© കേരള സർക്കാർ
Government of Kerala
2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. IV
}
Tuesday
15
No.
} 2015 ഏപ്രിൽ 14 14th April 2015 1190 മീനം 31 31st Meenam 1190 1937 ചൈത്രം 24 24th Chaithra 1937
PART III
Notifications by Heads of Departments
Agriculture Department
പുനർ ദർഘാസ്/ലേല പരസ്യം
നമ്പർ എ.ഇ.(2) 1250/2014. 2015 മാർച്ച് 24.
കേരള ഗവർണ്ണർക്കുവേ≠ി കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ആനയറ പി. ഒ., തിരുവനന്തപുരം കൃഷി ഡയറക്ടർ ഓഫീസിന്റെ ആധുനികവത്ക്കരണവുമായി ബന്ധപ്പെട്ട് ഉപയോഗശൂന്യമായ താഴെപ്പറയുന്ന ഫർണിച്ചറുകൾ 11-5-2015, പകൽ 2.30-ന് ഈ ആഫീസിൽ വച്ച് പരസ്യമായി പുനർ ലേലം/ടെ≠ർ വഴി വിൽപ്പന നടത്തുന്നു.
പുനർ ലേലത്തിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ കൃത്യസമയത്ത് ഹാജരാകേ≠തും അന്നേദിവസം പകൽ 12.30-ന് മുൻപായി താഴെ പറയുന്ന നിരക്കിൽ നിരതദ്രവ്യം ലേലസ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠തുമാണ്.
നിരതദ്രവ്യം—` 7,000.
ഇനം എണ്ണം ക്രമ നമ്പർ
1 തടി അലമാര (വലുത്) 1 2 തടി അലമാര (ചെറുത്) 5 3 സ്റ്റീൽ അലമാര (വലുത്) 6 4 സ്റ്റീൽ അലമാര (ചെറുത്) 24 5 തടി മേശ (ര≠് അറ ഉള്ളത്) 11 6 തടി മേശ (ഒരു വശം അറ ഉള്ളത്) 2 7 തടി കസേര (കൈ ഉള്ളത്) 11 8 തടി കസേര (കൈ ഇല്ലാത്തത്) 1414th APRIL 2015] AGRICULTURE DEPARTMENT 59 ദർഘാസ്/ലേല പരസ്യം
നമ്പർ ബി. 47/2015.
2015 മാർച്ച് 17.
അഞ്ചൽ ജില്ലാ കൃഷിഫാമിലെ കായ്ഫലമുള്ള ഏകദേശം മൂവായിരം (3000) തെങ്ങുകളിൽ നിന്ന് 2015 ഏപ്രിൽ 1 മുതൽ 2016 മാർച്ച് 31 വരെയുള്ള കാലയളവിൽ മൂപ്പെത്തിയ നാളികേരം സ്വന്തം ചെലവിൽ വിളവെടുത്ത് കൊ≠ുപോകുന്ന തിനുള്ള അവകാശം ലേലം/ദർഘാസ് മുഖേന നിബന്ധന കൾക്ക് വിധേയമായി നൽകുന്നു.
നിരതദ്രവ്യം—` 15,000. ദർഘാസ് പ്രമാണത്തിന്റെ വില—` 1,200+വാറ്റ്. സെക്യൂരിറ്റി ഡിപ്പോസിറ്റ്—ടെ≠ർ/ലേലം തുകയുടെ 5%.
ദർഘാസ് ഫോറം ലഭിക്കുന്ന അവസാന തീയതിയും
സമയവും—20-4-2015 രാവിലെ 10.30 മണിവരെ.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും
സമയവും—20-4-2015 പകൽ 11 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—20-4-2015
പകൽ 11.30 മണി.
നിബന്ധനകൾ
1. ലേലം/ദർഘാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 2015-16 കാലയളവിൽ നാളികേരം വിളവെടുക്കുന്നതിന് നൽകാവുന്ന പരമാവധി തുക രേഖപ്പെടുത്തിയ ദർഘാസ് നി›ിത തുക നിരതദ്രവ്യത്തോടൊപ്പം സൂപ്ര≠്, ജില്ലാ കൃഷിത്തോട്ടം, കോട്ടുക്കൽ പി. ഒ., അഞ്ചൽ എന്ന വിലാസത്തിൽ നി›യിക്കപ്പെട്ട സമയത്തിന് മുമ്പായി സീൽ ചെയ്ത കവറിൽ നൽകേ≠താണ്. കവറിന് പുറത്ത് "നാളികേരം വിളവെടുക്കുന്നതിനുള്ള ടെ≠ർ 2015-2016" എന്ന് രേഖപ്പെടുത്തണം. ദർഘാസ് ഫോറത്തിൽ തന്നിരിക്കുന്ന കരാർ നൂറുരൂപ മുദ്രപത്രത്തിൽ തയ്യാറാക്കി ദർഘാസിനൊപ്പം സമർപ്പിക്കണം.
2. 20-4-2015 പകൽ 11.30-ന് പരസ്യലേലം നടത്തിയശേഷം അപ്പോൾ ഹാജരുള്ളവരുടെ സാന്നിദ്ധ്യത്തിൽ ദർഘാസു കൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്ത ആളിന്റെ പേരിൽ ലേലം/ദർഘാസ് താൽക്കാലികമായി സ്ഥിര പ്പെടുത്തുന്നതും മറ്റുള്ളവരുടെ നിരതദ്രവ്യം അപ്പോൾ തന്നെ മടക്കി നൽകുന്നതുമാണ്.
മേൽപ്പറഞ്ഞ സാധനങ്ങൾക്ക് മുൻകൂട്ടി സീൽ ചെയ്ത ടെ≠റുകളും സ്വീകരിക്കുന്നതാണ്. ടെ≠റുകൾ നൽകാൻ ആഗ്രഹിക്കുന്നവർ ആയത് വെള്ളക്കടലാസിൽ എഴുതി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), ആനയറ പി. ഒ. , തിരുവനന്തപുരം-695 029 എന്ന് മുദ്രണം ചെയ്ത കവറിൽ 11-5-2015-ന് 1 മണിക്ക് മുൻപ് കിട്ടത്തക്കവിധം അടയ്ക്കേ≠താണ്. പുനർ ടെ≠റിനോടൊപ്പം മേൽപ്പറഞ്ഞ നിരതദ്രവ്യം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), തിരുവനന്തപുരത്തിന്റെ പേരിൽ എടുത്ത ഡിമാന്റ ് ഡ്രാഫറ്റ് ഉ≠ായിരിക്കേ≠താണ്. മേൽ പറഞ്ഞ നിരതദ്രവ്യം ഇല്ലാത്ത ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. കവറിന്റെ മുകളിൽ ഉപയോഗശൂന്യമായ ഓഫീസ് ഫർണിച്ചറുകൾ എന്ന് രേഖപ്പെടുത്തിയിരിക്കേ≠താണ്. ടെ≠റുകൾ 11-5-2015-ന് ഉച്ചകഴിഞ്ഞ് 2.30 മണിക്ക് നടത്തുന്ന പരസ്യലേലത്തിനുശേഷം തദവസരത്തിൽ സന്നിഹിതരായി ട്ട ുള്ള ടെ≠റുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ലേലത്തിലോ/ടെ≠റിലോ കൂടുതൽ തുക കാണിക്കുന്നവർക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ടിയാൻ ഉടൻ തന്നെ ലേലം/ടെ≠ർ തുകയുടെ മൂന്നിലൊന്ന് സംഖ്യ നിരതദ്രവ്യം കഴിച്ച് ലേലസ്ഥലത്തുവച്ച് തന്നെ അടയ്ക്കേ≠തും ബാക്കി തുക ലേലം/ടെ≠ർ സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി 10 ദിവസത്തിനകം അടച്ച് ഫർണിച്ചറുകൾ സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠തുമാണ്. മേൽപ്പറഞ്ഞ ഫർണിച്ചറുകൾ നിലവിലുള്ള മൂല്യവർദ്ധിത നികുതിക്ക് വിധേയമായിരിക്കും. മേൽ പ്രസ്താവിച്ച നിബന്ധന കൾക്ക് വിപരീതമായി ലേലം/ടെ≠ർ കൊ≠യാൾ പ്രവർത്തി ക്കുകയാണെങ്കിൽ തുടർന്നുള്ള ടെ≠ർ/ലേലക്കാർക്ക് ലേലം ഉറപ്പിക്കുന്നതും അതിന് സാധിക്കാതെ വരുമ്പോൾ ലേലം/ടെ≠ർ ചെയ്ത ഫർണിച്ചറുകൾ പുനർലേലം ചെയ്യുന്നതും ആയതിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിക്കുകയാണെങ്കിൽ ആയത് ഏറ്റവും ആദ്യം ലേലം /ടെ≠ർ കൊ≠ ആളിൽനിന്നും ഈടാക്കുന്നതും ടിയാൻ അടച്ച നിരതദ്രവ്യം സർക്കാരിലേക്ക് ക≠ുകെട്ടുന്നതുമാണ്. അഥവാ പുനർ ലേലത്തിൽ ലാഭമു≠ാ വുകയാണെങ്കിൽ ടിയാന് അതിൽ യാതൊരുവിധ അർഹതയും ഉ≠ായിരിക്കുന്നതല്ല. ലേലം കഴിഞ്ഞാലുടൻ ലേലം/ടെ≠ർ നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം മടക്കിക്കൊടുക്കുന്നതാണ്. ലേലം/ടെ≠റിൽ പങ്കെടുക്കുന്നവർ മേൽ പ്രസ്താവിച്ച നിബന്ധനകൾ പാലിക്കേ≠താണ്. ആനയറ കാർഷിക നഗര മൊത്ത വ്യാപാര വിപണി സെക്രട്ടറിയുടെ ഓഫീസിൽ സൂക്ഷിച്ചിട്ടുള്ള ലേലം/ടെ≠ർ ചെയ്യാനുള്ള ഫർണിച്ചറുകൾ എല്ലാ പ്രവൃത്തി ദിവസവും രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെയുള്ള സമയങ്ങളിൽ അസിസ്റ്റന്റ ്എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി)-യുടെ അനുവാദത്തോടെ പരിശോധിക്കാ വുന്നതും കൂടുതൽ വിവരങ്ങൾ ശേഖരിക്കാവുന്നതുമാണ്. 11-5-2015-ന് ഏതെങ്കിലും കാരണവശാൽ അവധി ആകുകയാ ണെങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം മേൽ നിബന്ധന ക ൾ ്ര പ ക ാ ര ം േ ല ല ം / െ ട≠ ർ ന ട ത്ത ു ന്ന ത ാ യ ി ര ി ക്ക ു ം . യാതൊരുകാരണവും കൂടാതെ ലേലം/ടെ≠ർ തീയതി മാറ്റുന്ന തിനും ലേലം/ടെ≠ർ നിർത്തിവയ്ക്കുന്നതിനും അസ്ഥിര പ്പെടുത്തുന്നതിനുമുള്ള പൂർണ്ണ അധികാരം തിരുവനന്തപുരം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി)-ൽ നിക്ഷിപ്തമാണ്.
3. ലേലം/ദർഘാസ് താൽക്കാലികമായി സ്ഥിരപ്പെടുത്തി കിട്ടിയ ആൾ മൊത്തം തുകയുടെ മൂന്നിലൊന്ന് (നിരതദ്രവ്യം ഒഴികെ) അപ്പോൾത്തന്നെ ഓഫീസിൽ അടച്ച് രസീത് കൈപ്പറ്റേ≠താണ്. ലേലം/ദർഘാസിന് മേലധികാരിയുടെ അംഗീകാരം കിട്ടിയതായി അറിയിപ്പ് കിട്ടി 15 ദിവസത്തിനകം ബാക്കിയുള്ള തുകയും, ലേലം/ടെ≠ർ തുകയുടെ 5% സെക്യൂരിറ്റി ഡെപ്പോസിറ്റും ഓഫീസിൽ അടയ്ക്കേ≠താണ്. മുഴുവൻ തുകയും അടച്ചതിനുശേഷം മാത്രമേ വിളവെടുക്കാൻ അനുവദിക്കുകയുള്ളു.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം (കൃഷി), (ഒപ്പ്) ആനയറ പി. ഒ., അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് തിരുവനന്തപുരം. എഞ്ചിനീയർ (കൃഷി).
4. വിളവെടുപ്പ് ലേലക്കാരന്റെ സ്വന്തം ഉത്തരവാദിത്വത്തിലും ചെലവിലും ആയിരിക്കും. മൂപ്പെത്തിയ നാളികേരം മാത്രമേ വിളവെടുക്കാൻ അനുവദിക്കുകയുള്ളു. മറിച്ച് ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ അത്രയും എണ്ണം ലേലാവകാശത്തിന് പുറത്തുള്ളതായി കണക്കാക്കുകയും 14th APRIL 2015] AGRICULTURE DEPARTMENT 59 ആയതിനുള്ള വില ഫാം നിരക്ക് അനുസരിച്ച് ലേലക്കാരനിൽ നിന്നും ഈടാക്കുന്നതും ആയിരിക്കും.
ഫാം സൂപ്ര≠ിന്റെ തീരുമാനം കൊല്ലം ജില്ലാ പഞ്ചായ ത്തിന്റെ അംഗീകാരത്തിന് വിധേയമായിരിക്കും.
8. 2015-2016 വർഷത്തിൽ തെങ്ങുകളുടെ മ≠ വൃത്തിയാക്കു ന്നതുൾപ്പെടെയുള്ള സസ്യ സംരക്ഷണ പ്രവർത്തനങ്ങൾ യഥാസമയം നടത്തുന്നതിന് ഫാം അധികാരികൾക്ക് അവകാശമു≠ായിരിക്കും.
5. ഓരോ വിളവെടുപ്പിനും മുമ്പായി ഫാം സൂപ്ര≠ിന്റെ അനുമതി വാങ്ങിയിരിക്കേ≠തും വിളവെടുത്ത നാളികേരം എത്രയെന്ന് അതത് ദിവസം തന്നെ ബോദ്ധ്യപ്പെടുത്തേ≠തുമാണ്. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ 5 മണി വരെയുള്ള സമയത്തുമാത്രമേ ഫാമിൽ പ്രവേശിക്കുന്നതിനും വിളവെടുക്കുന്നതിനും അനുവാദം ഉ≠ായിരിക്കൂ.
6. വിളവെടുപ്പ് സമയത്ത് തെങ്ങുകൾക്കോ ഫാമിലെ മറ്റ് കൃഷി, വസ്തുവകകൾ എന്നിവയ്ക്കോ യാതൊരു നാശ നഷ്ടവും സംഭവിക്കുവാൻ പാടില്ല. അങ്ങനെ സംഭവിക്കുന്ന പക്ഷം അതിന്റെ പൂർണ്ണ ഉത്തരവാദിത്വം ലേലക്കാരന് ആയിരിക്കും.
9. നി›ിത ദിവസം ഏതെങ്കിലും കാരണവശാൽ അവധി യായി വരുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സമയത്തു തന്നെ ടെ≠ർ നടത്തുന്നതാണ്. ടെ≠ർ സംബന്ധിച്ച് നിലവിലുള്ളതും, സർക്കാർ കാലാ കാലങ്ങളിൽ പുറപ്പടുവിക്കുന്നതുമായ എല്ലാ നിയമങ്ങളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ എല്ലാ പ്രവർത്തി ദിവസങ്ങളിലും ഫാം ഓഫീസിൽ നിന്ന് നേരിട്ടോ ഫോൺ മുഖേനയോ അറിയാവുന്നതാണ്.
(ഒപ്പ്) 7. പ്രത്യേക കാരണം കാണിക്കാതെ തന്നെ ടെ≠ർ നടപടികൾ അസ്ഥിരപ്പെടുത്താനുള്ള അധികാരം ഫാം സൂപ്ര≠ിനു≠ായിരിക്കും. ടെ≠ർ/ലേല നടപടികൾ
ജില്ലാ കൃഷിത്തോട്ടം, അഞ്ചൽ, കോട്ടുക്കൽ. ഫോൺ-0475 2270447. സൂപ്ര≠്.