന്നതാണ്.
ക്രമ ഇനവിവരം നിരതദ്രവ്യം നമ്പർ
` പുനർലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പുനർലേലദിവസം ലേലസമയത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർമുമ്പ് മുകളിൽ പറഞ്ഞിരിക്കുന്ന നിരതദ്രവ്യം അടച്ച് രസീത് വാങ്ങേ≠തുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ചു നൽകുന്നതാണ്. കൂടാതെ ടി ലേലത്തിന് ദർഘാസുകൾ സ്വീകരിക്കുന്നതാണ്. 16-4-2015-ാം തീയതി വൈകുന്നേരം 4 മണിക്കുമുൻപ് സീൽ ചെയ്ത കവറിൽ വെള്ളക്കടലാസിൽ ദർഘാസുകൾ നേരിട്ടോ തപാൽമാർഗ്ഗമോ ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ ആഫീസിൽ എത്തിക്കേ≠താണ.് ദർഘാസിനോടൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ പേരിൽ വാങ്ങിയിട്ടുള്ളതും സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ ഇടുക്കി ശാഖയിൽനിന്നും മാറാവുന്നതുമായ നി›ിത നിരതദ്രവ്യത്തിനുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠തുമാണ്. നി›ിതനിരതദ്രവ്യം ഇല്ലാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. കവറിനുപുറത്ത് "സ്പെയർ പാർട്സ്, ടയറുകൾ, ട്യൂബുകൾ, ഫ്ളാപ്പുകൾ, വേസ്റ്റ് ഓയിൽ ലേലത്തിനുള്ള ദർഘാസ്" എന്ന് പ്രത്യേകം രേഖപ്പെടുത്തിയിരിക്കണം
ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കു ന്നതാണ്. ലേലത്തിലോ ദർഘാസിലോ കാണുന്ന കൂടുതൽ തുകയ്ക്ക് ലേലം താല്കാലികമായി സ്ഥിരപ്പെടുത്തുന്നതാണ്. ലേലം സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ വിൽപ്പന നികുതി അടക്കമുള്ള ലേലം/ദർഘാസ് തുക മുഴുവനും (നിരതദ്രവ്യം കഴിച്ച്) ലേല സ്ഥലത്തുവച്ചുതന്നെ അടയ്ക്കേ≠താണ്. ലേല/ദർഘാസ് സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി 7 ദിവസത്തിനകം ലേല വസ്തുവകകൾ സ്വന്തം ചെലവിൽ കൊ≠ുപോകേ≠തുമാണ്. ലേലമോ ദർഘാസോ സ്ഥിരപ്പെടുത്തിക്കഴിഞ്ഞ് ലേല വസ്തുക്കൾക്കു≠ാകുന്ന നാശനഷ്ടങ്ങൾക്ക് ഡിപ്പാർട്ട്മെന്റ ിന് യാതൊരു ഉത്തരവാദിത്വവും ഉ≠ായിരിക്കുന്നതല്ല.
ലേലംകൊ≠യാൾ മേൽപ്പറഞ്ഞ നിബന്ധനകൾ ലംഘിച്ചാൽ ടിയാന്റെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ടി വസ്തു പുനർലേലം ചെയ്യുന്നതുമാണ്. പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടമു≠ായാൽ ആയതിന് ആദ്യം ലേലംകൊ≠യാൾ ഉത്തരവാദിയാകുന്നതും നഷ്ടപ്പെട്ട തുക ടിയാനിൽ നിന്ന് ഈടാക്കുന്നതുമായിരിക്കും. എന്നാൽ പുനർലേലത്തിൽ കൂടുതൽ തുകക്ക് ലേലം ഉറപ്പിക്കുകയാണെങ്കിൽ കൂടുതൽ കിട്ടുന്ന തുകയ്ക്ക് ടിയാന് അർഹതയില്ലാത്തതുമാണ്.
മേൽപ്പറഞ്ഞ ലേലവസ്തുകൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മണിമുതൽ വൈകുന്നേരം 5 മണിവരെയുള്ള സമയത്ത് ഇടുക്കി ജില്ലാ മോട്ടോർ ട്രാൻസ്പോർട്ട് ഓഫീസറുടെ അനുമതിയോടുകൂടി പരിശോധിക്കാവുന്നതാണ്.